"നാഷണൽ ഹൈസ്കൂൾ വള്ളംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 120 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|National H.S. VALLAMKULAM}} | {{prettyurl|National H.S. VALLAMKULAM}}{{Schoolwiki award applicant}}{{PHSchoolFrame/Header}} | ||
{{PHSchoolFrame/Header}} | |||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=615 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=483 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1098 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=44 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 52: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ദിലീപ് കുമാർ | ||
|പി.ടി.എ. പ്രസിഡണ്ട്=ഫാ. മാത്യു കവിരായിൽ | |പി.ടി.എ. പ്രസിഡണ്ട്=ഫാ. മാത്യു കവിരായിൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | ദീപ്തി ആർ | ||
|സ്കൂൾ ചിത്രം=37012-main building .jpg | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 63: | ||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
വരി 70: | വരി 72: | ||
ജാതി-മത വേർതിരുവുകളില്ലാതെ വള്ളംകുളം ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളുണ്ട്. കൂടാതെ സംസ്കൃത മാതൃകാ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ. | ജാതി-മത വേർതിരുവുകളില്ലാതെ വള്ളംകുളം ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളുണ്ട്. കൂടാതെ സംസ്കൃത മാതൃകാ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ | ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുല്ലായത്തുമഠത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത് . ഇന്നത്തെ അഞ്ച് ആറ് ഏഴ് ക്ലാസ്സുകളുടെ സ്ഥാനത്ത് ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്ന ക്രമമാണ് നിലവിലിരുന്നത്. അന്ന് സ്കൂളിൽ 42 കുട്ടികളാണുണ്ടായിരുന്നത് | ||
റവ. ഫാദർ പി .ഐ എബ്രഹാം പാറയ്ക്കാമണ്ണിൽ , ശ്രീ തോമസ് സാർ തെക്കേ പറമ്പിൽ,ശ്രീ മാധവൻ പിള്ള സാർ നിലയ്ക്ക്ത്താനത്ത്, ശ്രീ ഇട്ടി സാർ ഓതറ, ശ്രീ ഗോപാലൻ നായർ സാർ ഓതറ, ശ്രീമതി തങ്കമ്മ സാർ കുന്നുംപുറത്ത് , ശ്രീമതി രാധാമ്മസാർ ഐക്കര മലയിൽ തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു. | |||
വള്ളംകുളം കിഴക്കും പടിഞ്ഞാറും കരകളിലുള്ള നായർ വ്യക്തികളെയും കരയോഗങ്ങളെയും ചേർത്ത് ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 1965 നാഷണൽ സർവീസ് സൊസൈറ്റി രൂപീകൃതമായി . അന്നത്തെ ഉടമയും മാനേജരുമായ കോമളാ ദേവി അന്തർജനത്തിൽ നിന്നും സ്കൂൾ നാഷണൽ സർവീസ് സൊസൈറ്റി വിലയ്ക്കുവാങ്ങി . | |||
സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ കീഴിൽ ആക്കുകയും ചെയ്തു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് . | |||
ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) | ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) | ||
ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) | ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) | ||
വരി 81: | വരി 89: | ||
ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ | ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ | ||
.ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) | .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) | ||
ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം | ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം. [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്കുവേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | 1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്കുവേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹവുമായി അടുത്തിടപഴകാനും നല്ല വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിനുംകഴിയുന്നു.ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു വേണ്ട സഹായങ്ങൾ മാനേജ്മെൻറിന്റെയും ,അധ്യാപകരുടെയും , രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്. | |||
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | ==മാനേജ്‌മെന്റ്== | ||
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ, നാഷണൽ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. | |||
[[ | "വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്ന ചൊല്ല് കൃത്യമായി തിരിച്ചറിഞ്ഞ്, നാടിന്റെ സ്വപ്നങ്ങൾക്ക് സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ തിലകക്കുറി ചാർത്തി നിൽക്കുന്ന വള്ളംകുളം നാഷണൽ സ്കൂളിന്റെ അമരക്കാർ... അറിവിന്റെ ആകാശത്ത് ചിറക് വിടർത്തി പറക്കാൻ പുതു തലമുറയെ പ്രാപ്തമാക്കി 57 വർഷങ്ങൾ പിന്നിട്ട് സ്കൂൾ മാനേജ്മെന്റ്. | ||
[[പ്രമാണം:37012 manager 1.jpg|നടുവിൽ|ലഘുചിത്രം| | |||
'''<big>ശ്രീ .കെ പി രമേശ്</big>''' '''<big>(സ്കൂൾ മാനേജർ)</big>''']] | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 103: | വരി 110: | ||
!മാനേജർമാരുടെ പേര് | !മാനേജർമാരുടെ പേര് | ||
!കാലഘട്ടം | !കാലഘട്ടം | ||
|- | |- | ||
|1 | |1 | ||
|കോമളാദേവി അന്തർജ്ജനം | |കോമളാദേവി അന്തർജ്ജനം | ||
|1965 മുൻപ് | |1965 മുൻപ് | ||
|- | |- | ||
|2 | |2 | ||
|എം പി രാഘവൻ പിള്ള | |എം പി രാഘവൻ പിള്ള | ||
|1965 - | |1965 - 1974 | ||
|- | |- | ||
|3 | |3 | ||
|സി കെ പ്രഭാകരൻ നായർ | |സി കെ പ്രഭാകരൻ നായർ | ||
|1974 - | |1974 -1977 | ||
|- | |- | ||
|4 | |4 | ||
|എം പി രാഘവൻ പിള്ള | |എം പി രാഘവൻ പിള്ള | ||
|1977 - | |1977 - 1992 | ||
|- | |- | ||
|5 | |5 | ||
|ആർ രാജപ്പൻ നായർ | |ആർ രാജപ്പൻ നായർ | ||
|1992 - | |1992 - 2005 | ||
|- | |- | ||
|6 | |6 | ||
|ടി എൻ വിജയൻ നായർ | |ടി എൻ വിജയൻ നായർ | ||
|2005 - | |2005 - 2011 | ||
|- | |- | ||
|7 | |7 | ||
|ആർ ശിവശങ്കരൻ നായർ | |ആർ ശിവശങ്കരൻ നായർ | ||
|2011 - | |2011 - 2014 | ||
|- | |- | ||
|8 | |8 | ||
|കെ. പി രമേശ് | |കെ. പി രമേശ് | ||
|2014 - 2018 | |2014 - 2018 | ||
|- | |- | ||
|9 | |9 | ||
|ആർ രാജശേഖരൻ | |ആർ രാജശേഖരൻ | ||
|2018-2019 | |2018-2019 | ||
|- | |- | ||
|10 | |10 | ||
|കെ. പി രമേശ് | |കെ. പി രമേശ് | ||
|2019 | |2019 - 2022 | ||
| | |- | ||
|11 | |||
|ശ്രീ ആർ ശിവശങ്കരൻ നായർ | |||
|2022 | |||
|} | |} | ||
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/മാനേജ്‌മെന്റ്|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== | == സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
!ക്രമനമ്പർ | '''<big>''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''</big>''' | ||
!പ്രധാന അദ്ധ്യാപകരുടെ പേര് | !<big>ക്രമനമ്പർ</big> | ||
!കാലഘട്ടം | !<big>പ്രധാന അദ്ധ്യാപകരുടെ പേര്</big> | ||
!<big>കാലഘട്ടം</big> | |||
|- | |||
|<big>1</big> | |||
|<big>റവ.പി.ഐ.എബ്രഹാം</big> | |||
|<big>1954 - 1975</big> | |||
|- | |- | ||
| | |<big>2</big> | ||
| | |<big>എം.വി.ശിവരാമയ്യർ</big> | ||
| | |<big>1975- 1977</big> | ||
|- | |- | ||
| | |<big>3</big> | ||
| | |<big>സി.കെ.നാരയണപ്പണിക്കർ</big> | ||
| | |<big>1977 - 1986</big> | ||
|- | |- | ||
| | |<big>4</big> | ||
| | |<big>റ്റി.കെ.വാസുദേവൻപിള്ള</big> | ||
| | |<big>1986-1999</big> | ||
|- | |- | ||
| | |<big>5</big> | ||
| | |<big>മറ്റപ്പള്ളി ശിവശങ്കരപിള്ള</big> | ||
| | |<big>1999 - 2002</big> | ||
|- | |- | ||
| | |<big>6</big> | ||
| | |<big>കെ.പി.രമേശ്</big> | ||
| | |<big>2002- 2004</big> | ||
|- | |- | ||
| | |<big>7</big> | ||
|കെ | |<big>രമാദേവി.കെ</big> | ||
| | |<big>2004- 2007</big> | ||
|- | |- | ||
| | |<big>8</big> | ||
| | |<big>ജയകുമാരി.കെ</big> | ||
| | |<big>2007 - 2010</big> | ||
|- | |- | ||
| | |<big>9</big> | ||
| | |<big>ആർ ആശാലത</big> | ||
| | |<big>2010 - 2022</big> | ||
|- | |- | ||
| | |10 | ||
|ആർ ആശാലത | |ദിലീപ് കുമാർ | ||
|2010 | |2022 | ||
| | |}[[പ്രമാണം:37012 ശ്രീമതി .ആർ ആശാലത .jpg|ലഘുചിത്രം| <big>'''ശ്രീമതി .ആർ ആശാലത'''</big> '''<big>പ്രഥമാധ്യാപിക(Since 2010)</big>''' |പകരം=|ശൂന്യം|313x313ബിന്ദു]] | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | ||
ശ്രീ | *ശ്രീ കെപി രമേശ് (അധ്യാപക അവാർഡ് ജേതാവ് ,പ്രഥമ അധ്യാപകൻ, സ്കൂൾ മാനേജർ) | ||
ശ്രീ. | *ശ്രീ സാബു എബ്രഹാം (ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിടെക് സിവിൽ റാങ്ക് ഹോൾഡർ കേരള യൂണിവേഴ്സിറ്റി ) | ||
*ശ്രീ ആർ കെ കുറുപ്പ് വള്ളംകുളം (കവി,) | |||
* ഡോക്ടർ രമ്യാ പി മോഹനൻ (ബി ഡി എസ് ) | |||
* കുമാരി ജയലക്ഷ്മി ജി (കേരള സർവകലാശാലയിൽ നിന്നും ബി എ സംസ്കൃതസാഹിത്യത്തിൽ ഒന്നാം റാങ്ക്) | |||
* ശ്രീമതി ദീപ ബി ( ജൂനിയർ എഞ്ചിനീയർ ഓൾ ഇന്ത്യ റേഡിയോ കണ്ണൂർ) | |||
* ഡോക്ടർ ദീപ്തി ബി ( കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം )[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക]] | |||
== നേട്ടങ്ങൾ == | |||
നേട്ടങ്ങളുടെ നെറുകയിൽ...ചില വർണ്ണകാഴ്ചകൾ | |||
2015 മുതൽ 2022 വരെ സ്കൂളിന്റെ യശസ് ഉയർത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ .[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | |||
മികവിന്റെ നിറവിൽ.. | |||
അകകാമ്പില്ലാത്ത സ്വപ്നങ്ങൾക്ക് , നിറം പടർന്ന വഴികളിലൂടെ ഒരു നേർക്കാഴ്ച | |||
സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ [[നാഷണൽ ഹൈസ്കൂൾ വള്ളംകുളം /മികവുകൾ പത്രവാർത്തകളിലൂടെ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ചിത്രശാല == | |||
[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/ചിത്രശാല|കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== അധിക വിവരങ്ങൾ == | |||
<big>'''പ്ലാറ്റിനം ജൂബിലി'''</big> | |||
1935 ൽ സ്ഥാപിതമായ വള്ളംകുളം നാഷണൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു . | |||
19 -9 -2010 ഞായറാഴ്ച കൂടിയ സ്വാഗത സംഘത്തിന്റെ ആദ്യ യോഗത്തിൽ ,ആഘോഷങ്ങളുടെ പ്രഥമ പരിപാടിയായി ആയി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരേയും പ്രഥമ അധ്യാപകരെയും ആദരിക്കുന്നതിതനും തുടർന്നുള്ള ആഘോഷപരിപാടികൾക്ക് അനുഗ്രഹം നേടുന്നതിനുവേണ്ടി ഗുരുപൂജ നടത്തുന്നതിന് തീരുമാനിച്ചു .തുടർന്ന് ഒക്ടോബർ രണ്ടാം തീയതി വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ടി പി ശിവരാമൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോസ്റ്റ് റവ.ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഗുരുപൂജ യുടെ ഉദ്ഘാടന കർമ്മവും അഭിവന്ദ്യ കാളിദാസ ഭട്ടതിരി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു. പൂർവ്വ അധ്യാപകരായ ശ്രീ കവിയൂർ ശിവ രാമയ്യർ,ശ്രീ കെ കെ നാരായണൻ സാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി .സ്കൂൾ ഫുട്ബോൾ ടീമിനുള്ള ജേഴ്സി യുടെയും മറ്റു സ്പോർട്സ് ഉപകരണങ്ങളുടെയും വിതരണം സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീ എം ബാലകൃഷ്ണൻ നിർവഹിച്ചു . | |||
ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 16 ശനിയാഴ്ച പകൽ രണ്ടുമണിക്ക് വള്ളംകുളം ജംഗ്ഷനിൽ നിന്നും പ്രൗഢമായ വിളംബരജാഥ നടന്നു. ബഹുമാനപ്പെട്ട തിരുവല്ല ഡിവൈഎസ്പി ശ്രീ വി ജി ജി വിനോദ് കുമാർ റാലി ഉദ്ഘാടനം ചെയ്തു റാലി യോടൊപ്പം നിശ്ചലദൃശ്യങ്ങളും മേളപൊലിമയും ഉണ്ടായിരുന്നു .സമാപനമായി വൈകിട്ട് നാലുമണിക്ക് സ്കൂൾ അങ്കണത്തിൽ നാട്ടരങ്ങ് പൊന്തിമൊഴക്കം അരങ്ങേറി .[[നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അധിക വിവരങ്ങൾ|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു . | ● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു . | ||
● നെല്ലാട് ജംഗ്ഷനിൽ നിന്നും നെല്ലാട് - കല്ലിശ്ശേരി റോഡിൽ 1.25 കിലോമീറ്റർ വന്ന് തോട്ടപ്പുഴ യിൽ നിന്ന് വലത്തോട്ട് നന്നൂർ -വള്ളംകുളം റോഡിൽ 1.25കിലോമീറ്ററിൽ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു | ● നെല്ലാട് ജംഗ്ഷനിൽ നിന്നും നെല്ലാട് - കല്ലിശ്ശേരി റോഡിൽ 1.25 കിലോമീറ്റർ വന്ന് തോട്ടപ്പുഴ യിൽ നിന്ന് വലത്തോട്ട് നന്നൂർ -വള്ളംകുളം റോഡിൽ 1.25കിലോമീറ്ററിൽ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു | ||
● എംസി റോഡിൽ കുറ്റൂർ ജംഗ്ഷനിൽ നിന്നും മനയ്ക്കച്ചിറ റോഡിൽ 2.5 കിലോമീറ്റർ വന്ന് കരിമ്പാട്ട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.6 കിലോമീറ്റർ ദൂരത്താണ് | ● എംസി റോഡിൽ കുറ്റൂർ ജംഗ്ഷനിൽ നിന്നും മനയ്ക്കച്ചിറ റോഡിൽ 2.5 കിലോമീറ്റർ വന്ന് കരിമ്പാട്ട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.6 കിലോമീറ്റർ ദൂരത്താണ് സ്കൂൾ. | ||
● തിരുവല്ലായിൽ നിന്നും 6.8 കിലോമീറ്ററും, ചെങ്ങന്നൂരിൽ നിന്നും 8.9കിലോമീറ്ററും ദൂരത്താണ് സ്കൂൾ. | ● തിരുവല്ലായിൽ നിന്നും 6.8 കിലോമീറ്ററും, ചെങ്ങന്നൂരിൽ നിന്നും 8.9കിലോമീറ്ററും ദൂരത്താണ് സ്കൂൾ. | ||
* | |||
* | |||
* | |||
{{Slippymap|lat=9.374767275280618|lon= 76.6117403098753|zoom=15|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
==അവലംബം== |
22:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നാഷണൽ ഹൈസ്കൂൾ വള്ളംകുളം | |
---|---|
വിലാസം | |
വള്ളംകുളം നന്നൂർ , വള്ളംകുളം പി.ഒ. , 689541 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0469 2608185 |
ഇമെയിൽ | nationalhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37012 (സമേതം) |
യുഡൈസ് കോഡ് | 32120600103 |
വിക്കിഡാറ്റ | Q87592055 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരവിപേരൂർ പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 615 |
പെൺകുട്ടികൾ | 483 |
ആകെ വിദ്യാർത്ഥികൾ | 1098 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദിലീപ് കുമാർ |
പി.ടി.എ. പ്രസിഡണ്ട് | ഫാ. മാത്യു കവിരായിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ദീപ്തി ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ വള്ളംകുളം നന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് നാഷണൽ ഹൈ സ്കൂൾ. 1935 ലാണ് ഈ സരസ്വതിവിദ്യാലയം സ്ഥാപിതമായത്. നാഷണൽ സർവീസ് സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ജാതി-മത വേർതിരുവുകളില്ലാതെ വള്ളംകുളം ഗ്രാമത്തിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. മലയാളം ഇംഗ്ലീഷ് മീഡിയം ക്ലാസുകളുണ്ട്. കൂടാതെ സംസ്കൃത മാതൃകാ വിദ്യാലയം കൂടിയാണ് ഈ സ്കൂൾ.
ചരിത്രം
ഗ്രാമീണ സൗകുമാര്യവും നാഗരികപ്രൗഢിയും ഇഴപാകിയ ചരിത്രമുറങ്ങുന്ന വള്ളംകുളത്തിന്റ ഹൃദയഭൂമിയിൽ സ്ഥിതിചെയുന്ന നാഷണൽഹൈസ്കൂൾ ഒരു ബ്രാഹ്മണ കുടുംബമായ പുല്ലായത്തുമഠത്തിന്റെ ഉടമസ്ഥതയിൽ 1935 ൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് സ്ഥാപിതമായത്. ഗ്രാമത്തിലെ എല്ലാ വിഭാഗം കുട്ടികൾക്കും വിദ്യാഭ്യാസം ലഭിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സ്കൂൾ ആരംഭിച്ചത്. നാഷണൽ ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് അന്ന് സ്കൂൾ അറിയപ്പെട്ടിരുന്നത് . ഇന്നത്തെ അഞ്ച് ആറ് ഏഴ് ക്ലാസ്സുകളുടെ സ്ഥാനത്ത് ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്ന ക്രമമാണ് നിലവിലിരുന്നത്. അന്ന് സ്കൂളിൽ 42 കുട്ടികളാണുണ്ടായിരുന്നത്
റവ. ഫാദർ പി .ഐ എബ്രഹാം പാറയ്ക്കാമണ്ണിൽ , ശ്രീ തോമസ് സാർ തെക്കേ പറമ്പിൽ,ശ്രീ മാധവൻ പിള്ള സാർ നിലയ്ക്ക്ത്താനത്ത്, ശ്രീ ഇട്ടി സാർ ഓതറ, ശ്രീ ഗോപാലൻ നായർ സാർ ഓതറ, ശ്രീമതി തങ്കമ്മ സാർ കുന്നുംപുറത്ത് , ശ്രീമതി രാധാമ്മസാർ ഐക്കര മലയിൽ തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു.
വള്ളംകുളം കിഴക്കും പടിഞ്ഞാറും കരകളിലുള്ള നായർ വ്യക്തികളെയും കരയോഗങ്ങളെയും ചേർത്ത് ഒരു സംഘടന രൂപീകരിക്കാൻ തീരുമാനിച്ചു. 1965 നാഷണൽ സർവീസ് സൊസൈറ്റി രൂപീകൃതമായി . അന്നത്തെ ഉടമയും മാനേജരുമായ കോമളാ ദേവി അന്തർജനത്തിൽ നിന്നും സ്കൂൾ നാഷണൽ സർവീസ് സൊസൈറ്റി വിലയ്ക്കുവാങ്ങി .
സ്കൂളിന്റെ ഭരണം ഈ സൊസൈറ്റി യുടെ കീഴിൽ ആക്കുകയും ചെയ്തു .സംഘടന രജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയത് ഇനി പറയുന്ന മഹത് വ്യക്തികൾ ആണ് . ശ്രീ .കെ.ജി .കൃഷ്ണപിള്ള ,ജയമഹാൾ (ഖജാൻജി ) ശ്രീ .സി.കെ.ശങ്കരപിള്ള ,ശങ്കരമംഗലത്തു, (പ്രസിഡന്റ്) ശ്രീ .ജി .മാധവൻപിള്ള ,വലിയപറമ്പിൽ ശ്രീ .കെ. കൃഷ്ണൻ നായർ കണിയാത്തു ശ്രീ.എം.പി.രാഘവൻപിള്ള മണ്ണിൽ ( സെക്രട്ടറി ) ശ്രീ.എൻ .നാരായണപിള്ള ,തുരുത്തിയിൽ .ശ്രീ.എം.പി.രാഘവൻപിള്ള ,മാടശ്ശേരിൽ (സ്കൂൾമാനേജർ) ശ്രീ.പി .കെ .നാരായണപിള്ള,ഗീതാസദനം. കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
1.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളും ലാബ് ലൈബ്രറി കോംപ്ലെക്സും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. നാലുവശവും ചുറ്റും മതിലിനാൽ സുരക്ഷിതമാണ് വിദ്യാലയം. കൂടാതെ സ്കൂളിൻറെ മുൻവശത്തായി പേര് രേഖ പെടുത്തിയ പ്രവേശനകവാടവുമുണ്ട്. കുട്ടികളുടെയും സ്കൂളിന്റെയും സുരക്ഷക്കുവേണ്ടി സി സി .ടി.വി ക്യാമറ സ്ഥാപിച്ചിട്ടുണ്ട് . കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്കൂൾ മുൻപന്തിയിലാണ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വിവിധതരം പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. പഠനപ്രവർത്തനങ്ങൾക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ മികവുറ്റ പ്രകടനങ്ങൾ കാഴ്ചവെച്ചു വരുന്നു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സമൂഹവുമായി അടുത്തിടപഴകാനും നല്ല വ്യക്തിത്വത്തെ വാർത്തെടുക്കുന്നതിനുംകഴിയുന്നു.ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനു വേണ്ട സഹായങ്ങൾ മാനേജ്മെൻറിന്റെയും ,അധ്യാപകരുടെയും , രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നും ലഭിക്കുന്നുണ്ട്.
കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മാനേജ്‌മെന്റ്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ കീഴിൽ, നാഷണൽ സർവീസ് സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
"വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്ന ചൊല്ല് കൃത്യമായി തിരിച്ചറിഞ്ഞ്, നാടിന്റെ സ്വപ്നങ്ങൾക്ക് സാമൂഹ്യ-സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ തിലകക്കുറി ചാർത്തി നിൽക്കുന്ന വള്ളംകുളം നാഷണൽ സ്കൂളിന്റെ അമരക്കാർ... അറിവിന്റെ ആകാശത്ത് ചിറക് വിടർത്തി പറക്കാൻ പുതു തലമുറയെ പ്രാപ്തമാക്കി 57 വർഷങ്ങൾ പിന്നിട്ട് സ്കൂൾ മാനേജ്മെന്റ്.
ക്രമനമ്പർ | മാനേജർമാരുടെ പേര് | കാലഘട്ടം |
---|---|---|
1 | കോമളാദേവി അന്തർജ്ജനം | 1965 മുൻപ് |
2 | എം പി രാഘവൻ പിള്ള | 1965 - 1974 |
3 | സി കെ പ്രഭാകരൻ നായർ | 1974 -1977 |
4 | എം പി രാഘവൻ പിള്ള | 1977 - 1992 |
5 | ആർ രാജപ്പൻ നായർ | 1992 - 2005 |
6 | ടി എൻ വിജയൻ നായർ | 2005 - 2011 |
7 | ആർ ശിവശങ്കരൻ നായർ | 2011 - 2014 |
8 | കെ. പി രമേശ് | 2014 - 2018 |
9 | ആർ രാജശേഖരൻ | 2018-2019 |
10 | കെ. പി രമേശ് | 2019 - 2022 |
11 | ശ്രീ ആർ ശിവശങ്കരൻ നായർ | 2022 |
കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ | പ്രധാന അദ്ധ്യാപകരുടെ പേര് | കാലഘട്ടം |
---|---|---|
1 | റവ.പി.ഐ.എബ്രഹാം | 1954 - 1975 |
2 | എം.വി.ശിവരാമയ്യർ | 1975- 1977 |
3 | സി.കെ.നാരയണപ്പണിക്കർ | 1977 - 1986 |
4 | റ്റി.കെ.വാസുദേവൻപിള്ള | 1986-1999 |
5 | മറ്റപ്പള്ളി ശിവശങ്കരപിള്ള | 1999 - 2002 |
6 | കെ.പി.രമേശ് | 2002- 2004 |
7 | രമാദേവി.കെ | 2004- 2007 |
8 | ജയകുമാരി.കെ | 2007 - 2010 |
9 | ആർ ആശാലത | 2010 - 2022 |
10 | ദിലീപ് കുമാർ | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ശ്രീ കെപി രമേശ് (അധ്യാപക അവാർഡ് ജേതാവ് ,പ്രഥമ അധ്യാപകൻ, സ്കൂൾ മാനേജർ)
- ശ്രീ സാബു എബ്രഹാം (ഡെപ്യൂട്ടി ചീഫ് എൻജിനീയർ ബിടെക് സിവിൽ റാങ്ക് ഹോൾഡർ കേരള യൂണിവേഴ്സിറ്റി )
- ശ്രീ ആർ കെ കുറുപ്പ് വള്ളംകുളം (കവി,)
- ഡോക്ടർ രമ്യാ പി മോഹനൻ (ബി ഡി എസ് )
- കുമാരി ജയലക്ഷ്മി ജി (കേരള സർവകലാശാലയിൽ നിന്നും ബി എ സംസ്കൃതസാഹിത്യത്തിൽ ഒന്നാം റാങ്ക്)
- ശ്രീമതി ദീപ ബി ( ജൂനിയർ എഞ്ചിനീയർ ഓൾ ഇന്ത്യ റേഡിയോ കണ്ണൂർ)
- ഡോക്ടർ ദീപ്തി ബി ( കോട്ടയം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗം )കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക
നേട്ടങ്ങൾ
നേട്ടങ്ങളുടെ നെറുകയിൽ...ചില വർണ്ണകാഴ്ചകൾ
2015 മുതൽ 2022 വരെ സ്കൂളിന്റെ യശസ് ഉയർത്തിയ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകൾ .കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
മികവിന്റെ നിറവിൽ..
അകകാമ്പില്ലാത്ത സ്വപ്നങ്ങൾക്ക് , നിറം പടർന്ന വഴികളിലൂടെ ഒരു നേർക്കാഴ്ച
സ്കൂളിന്റെ മികവുകൾ പത്രവാർത്തകളിലൂടെ കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
കൂടുതൽ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
അധിക വിവരങ്ങൾ
പ്ലാറ്റിനം ജൂബിലി
1935 ൽ സ്ഥാപിതമായ വള്ളംകുളം നാഷണൽ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി പ്രൗഢഗംഭീരമായി ആഘോഷിക്കണമെന്ന് സ്കൂൾ മാനേജ്മെൻറ് ,സ്റ്റാഫും പിടിഎയും ചേർന്ന് തീരുമാനമെടുത്തതിനെതുടർന്ന് ഈ ആഘോഷത്തിന് നടത്തിപ്പിനായി 2010 സെപ്റ്റംബർ 5 ഞായറാഴ്ച 2. 30ന് സമൂഹത്തിലെ നാനാ ജാതി മത സാമൂഹിക രാഷ്ട്രീയ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് 251 അംഗ സ്വാഗതസംഘം രൂപീകരിക്കുകയുണ്ടായി . സ്വാഗത സംഘത്തിൻറെ ചെയർമാൻ ശ്രീ കെ പി രമേശ് ,ജനറൽ കൺവീനർ സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി ആർ ആശാലത എന്നിവരായിരുന്നു .
19 -9 -2010 ഞായറാഴ്ച കൂടിയ സ്വാഗത സംഘത്തിന്റെ ആദ്യ യോഗത്തിൽ ,ആഘോഷങ്ങളുടെ പ്രഥമ പരിപാടിയായി ആയി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ഈ സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരേയും പ്രഥമ അധ്യാപകരെയും ആദരിക്കുന്നതിതനും തുടർന്നുള്ള ആഘോഷപരിപാടികൾക്ക് അനുഗ്രഹം നേടുന്നതിനുവേണ്ടി ഗുരുപൂജ നടത്തുന്നതിന് തീരുമാനിച്ചു .തുടർന്ന് ഒക്ടോബർ രണ്ടാം തീയതി വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ടി പി ശിവരാമൻ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മോസ്റ്റ് റവ.ഡോക്ടർ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത ഗുരുപൂജ യുടെ ഉദ്ഘാടന കർമ്മവും അഭിവന്ദ്യ കാളിദാസ ഭട്ടതിരി സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു. പൂർവ്വ അധ്യാപകരായ ശ്രീ കവിയൂർ ശിവ രാമയ്യർ,ശ്രീ കെ കെ നാരായണൻ സാർ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി .സ്കൂൾ ഫുട്ബോൾ ടീമിനുള്ള ജേഴ്സി യുടെയും മറ്റു സ്പോർട്സ് ഉപകരണങ്ങളുടെയും വിതരണം സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് മാനേജർ ശ്രീ എം ബാലകൃഷ്ണൻ നിർവഹിച്ചു .
ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 16 ശനിയാഴ്ച പകൽ രണ്ടുമണിക്ക് വള്ളംകുളം ജംഗ്ഷനിൽ നിന്നും പ്രൗഢമായ വിളംബരജാഥ നടന്നു. ബഹുമാനപ്പെട്ട തിരുവല്ല ഡിവൈഎസ്പി ശ്രീ വി ജി ജി വിനോദ് കുമാർ റാലി ഉദ്ഘാടനം ചെയ്തു റാലി യോടൊപ്പം നിശ്ചലദൃശ്യങ്ങളും മേളപൊലിമയും ഉണ്ടായിരുന്നു .സമാപനമായി വൈകിട്ട് നാലുമണിക്ക് സ്കൂൾ അങ്കണത്തിൽ നാട്ടരങ്ങ് പൊന്തിമൊഴക്കം അരങ്ങേറി .കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
● തിരുവല്ല - കുമ്പഴ റോഡിൽ വള്ളംകുളം ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.75 കിലോമീറ്റർ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും വലത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു .
● നെല്ലാട് ജംഗ്ഷനിൽ നിന്നും നെല്ലാട് - കല്ലിശ്ശേരി റോഡിൽ 1.25 കിലോമീറ്റർ വന്ന് തോട്ടപ്പുഴ യിൽ നിന്ന് വലത്തോട്ട് നന്നൂർ -വള്ളംകുളം റോഡിൽ 1.25കിലോമീറ്ററിൽ വന്ന് നന്നൂർ ജംഗ്ഷനിൽനിന്നും ഇടത്തോട്ട് 50 മീറ്ററിൽ റോഡിൻറെ ഇടതുവശത്ത് നാഷണൽ ഹൈസ്കൂൾസ്ഥിതിചെയ്യുന്നു
● എംസി റോഡിൽ കുറ്റൂർ ജംഗ്ഷനിൽ നിന്നും മനയ്ക്കച്ചിറ റോഡിൽ 2.5 കിലോമീറ്റർ വന്ന് കരിമ്പാട്ട് ജംഗ്ഷനിൽ നിന്നും വലത്തോട്ട് 1.6 കിലോമീറ്റർ ദൂരത്താണ് സ്കൂൾ.
● തിരുവല്ലായിൽ നിന്നും 6.8 കിലോമീറ്ററും, ചെങ്ങന്നൂരിൽ നിന്നും 8.9കിലോമീറ്ററും ദൂരത്താണ് സ്കൂൾ.
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37012
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ