ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ നൈപുണികൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് മലയാളം അധ്യാപികയാണ് . സംഗീതം  ,സാഹിത്യം എന്നീ മേഖലകളിൽ മികച്ച വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ  ഇതുമൂലം സാധിച്ചു വിദ്യാരംഗം കലാസാഹിത്യ വേദിയിൽ മത്സരങ്ങൾ കുട്ടികൾ കൃത്യമായി പങ്കെടുക്കുന്നു ജില്ലാതലത്തിൽ സംസ്ഥാനതലത്തിലും നമ്മുടെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു . വിദ്യാരംഗം കലാസാഹിത്യ വേദിയിൽ മികച്ച പ്രകടനത്തിന് അവസരം ലഭ്യമാണ്