എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/വൃത്തിയാക്കാം വിദ്യാലയം
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി വിദ്യാലയവും പരിസരവും പൂർണ്ണമായി വൃത്തിയാക്കി .സ്കൂളിന്റെ ശുചിത്വ ക്ലബ് , മാണ്ടക്കരിയിലെ ബ്രദേഴ്‌സ് ക്ലബ് ,പിടിഎ , എംപിടിഎ അംഗങ്ങൾ ,അദ്ധ്യാപകർ ,പൂർവ്വവിദ്യാർത്ഥികൾ, രക്ഷിതാക്കൾ ,നാട്ടുകാർ എന്നിങ്ങനെ എല്ലാവരുടെയും സഹകരണ സഹായത്തോടെ വിദ്യാലയം സമ്പൂർണ്ണമായി വൃത്തിയാക്കാൻ സാധിച്ചു .