ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(32047 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
32047.jpg
വിലാസം
നെടുംകുന്നം

നെടുംകുന്നം പി.ഒ.
,
686542
സ്ഥാപിതം01 - 06 - 1919
വിവരങ്ങൾ
ഇമെയിൽkply32047@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32047 (സമേതം)
എച്ച് എസ് എസ് കോഡ്05027
യുഡൈസ് കോഡ്32100500510
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ114
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ168
പെൺകുട്ടികൾ180
ആകെ വിദ്യാർത്ഥികൾ348
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയശ്രീ എം കെ
പി.ടി.എ. പ്രസിഡണ്ട്രവി വി സോമൻ
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ജു രാജേഷ്
അവസാനം തിരുത്തിയത്
12-02-202432047
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപജില്ലയിലെ നെടുംകുന്നത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഇത്.നൂറ്റാണ്ടിന്റ പഴക്കമുള്ള ഈ വിദ്യാലയം സാധാരണക്കാരുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകുന്നു.

ചരിത്രം

കൊല്ലവർഷം 1062-ൽ നിലത്തെഴുത്ത് കളരിയായി നെടുംങ്കുന്നം പള്ളിയോട് ചേർന്ന് ആരംഭിച്ച ഈ വിദ്യാലയം കാലക്രമേണ നാലാം ക്ലാസ്സ് വരെയുള്ള സർക്കാർ മലയാളം പള്ളിക്കൂടമായി മാറി.

കൂടുതൽ വായിക്കുകു

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. 20000-ൽ അധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയുണ്ട്. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് തുടങ്ങിയവ ഉണ്ട്. രണ്ട് ഏക്കർ ഭൂമിയിൽ 7 കെട്ടിടങ്ങളിലായി ഒന്നു മുതൽ 12 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ആയി കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബ് എന്നിവ ഉണ്ട്. ഇരുപതിനായിരത്തിൽ അധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറിയും ഉണ്ട്  .കിണർ, മഴവെള്ളസംഭരണി, കുഴൽകിണർ എന്നിവ കുടിവെള്ള  സൗകര്യത്തിനായി ഉപയോഗിക്കുന്നു. ഹയർ സെക്കൻഡറിക്ക് ലാബ് സമുച്ചയം ഉണ്ട്. കൂടാതെ  ടോയ്‌ലറ്റ് സംവിധാനം പെൺകുട്ടികൾക്ക് ഷീ ടോയ്‌ലറ്റ് ലഭ്യമാണ് . ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസ് റൂമുകൾ എല്ലാം   പ്രൊജക്ടറുകൾ ഉപയോഗപ്പെടുത്തി ഓൺലൈൻ പഠനം നടത്തുന്നതിനു സജ്ജമാണ്  .പുതിയ സ്കൂൾ കെട്ടിടം പണിയുന്നതിന് ആവശ്യമായ തുക അനുവദിച്ചിട്ടുണ്ട്. മൂന്നുനില കെട്ടിടം പണിയുന്നതിനുള്ള ഉള്ള പ്രാരംഭ നടപടികൾ തുടങ്ങിക്കഴിഞ്ഞു. കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിന് ആവശ്യമായ പ്ലേ ഫോർ ഹെൽത്ത് പ്രോഗ്രാം  ഉള്ള വിരളം സ്കൂളുകളിൽ ഒന്നാണ് നെടുംകുന്നം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

2017-2021 Santhamma M R
2011-2017 Rajalekshmi P C
2010-2011 Lailabeebi
2008-2010 Muraleedharakurup

വഴികാട്ടി

കറുകച്ചാൽ മണിമല റോഡിൽ നെടുംകുന്നം ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.        

* കോട്ടയത്ത് നിന്ന് 16 കി.മീ.

Loading map...