• sportisaval 2k22-
കുട്ടികളുടെ കായിക ശേഷി വളർത്താനും മാനസികോല്ലാസത്തിനുമായി കായികമേള വ്യത്യസ്ത പരിപാടികളോടെ നടത്തി. സൽമാൻ കുറ്റിക്കോടെന്ന ചെറുപ്പക്കാരനാണ് ഉൽഘടനത്തിനെത്തിയത്. 4 ഗ്രൂപ്പുകളായാണ് മത്സരം നടത്തിയത്. കുട്ടികളുടെ പങ്കാളിത്തം മേളയുടെ ആവേശമുയർത്തി. വിജയികൾക്ക് മെഡലും സെർട്ടിഫിക്കറ്റും നൽകി അനുമോദിച്ചു.