"ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}

<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}{{VHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|Dr.C.T.Eapen Memorial St. Thomas V.H.S.S Pannivizha}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്=പന്നിവിഴ
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38002
| സ്ഥാപിതദിവസം= 15
| സ്ഥാപിതമാസം= 09
| സ്ഥാപിതവര്‍ഷം= 1983
|സ്കൂള്‍ വിലാസം= ആനന്ദപ്പള്ളി പി.ഒ, <br/>പത്തന0തിട്ട
| പിന്‍ കോഡ്= 691553
| സ്കൂള്‍ ഫോണ്‍= 04734229600
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്= http://
| ഉപ ജില്ലപ ത്തന0തിട്ട
| ഭരണം വിഭാഗം=അര്ദ്ധ‍ സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 125
| പെൺകുട്ടികളുടെ എണ്ണം= 75
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 200
| അദ്ധ്യാപകരുടെ എണ്ണം= 25
| പ്രിന്‍സിപ്പല്‍=    വിന്‍സി ജോര്‍ജ്ജ്
| പ്രധാന അദ്ധ്യാപകന്‍= വിന്‍സി ജോര്‍ജ്ജ്   
| പി.ടി.. പ്രസിഡണ്ട്=  സാമുഖല്‍
| സ്കൂള്‍ ചിത്രം= 
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School
|സ്ഥലപ്പേര്=പന്നിവിഴ
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38002
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=904022
|വിക്കിഡാറ്റ ക്യു ഐഡി=Q87595431
|യുഡൈസ് കോഡ്=32120100109
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1983
|സ്കൂൾ വിലാസം= റവ. ഡോ. സി.ടി.ഇ.എം.സെന്റ്. തോമസ് വി.എച്ച്.എസ്.എസ്., പന്നിവിഴ
|പോസ്റ്റോഫീസ്=ആനന്ദപ്പള്ളി
|പിൻ കോഡ്=691525
|സ്കൂൾ ഫോൺ=04734 229600
|സ്കൂൾ ഇമെയിൽ=st.thomas.pan38002@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=12
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=130
|പെൺകുട്ടികളുടെ എണ്ണം 1-10=42
|വിദ്യാർത്ഥികളുടെ എണ്ണം 1-10=172
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=46
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=95
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=20
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിന്ദു എലിസബത്ത് കോശി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു. ടി. എസ്.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ്. ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=[[പ്രമാണം:20161123 114653.jpg|thumb|Rev.Dr.C.T.E.M.St.Thomas V.H.S.S. Pannivizha, Adoor]]


|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ അടൂർ മുൻ‍സിപ്പാലിറ്റിയിലെ പന്നിവിഴയിലാണ് റവ. ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ്സ് മുതൽ വൊക്കേഷണൽ  ഹയർസെക്കണ്ടറി വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.


== ചരിത്രം ==
== ചരിത്രം ==
ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പന്‍ അച്ചന്റെ സ്മരണയെ നിലനിര്‍ത്താന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പന്‍ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. പന്നിവിഴ ഗ്രാമത്തിന്റെ പുരോഗതിയിലും വികസനത്തിലും നാഴികക്കല്ലായ ഈ വിദ്യാലയം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. റവ.ഡോ.സി.റ്റി. ഈപ്പന്‍ അച്ചന്‍ ദാനമായി നല്‍കിയ 4.5 ഏക്കര്‍ സ്ഥലത്ത് കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയാല്‍ 1983 സെപ്തംബര്‍ മാസത്തില്‍ വിദ്യാലയം സ്ഥാപിതമായി.
<big>ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.   [[ഡോ.സി.റ്റി.ഈപ്പൻ മെമ്മോറിയൽ സെന്റ് തോമസ് വി. എച്ച്.എസ്.എസ്. പന്നിവിഴ/ചരിത്രം|കൂടുതൽ വായിക്കാം.]]
==ഭൗതികസൗകര്യങ്ങൾ==
4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടർ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയൻസ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്.
വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങൾക്ക് ഓരോ ലാബ് വീതവും, സിവിൽ വിഭാഗത്തിന് വർക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റർനെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ മാനസിക വികാസത്തിനും കലാകായിക സാമൂഹിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനുമായി പാഠ്യേതര പ്രവർത്തനങ്ങൾക്ക് വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു.
==ഹൈസ്കൂൾ വിഭാഗം==
*'''എം.ജി.ഒ.സി.എസ്.എം''' - മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്റ്റ്യൻ സ്റ്റുഡൻറ് മൂവ്മെന്റ്  [https://en.wikipedia.org/wiki/Mar_Gregorios_Orthodox_Christian_Student_Movement]
*'''വിദ്യാരംഗം സാഹിത്യവേദി'''
*'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
    [[ലഹരിവിരുദ്ധ ക്ലബ്ബ്]]
    ഹരിത ക്ലബ്ബ്
    പരിസ്ഥിതി സംഘം
    മാതൃഭൂമി നന്മ ക്ലബ്ബ്
    മനോരമ നല്ലപാഠം ക്ലബ്ബ്
    ട്രാഫിക് ബോധവത്കരണ ക്ലബ്ബ്
    സ്പോർട്ട്സ് ക്ലബ്ബ്


== ഭൗതികസൗകര്യങ്ങള്‍ ==
==വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
*'''നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്)'''
 
*'''പ്രൊഡക്ഷൻ കം ട്രയിനിംഗ് സെന്റർ'''
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
*'''ഓൺ ജോബ് ട്രയിനിംഗ്'''
 
*'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്റർ'''
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*'''കരിയർ ഫെസ്റ്റ്'''
* സ്കൗട്ട് & ഗൈഡ്സ്.
*'''എന്റർപ്രണർ ക്ലബ്ബ്'''
* എന്‍.സി.സി.
*'''ഡയറി ക്ലബ്ബ്'''
* ബാന്റ് ട്രൂപ്പ്.
*'''എൻവയോൺമെന്റ് ക്ലബ്ബ്'''
* ക്ലാസ് മാഗസിന്‍.
*'''മനോരമ നല്ലപാഠം ക്ലബ്ബ്'''
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*'''ഹെൽത്ത് ക്ലബ്ബ്'''
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റിന്റെ അധീനതയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാത്തോലിക്കാ ബാവ തിരുമനസ്സായിരുന്നു. അന്നത്തെ എം.എം.സി.കറസ്പോണ്ടന്റായിരുന്ന കെ.സി. ചെറിയാൻ ആയിരുന്നു ആദ്യ ലോക്കൽ മാനേജർ. നിലവിലെ മാനേജർ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ അന്തോനിയോസ് തിരുമനസ്സാണ്. ഫാദർ എബ്രഹാം വർഗ്ഗീസാണ് നിലവിലെ ലോക്കൽ മാനേജർ
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|1
|എം. ജോർജ്ജ് കുട്ടി
|1985
|1986
|-
|2
|സി.കെ. ഫിലിപ്പ്
|1986
|1989
|-
|3
|ജോർജ്ജ് വർഗ്ഗീസ്
|1989
|2000
|-
|4
|ഫാ. സി. തോമസ് അറപ്പുരയിൽ
|2000
|2004
|-
|5
|വിൻസി ജോർജ്ജ്
|2004
|2011
|-
|6
|ഡാർലി പാപ്പച്ചൻ
|2011
|2019
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
# ഡോ. ചിത്ര. എ (ഗവ. ഹോസ്പിറ്റൽ, തൃശ്ശൂർ)
# ഡോ. ജയലക്ഷ്മി. എ.വി. (ബി.എ.എം.എസ്)
# റെയ് ജോർജ്ജ് (എഞ്ചിനീയർ)
# ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ)
==ചിത്രശാല==
[[ഈ സ്കൂളിലെ വിവിധ ചിത്രങ്ങൾ]].
==അധിക വിവരങ്ങൾ==
[https://www.youtube.com/channel/UCCPYhwMKOY4dcnZ-K25Mspw സ്കൂളിന്റെ യൂടൂബ് ചാനൽ]


[https://www.facebook.com/profile.php?id=100010376526621 സ്കൂളിന്റെ ഫേസ് ബുക്ക് പേജ്]


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


==വഴികാട്ടി==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
അടൂർ - പത്തനംതിട്ട (തട്ടവഴി) റോഡിൽ അടൂരിൽ നിന്നും 1.5 കി.മീ. ദൂരത്ത് പന്നിവിഴ ജംഗ്ഷനിൽ നിന്നും പന്നിവിഴ - ചിരണിക്കൽ റോഡിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും 1.5 കി.മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം.  {{Slippymap|lat=9.162690139953812|lon= 76.75156922672194|zoom=16|width=full|height=400|marker=yes}}
*
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*
|}

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ
Rev.Dr.C.T.E.M.St.Thomas V.H.S.S. Pannivizha, Adoor
വിലാസം
പന്നിവിഴ

റവ. ഡോ. സി.ടി.ഇ.എം.സെന്റ്. തോമസ് വി.എച്ച്.എസ്.എസ്., പന്നിവിഴ
,
ആനന്ദപ്പള്ളി പി.ഒ.
,
691525
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04734 229600
ഇമെയിൽst.thomas.pan38002@gmail.com
കോഡുകൾ
സ്കൂൾ കോഡ്38002 (സമേതം)
വി എച്ച് എസ് എസ് കോഡ്904022
യുഡൈസ് കോഡ്32120100109
വിക്കിഡാറ്റQ87595431
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ130
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ172
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ49
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ95
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന്ദു എലിസബത്ത് കോശി
പ്രധാന അദ്ധ്യാപികബിന്ദു. ടി. എസ്.
പി.ടി.എ. പ്രസിഡണ്ട്രാജേഷ്. ആർ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ അടൂർ മുൻ‍സിപ്പാലിറ്റിയിലെ പന്നിവിഴയിലാണ് റവ. ഡോ. സി.ടി. ഈപ്പൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എട്ടാം ക്ലാസ്സ് മുതൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വരെയുള്ള ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ അടൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.

ചരിത്രം

ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പൻ അച്ചന്റെ സ്മരണയെ നിലനിർത്താൻ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പൻ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. കൂടുതൽ വായിക്കാം.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിലധികം പുസ്തകങ്ങളും വിശാലമായ ഇരിപ്പിടങ്ങളോടു കൂടിയ ലൈബ്രറി ബ്രോഡ്ബാൻഡ് കണക്ഷനോടു കൂടിയ ഒരു കംപ്യൂട്ടർ ലാബ് ആധുനിക സൗകര്യങ്ങളോടും ഉപകരണങ്ങളോടും കൂടിയ സയൻസ് ലാബ് എന്നിവയും മികച്ച ശബ്ദസംവിധാനങ്ങളോടു കൂടിയ ആഡിറ്റോറിയവും ഊട്ടുപുരയും അടുക്കളയും ഉണ്ട്. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ബയോളജി, കെമസ്ട്രി, ഫിസിക്സ്, അഗ്രികൾച്ചർ എന്നീ വിഷയങ്ങൾക്ക് ഓരോ ലാബ് വീതവും, സിവിൽ വിഭാഗത്തിന് വർക്ക് ഷെഡും ഡ്രോയിംഗ് റൂമും ഉണ്ട്. രണ്ട് വിഭാഗങ്ങളിലും ഇന്റർനെറ്റും വൈഫൈ സൗകര്യവും ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ശൗച്യാലയങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം അവരുടെ മാനസിക വികാസത്തിനും കലാകായിക സാമൂഹിക പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിനുമായി പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഈ വിദ്യാലയത്തിൽ പ്രാധാന്യം നൽകി വരുന്നു.

ഹൈസ്കൂൾ വിഭാഗം

  • എം.ജി.ഒ.സി.എസ്.എം - മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രിസ്റ്റ്യൻ സ്റ്റുഡൻറ് മൂവ്മെന്റ് [1]
  • വിദ്യാരംഗം സാഹിത്യവേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
    ലഹരിവിരുദ്ധ ക്ലബ്ബ്
    ഹരിത ക്ലബ്ബ്
    പരിസ്ഥിതി സംഘം
    മാതൃഭൂമി നന്മ ക്ലബ്ബ്
    മനോരമ നല്ലപാഠം ക്ലബ്ബ്
    ട്രാഫിക് ബോധവത്കരണ ക്ലബ്ബ്
    സ്പോർട്ട്സ് ക്ലബ്ബ്

വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം

  • നാഷണൽ സർവ്വീസ് സ്കീം (എൻ.എസ്.എസ്)
  • പ്രൊഡക്ഷൻ കം ട്രയിനിംഗ് സെന്റർ
  • ഓൺ ജോബ് ട്രയിനിംഗ്
  • കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെന്റർ
  • കരിയർ ഫെസ്റ്റ്
  • എന്റർപ്രണർ ക്ലബ്ബ്
  • ഡയറി ക്ലബ്ബ്
  • എൻവയോൺമെന്റ് ക്ലബ്ബ്
  • മനോരമ നല്ലപാഠം ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്

മാനേജ്മെന്റ്

ഡോ.സി.റ്റി. ഈപ്പൻ ട്രസ്റ്റിന്റെ അധീനതയിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാത്തോലിക്കാ ബാവ തിരുമനസ്സായിരുന്നു. അന്നത്തെ എം.എം.സി.കറസ്പോണ്ടന്റായിരുന്ന കെ.സി. ചെറിയാൻ ആയിരുന്നു ആദ്യ ലോക്കൽ മാനേജർ. നിലവിലെ മാനേജർ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയാ മാർ അന്തോനിയോസ് തിരുമനസ്സാണ്. ഫാദർ എബ്രഹാം വർഗ്ഗീസാണ് നിലവിലെ ലോക്കൽ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 എം. ജോർജ്ജ് കുട്ടി 1985 1986
2 സി.കെ. ഫിലിപ്പ് 1986 1989
3 ജോർജ്ജ് വർഗ്ഗീസ് 1989 2000
4 ഫാ. സി. തോമസ് അറപ്പുരയിൽ 2000 2004
5 വിൻസി ജോർജ്ജ് 2004 2011
6 ഡാർലി പാപ്പച്ചൻ 2011 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. ചിത്ര. എ (ഗവ. ഹോസ്പിറ്റൽ, തൃശ്ശൂർ)
  2. ഡോ. ജയലക്ഷ്മി. എ.വി. (ബി.എ.എം.എസ്)
  3. റെയ് ജോർജ്ജ് (എഞ്ചിനീയർ)
  4. ജോസ് ജേക്കബ് (എഞ്ചിനീയർ, ബി.എസ്.എൻ.എൽ)

ചിത്രശാല

ഈ സ്കൂളിലെ വിവിധ ചിത്രങ്ങൾ.

അധിക വിവരങ്ങൾ

സ്കൂളിന്റെ യൂടൂബ് ചാനൽ

സ്കൂളിന്റെ ഫേസ് ബുക്ക് പേജ്


വഴികാട്ടി

അടൂർ - പത്തനംതിട്ട (തട്ടവഴി) റോഡിൽ അടൂരിൽ നിന്നും 1.5 കി.മീ. ദൂരത്ത് പന്നിവിഴ ജംഗ്ഷനിൽ നിന്നും പന്നിവിഴ - ചിരണിക്കൽ റോഡിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും 1.5 കി.മീറ്റർ സഞ്ചരിക്കുമ്പോൾ സ്കൂളിൽ എത്തിച്ചേരാം.

Map