38008/പാഠ്യേതര പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്

കലാധ്യാപികയുടെ നേതൃത്വത്തിൽ ആർട്സ്ക്ലബ് രൂപീകരിച്ചു നടന്നു വരുന്നു .

2.പ്രവർത്തിപരിചയ മേളയിൽ പങ്കെടുക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നു .

3. ശാസ്‌ത്ര ,സാമൂഹ്യശാസ്‌ത്ര ,ഐ.ടി മേളകളിൽ മത്സരിക്കാൻ അഭിരുചിയുള്ള കുട്ടികളെ തിരഞ്ഞെടുത്തു പരിശീലനം നൽകുന്നു .

4 .മലയാളത്തിളക്കം ,ഹലോ ഇംഗ്ലീഷ് ,സുരീലി ഹിന്ദി ,ശ്രദ്ധ തുടങ്ങിയ പദ്ധതികൾ വിജയിപ്പിക്കാൻ അക്കാഡമിക്‌ കമ്മിറ്റി രൂപീകരിച്ചു .

5 .യോഗാ ക്ലാസ്സുകൾ.

6 .പെൺകുട്ടികൾക്ക് സ്വയരക്ഷാ പരിശീലനം.

7 .മലയാളം ,ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലുള്ള അസംബ്ലി നടത്തുവാൻ കുട്ടികളെ പ്രാപ്തരാക്കുന്ന പരിശീലനം .

ജെ.ആർ സി സമ്പൂർണ നിരക്ഷരതാ നിർമ്മാർജനം . സ്കൂൾ മാഗസിനുകൾ( ഗണിതം, സയൻസ്) ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങ�

.

"https://schoolwiki.in/index.php?title=38008/പാഠ്യേതര_പ്രവർത്തനം&oldid=1476234" എന്ന താളിൽനിന്ന് ശേഖരിച്ചത്