• വായനചങ്ങാത്തം -
സ്വതന്ത്രവായന വായന പരിപോഷണ പരിപാടിയായ "വായനചങ്ങാത്തം "19/02/22 ഉച്ചക്ക് 2 മണിക്ക് നടത്തി. ബി.ആർ.സി ട്രൈനെർ മോഹനൻ മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ക്ലാസ് അവതരണം നടത്തി.വളരെ രസകരമായ ക്ലാസ് ആയിരുന്നു. എല്ലാ രക്ഷിതാക്കളുടെയും മികച്ച പങ്കാളിത്തം ഉണ്ടായി.