|
|
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| '''''<u>* ജൂൺ :-</u>''''' | | '''''<u>* ജൂൺ :-</u>''''' |
|
| |
|
| '''''[[. പ്രവേശനോത്സവം -]]''''' | | '''''[[{{PAGENAME}}/പ്രവേശനോത്സവം|<u>. പ്രവേശനോത്സവം -</u>]]''''' |
|
| |
|
| '''''[[. LEAVE YOUR IMPRINT -]]''''' | | '''''[[{{PAGENAME}}/LEAVE YOUR IMPRINT|<u>. LEAVE YOUR IMPRINT -</u>]]''''' |
|
| |
|
| '''''<nowiki/>''''' | | '''''[[{{PAGENAME}}/അറിവരങ്ങ്|<u>. അറിവരങ്ങ് -</u>]]''''' |
|
| |
|
| '''''. അറിവരങ്ങ് -''''' | | '''''[[{{PAGENAME}}/സാലഡ് ഫെസ്റ്റ്|<u>. സാലഡ് ഫെസ്റ്റ് -</u>]]''''' |
|
| |
|
| '''''മലയാളം ക്ലബ്ബിന്റെ നേതൃത്തത്തിൽ വായനാദിനത്തിനോടനുബന്ധിച്ച് ജൂൺ 19 -25 വരെ വായനാവാരമായി "അറിവരങ്ങ് "എന്ന പേരിൽ ആചരിച്ചു .വാർത്താവായനമത്സരം , പുസ്തകപരിചയം ,സാഹിത്യക്വിസ് ,വായനകുറിപ്പുകൾ തയ്യാറാക്കൽ ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം ,പി .എൻ പണിക്കാരെ കൂടുതലറിയാൻ എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ വായനാവാരാഘോഷത്തിന്റെ ഭാഗമായി നടത്തി . ഓരോ ദിവസവും ഓരോ പുസ്തകങ്ങൾ അദ്ധ്യാപകർ കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുക്കുകയും ചെയ്തു . കഴിഞ്ഞ വർഷം ഒരുക്കിയ വീട്ടിലെ വായനമൂലയിൽ നിന്നുള്ള ചിത്രങ്ങളും പല കുട്ടികളും പങ്കുവെച്ചു .''''' | | '''''<u>.* ജൂലൈ :-</u>''''' |
|
| |
|
| '''''. സാലഡ് ഫെസ്റ്റ് -''''' | | '''''[[{{PAGENAME}}/ബഷീർദിനം|<u>. ബഷീർദിനം -</u>]]''''' |
|
| |
|
| '''''രണ്ടാം ക്ലാസ്സുകാരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുന്നതിനുവേണ്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സാലഡ് ഫെസ്റ്റ് നടത്തി .എല്ലാ കുട്ടികളും രക്ഷിതാക്കളുടെ പിന്തുണയോടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായി .അവർ തയ്യാറാക്കിയ സലാഡുമായുള്ള ഫോട്ടോ അവർ ഗ്രൂപ്പിൽ ഷെയർ ചെയ്തു ,അവരുണ്ടാക്കാൻ ഉപയോഗിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും പേര് അവർ പറയുകയും ചെയ്തു . എല്ലാ അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു കുട്ടികളെ പ്രശംസിച്ചു . ബാക്കി ക്ലാസ്സുകളിലേക് പരിപാടിയുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു''''' | | '''''[[{{PAGENAME}}/മൈലാഞ്ചി മൊഞ്ച്|<u>. മൈലാഞ്ചി മൊഞ്ച് -</u>]]''''' |
|
| |
|
| '''''.* ജൂലൈ :-''''' | | <u>'''''[[{{PAGENAME}}/ആകാശവിസ്മയം|. ആകാശവിസ്മയം -]]''''' |
| | '''''*'''''</u> |
|
| |
|
| '''''. ബഷീർദിനം -'''''
| |
|
| |
|
| '''''മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ ബഷീർദിനം വിപുലമായി ആഘോഷിച്ചു .ക്ലാസ്തലത്തിലാണ് പരിപാടികൾ നടത്തിയത് . ഉദ്ഘാടനം പ്രധാനാദ്ധ്യാപിക ബഷീറിനെ അനുസ്മരിച്ചു കൊണ്ട് നടത്തി .' ബഷീർ ദി മാൻ ' ഡോക്യുമെന്ററി പ്രദർശനം ,'ഭൂമിയുടെ avakashikal' കഥ ദൃശ്യാവിഷ്‌കാരം ,'ബേപ്പൂർ സുൽത്താനെയും കൃതികളും 'പരിചപ്പെടാം ,ബഷീർ കഥാപാത്രങ്ങളെ വരക്കൽ, ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരം,പോസ്റ്റർ നിർമ്മാണം എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തി . എല്ലാ കുട്ടികളും അവരുടെ കഴിവിന്റെ പരമാവധി പ്രവർത്തങ്ങൾ ചെയ്ത പരിപാടി ഗംഭീരമാക്കി .'''''
| |
|
| |
|
| '''''. മൈലാഞ്ചി മൊഞ്ച് -''''' | | '''''<u>*ഓഗസ്റ്റ് :-</u>''''' |
|
| |
|
| '''''അറബിക് ക്ലബ്ബിന്റെ കീഴിൽ ബലിപെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കു വിവിധ പരിപാടികൾ നടത്തി . സന്ദേശം പറയൽ ,മാപ്പിളപ്പാട്ട് ,ബലിപെരുന്നാൾ ചരിത്രം അറിയാം , മൈലാഞ്ചിയിടൽ മത്സരം എന്നിങ്ങനെയുള്ള മത്സരങ്ങളിലെല്ലാം കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു . എല്ലാ അദ്ധ്യാപകരും ഗ്രൂപുകളിൽ കുട്ടികൾക്കു ആശംസകൾ അറിയിച്ചു .കുട്ടികൾ പെരുന്നാൾ ദിനത്തിലെ ചിത്രങ്ങളും ഗ്രൂപുകളിൽ പങ്കുവെച്ചു .''''' | | '''''[[{{PAGENAME}}/ഹിരോഷിമ & നാഗസാക്കി|<u>. ഹിരോഷിമ & നാഗസാക്കി -</u>]]''''' |
|
| |
|
| '''''. ആകാശവിസ്മയം -''''' | | '''''[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം|<u>. സ്വാതന്ത്ര്യദിനാഘോഷം -</u>]]''''' |
|
| |
|
| '''''സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ആകാശവിസ്മയം" എന്ന പേരിൽ ചാന്ദ്ര ദിനം ആഘോഷിച്ചു . ക്ലബ്ബിന്റെ ചുമതലയുള്ള അദ്ധ്യാപിക ചാന്ദ്രദിനത്തെ കുറിച്ച കുട്ടികൾക്ക് ചെറിയൊരു വിശദീകരണം നൽകി .ഇതിനോടനുബന്ധിച്ച് വിഡിയോകളും ഗ്രുപ്പുകളിൽ ഷെയർ ചെയ്തു .കുട്ടികൾ പതിപ്പ് തയ്യാറാക്കുകയും ,പോസ്റ്റർ നിർമിക്കുകയും ചെയ്തു . ക്ലാസ്തല ക്വിസ് മത്സരവും നടത്തി .''''' | | '''''[[{{PAGENAME}}/ഓണാഘോഷം|<u>. ഓണാഘോഷം -</u>]]''''' |
|
| |
|
|
| |
|
| '''''* ഓഗസ്റ്റ് :-'''''
| |
|
| |
|
| '''''. ഹിരോഷിമ & നാഗസാക്കി -''''' | | '''''<u>* സെപ്റ്റംബർ :- </u>''''' |
|
| |
|
| '''''യുദ്ധവിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സഡാക്കോ കൊക്കിനെ നിർമിക്കാൻ പഠിപ്പിക്കുന്ന വീഡിയോ ഗ്രുപ്പുകളിൽ കുട്ടികൾക്കു ഷെയർ ചെയ്തു നൽകി . പോസ്റ്റർ നിർമാണം ,ക്വിസ് എന്നിങ്ങനെയുള്ള പരിപാടികൾ നടത്തി .ഈ ദിനങ്ങളുടെ ഭീകരത വ്യക്തമാക്കുന്നതിനായി വിഡിയോകളും ഷെയർ ചെയ്തു നൽകി .''''' | | '''''<u>[[{{PAGENAME}}/അധ്യാപകദിനം|അധ്യാപകദിനം -]] </u>''''' |
|
| |
|
| '''''. സ്വാതന്ത്ര്യദിനാഘോഷം -'''''
| |
|
| |
|
| '''''കോവിഡ് പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും ഇന്ന് കുട്ടികളുടെ സാന്നിധ്യമില്ലാതെ ചടങ്ങായി സ്കൂളിൽ നടത്തി.പ്രധാനാധ്യാപിക , പിടിഎ പ്രതിനിധികൾ , സഹാദ്ധ്യാപകർ , രക്ഷിതാക്കളുടെ പ്രതിനിധികൾ എന്നിങ്ങനെ ചരുക്കം ആളുകളുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി .മധുരവിതരണം നടത്തി ,യോഗം പിരിച്ചുവിട്ടു .ഓൺലൈൻ ആയി കുട്ടികൾക്ക് ദേശഭക്തിഗാന മത്സരം ,പ്രച്ഛന്ന വേഷം ,സ്വാതന്ത്രസമരസേനാനികളുടെ ചിത്ര ശേഖരണം ,പ്രസംഗം ,ക്വിസ് ,പതാക വരയ്ക്കാൻ എന്നിങ്ങനെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .എല്ലാ കുട്ടികളും പരിപാടികളിൽ പങ്കെടുത്തു .'''''
| |
|
| |
|
| '''''. ഓണാഘോഷം -''''' | | '''''<u>* ഒക്‌ടോബർ :-</u>''''' |
|
| |
|
| '''''വർണ്ണശബളമായ കൊണ്ടാടേണ്ട ഓണാഘോഷവും ഇന്ന് ഓൺലൈൻ പരിമിതിയിലാണ് നടത്താൻ സാധിച്ചത് .വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാവുന്ന പരിപാടികളാണ് നടത്തിയത് .ഓണപ്പൂക്കളം ഒരുക്കൽ , ഓണസദ്യ എന്നിവയുടെ ചിത്രങ്ങൾ പങ്കുവെക്കൽ , ഓണപ്പാട്ട് , ഓണച്ചൊല്ലുകൾ ,നൃത്തം ,ഐതിഹ്യങ്ങൾ അറിയാം ,എന്നിങ്ങനെയുള്ള പരിപാടികളാണ് സംഘടിപ്പിച്ചത് .''''' | | '''''[[{{PAGENAME}}/ഗാന്ധിജയന്തി|<u>. ഗാന്ധിജയന്തി -</u>]]''''' |
|
| |
|
| '''''* സെപ്റ്റംബർ :- ''''' | | '''''[[{{PAGENAME}}/വൃത്തിയാക്കാം വിദ്യാലയം|<u>. വൃത്തിയാക്കാം വിദ്യാലയം -</u>]]''''' |
|
| |
|
| '''''. അധ്യാപകദിനം - '''''
| |
|
| |
|
| '''''അധ്യാപകദിനത്തിന്റെ ഭാഗമായി കുട്ടികൾ എല്ലാ അധ്യാപകർക്കും ആശംസ കാർഡുകൾ അയച്ചു .അധ്യാപകനൊപ്പമുള്ള പ്രിയപ്പെട്ടൊരോർമ പങ്കുവെക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥികൾക്കും നൽകി .അവരുടെ മനസ്സിന് അത്രമേൽ പ്രിയപ്പെട്ട ഓരോ ഓർമകളും ചെറിയ സംഭവങ്ങൾ മാത്രമായിരുന്നു .ഡോ.എസ്. രാധാകൃഷ്ണനെ കുട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്തു .'''''
| |
|
| |
|
| '''''* ഒക്‌ടോബർ :-''''' | | '''''<u>* നവംബർ :-</u>''''' |
|
| |
|
| '''''. ഗാന്ധിജയന്തി -''''' | | '''''<u>[[. BACK TO SCHOOL :-]]</u>''''' |
|
| |
|
| '''''ഗാന്ധിയെന്ന മഹാത്മാവിന്റെ സവിഷേശതകൾ കുട്ടികൾ കൂടുതലറിയാൻ ഈ അവസരം ഉപയോഗപ്പെടുത്തി .ഗാന്ധി യെ സംബന്ധിച്ച ഒരു കാര്യം ഓരോരുത്തരും എഴുതി തയ്യാറാക്കാൻ ആവശ്യപ്പെട്ടു .പ്രച്ഛന്നവേഷം ,പ്രസംഗം ,പാട്ട് ,കഥ ,ക്വിസ് എന്നീ പരിപാടികളും നടത്തി .ചർക്ക ഉണ്ടാക്കുന്ന വീഡിയോ ഗ്രുപ്പുകളിൽ ഷെയർ ചെയ്ത എല്ലാ കൂട്ടികളോടും നിർമിക്കാൻ ആവശ്യപ്പെട്ടു .ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട വിഡിയോകളും കുട്ടികൾക്കു ഷെയർ ചെയ്തു .''''' | | '''''<u>[[. ശിശുദിനം -]]</u>''''' |
|
| |
|
| '''''. വൃത്തിയാക്കാം വിദ്യാലയം -'''''
| |
|
| |
|
| '''''ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാലയവും പരിസരവും പൂർണ്ണമായി വൃത്തിയാക്കി .സ്കൂളിന്റെ ശുചിത്വ ക്ലബ് , മാണ്ടക്കരിയിലെ ബ്രദേഴ്‌സ് ക്ലബ് ,പിടിഎ , എംപിടിഎ അംഗങ്ങൾ ,അദ്ധ്യാപകർ ,പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,നാട്ടുകാർ എന്നിങ്ങനെ എല്ലാവരുടെയും സഹകരണ സഹായത്തോടെ വിദ്യാലയം സമ്പൂർണ്ണമായി വൃത്തിയാക്കാൻ സാധിച്ചു .'''''
| |
|
| |
|
| '''''* നവംബർ :-'''''
| | <nowiki>*</nowiki>ഡിസംബർ :- |
|
| |
|
| '''''. BACK TO SCHOOL :-'''''
| | [[• ക്രിസ്തുമസ് ആഘോഷം -]] |
|
| |
|
| '''''നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ നീണ്ട ഇടവേളക്ക് ശേഷം സ്കൂളിൽ തിരിച്ചെത്തിയ കൊച്ചുകൂട്ടുകാരെ അലങ്കാരത്തിൽ ഒരുങ്ങി നിൽക്കുന്ന വിദ്യാലയവും അധ്യാപകരുമാണ് സ്വീകരിച്ചത് .ഷെരീഫ് പറക്കാടൻ കൊച്ചുകൂട്ടുകാർക്ക് മധുരം നൽകി .'''''
| |
|
| |
|
| '''''. ശിശുദിനം -'''''
| |
|
| |
|
| '''''* ഡിസംബർ :-'''''
| | <nowiki>*</nowiki>ജനുവരി :- |
|
| |
|
| '''''. ELECTING THE CHIEF -'''''
| | [[• ന്യൂ ഇയർ -]] |
|
| |
|
| '''''. ARABIc dinaacharanam -'''''
| | [[• റിപ്പബ്ലിക്ക് ഡേ -]] |
|
| |
|
| '''''. christhmas -'''''
| |
|
| |
|
| '''''* january -'''''
| |
|
| |
|
| '''''. ന്യൂ ഇയർ -'''''
| | <nowiki>*</nowiki>ഫെബ്രുവരി :- |
|
| |
|
| '''''.റിപ്പബ്ലിക്ക് ദിനം -'''''
| | [[• വായനചങ്ങാത്തം -]] |
|
| |
|
| ''''' '''''
| | [[• കെജി പ്രവേശനോത്സവം -|• പ്രീ പ്രൈമറി പ്രവേശനോത്സവം -]] |
| | |
| | |
| | <nowiki>*</nowiki>മാർച്ച് :- |
| | |
| | [[• sportisaval 2k22-]] |
| | |
| | [[20337 @ 100|. വിദ്യാലയം @ 100- ലോഗോ പ്രകാശനം -]] |
| | |
| | . [[20337 Football|AMLP football premier League -]] |
| | |
| | [[. 20337 Beat the Heat -|. Beat the Heat -]] |