എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/സാലഡ് ഫെസ്റ്റ്
രണ്ടാം ക്ലാസ്സുകാരുടെ പാഠഭാഗവുമായി ബന്ധപ്പെട്ട പഴങ്ങളും പച്ചക്കറികളും പരിചയപ്പെടുന്നതിനുവേണ്ടി വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി സാലഡ് ഫെസ്റ്റ് നടത്തി .എല്ലാ കുട്ടികളും രക്ഷിതാക്കളുടെ പിന്തുണയോടെ പൂർണ്ണ പങ്കാളിത്തം ഉണ്ടായി .അവർ തയ്യാറാക്കിയ സലാഡുമായുള്ള ഫോട്ടോ അവർ ഗ്രൂപ്പിൽ ഷെയർ ചെയ്തു ,അവരുണ്ടാക്കാൻ ഉപയോഗിച്ച പഴങ്ങളുടെയും പച്ചക്കറികളുടെയും പേര് അവർ പറയുകയും ചെയ്തു . എല്ലാ അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു കുട്ടികളെ പ്രശംസിച്ചു . ബാക്കി ക്ലാസ്സുകളിലേക് പരിപാടിയുടെ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു