ജി.എച്ച്.എസ്.എസ്. വാണിയമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. വാണിയമ്പലം
ജി.എച് എസ് എസ് വാണിയമ്പലം
വിലാസം
വാണിയമ്പലം

GHSS VANIYAMBALAM
,
വാണിയമ്പലം പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 01 - 1980
വിവരങ്ങൾ
ഫോൺ04931 236760
ഇമെയിൽvnbghss48050@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48050 (സമേതം)
എച്ച് എസ് എസ് കോഡ്11157
യുഡൈസ് കോഡ്32050300620
വിക്കിഡാറ്റQ64566153
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വണ്ടൂർ,
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ844
പെൺകുട്ടികൾ633
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുലൈഖ കെ. ടി
വൈസ് പ്രിൻസിപ്പൽമധു
പ്രധാന അദ്ധ്യാപകൻഉമ്മർ എടപ്പറ്റ
പി.ടി.എ. പ്രസിഡണ്ട്മജീദ് എടപ്പറ്റ
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ വാണിയമ്പലം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എച്ച് .എസ് .എസ് .വാണിയമ്പലം സ്കൂൾ.വാണിയമ്പലം ഗ്രാമത്തിൽ 92 വർഷമായി നിലകൊള്ളുന്ന വിദ്യാകേന്ദ്രമാണ് വാണിയമ്പലം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85 ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്.


കൂടുതൽ വായിക്കുക

അക്കാദമിക പ്രവർത്തനങ്ങൾ

ഹൈസ്‍കൂൾ

ചിത്രശാല

20-21ലെ പ്രവർത്തനങ്ങൾ

21-22ലെ പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മലപ്പുറം ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയം.

മുൻ സാരഥികൾ

ക്രമ നമ്പർ അധ്യാപകന്റെ പേര് കാലഘട്ടം
1 ജോൺ സാമുവൽ 1995 1997
2 പത്മാക്ഷി 1998 2003
3 ഇ . പാർവതി കുട്ടിക്കാവ് 2004 2005
4 കൃഷ്ണ വർമ്മൻ 2006 2007
5 മാർഗരറ്റ് എം.ടി. 2007 2008
6 പി.കെ. വേലായുധൻ 2009 2010
7 സി എസ് എബ്രഹാം 2010 2012
8 സെബാസ്റ്റ്യൻ ജാസഫ് 2012 2015
9 എൽസി 2015 2016
10 ഉമ്മർ എടപ്പറ്റ 2016 --

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‍അഭിലാഷ് .എസ് .എസ് (ഡോക്ടർ)

ഉമ്മർ കെ എം (ഡോക്ടർ )

ജോഫിൻ ജോൺ (ഡോക്ടർ)

രതീഷ് (ഡോക്ടർ)

ആൻ മേരി (മുൻസിഫ് കോർട്ട് ജഡ്ജ് )

ഉമ്മർ എടപ്പറ്റ (ഹെഡ് മാസ്റ്റർ

സുലൈഖ (ഹയർസെക്കന്ഡറി പ്രിൻസിപ്പൽ)

കോയ (ഹെഡ് മാസ്റ്റർ)

ഷാഫി എടപ്പറ്റ (എ ഇ ഓ )

സുനിൽ പുളിക്കൽ (സി ഐ )

ഷൗക്കത് (ഐ പി എസ് )

രവി (കെൽട്രോൺ ബുർജ് ഖലീഫ )

അബ്ദുൽ ഗഫൂർ (എഴുത്തുകാരൻ )

യാഷിക് (അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ )

ഡോക്റ്റർ. ഇ .അബ്ദുൽ മജീദ് (പ്രൊഫസർ കാലിക്കറ്റ് യൂണിവേഴ്സിറ്റി )

സദക്കത്തുള്ള ഉനൈസ് (ഡോക്ടർ )

വഴികാട്ടി

  • മലപ്പുറത്തുനിന്നു മഞ്ചേരി എത്തുക. വണ്ടൂർ കാളികാവ് റൂട്ടിൽ ഓടുന്ന ബസ്സിൽ വാണിയമ്പലത്ത് ഇറങ്ങുക..100 മീറ്റർ തെക്കോട്ട് നടന്നാൽസ്കൂളിൽ എത്താം.
  • ഷൊർണുർ നിലമ്പുർ റൂട്ടിൽ ഓടുന്ന ട്രെയിനിൽ കയറി വാണിയമ്പലം സ്റ്റേഷനിൽ ഇറങ്ങുക.100 മീറ്റർ കിഴക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
Map