"ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS CHEMBUCHIRA}}
{{prettyurl|GHSS CHEMBUCHIRA}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ചെമ്പുച്ചിറ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തൃശ്ശൂർ
പേര്=ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ|
|സ്കൂൾ കോഡ്=23039
സ്ഥലപ്പേര്=ചെമ്പൂച്ചിറ|
|എച്ച് എസ് എസ് കോഡ്=08136
വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=തൃശ്ശൂര്‍|
|വിക്കിഡാറ്റ ക്യു ഐഡി=Q64091130
സ്കൂള്‍ കോഡ്=23039|
|യുഡൈസ് കോഡ്=32070801101
സ്ഥാപിതദിവസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതമാസം=06|
|സ്ഥാപിതമാസം=
സ്ഥാപിതവര്‍ഷം=1928|
|സ്ഥാപിതവർഷം=1928
സ്കൂള്‍ വിലാസം=ചെമ്പൂച്ചിറ പി.ഒ, <br/>ചെമ്പൂച്ചിറ|
|സ്കൂൾ വിലാസം= ചെമ്പുച്ചിറ
പിന്‍ കോഡ്=680319|
|പോസ്റ്റോഫീസ്=ചെമ്പുച്ചിറ
സ്കൂള്‍ ഫോണ്‍=0480-2780035|
|പിൻ കോഡ്=680684
സ്കൂള്‍ ഇമെയില്‍=ghsschemboochira@yahoo.com|
|സ്കൂൾ ഫോൺ=0480 2780035
സ്കൂള്‍ വെബ് സൈറ്റ്=|
|സ്കൂൾ ഇമെയിൽ=ghsschemboochira@yahoo.com
ഉപ ജില്ല=ചാലക്കുടി‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=ചാലക്കുടി
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=2
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=പുതുക്കാട്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=ചാലക്കുടി
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍‍|
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
പഠന വിഭാഗങ്ങള്‍3=|
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം=മലയാളം‌,ഇംഗ്ളീഷ്|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=344|
|പഠന വിഭാഗങ്ങൾ1=എൽ.പി
പെൺകുട്ടികളുടെ എണ്ണം=310|
|പഠന വിഭാഗങ്ങൾ2=യു.പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=654|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=26|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിന്‍സിപ്പല്‍=ടി.വി.ഗോപി |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍=വിലാസിനി.എം|
|സ്കൂൾ തലം=1 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്=സുരേഷ്|
|മാദ്ധ്യമം=മലയാളം
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|ആൺകുട്ടികളുടെ എണ്ണം 1-10=365
സ്കൂള്‍ ചിത്രം=Ghssc.jpeg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=326
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=691
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=209
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=346
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Preetha V
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=MINI C R
|പ്രധാന അദ്ധ്യാപിക=Geetha K G
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.എസ് പ്രശാന്ത്
|എം.പി.ടി.. പ്രസിഡണ്ട്=സോണിയ
|സ്കൂൾ ചിത്രം=23039_School01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

.
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ചെമ്പുച്ചിറ 

== ചരിത്രം ==
സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എഛ് എസ് എസ് ചെമ്പുച്ചിറ . 

== '''<big>ചരിത്രം</big>''' ==
പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമം.അതിന്റെ നടുവിലായി ദേവാലയം,കുളം,നെൽവയലുകൾ എന്നിവയാൽ

== ഭൗതികസൗകര്യങ്ങള്‍ ==
ചുറ്റപ്പെട്ട് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം .
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അതാണ് ചെമ്പുച്ചിറ ഗവ :ഹയർ സെക്കന്ററി സ്കൂൾ .കൊല്ലവർഷം 23-10-1103 ലാണ് ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി  സ്കൂൾ ആരംഭിച്ചത് .ഒമ്പതുങ്ങൽ ദേശത്തെ ശ്രീ പള്ളത്തേരി മാധവനെന്ന വ്യക്തിയാണ് മലയോര ഗ്രാമപ്രദേശമായ ചെമ്പുചിറയിൽ ഒരു വിദ്യാലയം പണിയുകയെന്ന സദ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആരംഭത്തിൽ എം .എസ് ചെമ്പുച്ചിറ എന്നറിയപ്പെട്ട വിദ്യാലയം, പിന്നീട് അദ്ദേഹം സർക്കാരിലേക്ക് കൈമാറുകയും വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് എൽ .പി. എസ്എന്നു മാറുകയും ചെയ്തു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
1976 ൽ യു .പി സ്കൂളായും 1981 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി  സ്കൂളായും വിദ്യാലയം ഉയർന്നു. അതാത് കാലഘട്ടത്തിലെ ജനപ്രതിനിധികളായിരുന്ന ശ്രീ. ലോനപ്പൻ നമ്പാടൻ  മാസ്റ്റർ, ശ്രീ. സി.ജി ജനാർദ്ദനൻ , ശ്രീ. കെ .പി വിശ്വനാഥൻ , ശ്രീ . രവീന്ദ്രനാഥ് എന്നിവരുടെയെല്ലാം പ്രത്യേക താല്പര്യവും പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിച്ചു .നാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും പ്രവാസികളും വിദ്യാലയത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല .
 
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
2 ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 27 ക്ലാസ്സ് മുറികൾ ഉണ്ട് .അതിൽ 7 എണ്ണം ഹൈടെക്  റൂമുകൾ ആണ് .ഇതിന് പുറമേ അതി വിശാലമായ ഒരു  കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  എസ്.പി.സി
*  എസ്.പി.സി
*  ജെ.ആര്‍.സി.
*  ജെ.ആർ.സി.
*  അക്ഷരപ്പെരുമ.
*  അക്ഷരപ്പെരുമ.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
== '''മാനേജ്മെന്റ്''' ==
 
തൃശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!SL.NO
!NAME
!FROM
!TO
|-
|1
|VALSALA M.K
|2011
|2014
|-
|2
|SURESH N.D
|2014
|2015
|-
|3
|LALITHA V.N
|2015
|2016
|-
|4
|VILASINI M
|2016
|2017
|-
|5
|PADMANABHAN E
|2017
|2018
|-
|6
|TESSY P.P
|2018
|2021
|-
|7
|RAJEEV
|2022
|2022
|-
|8
|ABSATH A
|2023
|CONTINUE
|}
 
== അംഗീകാരങ്ങൾ ==
മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതിന്റെ ഭാഗമായി 2018 -2019 ബെസ്‌റ് PTA ആയി തിരഞ്ഞെടുത്തു
 
2019 -2020മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതി ന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിൽ
 
രണ്ടാം സ്ഥാനവും ,ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

== മാനേജ്മെന്റ് ==
മികച്ച കോവിഡ് കാല പ്രവർത്തനവുമായി 2020 -2021 തൃശൂർ ഡയറ്റ് തിരെഞ്ഞെടുത്ത മികച്ച സ്കൂൾ

2019 -2020 തൃശൂർ റൂറലിലെ മികച്ച SPC യൂണിറ്റ്

== മുന്‍ സാരഥികള്‍ ==
സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യ പുരസ്‌ക്കാരം നേടിയ 
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''

ദേവഹാര സി എസ്  ജി എഛ് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആണ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡിന് അർഹനായ ദ്യുതിൻ മാധവ് ജി എഛ് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ
 
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആണ്.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 73: വരി 168:

==വഴികാട്ടി==
==വഴികാട്ടി==
{{Slippymap|lat=10.392572|lon=76.359911|zoom=18|width=full|height=400|marker=yes}}
*
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="10.347692" lon="76.212083" zoom="17" width="375" height="375">
<googlemap version="0.9" lat="10.347692" lon="76.212083" zoom="17" width="375" height="375">
വരി 82: വരി 180:
|}
|}
|
|
* NH  3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കല്ലേറ്റുക്കര റെയിൽവേ സ്റ്റേഷനലിൽ നിന്നും 18 km -കൊടകര -വാസുപുരം -ചെമ്പുച്ചിറ
20 കി.മി.  അകലം
 
* NH 10 km കൊടകരയിൽ നിന്ന് വാസുപുരം വഴി ചെമ്പുച്ചിറ
|}
|}
<!--visbot  verified-chils->-->

10:30, 17 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ
വിലാസം
ചെമ്പുച്ചിറ

ചെമ്പുച്ചിറ
,
ചെമ്പുച്ചിറ പി.ഒ.
,
680684
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0480 2780035
ഇമെയിൽghsschemboochira@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23039 (സമേതം)
എച്ച് എസ് എസ് കോഡ്08136
യുഡൈസ് കോഡ്32070801101
വിക്കിഡാറ്റQ64091130
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ365
പെൺകുട്ടികൾ326
ആകെ വിദ്യാർത്ഥികൾ691
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ209
പെൺകുട്ടികൾ137
ആകെ വിദ്യാർത്ഥികൾ346
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽPreetha V
വൈസ് പ്രിൻസിപ്പൽMINI C R
പ്രധാന അദ്ധ്യാപികGeetha K G
പി.ടി.എ. പ്രസിഡണ്ട്പി.എസ് പ്രശാന്ത്
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ
അവസാനം തിരുത്തിയത്
17-10-202423039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ചെമ്പുച്ചിറ

സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എഛ് എസ് എസ് ചെമ്പുച്ചിറ . 

ചരിത്രം

പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമം.അതിന്റെ നടുവിലായി ദേവാലയം,കുളം,നെൽവയലുകൾ എന്നിവയാൽ

ചുറ്റപ്പെട്ട് അഭിമാനത്തോടെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം .

അതാണ് ചെമ്പുച്ചിറ ഗവ :ഹയർ സെക്കന്ററി സ്കൂൾ .കൊല്ലവർഷം 23-10-1103 ലാണ് ചെമ്പുച്ചിറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചത് .ഒമ്പതുങ്ങൽ ദേശത്തെ ശ്രീ പള്ളത്തേരി മാധവനെന്ന വ്യക്തിയാണ് മലയോര ഗ്രാമപ്രദേശമായ ചെമ്പുചിറയിൽ ഒരു വിദ്യാലയം പണിയുകയെന്ന സദ് ഉദ്യമത്തിന് തുടക്കം കുറിച്ചത്.ആരംഭത്തിൽ എം .എസ് ചെമ്പുച്ചിറ എന്നറിയപ്പെട്ട വിദ്യാലയം, പിന്നീട് അദ്ദേഹം സർക്കാരിലേക്ക് കൈമാറുകയും വിദ്യാലയത്തിന്റെ പേര് ഗവണ്മെന്റ് എൽ .പി. എസ്എന്നു മാറുകയും ചെയ്തു.

1976 ൽ യു .പി സ്കൂളായും 1981 ൽ ഹൈസ്കൂളായും 2004 ൽ ഹയർ സെക്കന്ററി സ്കൂളായും വിദ്യാലയം ഉയർന്നു. അതാത് കാലഘട്ടത്തിലെ ജനപ്രതിനിധികളായിരുന്ന ശ്രീ. ലോനപ്പൻ നമ്പാടൻ മാസ്റ്റർ, ശ്രീ. സി.ജി ജനാർദ്ദനൻ , ശ്രീ. കെ .പി വിശ്വനാഥൻ , ശ്രീ . രവീന്ദ്രനാഥ് എന്നിവരുടെയെല്ലാം പ്രത്യേക താല്പര്യവും പിന്തുണയും പ്രോത്സാഹനവും വിദ്യാലയത്തെ കൂടുതൽ ഉന്നതിയിലേക്ക് നയിച്ചു .നാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികളും കൂലിപ്പണിക്കാരും പ്രവാസികളും വിദ്യാലയത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല .

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 27 ക്ലാസ്സ് മുറികൾ ഉണ്ട് .അതിൽ 7 എണ്ണം ഹൈടെക് റൂമുകൾ ആണ് .ഇതിന് പുറമേ അതി വിശാലമായ ഒരു  കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട് .

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • ജെ.ആർ.സി.
  • അക്ഷരപ്പെരുമ.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

തൃശൂർ ജില്ലാപഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത് .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

SL.NO NAME FROM TO
1 VALSALA M.K 2011 2014
2 SURESH N.D 2014 2015
3 LALITHA V.N 2015 2016
4 VILASINI M 2016 2017
5 PADMANABHAN E 2017 2018
6 TESSY P.P 2018 2021
7 RAJEEV 2022 2022
8 ABSATH A 2023 CONTINUE

അംഗീകാരങ്ങൾ

മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതിന്റെ ഭാഗമായി 2018 -2019 ബെസ്‌റ് PTA ആയി തിരഞ്ഞെടുത്തു

2019 -2020മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ചതി ന്റെ ഭാഗമായി വിദ്യാഭ്യാസ ജില്ലയിൽ

രണ്ടാം സ്ഥാനവും ,ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി .

മികച്ച കോവിഡ് കാല പ്രവർത്തനവുമായി 2020 -2021 തൃശൂർ ഡയറ്റ് തിരെഞ്ഞെടുത്ത മികച്ച സ്കൂൾ

2019 -2020 തൃശൂർ റൂറലിലെ മികച്ച SPC യൂണിറ്റ്

സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യ പുരസ്‌ക്കാരം നേടിയ

ദേവഹാര സി എസ്  ജി എഛ് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ആണ്

കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ അവാർഡിന് അർഹനായ ദ്യുതിൻ മാധവ് ജി എഛ് എസ് എസ് ചെമ്പുച്ചിറ സ്‌കൂളിലെ

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആണ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map