"ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=111 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=114 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=225 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=168 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=348 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=13 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ജയശ്രീ എം കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രവി വി സോമൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= മഞ്ജു രാജീവ് | ||
|സ്കൂൾ ചിത്രം=32047.jpg | | |സ്കൂൾ ചിത്രം=32047.jpg | | ||
|size=350px | |size=350px | ||
വരി 64: | വരി 64: | ||
}} | }} | ||
<big>'''കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ നെടുംകുന്നത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്.'''<br /></big> | <big>'''കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ നെടുംകുന്നത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്.നൂറ്റാണ്ടിന്റ പഴക്കമുള്ള ഈ വിദ്യാലയം സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നു. പഠന പാഠര പ്രവർത്തനങ്ങളിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സർക്കാർ വിദ്യാലയം'''<br /></big> | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 73: | വരി 73: | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 20000-ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയവ ഉണ്ട്. രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ഒന്നു മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവ ഉണ്ട്. ഇരുപതിനായിരത്തിൽ അധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഉണ്ട് .കിണർ, മഴവെള്ളസംഭരണി, കുഴൽകിണർ എന്നിവ കുടിവെള്ള സൗകര്യത്തിനായി ഉപയോഗിക്കുന്നു. ഹയർ സെക്കൻഡറിക്ക് ലാബ് സമുച്ചയം ഉണ്ട്. കൂടാതെ ടോയ്‌ലറ്റ് സംവിധാനം പെൺകുട്ടികൾക്ക് ഷീ ടോയ്‌ലറ്റ് ലഭ്യമാണ് . ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ് റൂമുകൾ എല്ലാം പ്രൊജക്ടറുകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ പഠനം നടത്തുന്നതിനു സജ്ജമാണ് .പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. മൂന്നുനില കെട്ടിടം പണിയുന്നതിനുള്ള ഉള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്ലേ ഫോർ ഹെൽത്ത് പ്രോഗ്രാം ഉള്ള വിരളം സ്കൂളുകളിൽ ഒന്നാണ് നെടുംകുന്നം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . | രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 20000-ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയവ ഉണ്ട്. രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ഒന്നു മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവ ഉണ്ട്. ഇരുപതിനായിരത്തിൽ അധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഉണ്ട് .കിണർ, മഴവെള്ളസംഭരണി, കുഴൽകിണർ എന്നിവ കുടിവെള്ള സൗകര്യത്തിനായി ഉപയോഗിക്കുന്നു. ഹയർ സെക്കൻഡറിക്ക് ലാബ് സമുച്ചയം ഉണ്ട്. കൂടാതെ ടോയ്‌ലറ്റ് സംവിധാനം പെൺകുട്ടികൾക്ക് ഷീ ടോയ്‌ലറ്റ് ലഭ്യമാണ് . ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ് റൂമുകൾ എല്ലാം പ്രൊജക്ടറുകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ പഠനം നടത്തുന്നതിനു സജ്ജമാണ് .പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. മൂന്നുനില കെട്ടിടം പണിയുന്നതിനുള്ള ഉള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കെട്ടിടം അടുത്ത വർഷത്തേക്ക് ക്ലാസുകൾ നടത്താൻ സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നു കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്ലേ ഫോർ ഹെൽത്ത് പ്രോഗ്രാം ഉള്ള വിരളം സ്കൂളുകളിൽ ഒന്നാണ് നെടുംകുന്നം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . വളരെ വിശാലമായ ഒരു പ്ലേഗ്രൗണ്ട് സ്കൂളിന് ഉണ്ട് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 87: | വരി 87: | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ | ||
! | |||
! | |||
!2017-2021 | !2017-2021 | ||
!Santhamma M R | !Santhamma M R | ||
|- | |- | ||
| | |||
| | |||
|2011-2017 | |2011-2017 | ||
|Rajalekshmi P C | |Rajalekshmi P C | ||
|- | |- | ||
| | |||
| | |||
|2010-2011 | |2010-2011 | ||
|Lailabeebi | |Lailabeebi | ||
|- | |- | ||
| | |||
| | |||
|2008-2010 | |2008-2010 | ||
|Muraleedharakurup | |Muraleedharakurup | ||
|- | |- | ||
| | |||
| | |||
| | | | ||
| | | | ||
വരി 107: | വരി 117: | ||
<nowiki>*</nowiki> കോട്ടയത്ത് നിന്ന് 16 കി.മീ. | <nowiki>*</nowiki> കോട്ടയത്ത് നിന്ന് 16 കി.മീ. | ||
{{ | {{Slippymap|lat= 9.506693|lon= 76.661804|width=600px|zoom=14|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:58, 7 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം | |
---|---|
![]() | |
വിലാസം | |
നെടുംകുന്നം നെടുംകുന്നം പി.ഒ. , 686542 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1919 |
വിവരങ്ങൾ | |
ഇമെയിൽ | kply32047@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32047 (സമേതം) |
എച്ച് എസ് എസ് കോഡ് | 05027 |
യുഡൈസ് കോഡ് | 32100500510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 114 |
ആകെ വിദ്യാർത്ഥികൾ | 225 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 348 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയശ്രീ എം കെ |
പി.ടി.എ. പ്രസിഡണ്ട് | രവി വി സോമൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു രാജീവ് |
അവസാനം തിരുത്തിയത് | |
07-01-2025 | 32047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ നെടുംകുന്നത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്.നൂറ്റാണ്ടിന്റ പഴക്കമുള്ള ഈ വിദ്യാലയം സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നു. പഠന പാഠര പ്രവർത്തനങ്ങളിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സർക്കാർ വിദ്യാലയം
ചരിത്രം
കൊല്ലവർഷം 1062-ൽ നിലത്തെഴുത്ത് കളരിയായി നെടുംങ്കുന്നം പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ വിദ്യാലയം കാലക്രമേണ നാലാം ക്ലാസ്സ് വരെയുള്ള സർക്കാർ മലയാളം പള്ളിക്കൂടമായി മാറി.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 20000-ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയവ ഉണ്ട്. രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ഒന്നു മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവ ഉണ്ട്. ഇരുപതിനായിരത്തിൽ അധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഉണ്ട് .കിണർ, മഴവെള്ളസംഭരണി, കുഴൽകിണർ എന്നിവ കുടിവെള്ള സൗകര്യത്തിനായി ഉപയോഗിക്കുന്നു. ഹയർ സെക്കൻഡറിക്ക് ലാബ് സമുച്ചയം ഉണ്ട്. കൂടാതെ ടോയ്‌ലറ്റ് സംവിധാനം പെൺകുട്ടികൾക്ക് ഷീ ടോയ്‌ലറ്റ് ലഭ്യമാണ് . ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ് റൂമുകൾ എല്ലാം പ്രൊജക്ടറുകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ പഠനം നടത്തുന്നതിനു സജ്ജമാണ് .പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. മൂന്നുനില കെട്ടിടം പണിയുന്നതിനുള്ള ഉള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കെട്ടിടം അടുത്ത വർഷത്തേക്ക് ക്ലാസുകൾ നടത്താൻ സജ്ജമാകും എന്ന് പ്രതീക്ഷിക്കുന്നു കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്ലേ ഫോർ ഹെൽത്ത് പ്രോഗ്രാം ഉള്ള വിരളം സ്കൂളുകളിൽ ഒന്നാണ് നെടുംകുന്നം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . വളരെ വിശാലമായ ഒരു പ്ലേഗ്രൗണ്ട് സ്കൂളിന് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
2017-2021 | Santhamma M R | ||
---|---|---|---|
2011-2017 | Rajalekshmi P C | ||
2010-2011 | Lailabeebi | ||
2008-2010 | Muraleedharakurup | ||
വഴികാട്ടി
കറുകച്ചാൽ മണിമല റോഡിൽ നെടുംകുന്നം ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.
* കോട്ടയത്ത് നിന്ന് 16 കി.മീ.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32047
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ