"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38060 (സംവാദം | സംഭാവനകൾ)
school photo
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 66 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{Schoolwiki award applicant}}
Example[[പ്രമാണം:38060A.jpg|thumb|GHSS&VHSS PATHANAMTHITTA]]കുറിപ്പ്1
{{prettyurl|Govt. H.S.S And V.H.S.S Pathanamthitta}}
Example.jpg|കുറിപ്പ്2
{{PVHSSchoolFrame/Header}}'''1917-ൽ ചുട്ടിപ്പാറയിൽ മന്നത്തു എം . കൃഷണൻ നായർ ദിവാന്റെ കാലത്ത് ആൺകുട്ടികൾക്കായി ഒരു എലിമെന്ററി സ്ക്കുൾ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ 5 മുതൽ 10 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1928-30 കാലയളവിൽ ഇത് ഹൈസ്ക്കുളായി ഉയർത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെൺകുട്ടികൾക്കായി ടൗൺ യു.പി.എസ്.പ്രവർത്തിച്ചിരുന്നു.1974-75 കാലയളവിൽ തൈക്കാവിൽ സ്ക്കുൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു.ടൗൺ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.'''{{Infobox School
</gallery>
|സ്ഥലപ്പേര്=പത്തനംതിട്ട
/home/gvhss/Desktop/38060_.jpg/ghsspta.jpg|{{prettyurl|Name of your school in English}}
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
|റവന്യൂ ജില്ല=പത്തനംതിട്ട
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്കൂൾ കോഡ്=38060
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|എച്ച് എസ് എസ് കോഡ്=3010
{{Infobox School|
|വി എച്ച് എസ് എസ് കോഡ്=904020
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിക്കിഡാറ്റ ക്യു ഐഡി=Q87595977
പേര്==='''ഗവ.ജി.വി.എച്ച്.എസ്.പത്തനംതിട്ട'''===|
|യുഡൈസ് കോഡ്=32120401916
സ്ഥലപ്പേര്=പത്തനംതിട്ട|
|സ്ഥാപിതദിവസം=1
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|സ്ഥാപിതമാസം=6
റവന്യൂ ജില്ല=പത്തനംതിട്ട|
|സ്ഥാപിതവർഷം=1972
സ്കൂള്‍ കോഡ്=38060|
|സ്കൂൾ വിലാസം= ജി എച്ച് എസ് എസ് & വി എച്ച് എസ് എസ് പത്തനംതിട്ട
സ്ഥാപിതദിവസം=01|
|പോസ്റ്റോഫീസ്=പത്തനംതിട്ട
സ്ഥാപിതമാസം=06|
|പിൻ കോഡ്=689645
സ്ഥാപിതവര്‍ഷം=1917|
|സ്കൂൾ ഫോൺ=0468 2222629
സ്കൂള്‍ വിലാസം=പത്തനംതിട്ടപി.ഒ, <br/>പതതനംതിട്ട|
|സ്കൂൾ ഇമെയിൽ=gvhspta@gmail.com
പിന്‍ കോഡ്=684596|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ ഫോണ്‍='''04682222629'''|
|ഉപജില്ല=പത്തനംതിട്ട
സ്കൂള്‍ ഇമെയില്‍='''gvhspta@gmail.com'''|
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
സ്കൂള്‍ വെബ് സൈറ്റ്=|
|വാർഡ്=10
ഉപ ജില്ല=‌പത്തനംതിട്ട|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|നിയമസഭാമണ്ഡലം=ആറന്മുള
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|താലൂക്ക്=കോഴഞ്ചേരി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഭരണവിഭാഗം=സർക്കാർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകന്‍='''ലീലാമണി എസ്'''|
|പഠന വിഭാഗങ്ങൾ2=യു.പി
PH NO =9400769565|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=16|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
ആണ്‍കുട്ടികളുടെ എണ്ണം=61|
|സ്കൂൾ തലം=1 മുതൽ 10 വരെ
പെണ്‍കുട്ടികളുടെ എണ്ണം=35|
|മാദ്ധ്യമം=മലയാളം
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ആൺകുട്ടികളുടെ എണ്ണം 1-10=62
പ്രിന്‍സിപ്പല്‍=ഉഷാകുമാരി ആര്‍|
|പെൺകുട്ടികളുടെ എണ്ണം 1-10=46
അദ്ധ്യാപകരുടെ എണ്ണം=17|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=539
വിദ്യാര്‍ത്ഥികളുടെ എണ്ണം=345|
|അദ്ധ്യാപകരുടെ എണ്ണം 1-10=37
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
വിദ്യാര്‍ത്ഥികളുടെ എണ്ണം=87|
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=181
അദ്ധ്യാപകരുടെ എണ്ണം=12|
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=539
പ്രിന്‍സിപ്പല്‍= ശ്രീമതി സ്വപ്ന ഒ ജി|
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=37
പ്രധാന അദ്ധ്യാപകന്‍=ലീലാമണി എസ്'|
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=37
പി.ടി.. പ്രസിഡണ്ട്= കെ ജയകുമാര്‍|
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=76
എസ് എം സി ചെയര്‍മാന്‍=അബ്ദുള്‍ സലാം|
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=539
സ്കൂള്‍ ചിത്രം=/home/gvhss/Desktop/38060_.jpg/38060_1.jpg|
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=37
|പ്രിൻസിപ്പൽ=ഉഷ കുമാരി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിൻസി എൽ സ്കറിയ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമതി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്= ജാസ്മിൻ
|സ്കൂൾ ചിത്രം=പ്രമാണം: GHSS & VHSS Pta.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{SSKSchool|year=2024-25}}


== '''ചരിത്രം''' ==1917-ല്‍ ചുട്ടിപ്പാറയില്‍ മന്നത്തു എം . കൃഷണന്‍ നായര്‍ ദിവാന്റെ കാലത്ത് ആണ്‍കുട്ടികള്‍ക്കായി ഒരു എലിമെന്ററി സ്ക്കുള്‍ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉള്‍പ്പടെ 5 മുതല്‍ 10 വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു.1928-30 കാലയളവില്‍ ഇത് ഹൈസ്ക്കുളായി ഉയര്‍ത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെണ്‍കുട്ടികള്‍ക്കായി ടൗണ്‍ യു.പി.എസ്.പ്രവര്‍ത്തിച്ചിരുന്നു.1974-75 കാലയളവില്‍ തൈക്കാവില്‍ സ്ക്കുള്‍ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു.ടൗണ്‍ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.ചുട്ടിപ്പാറയില്‍ നിന്നും പെണ്‍കുട്ടികളെ തൈക്കാവിലേക്ക് മാറ്റുകയും അവിടെയുള്ള ആണ്‍കുട്ടികളെ അവിടെതന്നെ നിലനിര്‍ത്തുകയും ചെയ്തു. തൈക്കാവില്‍ DD,DEO ഓഫീസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.ഇവയ്ക്ക് പ്രത്യേകം കെട്ടിടം നിലവില്‍ വന്നപ്പോള്‍ DD,DEO ഓഫീസുകള്‍ അവിടേക്ക് മാറ്റി.ചുട്ടിപ്പാറയില്‍ നിന്നും ആണ്‍കുട്ടികളെ തൈക്കാവിലേക്ക് മാറ്റി.1976 - ല്‍ ഹൈസ്ക്കുള്‍ പ്രവര്‍ത്തനം ആരംഭിച്ചു.ചുട്ടിപ്പാറയിലെ കെട്ടിടം യൂണിവേഴ്സിറ്റിക്ക് വിട്ടുകൊടുത്തു.1979 -ല്‍ ആദ്യത്തെ SSLC BATCH പുറത്തിറങി.1994 - ല്‍ ഏപ്രില്‍ '''Higher Secondary School'''  നിലവില്‍ വന്നു.2002 - June -ല്‍  Girls  School  ഉം  Boy's School  ഉം  ഒന്നിച്ചാക്കി .2002 -ല്‍  '''Vocational Higher Secondary School'''  നിലവില്‍ വന്നു.
== '''ചരിത്രം''' ==
<sub><sub>സബ്സ്ക്രിപ്റ്റ് എഴുത്ത്</sub><sup>സൂപ്പര്‍സ്ക്രിപ്റ്റ് എഴുത്ത്</sup></sub>
'''ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ മടിത്തട്ടിൽ ആയി ഫലഭൂയിഷ്ഠമായ തിട്ടയാണ് പത്തനംതിട്ട. പുരാതനകാലത്ത് പൂർവ ദിക്കിൽ നിന്നും പശ്ചിമഘട്ടം താണ്ടി പത്ത് ജനവിഭാഗങ്ങൾ ഈ ഫലഭൂയിഷ്ഠമായ തീരത്ത് സ്ഥിരതാമസമാക്കി അതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. [[ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട/ചരിത്രം|ഇടതൂർന്ന/കൂടുതൽ വായിക്കുക‍‍]]


==='''ഭൗതികസൗകര്യങ്ങള്‍'''===പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഈ സ്ക്കുള്‍ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതല്‍ ഹയര്‍ സെക്കന്‍ണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കര്‍ 89 സെന്റ് സ്ഥലത്തില്‍ ആയി  അഞ്ച് കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്നു. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗത്തില്‍''' ശ്രീമതി സ്വപ്ന ഒ ജി''', ഹയര്‍സെക്കന്‍ണ്ടറിവിഭാഗത്തില്‍ '''ശ്രീമതി ഉഷാകുമാരി ആര്‍ '''എന്നിവര്‍ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുള്‍ വിഭാഗത്തില്‍ ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ ഉണ്ട്.ഇവിടെ 16 അധ്യാപകര്‍ ഉണ്ട്.96 കുട്ടികള്‍ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടര്‍ ലാബുകള്‍,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയന്‍സ് ലാബുകള്‍ എന്നിവ സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.ഹൈസ്ക്കുള്‍ വിഭാഗത്തില്‍ 10 ക്ലാസ്സ് റൂമുകള്‍ നിലവിലുണ്ട്.സ്മാര്‍ട്ട് റൂം സജ്ജീവമായി പ്രവര്‍ത്തിക്കുന്നു. കെട്ടിടത്തില്‍ പ്രീ - പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു.ഒരു അദ്ധ്യാപികയും 17 കുട്ടികളും ഉണ്ട്.ഇവിടെ '''IED വിഭാഗം''' സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളില്‍ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉ​​ണ്ട്.കലാ കായിക വിഷയങ്ങള്‍ക്ക് പ്രത്യേക അദ്ധ്യാപകര്‍ ഉ​​ണ്ട്.
=='''ഭൗതികസൗകര്യങ്ങൾ'''==
പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത്  സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി  അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ''' ലിൻസി എൽ സ്കറിയ''' ഹയർസെക്കൻണ്ടറിവിഭാഗത്തിൽ '''ശ്രീമതി ഉഷാകുമാരി ആർ '''എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 12 അധ്യാപകർ ഉണ്ട്.108 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 11 കുട്ടികളും ഉണ്ട്.ഇവിടെ '''IED വിഭാഗം''' സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉ​​ണ്ട്.






ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/
[[ചിത്രം:
[[ചിത്രം:


==''' പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
==''' പാഠ്യേതര പ്രവർത്തനങ്ങൾ''' ==


*  കായിക പ്രവര്‍ത്തനങ്ങള്‍
*  കായിക പ്രവർത്തനങ്ങൾ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  കലാ പ്രവര്‍ത്തനങ്ങള്‍.
*  കലാ പ്രവർത്തനങ്ങൾ.
*   
*ഈവർഷത്തെ സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ തൈക്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് സാധിച്ചു .എച്ച് എസ് അറബി വിഭാഗത്തിൽ പത്താം ക്ലാസിലെ  യാസീന് ഒമ്പതാം ക്ലാസിലെ സഹദിയ എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു
 
=='''' സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''==
 
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
|-
|1995-2000
|വൽസമ്മ ജോസഫ്
|-
|2000-2003
|റ്റി .ജി ജോയ്ക്കുട്ടി 
|-
|2003-2007
|ശ്രീമതി അന്നമ്മ സി.തോമസ്
|-
|2007-2009
|ശ്രീമതി  ഇന്ദിരവതി റ്റി പി 
|-
|2009-2013
|ശ്രീമതി ശ്രീലത എൻ 
|-
|2013-2015
|ശ്രീ രാജൻ എബ്രഹാം  
|-
|2015-2020
|ശ്രീമതി ലീലാമണി എസ്
|-
|2020-21
|ശ്രീ റഹ്മത്ത് പി
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
ഡോക്ടർ '''ജാസ്മിൻ''' ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട
 
=='''മികവ് പ്രവർത്തനങ്ങൾ'''==
കഴിഞ്ഞ കുറെ വ‍‍‍ർഷങ്ങളായി എസ് എസ് എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നേടി വരുന്നു. 2018- 19 അധ്യയന വ‍ർഷത്തിൽ
 
'''യാസീനും''' 2020-21 അധ്യയന വ‍ർഷത്തിൽ '''നൈഷാന നൗഷാദും''' എല്ലാ വിഷയങ്ങൾക്കും A+ നേടി സ്കൂളിന്റെ യശസുയർത്തി.
 
 
=='''ദിനാചരണങ്ങൾ'''==
 
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം ,ഗണിതശാസ്ത്ര ദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
 
 
=='''ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ'''==
 
'''ഹെഡ്മിസ്ഡ്രസ്സ്'''            '''ശ്രീമതി സുമതി കെ'''
 
'''മറ്റ് അദ്ധ്യാപകർ'''
 
* ശ്രീമതി സുജാത ജി
* ശ്രീമതി  ശ്രീജ എം ബി
* ശ്രീമതി ജയലളിത ജി
* ശ്രീമതി ജയലക്ഷ്മി എം ആർ
* ശ്രീമതി പാവന റ്റി ഡി
* ശ്രീമതി  അഞ്ജന
* ശ്രീമതി ശാന്തി എൻ ആർ
* ശ്രീമതി സുസൻ എബ്രഹാം
* ശ്രീ  പ്രേം എസ്
* ശ്രീമതി തസ്നീം മുഹമ്മദ്
* ശ്രീമതി മോനിയമ്മ കെ ജി
 
=='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''==
 
'''*ശാസ്ത്രക്ലബ്'''
 
'''* വിദ്യാരംഗം'''


== '''മാനേജ്മെന്റ്'''==
'''* ഹെൽത്ത് ക്ലബ്‌'''
ഗവണ്‍മന്‍റ്
'''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''
ശ്രീമതി ലീലാമണി എസ്                :  2015-
ശ്രീ രാജന്‍ എബ്രഹാം                    : 2013-2015
ശ്രീമതി ശ്രീലത എന്‍                    :  2009 -2013
ശ്രീമതി  ഇന്ദിരവതി റ്റി പി                : 2007 - 2009
ശ്രീമതി അന്നമ്മ സി.തോമസ്            : 2003 - 2007
റ്റി .ജി ജോയ്ക്കുട്ടി                        : 2000 - 2003
വല്‍സമ്മ ജോസഫ്                        : 1995 - 2000


<gallery>
'''* ഗണിത ക്ലബ്‌'''


</gallery>
'''* ഇക്കോ ക്ലബ്'''


'''* സുരക്ഷാ ക്ലബ്'''


{|class="wikitable" style="text-align:center; width:300px; height:500px" border="1"
'''* സ്പോർട്സ് ക്ലബ്'''
|-
|1
|
|1


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
'''* ഇംഗ്ലീഷ് ക്ലബ്'''
ഡോക്ടര്‍ ജാസ്മിന്‍ ഗവണ്‍മെന്റ് ആശുപത്രി പത്തനംതിട്ട


== '''കോവി‍ഡ് കാല പ്രവർത്തനങ്ങൾ''' ==
കോവി‍ഡ് കാലത്ത് എല്ലാ കുട്ടികളെയും നിരന്തരം ഫോൺ വഴി ബന്ധപ്പെടുകയും അവർക്കുവേണ്ട പിന്തുണ ഉറപ്പാക്കുകയും ചെയ്തു. ഓണത്തിന് എല്ലാ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കുകയും ഓണസമ്മാനങ്ങൾ നൽകുകയും ചെയ്തു. കുട്ടികളുടെ സർഗാത്മകത വർധിപ്പിക്കാനും വീടും ചുറ്റുപാടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ താല്പര്യം വളർത്താനുമുള്ള പ്രവർത്തനങ്ങൾ നടത്തി.


സ്കൂൾ തുറന്ന ഉടൻതന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുകയും എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപകർ കൃത്യമായി പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തു.ക്ലാസ് പരീക്ഷകളും നിരന്തര മൂല്യനിർണയ പ്രവർത്തനങ്ങളും കൃത്യമായി നടത്തി. പ്രധാനപ്പെട്ട ദിനങ്ങൾ  ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ആചരിക്കുകയും ചെയ്തു കുട്ടികൾക്ക് വേണ്ടി പല വിഷയങ്ങളിൽ  ബോധവൽക്കരക്ലാസുകൾ നടത്തി. ഡിജിറ്റൽ മാഗസിനുകൾ തയ്യാറാക്കി. രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന കാര്യങ്ങൾ ശ്രദ്ധിക്കുന്ന വേണ്ട നിർദ്ദേശങ്ങൾ നൽകി. കൃത്യമായ ഇടവേളകളിൽ പിടിഎ മീറ്റിങ്ങുകൾ സംഘടിപ്പിച്ചു. മൊബൈൽ ഫോണിന്റെ ദുരുപയോഗം തടയുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നടത്തി. കോവിഡ് കാലം അതിജീവിക്കുവാൻ മാനസിക പിന്തുണ അധ്യാപകരുടെ ഭാഗത്തുനിന്ന് കുട്ടികൾക്ക് കിട്ടിയിരുന്നു. കുട്ടികളിൽ വായനാശീലം വളർത്തുന്നതിനായി  ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു.


==വഴികാട്ടി==
=='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<gallery>
| style="background: #ccf; text-align: center; font-size:99%;" |  
പ്രമാണം:38060 photo 3.jpg.jpg|Pre Primary
|-
പ്രമാണം:38060 photo4.jpg.jpg|Pre primary
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
പ്രമാണം:GHSS & VHSS Pta.jpg
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
പ്രമാണം:38060 PHOTO10.jpg
</gallery>


*
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''==


|}
* പത്തനംതിട്ട നഗരത്തിൽ നിന്നും ൦.5 കി.മി. അകലത്തായി  അകലെ  സ്ഥിതിചെയ്യുന്നു.       
|}
{{Slippymap|lat= 9.270057|lon=76.791003|zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="9.269682" lon="76.786977" zoom="17" width="350" height="350">
11.071469, 76.077017, MMET HS Melmuri
9.26947, 76.788275, GV&HSS Pathanamthitta
</googlemap>