"ജി.എച്ച്.എസ്.എസ്. വാണിയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 67: | വരി 67: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ വാണിയമ്പലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എച്ച് .എസ് .എസ് .വാണിയമ്പലം സ്കൂൾ.വാണിയമ്പലം ഗ്രാമത്തിൽ 92 വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം | മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ വാണിയമ്പലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എച്ച് .എസ് .എസ് .വാണിയമ്പലം സ്കൂൾ.വാണിയമ്പലം ഗ്രാമത്തിൽ 92 വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 84: | വരി 84: | ||
== ചിത്രശാല == | == ചിത്രശാല == | ||
20-21ലെ പ്രവർത്തനങ്ങൾ | [[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/20-21ലെ പ്രവർത്തനങ്ങൾ|20-21ലെ പ്രവർത്തനങ്ങൾ]] | ||
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/21-22ലെ പ്രവർത്തനങ്ങൾ|21-22ലെ പ്രവർത്തനങ്ങൾ]] | [[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/21-22ലെ പ്രവർത്തനങ്ങൾ|21-22ലെ പ്രവർത്തനങ്ങൾ]] | ||
വരി 116: | വരി 116: | ||
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/വിമുക്തി ക്ലബ്ബ്|വിമുക്തി ക്ലബ്ബ്]] | *[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/വിമുക്തി ക്ലബ്ബ്|വിമുക്തി ക്ലബ്ബ്]] | ||
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | *[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
*[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ | *[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/SPC|SPC]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 184: | വരി 184: | ||
ജോഫിൻ ജോൺ (ഡോക്ടർ) | ജോഫിൻ ജോൺ (ഡോക്ടർ) | ||
രതീഷ് (ഡോക്ടർ) | |||
ആൻ മേരി (മുൻസിഫ് കോർട്ട് ജഡ്ജ് ) | ആൻ മേരി (മുൻസിഫ് കോർട്ട് ജഡ്ജ് ) | ||
വരി 190: | വരി 190: | ||
ഉമ്മർ എടപ്പറ്റ (ഹെഡ് മാസ്റ്റർ | ഉമ്മർ എടപ്പറ്റ (ഹെഡ് മാസ്റ്റർ | ||
സുലൈഖ ( | സുലൈഖ (ഹയർസെക്കന്ഡറി പ്രിൻസിപ്പൽ) | ||
കോയ (ഹെഡ് മാസ്റ്റർ) | കോയ (ഹെഡ് മാസ്റ്റർ) | ||
വരി 211: | വരി 211: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മലപ്പുറത്തുനിന്നു മഞ്ചേരി എത്തുക. വണ്ടൂർ കാളികാവ് റൂട്ടിൽ ഓടുന്ന ബസ്സിൽ വാണിയമ്പലത്ത് ഇറങ്ങുക..100 മീറ്റർ തെക്കോട്ട് നടന്നാൽസ്കൂളിൽ എത്താം. | |||
* ഷൊർണുർ നിലമ്പുർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ കയറി വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങുക.100 മീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു . | |||
{{Slippymap|lat=11.18503|lon=76.26293 |zoom=16|width=full|height=400|marker=yes}} | |||
{ | |||
{| | |||
<!--visbot verified-chils-> | <!--visbot verified-chils-> |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ വാണിയമ്പലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എച്ച് .എസ് .എസ് .വാണിയമ്പലം സ്കൂൾ.വാണിയമ്പലം ഗ്രാമത്തിൽ 92 വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.
ജി.എച്ച്.എസ്.എസ്. വാണിയമ്പലം | |
---|---|
വിലാസം | |
വാണിയമ്പലം GHSS VANIYAMBALAM , വാണിയമ്പലം പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1980 |
വിവരങ്ങൾ | |
ഫോൺ | 04931 236760 |
ഇമെയിൽ | vnbghss48050@gmail.com |
വെബ്‍സൈറ്റ് | vnbghss48050.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 48050 (സമേതം) |
എച്ച് എസ് എസ് കോഡ് | 11157 |
യുഡൈസ് കോഡ് | 32050300620 |
വിക്കിഡാറ്റ | Q64566153 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 844 |
പെൺകുട്ടികൾ | 633 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുലൈഖ കെ. ടി |
വൈസ് പ്രിൻസിപ്പൽ | മധു |
പ്രധാന അദ്ധ്യാപകൻ | ഉമ്മർ എടപ്പറ്റ |
പി.ടി.എ. പ്രസിഡണ്ട് | മജീദ് എടപ്പറ്റ |
എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85 ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്.
അക്കാദമിക പ്രവർത്തനങ്ങൾ
ചിത്രശാല
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മലപ്പുറം ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം.
മുൻ സാരഥികൾ
ക്രമ നമ്പർ | അധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ജോൺ സാമുവൽ | 1995 | 1997 |
2 | പത്മാക്ഷി | 1998 | 2003 |
3 | ഇ . പാർവതി കുട്ടിക്കാവ് | 2004 | 2005 |
4 | കൃഷ്ണ വർമ്മൻ | 2006 | 2007 |
5 | മാർഗരറ്റ് എം.ടി. | 2007 | 2008 |
6 | പി.കെ. വേലായുധൻ | 2009 | 2010 |
7 | സി എസ് എബ്രഹാം | 2010 | 2012 |
8 | സെബാസ്റ്റ്യൻ ജാസഫ് | 2012 | 2015 |
9 | എൽസി | 2015 | 2016 |
10 | ഉമ്മർ എടപ്പറ്റ | 2016 | -- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അഭിലാഷ് .എസ് .എസ് (ഡോക്ടർ)
ഉമ്മർ കെ എം (ഡോക്ടർ )
ജോഫിൻ ജോൺ (ഡോക്ടർ)
രതീഷ് (ഡോക്ടർ)
ആൻ മേരി (മുൻസിഫ് കോർട്ട് ജഡ്ജ് )
ഉമ്മർ എടപ്പറ്റ (ഹെഡ് മാസ്റ്റർ
സുലൈഖ (ഹയർസെക്കന്ഡറി പ്രിൻസിപ്പൽ)
കോയ (ഹെഡ് മാസ്റ്റർ)
ഷാഫി എടപ്പറ്റ (എ ഇ ഓ )
സുനിൽ പുളിക്കൽ (സി ഐ )
ഷൗക്കത് (ഐ പി എസ് )
രവി (കെൽട്രോൺ ബുർജ് ഖലീഫ )
അബ്ദുൽ ഗഫൂർ (എഴുത്തുകാരൻ )
യാഷിക് (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ )
ഡോക്റ്റർ. ഇ .അബ്ദുൽ മജീദ് (പ്രൊഫസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി )
സദക്കത്തുള്ള ഉനൈസ് (ഡോക്ടർ )
വഴികാട്ടി
- മലപ്പുറത്തുനിന്നു മഞ്ചേരി എത്തുക. വണ്ടൂർ കാളികാവ് റൂട്ടിൽ ഓടുന്ന ബസ്സിൽ വാണിയമ്പലത്ത് ഇറങ്ങുക..100 മീറ്റർ തെക്കോട്ട് നടന്നാൽസ്കൂളിൽ എത്താം.
- ഷൊർണുർ നിലമ്പുർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ കയറി വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങുക.100 മീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു .