"ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→മുൻ സാരഥികൾ: പൂർവ വിദ്യാർത്ഥികൾ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Govt | {{prettyurl|Govt. V.H.S.S Vadakkedathucavu}} | ||
{{PVHSchoolFrame/Header}} | {{PVHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
1 . കലാമേളകളിൽ പങ്കെടുത്ത് സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ പരിശീലനം | 1 . കലാമേളകളിൽ പങ്കെടുത്ത് സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ പരിശീലനം [[38008/പാഠ്യേതര പ്രവർത്തനം|കൂടുതൽ വായിക്കു]]<nowiki/>ക . | ||
. | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 198: | വരി 178: | ||
==മികവുകൾ== | ==മികവുകൾ== | ||
തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം [[38008/മികവ്|.കൂടുതൽ വായിക്കുക]] | |||
ചിത്രങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു . | * വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു . | ||
{{ | {{Slippymap|lat=9.1341889|lon=76.736641|zoom=17|width=full|height=400|marker=yes}} |
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ് | |
---|---|
വിലാസം | |
വടക്കടത്തുക്കാവ് ഗവ.വി എച്ച് എസ് എസ് വടക്കടത്തുക്കാവ് , വടക്കടത്തുക്കാവ് പി.ഒ. , 691526 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1827 |
വിവരങ്ങൾ | |
ഫോൺ | 04734 226560 |
ഇമെയിൽ | ghsvdkcavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38008 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 904007 |
യുഡൈസ് കോഡ് | 32120100715 |
വിക്കിഡാറ്റ | Q87595448 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 95 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 26 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 58 |
പെൺകുട്ടികൾ | 6 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രിയ എസ് രാജ് |
പ്രധാന അദ്ധ്യാപിക | രജന കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | കണ്ണപ്പൻ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനില |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം.
പത്തനംതിട്ട ജില്ലയിൽ ഏറത്തു പഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ. വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കുൾ 1827 ൽ സ്ഥാപിതമായി.
ചരിത്രം
കൊല്ലവർഷം 1002 ൽ അതായത് ക്രിസ്തുവർഷം 1827 ലാണ് വടക്കടത്തുകാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. സംഘകാല ഘട്ടത്തിലെ തിരുവിതാം കൂറിലെ പ്രമുഖ ജനപഥങ്ങളിലൊന്നായ ഐവർകാല ഐക്കാട് റോഡ് ഈ സ്ഥലത്തുകൂടിയാണ് കടന്നു പോയിരുന്നത്. ആയതിനാൽ ഈ രണ്ടു സ് ഥലങ്ങൾക്കിടയിലുളള ഏററവും വലിയ വിശ്രമ കേന്ദ്രമായിരുന്നു വടക്കടത്തുകാവ്. കുടുതൽ വായിക്കാം .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും യു .പി യ്ക്കും കൂടി 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്.കൂടുതൽ വായിക്കുക .
പാഠ്യേതര പ്രവർത്തനങ്ങൾ
1 . കലാമേളകളിൽ പങ്കെടുത്ത് സമ്മാനാർഹരാകുവാൻ വേണ്ടിയുള്ള വിദഗ് ദ്ധ പരിശീലനം കൂടുതൽ വായിക്കുക .
മുൻ സാരഥികൾ
പ്രഥമാധ്യാപകർ | |||
---|---|---|---|
ലില്ലിജോർജ്, | ജനാർദ്ദനൻ | വത്സല ടീച്ചർ | ആമീനാ ബീവി, |
അരവിന്ദാക്ഷൻ ഉണ്ണിത്താൻ, | ജയവർദ്ധനൻ | കെ. ശശികുമാർ, | സുമാദേവി അമ്മ |
റെയ് ച്ചൽ ഉമ്മൻ | എലിസബത്ത് ജോർജ് | പി. രാധാമണി | ജയരാജൻ |
വിജയലക്ഷ്മി .പി | മായ പി .വൈ | മേഴ്സി പി | രജന ടി ആർ |
പ്രശസ്തരായ മുൻ അദ്ധ്യാപകർ | ||
---|---|---|
മണക്കാല ഗോപാലകൃഷ്ണൻ | മോഹൻകുമാർ | നാരായണൻ |
രാജീവ് | ജയ |
2020 -21 ൽ സേവനം അനുഷ്ഠിച്ചവർ | 2021 -22 ൽ സേവനം അനുഷ്ഠിക്കുന്നവർ | ||
---|---|---|---|
രാധാദേവി | സുജാത | രാധാദേവി | സുജാത |
ശ്രീലത | ജയകുമാർ | ശ്രീലത | ജയകുമാർ |
രാജശ്രീ | ലൈലാ കുമാരി | ശ്രീജ | ലൈലാ കുമാരി |
പത്മകുമാരി | സുസൻകോശി | അമിൻഷാ | സുസൻകോശി |
അമിൻഷാ | സൂസമ്മ വർഗീസ് | ഷെെല തങ്കച്ചൻ | സൂസമ്മ വർഗീസ് |
സൂസമ്മ | ബിന്ദു | സൂസമ്മ | ബിന്ദു |
ഷീബ | ശാന്തി കൃഷ്ണ | മുംതാസ് | ശാന്തി കൃഷ്ണ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ | |
---|---|
1 .ഹരികൃഷ്ണറാവു . | 2 .സജിൻ ഫിലിപ്പ്. |
3 .മാളവിക. | 4 .അടൂർ ഗോപാലകൃഷ്ണൻ (സിനിമ സംവിധായകൻ ). |
5 .ഇ .വി .കൃഷ്ണപിള്ള (ഹാസ്യ സാമ്രാട്ട് ). | 6 .ആർ .ശങ്കർ( മുൻ മുഖ്യമന്ത്രി ). |
7 .മുൻഷി പരമുപിള്ള. | 8 .ശൂരനാട് കുഞ്ഞൻപിള്ള. |
9 .ഇറ്റിയാനിക്കൽ നാരായണപിള്ള. | 10.കളീലുവിള കൃഷ്ണപിള്ള. |
മികവുകൾ
തുടർച്ചയായിഎസ് .എസ് .എൽ .സി പരീക്ഷയിൽ 100 % വിജയം .കൂടുതൽ വായിക്കുക
ചിത്രങ്ങൾ
വഴികാട്ടി
- വടക്കടത്തുകാവ് ജംഗ്ഷനിൽ നിന്നും 100 മീറ്റർഅകലെ പറക്കോട് ഐവർകാല റോഡിന്റെ തെക്കുഭാഗത്തായി വടക്കടത്തുകാവ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു .
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38008
- 1827ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ