ഗവൺമെന്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/നാഷണൽ സർവ്വീസ് സ്കീം
ഹയർസെക്കൻഡറി വിഭാഗത്തിൽ എൻഎസ്എസ് യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട് ഒരു ക്ലാസിൽ അൻപത് കുട്ടികൾ വീതമുള്ള യൂണിറ്റാണ് ഉള്ളത് കുട്ടികളുടെ സാമൂഹ്യ സേവനം പ്രയോജനപ്പെടുത്തുന്നതിനും അവരുടെ മനോഭാവത്തിലുള്ള വളർച്ചയ്ക്കും ഇത് വളരെയധികം പ്രയോജന പ്രദമാണ്