കെ എ എം യു പി എസ് പല്ലന/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
VEGETABLE FARMING OVERALL SECOND PRIZE
SUB DISTRICT KALOLSAV OVERALL SECOND 2019-20

അംഗീകാരങ്ങൾ

1.2019-20 സബ്ജില്ലാ യുവജനോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം സ്വന്തമാക്കി.

2.കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി 2019-20 ലെ ആലപ്പുഴ ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള രണ്ടാം സ്ഥാനം നേടി.

3.കേരള സർക്കാരിന്റെ കാർഷിക വികസന

കർഷകക്ഷേമ വകുപ്പിന്റെ കേര ഗ്രാമം പദ്ധതി 2021-22 

Vegetable farming
News

മികച്ച കാർഷിക സൗഹൃദ വിദ്യാലയം അവാർഡും 

ബഹുമാനപ്പെട്ട കൃഷി വകുപ്പ് മന്ത്രിയിൽ നിന്നു  തൃക്കുന്നപ്പുഴ

കേരഗ്രാമം 2022മികച്ച രീതിയിൽ പച്ചക്കറി കൃഷി ചെയ്തു മാതൃക ആയതിനു കൃഷി മന്ത്രിയിൽ നിന്നു സ്കൂൾ HMപുരസ്‌കാരം ഏറ്റുവാങ്ങുന്നു
ഞങ്ങളുടെ കൃഷി തോട്ടത്തിൽ കൃഷി മന്ത്രി എത്തിയപ്പോൾ...
കേരഗ്രാമം 2022