• ക്രിസ്തുമസ് ആഘോഷം -

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ ചെറിയ രീതിയിലാണ് ക്രിസ്മസ് ആഘോഷം നടത്തിയത് . ക്രിസ്തുമസിന്റെ ചരിത്രംകുട്ടികൾ പറഞ്ഞു കൊടുത്തു അവര്ക് പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും നൽകി.ക്രിസ്ത്മസ് ഗ്രീറ്റിംഗ് കാർഡുകൾ  സ്വന്തമായി നിർമിച്ച അത് കുട്ടികൾ പരസ്പരം കൈമാറി .

"https://schoolwiki.in/index.php?title=•_ക്രിസ്തുമസ്_ആഘോഷം_-&oldid=1789287" എന്ന താളിൽനിന്ന് ശേഖരിച്ചത്