• ന്യൂ ഇയർ -

Schoolwiki സംരംഭത്തിൽ നിന്ന്

വളരെ വിപുലമായാണ് ന്യൂയെർ ആഘോഷം നടത്തിയത് . രണ്ടബാച്ചുകളയാണ് പരിപാടിസങ്കടിപ്പിച്ചത് .കേക്ക് മുറിച്ച കുട്ടികൾക്ക് നൽകി .കുട്ടികൾ ന്യൂയെർ ഫ്രണ്ട്നെ തിരഞ്ഞെടുത്തത്സമ്മാനങ്ങൾ കൈമാറി . പുത്തൻ പ്രതീക്ഷകളുമായി പുതുവത്സരത്തെ വരവേറ്റു ..

"https://schoolwiki.in/index.php?title=•_ന്യൂ_ഇയർ_-&oldid=1789344" എന്ന താളിൽനിന്ന് ശേഖരിച്ചത്