"കെ എ എം യു പി എസ് പല്ലന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(photo) |
(ചെ.) (added Category:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ using HotCat) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|K.A.M.U.P.S, Pallana}} | {{Schoolwiki award applicant}}{{prettyurl|K.A.M.U.P.S, Pallana}}{{PSchoolFrame/Header}} | ||
{{prettyurl|K.A.M.U.P.S, Pallana }} | {{prettyurl|K.A.M.U.P.S, Pallana }} | ||
{{Infobox School | {{Infobox School | ||
വരി 36: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 7 വരെ | |സ്കൂൾ തലം=5 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=87 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=81 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=168 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 53: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=വൈ പ്രദീപ് | |പി.ടി.എ. പ്രസിഡണ്ട്=വൈ പ്രദീപ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ആശ ബിജു | ||
|സ്കൂൾ ചിത്രം=35344.photo.jpeg| | |സ്കൂൾ ചിത്രം=35344.photo.jpeg| | ||
|size=350px | |size=350px | ||
വരി 93: | വരി 92: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== നിലവിലെ അദ്ധ്യാപകർ == | == നിലവിലെ അദ്ധ്യാപകർ == | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം: | ![[പ്രമാണം:WhatsApp Image 2022-01-30 at 6.04.57 PM (3)a.jpg|നടുവിൽ|314x314ബിന്ദു]]ദീപ. വി (HM) | ||
![[പ്രമാണം:WhatsApp Image 2022-01- | ![[പ്രമാണം:WhatsApp Image 2022-01-30 at 6.04.57 PM (2).jpg|നടുവിൽ|228x228ബിന്ദു]]ആശ സാന്ദ്രൻ (UPST) | ||
![[പ്രമാണം:WhatsApp Image 2022-01- | ![[പ്രമാണം:WhatsApp Image 2022-01-30 at 6.04.57 PM (1).jpg|നടുവിൽ|247x247ബിന്ദു]]ബീന കെ. എസ് (ഹിന്ദി ടീച്ചർ | ||
![[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (4).jpg|നടുവിൽ|205x205ബിന്ദു]]ജോഷി.വി .ആർ (UPST) | ![[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (4).jpg|നടുവിൽ|205x205ബിന്ദു]]ജോഷി.വി .ആർ (UPST) | ||
|- | |- | ||
|[[പ്രമാണം:WhatsApp Image 2022-01- | |[[പ്രമാണം:WhatsApp Image 2022-01-30 at 6.04.57 PMa.jpg|നടുവിൽ|228x228ബിന്ദു]]മഞ്‌ജുള.R(UPST) | ||
|[[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (6).jpg|നടുവിൽ|200x200ബിന്ദു]]ഫസീല.S.MUHAMMED(UPST) | |[[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (6).jpg|നടുവിൽ|200x200ബിന്ദു]]ഫസീല.S.MUHAMMED(UPST) | ||
|[[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (5).jpg|നടുവിൽ|220x220ബിന്ദു]]നിഷ.V(UPST) | |[[പ്രമാണം:WhatsApp Image 2022-01-25 at 10.15.06 PM (5).jpg|നടുവിൽ|220x220ബിന്ദു]]നിഷ.V(UPST) | ||
വരി 113: | വരി 109: | ||
| colspan="2" |[[പ്രമാണം:WhatsApp Image 2022-01-25 at 10.36.28 PM.jpg|നടുവിൽ|255x255ബിന്ദു]]മേഘ. ജെ(UPST) | | colspan="2" |[[പ്രമാണം:WhatsApp Image 2022-01-25 at 10.36.28 PM.jpg|നടുവിൽ|255x255ബിന്ദു]]മേഘ. ജെ(UPST) | ||
|} | |} | ||
=='''<u>മുൻസാരഥികൾ</u>'''== | |||
1.രാമകൃഷ്ണൻ നായർ (1951) | 1.രാമകൃഷ്ണൻ നായർ (1951) | ||
വരി 170: | വരി 166: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=9.3011794|lon=76.3956642|zoom=18|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
<references /><ref>1.പല്ലന ചരിത്രം</ref> | <references /><ref>1.പല്ലന ചരിത്രം</ref> | ||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] |
21:36, 29 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ എ എം യു പി എസ് പല്ലന | |
---|---|
വിലാസം | |
പല്ലന പല്ലന , പല്ലന പി.ഒ. , 690515 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഫോൺ | 0477 2296755 |
ഇമെയിൽ | kamups123pallana@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35344 (സമേതം) |
യുഡൈസ് കോഡ് | 3211020095 |
വിക്കിഡാറ്റ | Q87478350 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | അമ്പലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ഹരിപ്പാട് |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ഹരിപ്പാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കുന്നപ്പുഴ |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്‌ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 87 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 168 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ വി |
പി.ടി.എ. പ്രസിഡണ്ട് | വൈ പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആശ ബിജു |
അവസാനം തിരുത്തിയത് | |
29-07-2024 | Schoolwikihelpdesk |
ചരിത്രം
ആലപ്പുഴ ജില്ലയിൽ , കാർത്തികപ്പള്ളി താലൂക്കിലെ തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തിലുൾപ്പെടുന്ന പല്ലന 17- വാർഡിൽ , തോട്ടപ്പള്ളി-തൃക്കുന്നപ്പുഴ പ്രധാന റോഡിൽ കുമാരകോടി ജംഗ്ഷനിൽ നിന്നും 750 മീറ്റർ കിഴക്ക് പല്ലനയാറിന്റെ തീരത്ത് കുമാരനാശാൻ സ്‌മൃതി മണ്ഡപത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു അപ്പർ പ്രൈമറി വിദ്യാലയമാണ് കെ.എ.എം.യു.പി.എസ്.പല്ലന.ഇത് എയ്‌ഡഡ് വിദ്യാലയമാണ്..
മഹാകവി കുമാരനാശാൻ അന്ത്യ വിശ്രമം കൊള്ളുന്ന ഇവിടെ അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ ആണ് 1951 -ൽ ഈ സ്കൂൾ സ്ഥാപിച്ചത് . വിദ്യാഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന ഇവിടുത്തെ ജനതയെ മുന്നോക്കാവസ്ഥയിലേക്കു നയിച്ചത് ഈ സ്കൂളിന്റെ പ്രവർത്തനം ഒന്ന് മാത്രമാണ് .
പല്ലനയാറിന്റെ തീരത്തുള്ള ഈ സരസ്വതീക്ഷേത്രം....
ഒന്ന്കാണുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയുക.
മാനേജ്മെന്റ്
മഹാകവി കുമാരനാശാൻ അന്ത്യവിശ്രമംകൊള്ളുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ സഹധർമ്മിണി ഭാനുമതിയമ്മ 1951 സ്ഥാപിച്ചതാണ് പഠന കുമാരനാശാൻ മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ. ഇന്ന് സ്കൂളിന്റെ മാനേജരായി പ്രവർത്തിക്കുന്നത് Dr ലളിതയാണ്. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങളിലും അദ്ധ്യാപക അനദ്ധ്യാപകരുടെ ക്ഷേമത്തിനും വേണ്ടി എല്ലാ കാര്യങ്ങളിലും മാനേജ്മെന്റ് അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.
-
DR.LALITHA (MANAGER)
ഭൗതികസൗകര്യങ്ങൾ
സ്കൂൾ പ്രവർത്തനം ആരംഭിച്ച കാലഘട്ടത്തിൽ L ഷെയ്‌പ്പിലുള്ളപ്രധാന കെട്ടിടം മാത്രമാണുണ്ടായിരുന്നത് അതിനുശേഷം മൂന്നു കെട്ടിടങ്ങൾ കൂടി നിർമ്മിച്ചിട്ടുണ്ട് 22 ഡിവിഷനുകളായി എണ്ണൂറോളം കുട്ടികൾ ഇവിടെ ഓരോ വർഷവും പഠിച്ചിട്ടുണ്ട്. തുടർന്ന് വായിക്കുക കെ എ എം യു പി എസ് പല്ലന/സൗകര്യങ്ങൾ
.പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നിലവിലെ അദ്ധ്യാപകർ
ദീപ. വി (HM) | ആശ സാന്ദ്രൻ (UPST) | ബീന കെ. എസ് (ഹിന്ദി ടീച്ചർ | ജോഷി.വി .ആർ (UPST) |
---|---|---|---|
മഞ്‌ജുള.R(UPST) | ഫസീല.S.MUHAMMED(UPST) | നിഷ.V(UPST) | ശോഭിത.S(അറബിക് ടീച്ചർ) |
അശ്വതി. എ സ്(UPST) | മേഘ. ജെ(UPST) |
മുൻസാരഥികൾ
1.രാമകൃഷ്ണൻ നായർ (1951)
2.ചെല്ലപ്പൻ
3.സാവിത്രി
4.കൊച്ചു കിട്ടു
5.ചെല്ലപ്പൻ
6.പൊന്നപ്പൻ
7.സഹദേവൻ. D
8.കസ്തുർബായ്
9.G. സുമംഗല
10.കമലമ്മ
11.മീനാകുമാരി. L
12.സ്റ്റെല്ല. J
13.രാധാമണി അമ്മ. C
പൂർവ വിദ്യാർഥികൾ
SL NO | പേര് | മേഖല |
---|---|---|
1 | Dr. സുരേഷ് | ചീഫ് ഫാർമസി ഓഫീസർ ഹോംകോ - ചേർത്തല |
2 | Dr. ജോയ് പൊന്നപ്പൻ | മാനേജിങ് ഡയറക്ടർ ഹോംകോ ചേർത്തല. |
3 | Dr. ഹരികൃഷ്ണൻ | റ്റി. ഡി മെഡിക്കൽ കോളേജ് ആലപ്പുഴ |
4 | പല്ലന കമലൻ | റേഡിയോ ആർട്ടിസ്റ് |
വഴികാട്ടി
- ഹരിപ്പാട് /അമ്പലപ്പുഴ റെയിൽവേ /ബസ് സ്റ്റേഷനിൽ നിന്നും ട്രാൻസ്‌പോർട് ബസിന്റെ സഹായത്തോടെ തൊട്ടപ്പള്ളിയിൽ എത്തുക. തോട്ടപ്പള്ളി തൃക്കുന്നപുഴ പ്രധാന റോഡിൽ നിന്നും കുമാരകോടി വരെ ബസ് /ഓട്ടോ മാർഗം എത്താം. അവിടെ കുമാരകോടി ജംഗ്ഷനിൽ നിന്നു 750 മീറ്റർ കിഴക്ക് മാറിയാണ് സ്കൂൾ.
- ഹരിപ്പാട് റെയിൽവേ സ്റ്റേഷൻ /ബസ് സ്റ്റേഷനിൽ നിന്നു ബസ് /ഓട്ടോ മാർഗം കരുവാറ്റ എത്തുക. അവിടെ നിന്നു പടിഞ്ഞാറോട്ടു ഓട്ടോ മാർഗം (1KM)സ്കൂളിൽ എത്താം.
അവലംബം
- ↑ 1.പല്ലന ചരിത്രം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്‌ഡഡ് വിദ്യാലയങ്ങൾ
- 35344
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ