ജി.എച്ച്.എസ്.എസ്. വാണിയമ്പലം/എനർജി ക്ലബ് (സ്മാർട്ട് എനർജി പ്രോഗ്രാം )
സ്മാർട്ട് എനർജി പ്രോഗ്രാം
ജൂലൈ 23 -എനർജി മാനേജ്‌മന്റ് സെന്ററിന്റ നേതൃത്വത്തിൽ ചിത്ര രചന മല്സരം നടത്തി.
സെപ്റ്റംബർ 30 - ഊർജോത്സവത്തിന്റെ ഭാഗമായി LP ,UP ,HS വിഭാഗങ്ങളിൽ യഥാക്രമം വാട്ടർ കളർ , പ്രസംഗം , പോസ്റ്റർ രചന ,മത്സരങ്ങൾ നടത്തി .
നവംബർ 16 -ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പെയിന്റിംഗ് മത്സരം നടത്തി.