"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 50 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
{{prettyurl|Moothedath H S Thaliparamba}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=തളിപ്പറമ്പ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13024 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=13164 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64457064 | ||
| | |യുഡൈസ് കോഡ്=32021000630 | ||
| | |സ്ഥാപിതദിവസം=14/11/1894 | ||
| | |സ്ഥാപിതമാസം=11 | ||
| | |സ്ഥാപിതവർഷം=1894 | ||
| | |സ്കൂൾ വിലാസം=തളിപ്പറമ്പ | ||
| | |പോസ്റ്റോഫീസ്=തളിപ്പറമ്പ | ||
| | |പിൻ കോഡ്=670141 | ||
|സ്കൂൾ ഫോൺ=0460 2203269 | |||
|സ്കൂൾ ഇമെയിൽ=moothedathhss@yahoo.co.in | |||
|സ്കൂൾ വെബ് സൈറ്റ്=MOOTHEDATHSS.COM | |||
| | |ഉപജില്ല=തളിപ്പറമ്പ നോർത്ത് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി | |||
| | |വാർഡ്=17 | ||
| | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
| | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് | ||
| | |താലൂക്ക്=തളിപ്പറമ്പ് | ||
| | |ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ | ||
| | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
| | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1181 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=1048 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2229 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=73 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=192 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=391 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ദേവിക എ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=രസിത വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിനോദ് കുമാർ ടി വി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | |||
|സ്കൂൾ ചിത്രം=13024 building.jpg | |||
|size=350px | |||
|caption= | |||
|ലോഗോ=13024-Moothedath Logo.png | |||
|logo_size=80px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D തളിപ്പറമ്പ] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ'''. 1894-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകൾ നിറഞ്ഞു നിൽക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളിൽ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ. | |||
== ചരിത്രം == | == ചരിത്രം == | ||
== | 1894 നവമ്പർ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവർക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. [[മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/ചരിത്രം|കടുതലറിയാം]] | ||
4 | |||
== ഭൗതികസൗകര്യങ്ങൾ == | |||
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ലിറ്റിൽ കൈറ്റ്സ് | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ജൂനിയര് റെഡ്ക്രോസ് | * ജൂനിയര് റെഡ്ക്രോസ് | ||
* ക്ലാസ് | * എൻ.എസ്.എസ് | ||
* സൌഹൃദ ക്ലബ്ബ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* വിവിധ ക്ലബ്ബ് | * വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വർഷങ്ങളോളമായി സബ് ജില്ലാ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിലും കലോൽസവങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ്. ജില്ലാ സംസ്ഥാന കലോൽസവങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. 1997-98 വർഷത്തിലെ സംസ്ഥാന കലോൽസവത്തിലെ കലാപ്രതിഭ ഈ വിദ്യാലയത്തിലെ ഷിജിത്ത് എന്ന കുട്ടിയായിരുന്നു. | |||
== | == മാനേജ്മെൻറ് == | ||
തളിപ്പറമ്പ | തളിപ്പറമ്പ എജ്യുക്കേഷണൽ സൊസൈറ്റി <br/> | ||
ഇപ്പോഴത്തെ | ഇപ്പോഴത്തെ മാനേജർ : അഡ്വ. വിനോദ് രാഘവൻ എം | ||
== | == മുൻ സാരഥികൾ== | ||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമനമ്പ | |||
!പേര് | |||
! colspan="2" |വർഷം | |||
|- | |||
|1 | |||
|ശ്രീ. പി. കുഞ്ഞിരാമക്കുറുപ്പ് | |||
| | |||
| | |||
|- | |||
|2 | |||
|ശ്രീ. പി.കെ. മേനോൻ | |||
| | |||
| | |||
|- | |||
|3 | |||
|ശ്രീ. നീലകണ്ഠ പൊതുവാൾ | |||
| | |||
| | |||
|- | |||
|4 | |||
|ശ്രീ. കെ.വി. കൃഷ്ണന് നായർ | |||
|1967 | |||
|1984 | |||
|- | |||
|5 | |||
|ശ്രീമതി. കെ.വി.ധനലക്ഷ്മി | |||
|1984 | |||
|1986 | |||
|- | |||
|6 | |||
|ശ്രീമതി. എ.കെ. ഗോമതി | |||
|1986 | |||
|1990 | |||
|- | |||
|7 | |||
|ശ്രീമതി. ട്രീസമ്മ ജേക്കബ് | |||
|1990 | |||
|1995 | |||
|- | |||
|8 | |||
|ശ്രീമതി. കെ.വി.പി. പാറുക്കുട്ടി | |||
|1995 | |||
|1997 | |||
|- | |||
|9 | |||
|ശ്രീമതി. ഇ.പി. ശാന്ത | |||
|1997 | |||
|2001 | |||
|- | |||
|10 | |||
|ശ്രീമതി. സി. സേതുലക്ഷ്മി | |||
|2001 | |||
|2002 | |||
|- | |||
|11 | |||
|കുമാരി ആനന്ദദേവി | |||
|2002 | |||
|2003 | |||
|- | |||
|12 | |||
|ശ്രീമതി. പി.സി. അന്നമ്മ | |||
|2003 | |||
|2005 | |||
|- | |||
|13 | |||
|ശ്രീമതി. കെ. രാജമ്മ | |||
|2005 | |||
|2010 | |||
|- | |||
|14 | |||
|ശ്രീമതി. വി.കെ.വനജ | |||
|2010 | |||
|2013 | |||
|- | |||
|15 | |||
|ശ്രീമതി. പി.എൻ.കമലാക്ഷി | |||
|2013 | |||
|2017 | |||
|- | |||
|16 | |||
|ശ്രീമതി. പി വിജയലക്ഷ്മി | |||
|2017 | |||
|2020 | |||
|- | |||
|17 | |||
|ശ്രീ. എ നാരായണൻ | |||
|2020 | |||
|2021 | |||
|- | |||
|18 | |||
|ശ്രീമതി. ടി ഇന്ദിര | |||
|April2021 | |||
|May2021 | |||
|- | |||
|19 | |||
|ശ്രീ.നളിനാക്ഷൻ എസ്.കെ | |||
|2021 | |||
|2023 | |||
|- | |||
|20 | |||
|ശ്രീമതി. രസിത വി | |||
|2023 | |||
| | |||
|} | |||
<br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
പ്രഗൽഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളർച്ചയിൽ ഈ വിദ്യാലയത്തിന്റെ പന്ക് വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാർ, വിപ്ലവകാരികളായിരുന്ന കെ.പി.ആർ ഗോപാലൻ, കെ.പി.ആർ രയരപ്പൻ, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാർ, പരിയാരം കിട്ടേട്ടൻ, മുൻ ഡി.ജി.പി. ടി.വി.മധുസൂധനൻ, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവൻ, മുൻ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണൻ നമ്പ്യാർ, ഇ. കൃഷ്ണൻ, കെ.എച്ച് നമ്പൂതിരിപ്പാട് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം. | |||
==വഴികാട്ടി== | |||
{{Slippymap|lat= 12.035803|lon= 75.361815 |zoom=16|width=800|height=400|marker=yes}}|'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
https://www.google.co.in/maps/place/Moothedath+HSS+Kannur/@12.035709,75.3618044,15z/data=!4m5!3m4!1s0x0:0xb3e6bf0d05d6ad51!8m2!3d12.035709!4d75.3618044 | |||
|} | |} | ||
| | | | ||
* | * | ||
<!--visbot verified-chils->--> | |||
<br> |
14:28, 30 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ് | |
---|---|
വിലാസം | |
തളിപ്പറമ്പ തളിപ്പറമ്പ , തളിപ്പറമ്പ പി.ഒ. , 670141 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 14/11/1894 - 11 - 1894 |
വിവരങ്ങൾ | |
ഫോൺ | 0460 2203269 |
ഇമെയിൽ | moothedathhss@yahoo.co.in |
വെബ്‍സൈറ്റ് | MOOTHEDATHSS.COM |
കോഡുകൾ | |
സ്കൂൾ കോഡ് | 13024 (സമേതം) |
എച്ച് എസ് എസ് കോഡ് | 13164 |
യുഡൈസ് കോഡ് | 32021000630 |
വിക്കിഡാറ്റ | Q64457064 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | ,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1181 |
പെൺകുട്ടികൾ | 1048 |
ആകെ വിദ്യാർത്ഥികൾ | 2229 |
അദ്ധ്യാപകർ | 73 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 192 |
ആകെ വിദ്യാർത്ഥികൾ | 391 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദേവിക എ |
പ്രധാന അദ്ധ്യാപിക | രസിത വി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ ടി വി |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
30-11-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തളിപ്പറമ്പ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ. 1894-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ചരിത്ര സ്മരണകൾ നിറഞ്ഞു നിൽക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധങ്ങളായ പൊതുവിദ്യാലയങ്ങളിൽ ഒന്നാണ് തളിപ്പറമ്പ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ.
ചരിത്രം
1894 നവമ്പർ 14 ആണ് സ്കൂളിന്റെ സ്ഥാപക ദിനം.തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലുമുളളവർക്ക് ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുക എന്ന ലക്ഷ്യം വെച്ച് ബ്രഹ്മശ്രീ മൂത്തേsത്ത് മല്ലിശ്ശേരി കുബേരൻ നമ്പൂതിരിപ്പാട് ആണ് ഈ സ്കൂൾ സ്ഥാപിച്ചത്. തളിപ്പറമ്പ ക്ഷേത്രത്തിന് സമീപം ചിറവക്കിൽ ഒരു ഇംഗ്ളീഷ് മീഡിയം സ്കൂളായിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. കടുതലറിയാം
ഭൗതികസൗകര്യങ്ങൾ
4 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ജില്ലയിലെ തന്നെ ഏറ്റവും വിപുലമായ ലൈബ്രറിയും വായനാ മുറിയും സയൻസ് ലാബ് സൗകര്യവും നമ്മുടെ വിദ്യാലയത്തിലുണ്ട്. ഉണ്ടപ്പറമ്പില് മൂന്ന് ഏക്കറില് പരന്നു കിടക്കുന്ന അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജൂനിയര് റെഡ്ക്രോസ്
- എൻ.എസ്.എസ്
- സൌഹൃദ ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ.
വർഷങ്ങളോളമായി സബ് ജില്ലാ ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളിലും കലോൽസവങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പ് നമ്മുടെ വിദ്യാലയത്തിനാണ്. ജില്ലാ സംസ്ഥാന കലോൽസവങ്ങളിൽ സ്കൂളിലെ കുട്ടികൾ മികച്ച വിജയങ്ങൾ നേടിയിട്ടുണ്ട്. 1997-98 വർഷത്തിലെ സംസ്ഥാന കലോൽസവത്തിലെ കലാപ്രതിഭ ഈ വിദ്യാലയത്തിലെ ഷിജിത്ത് എന്ന കുട്ടിയായിരുന്നു.
മാനേജ്മെൻറ്
തളിപ്പറമ്പ എജ്യുക്കേഷണൽ സൊസൈറ്റി
ഇപ്പോഴത്തെ മാനേജർ : അഡ്വ. വിനോദ് രാഘവൻ എം
മുൻ സാരഥികൾ
ക്രമനമ്പ | പേര് | വർഷം | |
---|---|---|---|
1 | ശ്രീ. പി. കുഞ്ഞിരാമക്കുറുപ്പ് | ||
2 | ശ്രീ. പി.കെ. മേനോൻ | ||
3 | ശ്രീ. നീലകണ്ഠ പൊതുവാൾ | ||
4 | ശ്രീ. കെ.വി. കൃഷ്ണന് നായർ | 1967 | 1984 |
5 | ശ്രീമതി. കെ.വി.ധനലക്ഷ്മി | 1984 | 1986 |
6 | ശ്രീമതി. എ.കെ. ഗോമതി | 1986 | 1990 |
7 | ശ്രീമതി. ട്രീസമ്മ ജേക്കബ് | 1990 | 1995 |
8 | ശ്രീമതി. കെ.വി.പി. പാറുക്കുട്ടി | 1995 | 1997 |
9 | ശ്രീമതി. ഇ.പി. ശാന്ത | 1997 | 2001 |
10 | ശ്രീമതി. സി. സേതുലക്ഷ്മി | 2001 | 2002 |
11 | കുമാരി ആനന്ദദേവി | 2002 | 2003 |
12 | ശ്രീമതി. പി.സി. അന്നമ്മ | 2003 | 2005 |
13 | ശ്രീമതി. കെ. രാജമ്മ | 2005 | 2010 |
14 | ശ്രീമതി. വി.കെ.വനജ | 2010 | 2013 |
15 | ശ്രീമതി. പി.എൻ.കമലാക്ഷി | 2013 | 2017 |
16 | ശ്രീമതി. പി വിജയലക്ഷ്മി | 2017 | 2020 |
17 | ശ്രീ. എ നാരായണൻ | 2020 | 2021 |
18 | ശ്രീമതി. ടി ഇന്ദിര | April2021 | May2021 |
19 | ശ്രീ.നളിനാക്ഷൻ എസ്.കെ | 2021 | 2023 |
20 | ശ്രീമതി. രസിത വി | 2023 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രഗൽഭരും പ്രശസ്തരുമായ ഒട്ടനവധി മഹദ് വ്യക്തികളുടെ വളർച്ചയിൽ ഈ വിദ്യാലയത്തിന്റെ പന്ക് വളരെ വലുതാണ്. മുഖ്യമന്ത്രിയും ജനനേതാവുമായിരുന്ന ശ്രീ. ഇ.കെ. നായനാർ, വിപ്ലവകാരികളായിരുന്ന കെ.പി.ആർ ഗോപാലൻ, കെ.പി.ആർ രയരപ്പൻ, വ്യവസായ പ്രമുഖനും ടെക്നോ ക്രാഫ്റ്റുമായ ശ്രീ. കെ.പി.പി. നമ്പ്യാർ, പരിയാരം കിട്ടേട്ടൻ, മുൻ ഡി.ജി.പി. ടി.വി.മധുസൂധനൻ, സ്വാതന്ത്ര്യ സമര സേനാനി കെ. മാധവൻ, മുൻ ഹൈക്കോടതി ജസ്റ്റിസ് പി.വി.നാരായണൻ നമ്പ്യാർ, ഇ. കൃഷ്ണൻ, കെ.എച്ച് നമ്പൂതിരിപ്പാട് എന്നിവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.
വഴികാട്ടി
|വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
https://www.google.co.in/maps/place/Moothedath+HSS+Kannur/@12.035709,75.3618044,15z/data=!4m5!3m4!1s0x0:0xb3e6bf0d05d6ad51!8m2!3d12.035709!4d75.3618044|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13024
- 1894ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ