കോവിഡ് വ്യാപ്തി കൂടിയ സാഹചര്യത്തിൽ സ്കൂളുകൾ അടക്കേണ്ടി വന്നെങ്കിലുംആർഭാടങ്ങളില്ലാതെ ചടങ്ങായി റിപ്പബ്ലിക്ക് ദിനം അദ്ധ്യാപകരും ,പി.ടി.എ ,എം.പി.ടി.എ,രക്ഷിതാക്കളുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തിൽ വാർഡ് കൗൺസിലർ സുഹറാബി ടീച്ചർ പതാക ഉയർത്തി .അധ്യാപകർ പ്രാത്ഥനയും ദേശഭക്തിഗാനവും ആലപിച്ചു . പ്രധാനാധ്യാപിക റിപ്പബ്ലിക്ക് സന്ദേശം പറഞ്ഞു .ശേഷം മധുരം വിതരണം ചെയ്ത യോഗം ദേശീയഗാനം ചൊല്ലി പിരിച്ച് ‌വിട്ടു .

"https://schoolwiki.in/index.php?title=•_റിപ്പബ്ലിക്ക്_ഡേ_-&oldid=1789425" എന്ന താളിൽനിന്ന് ശേഖരിച്ചത്