എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/പ്രവർത്തനങ്ങൾ/2021 - 2022/അധ്യാപകദിനം

അധ്യാപകദിനത്തിന്റെ ഭാഗമായി കുട്ടികൾ എല്ലാ അധ്യാപകർക്കും ആശംസ കാർഡുകൾ അയച്ചു .അധ്യാപകനൊപ്പമുള്ള പ്രിയപ്പെട്ടൊരോർമ പങ്കുവെക്കാനുള്ള അവസരം ഓരോ വിദ്യാർത്ഥികൾക്കും നൽകി .അവരുടെ മനസ്സിന് അത്രമേൽ പ്രിയപ്പെട്ട ഓരോ ഓർമകളും ചെറിയ സംഭവങ്ങൾ മാത്രമായിരുന്നു .ഡോ.എസ്. രാധാകൃഷ്ണനെ കുട്ടികൾക്കു പരിചയപ്പെടുത്തുകയും ചെയ്തു .