സ്കൗട്ട് & ഗൈഡ്സ്

സ്കൗട്ട് & ഗൈഡ്സ് പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിരുന്നു. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തിഎടുക്കുവാൻ ഉതകുന്ന തരത്തിലുള്ള പഠ്യേതര പ്രവർത്തനങ്ങളിൽ  പങ്കാളികൾ ആക്കി.