• കെജി പ്രവേശനോത്സവം -
ഇന്നായിരുന്നു യഥാർത്ഥ പ്രവേശനോത്സവം .....
നീണ്ട ഇടവേളക്ക് ശേഷം മുഴുവൻ വിദ്യാർത്ഥികളും ഒരുമിച്ച് ഇന്ന് വിദ്യാലയത്തിലെത്തി ....
വിദ്യാലയത്തിൽ പ്രതീക്ഷയർപ്പിച്ച് ഒട്ടേറെ വിദ്യാർത്ഥികളാണ് ഇത്തവണ കിൻഡർഗാർഡനിൽ എത്തിയിട്ടുള്ളത് .....
വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷ തെറ്റിക്കാതെ പ്രവേശനോത്സവം പതിവിലും ഗംഭീരമായി .....
വിദ്യാർത്ഥികളെ വരവേൽക്കാൻ ഇത്തവണ എത്തിയത് മിക്കിമൗസ് ആയിരുന്നു ....
മിക്കിമൗസിനൊപ്പം പ്രവേശനോത്സവം ആഘോഷിച്ച് ഒട്ടേറെ നല്ല നിമിഷങ്ങൾ സമ്മാനിച്ചാണ് ഇന്ന് വിദ്യാർത്ഥികൾ മടങ്ങിയത് ......