"എം ടി. ഹൈസ്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37026 (സംവാദം | സംഭാവനകൾ)
മാര്‍ തോമാ ഹൈസ്ക്കൂള്‍ കുറിയന്നൂര്‍ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 124 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#REDIRECT [[മാര്‍ തോമാ ഹൈസ്ക്കൂള്‍ കുറിയന്നൂര്‍]]
{{prettyurl|M.T .H.S. Kuriannoor}}
{{PHSchoolFrame/Header}}
'''''<CENTER>[[MARTHOMA HIGHSCHOOL]] </CENTER>'''''
'''''<CENTER>[[KURIANNOOR]] </CENTER>'''''
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുറിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ. അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ആണ് ഈ സ്കൂളിൽ ഉള്ളത്. [[സ്കൂളിന്റെ വിവരങ്ങൾ/സ്കൂളിന്റെ വിവരങ്ങൾ|കൂടുതൽ മുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക]]
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=കുറിയന്നൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=37026
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87592105
|യുഡൈസ് കോഡ്=32120600209
|സ്ഥാപിതദിവസം=14-->
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കുറിയന്നൂർ
|പിൻ കോഡ്=689550
|സ്കൂൾ ഫോൺ=0469 2672358
|സ്കൂൾ ഇമെയിൽ=marthomakuriannoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.kerala.gov.in/37026
|ഉപജില്ല=പുല്ലാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =തോട്ടപ്പുഴശ്ശേരി പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്=കോയിപ്രം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=158
|പെൺകുട്ടികളുടെ എണ്ണം 1-10=119
|വിദ്യാർത്ഥികളുടെ എണ്ണം 1-10=277
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാറാമ്മ പി മാത്യൂ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജു ജെ ജോർജ്ജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ സത്യൻ
|സ്കൂൾ ചിത്രം=37026_1.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
 
 
 
== ചരിത്രം ==
[[ചിത്രം:37026_6.png|400px|left]]
                  കുറിയന്നൂരിൽ ഒരു ഇംഗ്ളീഷ് സ്ക്കൂൾ എന്ന ആശയം പലരുടേയും മനസ്സിൽ ഉദിച്ചിരുന്നെങ്കിലും ദൃഢ നിശ്ചയത്തോടും അചഞ്ചലമായ ദൈവവിശ്വാസത്തോടുംകൂടി സാഹസികമായി മുന്നിട്ടിറങ്ങി തന്റെ ത്യാഗപൂർണ്ണമായ അശ്രാന്തപരിശ്രമംകൊണ്ട് ക്രാന്തദർശിയായ മാളിയേക്കൽ ദിവ്യശ്രീ . എം . സി.ജോർജ്ജ് കശീശ്ശായുടെ നേതൃത്വത്തിൽ സ്ഥാപിച്ച ഈ സരസ്വതീക്ഷേത്രം..കുറിയന്നൂരിലെ മൂന്ന് ഇടവകകളുടെ യും വികാരിയായിരുന്ന മാളിയേക്കലച്ചൻ കുറിയന്നൂർ നീലേത്ത്,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ സംയുക്തയോഗം വിളിച്ചുകൂട്ടി ആലോചനകൾ നടത്തി രണ്ടിടവകകളുടെ തുല്യപങ്കാളിത്തത്തിൽ രണ്ടിന്റേയും അതിർത്തിയിൽ ലഭിച്ച ളാഹേത്ത് പുരയിടത്തിൽ സ്ക്കൂൾ പണിയാൻ തീരുമാനിച്ചു.[[എം ടി. ഹൈസ്കൂൾ കുറിയന്നൂർ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
   
 
==ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുണ്ട്. [[എം ടി. ഹൈസ്കൂൾ കുറിയന്നൂർ/സൗകര്യങ്ങൾ|കൂടുതൽ  അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ജെ.ആർ.സി
*  ലിറ്റിൽ കൈറ്റ്സ്
*  വിവിധവിഷയ മാഗസിൻ
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  സോഷ്യൽസർവ്വീസ് ലീഗ്
*  കൃഷി
*  ബാസ്ക്കറ്റ്ബോൾ coaching
*  സ്കൂൾ സംരക്ഷണ സമിതി
*  ഹെൽത്ത് ക്ളബ്ബ്
*  കലാ പരിപോഷണം
 
== മാനേജ്മെന്റ് ==
കുറിയന്നൂർ മാർത്തോമ്മാ ,കുറിയന്നൂർ സെന്റ്തോമസ് എന്നീ ഇടവകകളുടെ ഉടമസ്ഥതയിലുള്ള ഈ സ്ക്കൂളിന്റെ മാനേജരായി Rev.Dr.Ipe Jpseph സേവനമനുഷ്ഠിക്കുന്നു.കാലാകാലങ്ങളിൽ തെരഞ്ഞെടുക്കുന്ന 14 അംഗ ഭരണസമിതി മാനേജരെ സഹായിക്കുന്നു.സ്ക്കൂളിന്റെ പ്രധാനകെട്ടിടത്തിലുള്ള  ഒരു മുറിയിൽ office  പ്രവർത്തിക്കുന്നു.
===ഇപ്പോഴത്തെ സാരഥികൾ===
[[പ്രമാണം:37026 Team.jpg|പകരം=|നടുവിൽ|400x400ബിന്ദു|[[പ്രമാണം:37026 Team.jpg|നടുവിൽ|ലഘുചിത്രം]]]]
 
== മുൻ സാരഥികൾ ==
===സ്കൂളിന്റെ മുൻ മാനേജർമാർ.===
 
 
 
വിവിധ കാലഘട്ടങ്ങളിലായി ഈ വിദ്യാലയത്തിൽ ഇരുപത്തിരണ്ടോളം മാനേജർമാർ സേവനമനുഷ്ഠിച്ചിട്ടുണ്ട്  [[എം ടി. ഹൈസ്കൂൾ കുറിയന്നൂർ/സ്കൂളിന്റെ മുൻ മാനേജർമാർ|കൂടുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
===സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർമാർ===
 
കുറിയന്നൂർ മാർത്തോമ ഹൈസ്കൂളിന്റെ ചരിത്രത്തിൽ  സ്ഥാനം പിടിച്ച  ഹെഡ്മാസ്റ്റർമാരെ വിസ്മരിക്കാനാവില്ല. അവരുടെ സ്തുത്യർഹമായ സേവനം ഈ സ്കൂളിന് ഒരുപാട് നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ട്.  [[ഹെഡ്മാസ്റ്റർ|കൂടുതൽ മുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* നി.വ.ദി.മ.ശ്രി.ഡോ.അലക്സാണ്ടർ മാർത്തോമ്മാ മെത്രാപ്പോലീത്താ - മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ
* ഡോ.എം.എം.ചാക്കോ          - ബാസ്ക്കറ്റ്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വൈസ്  പ്രസിഡന്റ്
* പ്രൊഫ.എൻ.പി.ഫിലിപ്പ്      -  ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പ്രിൻസിപ്പൽ  , ഈ സ്ക്കൂളിന്റെ മുൻമാനേജർ
* ഡോ.ജോർജ്ജ് തോമസ്- നൈജീരിയയിൽ മിഷൻ ഹോസ്പിറ്റൽസിൽ പ്രവർത്തിച്ചിരുന്നു.
* ശ്രീ.ഫിലിപ്പ്.കെ.പോത്തൻ - ഡൽഹിയിലെ പ്രമുഖ വ്യവസായി.
* ഡോ.ആർ. സുരേഷ്കുമാർ- യു.എസ്സ്.നാഷണൽ സയൻസ് ഫൌണ്ടേഷൻ കരിയർ ജേതാവ്.
==നേട്ടങ്ങൾ==
==മികവുകൾ പത്രവാർത്തകളിലൂടെ==
==ചിത്രശാല==
==അധികവിവരങ്ങൾ==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* തിരുവല്ല - കുമ്പഴ റോഡ് എസ്.സി.എസ്. ജംഗ്ഷൻ → 2. കി.മീ. മഞ്ഞാടി→ 3 കി. മീ →തോട്ടഭാഗം → 4 കി.മി ഇരവിപേരൂർ  1കി.മീ.→ കുമ്പനാട് → 1 .5 കി.മി. → ഇടതു തിരിഞ്ഞ് മുട്ടുമണ്ണിൽ നിന്ന് തോണിപ്പുഴ (ചെറുകോൽപ്പുഴ റോഡ് )  1 കി.മീ.→ പുല്ലാട് വടക്കേ കവലയിൽ നിന്ന് നേരെ 2.5 കി.മീ. തോണിപ്പുഴ → 1 കി.മീ. സ്ക്കൂൾ
 
{{Slippymap|lat=9.3509978|lon=76.7020796|zoom=16|width=full|height=400|marker=yes}}
==അവലംബം==
"https://schoolwiki.in/എം_ടി._ഹൈസ്കൂൾ_കുറിയന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്