"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|V M C G H S S WANDOOR}} | {{prettyurl|V M C G H S S WANDOOR}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
വരി 56: | വരി 55: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപകൻ=നിർമല യു | |||
|പ്രധാന അദ്ധ്യാപകൻ= | |||
|സ്കൂൾ ചിത്രം=Vmc.png | |സ്കൂൾ ചിത്രം=Vmc.png | ||
|size=350px | |size=350px | ||
വരി 66: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''സ്കൂ'''ളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ വിദ്യാലയം.ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തിൻെറയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും പറയാനില്ലാത്തത്ര കഥ പറയാനുണ്ട് ഈ പള്ളിക്കൂടത്തിൻെറ ഓരോ മൺതരികൾക്കും. | |||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 80: | വരി 78: | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എൻ.സി.സി. | * എൻ.സി.സി. | ||
* | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 87: | വരി 85: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള സംസ്ഥാന സർക്കാറിൻെറ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് വി എം സി ജിഎച്ച് എസ്സ് എസ്സ് വണ്ടൂർ.[[വി എം സി ജിഎച്ച് എസ്സ് വണ്ടൂർ /മാനേജ്മെൻറ്|(കൂടുതൽ അറിയാം)]][[പ്രമാണം:48047 NCC 1.png|ലഘുചിത്രം|48047_NCC പരിശീലനം]] | |||
== [[വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/ചിത്രശാല|ചിത്രശാല]] == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |+ | ||
!നമ്പർ | !നമ്പർ | ||
വരി 145: | വരി 143: | ||
|01.11.1953 | |01.11.1953 | ||
|08.03.1954 | |08.03.1954 | ||
|- | |||
|11 | |||
| | |||
| | |||
| | |||
|} | |} | ||
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ === | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ ശോഭിക്കുന്ന ഒരുകൂട്ടം പ്രശസ്തരായ വിദ്യാർത്ഥികൾ എന്നും ഈ സ്കൂളിൻെറ ആഭിമാനമാണ്. | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി == | ||
* മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽനിന്നും ഏകദേശം ഒരു കിലോമീററർ ആകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
* വാണിയമ്പലം റെയിൽവെ സ്റേറഷനിൽ നിന്നും കാളികാവ്-മഞ്ചേരി റൂട്ടിൽ 3.5 k M സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. | |||
* മഞ്ചേരിയിൽ നിന്നും വണ്ടൂരിലേക്ക് വരുമ്പോൾ റോഡിന് ഇടതുവശത്തായി പഴയ കരുണാലയ ആശുപത്രിയ്ക്ക് സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
* സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കരുണാലയ പടി എന്നും വിളിക്കാറുണ്ട്. | |||
{{Slippymap|lat=11.197599|lon= 76.227586 |zoom=16|width=full|height=400|marker=yes}} | |||
|} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ | |
---|---|
വിലാസം | |
വണ്ടൂർ വി എം സി ജി എച്ച് എസ് എസ് വണ്ടൂർ , വണ്ടൂർ പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 24 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04931 245100 |
ഇമെയിൽ | vmcghss48047@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48047 (സമേതം) |
യുഡൈസ് കോഡ് | 32050300618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1383 |
പെൺകുട്ടികൾ | 546 |
അദ്ധ്യാപകർ | 56 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ ഇ ടി |
പ്രധാന അദ്ധ്യാപകൻ | നിർമല യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ വിദ്യാലയം.ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തിൻെറയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും പറയാനില്ലാത്തത്ര കഥ പറയാനുണ്ട് ഈ പള്ളിക്കൂടത്തിൻെറ ഓരോ മൺതരികൾക്കും.
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് വിഎംസി ജിഎച്ച്എസ്സ്.അരനൂററാണ്ടിൻെറ ചരിത്രഭാരവും പേറി ഇന്നും വിഎംസി ജിഎച്ച്എസ്സ് തലയുയർത്തിനിൽക്കുന്നു.
ചരിത്രം :
ചരിത്രം വഴിവിളക്ക് ആവുമ്പോൾ
1947 ഏപ്രിൽ മാസാവസാനം വണ്ടൂരിൽ ഉണ്ടായിരുന്ന ബോർഡ് മാപ്പിള ഹയർ എലമെന്ററി സ്കൂളിൽ നാട്ടുകാരിൽ ചിലർ മുൻകൈയെടുത്ത് പൗരാവലിയുടെ ഒരു ആലോചന യോഗം സംഘടിപ്പിച്ചു. ഭാരതത്തിന്റെ സ്വാതന്ത്ര്യദിനം എങ്ങനെ ആഘോഷിക്കണം എന്നതായിരുന്നു പ്രധാന ചർച്ച. (കൂടുതലറിയാം)
ഭൗതികസൗകര്യങ്ങൾ : കേരളീയവാസ്തുവിദ്യയുടെ പ്രൗഢിവിളിച്ചോതുന്ന നാലുകെട്ടാണ് വിഎംസിയുടെ മുഖമുദ്ര.വിശാലയായ നടുമുററവും നീളൻവരാന്തയും നാലുകെട്ടിൻെറ ഭംഗികൂട്ടുന്നു. (കൂടുതൽ വായിക്കാം)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
മാനേജ്മെന്റ്
കേരള സംസ്ഥാന സർക്കാറിൻെറ കീഴിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമാണ് വി എം സി ജിഎച്ച് എസ്സ് എസ്സ് വണ്ടൂർ.(കൂടുതൽ അറിയാം)
ചിത്രശാല
മുൻ സാരഥികൾ
നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | കെ.കുര്യാക്കോസ് MALT | 24.06.1948 | 12.08.1948 |
2 | കെ.എസ്.ഗോപാലകൃഷ്ണൻ BALT | 01.09.1948 | 09.06.1949 |
3 | കെ വി ദേവസ്സി BALT | 09.06.1949 | 31.08.1950 |
4 | ടി കെ സുബ്രമണ്യൻ MALT | 31.08.1950 | 28.04.1951 |
5 | പി കെ നാരായണയ്യർ | 27.05.1951 | 11.08.1951 |
6 | പി കെ വാസുദേവൻ BALT | 17.08.1951 | 29.03.1952 |
7 | കെവി രാമകൃഷ്ണയ്യർ BALT | 29.03.1952 | 30.05.1952 |
8 | കെ വി നാരായണൻ | 01.05.1952 | 28.05.1953 |
9 | പി കുമാരമേനോൻ | 01.06.1953 | 01.11.1953 |
10 | പി പരമേശ്വരൻ നമ്പ്യാർ | 01.11.1953 | 08.03.1954 |
11 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാഭ്യാസ,ആരോഗ്യ,സാമൂഹിക,സാംസ്കാരിക,രാഷ്ട്രീയ രംഗങ്ങളിൽ ശോഭിക്കുന്ന ഒരുകൂട്ടം പ്രശസ്തരായ വിദ്യാർത്ഥികൾ എന്നും ഈ സ്കൂളിൻെറ ആഭിമാനമാണ്.
വഴികാട്ടി
- മലപ്പുറം ജില്ലയിൽ വണ്ടൂർ പട്ടണത്തിൽനിന്നും ഏകദേശം ഒരു കിലോമീററർ ആകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- വാണിയമ്പലം റെയിൽവെ സ്റേറഷനിൽ നിന്നും കാളികാവ്-മഞ്ചേരി റൂട്ടിൽ 3.5 k M സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
- മഞ്ചേരിയിൽ നിന്നും വണ്ടൂരിലേക്ക് വരുമ്പോൾ റോഡിന് ഇടതുവശത്തായി പഴയ കരുണാലയ ആശുപത്രിയ്ക്ക് സമീപത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കരുണാലയ പടി എന്നും വിളിക്കാറുണ്ട്.
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48047
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ