"എസ്.എം.എച്ച്.എസ് മേരികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
{{prettyurl|S.M.H.S.S Marykulam}}
{{prettyurl|S.M.H.S.S Marykulam}}
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|പേര്= സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, മേരികുളം‌
|സ്ഥലപ്പേര്=മേരികുളം
|സ്ഥലപ്പേര്=മേരികുളം
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|റവന്യൂ ജില്ല=ഇടുക്കി
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂള്‍ കോഡ്=30057
|സ്കൂൾ കോഡ്=30057
|സ്ഥാപിതദിവസം=6
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32090300211
|സ്ഥാപിതദിവസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവര്‍ഷം=1979
|സ്ഥാപിതവർഷം=1979
|സ്കൂള്‍ വിലാസം=അയ്യപ്പന്‍കോവില്‍ പി.ഒ, <br/>ഇടുക്കി
|സ്കൂൾ വിലാസം=അയ്യപ്പൻകോവിൽ പി.ഒ, <br/>ഇടുക്കി
|പിന്‍ കോഡ്=685507  
|പോസ്റ്റോഫീസ്=അയ്യപ്പൻകോവിൽ
|സ്കൂള്‍ ഫോണ്‍=04869 244231
|പിൻ കോഡ്=685507
|സ്കൂള്‍ ഇമെയില്‍=smhssmarykulam@gmail.com
|സ്കൂൾ ഫോൺ=04869 244231
|സ്കൂള്‍ വെബ് സൈറ്റ്=https://smhssmarykulam.blogspot.in/
|സ്കൂൾ ഇമെയിൽ=smhssmarykulam@gmail.com
|ഉപ ജില്ല=കട്ടപ്പന
|സ്കൂൾ വെബ് സൈറ്റ്=https://smhssmarykulam.blogspot.in
|ഭരണം വിഭാഗം=കോര്‍പ്പറേറ്റ്‍‌
|ഉപജില്ല=കട്ടപ്പന
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =അയ്യപ്പൻകോവിൽ
|പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
|വാർഡ്= 3
|പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=പീരുമേട്
|താലൂക്ക്= ഇടുക്കി
|ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന
|ഭരണവിഭാഗം=എയിഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി സ്കൂൾ
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം‌
|മാദ്ധ്യമം=മലയാളം‌
|ആൺകുട്ടികളുടെ എണ്ണം=406
|ആൺകുട്ടികളുടെ എണ്ണം 1-10=402
|പെൺകുട്ടികളുടെ എണ്ണം=463
|പെൺകുട്ടികളുടെ എണ്ണം 1-10=359
|വിദ്യാര്‍ത്ഥികളുടെ എണ്ണം=869
|വിദ്യാർത്ഥികളുടെ എണ്ണം 1-10=761
|അദ്ധ്യാപകരുടെ എണ്ണം=29
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|പ്രിന്‍സിപ്പല്‍=സെലീന തോമസ്‌
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍=റെ. ഫാ. സുനില്‍ ചെറുശ്ശേരില്‍
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകന്‍= സെലീന തോമസ്‌
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പി.ടി.. പ്രസിഡണ്ട്=സൈനുദീന്‍ പി. എം.
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=54
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|സ്കൂള്‍ ചിത്രം= St._Mary's_Higher_Secondary_School%2C_Marykulam.jpg  
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|}}
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=‍ജോസ് സെബാസ്റ്റ്യൻ
പ്രധാന അദ്ധ്യാപിക= ത്രേസ്യാമ്മ ഫിലിപ്പ്
പി.ടി.. പ്രസിഡണ്ട്=റോയി എബ്രാഹം
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=30057 school cover photo.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് വക വിദ്യാലയമാണ് സെന്റ്‌. മേരീസ് ഹൈസ്കൂൾ.  1979 - ൽ സ്ഥാപിച്ച ഈ വിദ്യാലയം, ഇടുക്കി കുടിയേറ്റ കാലത്ത് സ്ഥാപിച്ച പള്ളിക്കൂടങ്ങളിൽ ഒന്നാണ്.


ഇടുക്കി ജില്ലയില്‍ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയില്‍, മേരികുളത്ത് സ്ഥിതി ചെയ്യുന്ന ഒരു കോര്‍പ്പറേറ്റ് വക വിദ്യാലയമാണ് സെന്റ്‌. മേരീസ്. 1979 - ല്‍ സ്ഥാപിച്ച ഈ വിദ്യാലയം, ഇടുക്കി കുടിയേറ്റ കാലത്ത് സ്ഥാപിച്ച പള്ളിക്കൂടങ്ങളില്‍ ഒന്നാണ്.


==ഭൗതികസൗകര്യങ്ങൾ ==
ഭൗതികസൗകര്യങ്ങൾ == 20 division ആണ് നിലവിൽ ഉള്ളത്. എല്ലാം smart classrooms ആണ്. മനോഹരമായ school campus, Library with reading room, SPC Room, NCC Room, Well equipped IT Lab, School ground, Science lab, Open Auditorium Scout&Guide Room etc.


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


== ഭൗതികസൗകര്യങ്ങള്‍ ==
== '''സ്കൗട്ട് & ഗൈഡ്സ്'''' ==
"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ  ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. Advance course പൂർത്തിയാക്കിയ 2 scout masters Sr.Bindhu Joseph, Rajesh Thomasഎന്നിവരും guide captains Reenamol P.K, Sr.July George ,Sr.Jaya K.Abraham എന്നിവരും സേവനം ചെയ്തുവരുന്നു. Scout ൽ 6൦ കുട്ടികളും  ഗൈഡിങ്ങൽ 70 കുട്ടികളും ഉണ്ട്. എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 50 ഓളം കുട്ടികൾ രാജ്യപുരസ്ക്കാർ നേടി ഗ്രേസ് മാർക്കിന് അർഹരാകുന്നു. വെള്ളിയാഴ്ചകളിൽ അംഗങ്ങൾ യൂണിഫോമിൽ എത്തുന്നു. GC,SM ന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി  Knots, Bandage, G.K ഇവ പഠനവിഷയമാക്കുന്നു. കൂടാതെ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മഹാമാരിയിൽ ഓരോ അംഗവും 50 mask വീതം തയ്ച്ച് ജില്ലാ കളക്ടർക്ക് നൽകി.


== '''സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി''' ==
അച്ചടക്കവും, പൗരബോധവും, സഹജീവിസ്നേഹവും, നേതൃത്വഗുണവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് SPC. രണ്ട് വർഷങ്ങളിലായി 88 കുട്ടികളുണ്ട്. ഇതിൽ 50% പെൺകുട്ടികളാണ്. ഇൻഡോർ, ഔട്ട്ഡോർ പ്രോഗ്രാമുകളാണ് SPC യ്ക്ക് ഉള്ളത്. പ്രഗൽഭരുടെ ക്ലാസ്സുകൾകുട്ടികൾക്ക് ലഭ്യമാക്കുന്നു. ട്രാഫിക് ‍‍ഡ്യൂട്ടിയിലും കുട്ടികൾ സഹായിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഒരു മരതൈ എങ്കിലും എല്ലാ കേഡറ്റുകളും നടുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്യുന്നു. 2012-ൽ ആണ് ഇവിടെ SPC ആരംഭിച്ചത്. ജിമ്മി ജോസഫ് (സി.പി.ഒ), ലെനി ആന്റണി (ACPO) എന്നിവരാണ് SPC യുടെ ചുമതലയുള്ള അദ്ധ്യാപകർ. ഉപ്പുതറ പോലീസ് സ്റ്റേഷനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.


=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===
=='''ലിറ്റിൽ കൈറ്റ്സ്'''==
IT മേഖലയിൽ പ്രവീണ്യം നൽകുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ '''ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു. 3 ബാച്ചുകളിലയി 120''' കുട്ടികളുണ്ട്. Animation,Programming, Electronics, Robotics, Malayalam Typing, Graphics എന്നീ വിഭാഗങ്ങളിൽ പരിശീലനം നൽകി വരുന്നു.നിലവിൽ Sr.Rincy V Joseph, Minumol Sebastian എന്നിവർ '''ലിറ്റിൽ കൈറ്റ്സ് mistress മാരായി''' പ്രവർത്തിക്കുന്നു.


* സ്കൗട്ട് & ഗൈഡ്സ്
== '''ജെ.ആർ.സി''' ==
* സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി
മതവർഗ്ഗ വർണ്ണ ദേശഭേദങ്ങൾക്കെല്ലാം അതീതമായി പ്രവർത്തിക്കുന്ന ഒരു സാ‍ർവദേശീയ ജീവകാരുണ്യപ്രസ്താനമാണ് ജൂണിയർ റെഡ്ക്രോസ്. മേരി കുളം സെന്റ് മേരീസ് ഹൈസ്കൂളിലെ 80 കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 8-ാം ക്ലാസ്സിൽ 30, 9-ാം ക്ലാസ്സിൽ 30, 10-ാം ക്ലാസ്സിൽ 20 എന്നിങ്ങനെ കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 10-ാം ക്ലാസ്സിലെ കുട്ടികൾ A,B LEVEL പരീക്ഷകൾ പൂർത്തിയാക്കി സ്കൂൾതല ക്യാമ്പും പൂ‍ർത്തീകരിച്ച് ഫെബ്രുവരി 18 ന് സി- ലെവൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നു.
* ജെ.ആര്‍.സി
കോവി‍ഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നപ്പോഴും Vaccine challenge, Mask challenge തുടങ്ങിയ സാമൂഹ്യ, ജീവകാരുണ്യപ്രവർത്തനങ്ങ ളിലും JRC Cadet -കൾ പങ്കെടുത്തു. ഓരോ കുട്ടിയും 10 മാസ്ക് വീതം തയ്യാറാക്കി അധികാരികളെ ഏൽപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും JRC Cadet -കൾ സജീവമായി പങ്കെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ 'എന്റെ മരം ,എന്റെ ജീവൻ' പദ്ധതിയിലും JRC അംഗങ്ങൾ പങ്കെടുത്തു. ഓരോ കുട്ടിയും 5 വൃക്ഷത്തൈകൾ വീതം അവരവരുടെ പരിസരത്ത് നടുകയും എല്ലാ മാസവും അതിന്റെ വളർച്ച പരിശോധിച്ച് പ്രവർത്തന റിപ്പോർട്ട് നൽകുകയും ചെയ്തുവരുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ, എന്ന തത്വം ഉൾക്കൊണ്ടുകൊണ്ട്, ആരോഗ്യസംരക്ഷണ കാര്യങ്ങളിലും കുട്ടികൾ ശ്രദ്ധ പുലർത്തുന്നു. JUNIOR RED CROSS ഈശ ഫൗണ്ടേഷനോടൊപ്പം സഹകരിച്ചു നടത്തിയ 7 ദിവസത്തെ ഓൺലൈൻ യോഗാ പരിശീലനത്തിൽ ജെ.ആ‍.സി കേഡ റ്റുകൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റിനർഹരായിത്തീരുകയും ചെയ്തു. എല്ലാ ജീവകാരുണ്യ, സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിലും  JRC Cadet -കൾ സജീവമാ യി പങ്കെടുത്തുവരുന്നു. ബിജി ജോസഫ്, ആഷ റോസ് എസ്. എന്നിവരാണ് JRC യുടെ ചുമതലയുള്ള അദ്ധ്യാപകർ. 
* എന്‍.എസ്.എസ്
* എൻ.എസ്.എസ്
* എന്‍.സി.സി
* എൻ.സി.സി
* ക്ലാസ് മാഗസിന്‍
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാ സാഹിത്യ വേദി
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* ക്ലബ്ബ് പ്രവർത്തനങ്ങൾ
== '''മാനേജ്മെന്റ്''' ==
സിറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയിലെ കാഞ്ഞിരപ്പളളി  രൂപതയ്ക്കു  കീഴിൽ  പ്രവർത്തിക്കുന്ന  ഈ  സ്കൂളിന്റെ  കോർപ്പറേറ്റ്  മാനേജർ‍ റവ. ഫാ. ഡോമിനിക്ക് അയിലൂപ്പറമ്പിൽ  ആണ്. റവ.ഫാ.വ‌‌ർഗീസ് കുളംപള്ളി  ലോക്കൽ  മാനേജറും  ഹൈസ്കൂൾ  വിഭാഗത്തിന്റെ  പ്രഥമാധ്യാപിക ശ്രീമതി.ത്രേസ്യാമ്മ ഫിലിപ്പും ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ  പ്രിൻസിപ്പാൾ ശ്രീ. മാണി കെ.സി-യുമാണ്.


== മാനേജ്മെന്റ് ==
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
|-
|1
|കെ.എം.വർക്കി
|-
|2
|റ്റി.സി.സ്കറിയ
|-
|3
|എം.പി.മാത്യു
|-
|4
|വി.സി.ജോൺ
|-
|5
|എം.ജെ.ജോസഫ്
|-
|6
|കെ.എഫ്.ഫ്രാൻസീസ്
|-
|7
|സി.എ.ആൻറണി
|-
|8
|വി.റ്റി.തോമസ്
|-
|9
|സെലിനാ തോമസ്
|-
|10
|ആൻസമ്മ തോമസ്
|-
|11
|ഷാജി ജോസഫ്
|-
|12
|ത്രേസ്യാമ്മ ഫിലിപ്പ്
|}


== മുന്‍ സാരഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''സ്കൂളിലേയ്ക്ക് എത്തുന്നതിനുളള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 


|}
*ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്നു.
|}
{{Slippymap|lat=9.699087023066|lon= 77.04010253375114|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="9.749663" lon="77.088318" zoom="10" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.817329, 77.148743
9.619706, 77.044373
</googlemap>

11:06, 2 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എം.എച്ച്.എസ് മേരികുളം
വിലാസം
മേരികുളം

അയ്യപ്പൻകോവിൽ പി.ഒ,
ഇടുക്കി
,
അയ്യപ്പൻകോവിൽ പി.ഒ.
,
685507
,
ഇടുക്കി ജില്ല
സ്ഥാപിതം06 - 06 - 1979
വിവരങ്ങൾ
ഫോൺ04869 244231
ഇമെയിൽsmhssmarykulam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30057 (സമേതം)
യുഡൈസ് കോഡ്32090300211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംഅയ്യപ്പൻകോവിൽ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ402
പെൺകുട്ടികൾ359
ആകെ വിദ്യാർത്ഥികൾ761
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍ജോസ് സെബാസ്റ്റ്യൻ

പ്രധാന അദ്ധ്യാപിക= ത്രേസ്യാമ്മ ഫിലിപ്പ്

പി.ടി.എ. പ്രസിഡണ്ട്=റോയി എബ്രാഹം
അവസാനം തിരുത്തിയത്
02-10-202430057
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് വക വിദ്യാലയമാണ് സെന്റ്‌. മേരീസ് ഹൈസ്കൂൾ. 1979 - ൽ സ്ഥാപിച്ച ഈ വിദ്യാലയം, ഇടുക്കി കുടിയേറ്റ കാലത്ത് സ്ഥാപിച്ച പള്ളിക്കൂടങ്ങളിൽ ഒന്നാണ്.


ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ == 20 division ആണ് നിലവിൽ ഉള്ളത്. എല്ലാം smart classrooms ആണ്. മനോഹരമായ school campus, Library with reading room, SPC Room, NCC Room, Well equipped IT Lab, School ground, Science lab, Open Auditorium Scout&Guide Room etc.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈഡ്സ്'

"Be Prepared" എന്ന മുദ്രാവാക്യവുമായി പ്രവർത്തിക്കുന്ന Bharat Scout and Guide പ്രസ്ഥാനത്തിന്റെ 5യൂണിറ്റുകൾ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. Advance course പൂർത്തിയാക്കിയ 2 scout masters Sr.Bindhu Joseph, Rajesh Thomasഎന്നിവരും guide captains Reenamol P.K, Sr.July George ,Sr.Jaya K.Abraham എന്നിവരും സേവനം ചെയ്തുവരുന്നു. Scout ൽ 6൦ കുട്ടികളും ഗൈഡിങ്ങൽ 70 കുട്ടികളും ഉണ്ട്. എല്ലാ വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ 50 ഓളം കുട്ടികൾ രാജ്യപുരസ്ക്കാർ നേടി ഗ്രേസ് മാർക്കിന് അർഹരാകുന്നു. വെള്ളിയാഴ്ചകളിൽ അംഗങ്ങൾ യൂണിഫോമിൽ എത്തുന്നു. GC,SM ന്റെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി Knots, Bandage, G.K ഇവ പഠനവിഷയമാക്കുന്നു. കൂടാതെ ദിനാചരണങ്ങൾക്ക് നേതൃത്വം നൽകുന്നു. കോവിഡ് മഹാമാരിയിൽ ഓരോ അംഗവും 50 mask വീതം തയ്ച്ച് ജില്ലാ കളക്ടർക്ക് നൽകി.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

അച്ചടക്കവും, പൗരബോധവും, സഹജീവിസ്നേഹവും, നേതൃത്വഗുണവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് SPC. രണ്ട് വർഷങ്ങളിലായി 88 കുട്ടികളുണ്ട്. ഇതിൽ 50% പെൺകുട്ടികളാണ്. ഇൻഡോർ, ഔട്ട്ഡോർ പ്രോഗ്രാമുകളാണ് SPC യ്ക്ക് ഉള്ളത്. പ്രഗൽഭരുടെ ക്ലാസ്സുകൾകുട്ടികൾക്ക് ലഭ്യമാക്കുന്നു. ട്രാഫിക് ‍‍ഡ്യൂട്ടിയിലും കുട്ടികൾ സഹായിക്കുന്നു. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും സഹായിക്കുന്നു. ഒരു മരതൈ എങ്കിലും എല്ലാ കേഡറ്റുകളും നടുകയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പങ്കാളികളാവുകയും ചെയ്യുന്നു. 2012-ൽ ആണ് ഇവിടെ SPC ആരംഭിച്ചത്. ജിമ്മി ജോസഫ് (സി.പി.ഒ), ലെനി ആന്റണി (ACPO) എന്നിവരാണ് SPC യുടെ ചുമതലയുള്ള അദ്ധ്യാപകർ. ഉപ്പുതറ പോലീസ് സ്റ്റേഷനു കീഴിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

ലിറ്റിൽ കൈറ്റ്സ്

IT മേഖലയിൽ പ്രവീണ്യം നൽകുക എന്ന ലക്ഷ്യത്തോടെ 2018 മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു. 3 ബാച്ചുകളിലയി 120 കുട്ടികളുണ്ട്. Animation,Programming, Electronics, Robotics, Malayalam Typing, Graphics എന്നീ വിഭാഗങ്ങളിൽ പരിശീലനം നൽകി വരുന്നു.നിലവിൽ Sr.Rincy V Joseph, Minumol Sebastian എന്നിവർ ലിറ്റിൽ കൈറ്റ്സ് mistress മാരായി പ്രവർത്തിക്കുന്നു.

ജെ.ആർ.സി

മതവർഗ്ഗ വർണ്ണ ദേശഭേദങ്ങൾക്കെല്ലാം അതീതമായി പ്രവർത്തിക്കുന്ന ഒരു സാ‍ർവദേശീയ ജീവകാരുണ്യപ്രസ്താനമാണ് ജൂണിയർ റെഡ്ക്രോസ്. മേരി കുളം സെന്റ് മേരീസ് ഹൈസ്കൂളിലെ 80 കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 8-ാം ക്ലാസ്സിൽ 30, 9-ാം ക്ലാസ്സിൽ 30, 10-ാം ക്ലാസ്സിൽ 20 എന്നിങ്ങനെ കുട്ടികൾ JRC യിൽ അംഗങ്ങളായിട്ടുണ്ട്. 10-ാം ക്ലാസ്സിലെ കുട്ടികൾ A,B LEVEL പരീക്ഷകൾ പൂർത്തിയാക്കി സ്കൂൾതല ക്യാമ്പും പൂ‍ർത്തീകരിച്ച് ഫെബ്രുവരി 18 ന് സി- ലെവൽ പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നു. കോവി‍ഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്നപ്പോഴും Vaccine challenge, Mask challenge തുടങ്ങിയ സാമൂഹ്യ, ജീവകാരുണ്യപ്രവർത്തനങ്ങ ളിലും JRC Cadet -കൾ പങ്കെടുത്തു. ഓരോ കുട്ടിയും 10 മാസ്ക് വീതം തയ്യാറാക്കി അധികാരികളെ ഏൽപ്പിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലും JRC Cadet -കൾ സജീവമായി പങ്കെടുത്തു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ 'എന്റെ മരം ,എന്റെ ജീവൻ' പദ്ധതിയിലും JRC അംഗങ്ങൾ പങ്കെടുത്തു. ഓരോ കുട്ടിയും 5 വൃക്ഷത്തൈകൾ വീതം അവരവരുടെ പരിസരത്ത് നടുകയും എല്ലാ മാസവും അതിന്റെ വളർച്ച പരിശോധിച്ച് പ്രവർത്തന റിപ്പോർട്ട് നൽകുകയും ചെയ്തുവരുന്നു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ, എന്ന തത്വം ഉൾക്കൊണ്ടുകൊണ്ട്, ആരോഗ്യസംരക്ഷണ കാര്യങ്ങളിലും കുട്ടികൾ ശ്രദ്ധ പുലർത്തുന്നു. JUNIOR RED CROSS ഈശ ഫൗണ്ടേഷനോടൊപ്പം സഹകരിച്ചു നടത്തിയ 7 ദിവസത്തെ ഓൺലൈൻ യോഗാ പരിശീലനത്തിൽ ജെ.ആ‍.സി കേഡ റ്റുകൾ പങ്കെടുക്കുകയും സർട്ടിഫിക്കറ്റിനർഹരായിത്തീരുകയും ചെയ്തു. എല്ലാ ജീവകാരുണ്യ, സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിലും JRC Cadet -കൾ സജീവമാ യി പങ്കെടുത്തുവരുന്നു. ബിജി ജോസഫ്, ആഷ റോസ് എസ്. എന്നിവരാണ് JRC യുടെ ചുമതലയുള്ള അദ്ധ്യാപകർ.

  • എൻ.എസ്.എസ്
  • എൻ.സി.സി
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സിറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയിലെ കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ‍ റവ. ഫാ. ഡോമിനിക്ക് അയിലൂപ്പറമ്പിൽ ആണ്. റവ.ഫാ.വ‌‌ർഗീസ് കുളംപള്ളി ലോക്കൽ മാനേജറും ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രഥമാധ്യാപിക ശ്രീമതി.ത്രേസ്യാമ്മ ഫിലിപ്പും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ ശ്രീ. മാണി കെ.സി-യുമാണ്.

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 കെ.എം.വർക്കി
2 റ്റി.സി.സ്കറിയ
3 എം.പി.മാത്യു
4 വി.സി.ജോൺ
5 എം.ജെ.ജോസഫ്
6 കെ.എഫ്.ഫ്രാൻസീസ്
7 സി.എ.ആൻറണി
8 വി.റ്റി.തോമസ്
9 സെലിനാ തോമസ്
10 ആൻസമ്മ തോമസ്
11 ഷാജി ജോസഫ്
12 ത്രേസ്യാമ്മ ഫിലിപ്പ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സ്കൂളിലേയ്ക്ക് എത്തുന്നതിനുളള മാർഗ്ഗങ്ങൾ

  • ഇടുക്കി ജില്ലയിൽ കുട്ടിക്കാനം - കട്ടപ്പന സ്റ്റേറ്റ് ഹൈവേയിൽ, മേരികുളത്ത് സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=എസ്.എം.എച്ച്.എസ്_മേരികുളം&oldid=2571703" എന്ന താളിൽനിന്ന് ശേഖരിച്ചത്