"ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13048 (സംവാദം | സംഭാവനകൾ)
school profile update
13048 (സംവാദം | സംഭാവനകൾ)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 131 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S. KANIYANCHAL }}
{{prettyurl|G H S S KANIYANCHAL}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണിയന്ചാല്
|സ്ഥലപ്പേര്=കണിയഞ്ചാൽ
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂര്
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13048
|സ്കൂൾ കോഡ്=13048
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13110
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1956]
|വിക്കിഡാറ്റ ക്യു ഐഡി=Q64456571
| സ്കൂള്‍ വിലാസം= ജി.എച്ച്.എസ്.എസ് .കണിയന്ചാല്

|യുഡൈസ് കോഡ്=32021001801
| പിന്‍ കോഡ്= 670571
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 0460 2245962
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍=ghsskkaniyanchal@gmail.com
|സ്ഥാപിതവർഷം=1956
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=കണിയഞ്ചാൽ
| ഉപ ജില്ല=തളിപ്പറമ്പ് നോര്‍ത്ത്
|പോസ്റ്റോഫീസ്=വെള്ളാട്
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=670571
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം]
|സ്കൂൾ ഫോൺ=0460 2245962
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghsskkaniyanchal@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3=
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവിൽ‍,,പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=226
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം=216
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 442
|നിയമസഭാമണ്ഡലം=ഇരിക്കൂർ
| അദ്ധ്യാപകരുടെ എണ്ണം=21
|താലൂക്ക്=തളിപ്പറമ്പ്
| പ്രിന്‍സിപ്പല്‍=അഗസ്റ്റിന്‍ .കെ.വി
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
| പ്രധാന അദ്ധ്യാപകന്‍= സുരേന്ദ്രന്‍ .എന്‍.വി.
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= സഹീര്‍ .കെ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=0.jpg |
|പഠന വിഭാഗങ്ങൾ1=എൽ.പി

|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=271
|പെൺകുട്ടികളുടെ എണ്ണം 1-10=259
|വിദ്യാർത്ഥികളുടെ എണ്ണം 1-10=530
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=166
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=218
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=383
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശാലിനി കുഞ്ഞിം വീട്ടിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഷഫീഖ് സി എം
|എം.പി.ടി.. പ്രസിഡണ്ട്=രമ്യ ജിജു
|സ്കൂൾ ചിത്രം=13048_1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px

== '''ചരിത്രം''' ==
1956-ൽ ഏകാധ്യാപക സ്കൂളായാണ് ഇന്നത്തെ കണിയൻചാൽ ഹയർസെക്കണ്ടറി സ്കൂൾ സ്ഥാപിതമായത്. ശ്രീ. പി.ടി.ഭാസ്കരപണിക്കർ ചെയർമാനായ മലബാർ ഡിസ്‌ട്രിക് ബോർഡിന്റെ കാലത്താണ് ഈ സ്കൂൾ ആരംഭിക്കുന്നത്. ശ്രീ. മൂസാംകുട്ടി മാസ്റ്ററായിരുന്നു ആ കാലത്തെ തളിപ്പറമ്പിലെ മലബാർ ഡിസ്‌ട്രിക് ബോർഡ് മെമ്പർ. രാഷ്‌ട്രീയ സാമൂഹിക പ്രവർത്തകനായ ശ്രീ. കെ.കെ.എൻ. പരിയാരമാണ് സ്കൂൾ സ്ഥാപിക്കുന്നതിന് ശുപാർശ നൽകിയത്.
ഭൂമിശാസത്രപരമായി ദുർഘടം പിടിച്ച ഈ മേഖലയിൽ ഒരു സ്കൂൾ സ്ഥാപിക്കുകയും അതിലേക്ക് കുട്ടികളെ വിദ്യാഭ്യാസത്തിനായി കൊണ്ടുവരികയും ചെയ്യുക എന്നത് വലിയ പ്രതിബന്ധമായിരുന്നു. എന്നാൽ ആ കാലത്തെ മനിഷ്യസ്‌നേഹികളായ ധാരാളം മനുഷ്യർ ആ പ്രതിസന്ധികളെ മറികടന്നതിന്റെ ഫലമായാണ് ഈ സ്ഥാപനം ഈ തരത്തിൽ പ്രശോഭിക്കുന്നത്. [[ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]

== '''ഭൗതികസൗകര്യങ്ങൾ''' ==

== ചരിത്രം ==
സ്‌ക്കൂൾ ആരംഭത്തിൽ ഓലമേഞ്ഞ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ 1969-ൽ ശ്രീ.കെ,ആർ. രാഘവപോതുവാൾ M L A 20 * 20 വലിപ്പമുള്ള ഓടിട്ട 2 മുറികളുള്ള കെട്ടിടം അനുവദിച്ചു.1980-ൽ P T A കമ്മറ്റി 20 * 20 ന്റെ 2 മുറികളും 20 * 30 ന്റെ 1 മുറിയുമുള്ള ഓടിട്ട കെട്ടിടം നിർമ്മിച്ചു.കെട്ടിട നിർമ്മാണത്തിന് ശ്രീ. ഒ.വി. ഗോവിന്ദൻ നേതൃത്വം നൽകി. ബാക്കി വന്ന തുകയ്ക്ക് പിന്നീട് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന സ്ഥലം  വാങ്ങി.നിലവിൽ 200 മീറ്റർ നീളത്തിലുള്ള ട്രാക്കോടുകൂടിയ കളിസ്ഥലം സ്വന്തമായുണ്ട്.  1985-ൽ ആസ്‌ബസ്‌റ്റോസ് ഇട്ട കെട്ടിടം നിർമ്മിച്ചു. ആസ്ഥലത്താണ് ഇപ്പോൾ H S S  വിഭാഗം പ്രവർത്തിക്കുന്നത്.2000-ൽ ജില്ലാ പഞ്ചായത്ത് 20 * 20 വലിപ്പമുള്ള 3 മുറികളുള്ള കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ച് നൽകി. [[ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/സൗകര്യങ്ങൾ|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[പ്രമാണം:13048.ictlab.jpg|ലഘുചിത്രം|കണ്ണി=Special:FilePath/13048.ictlab.jpg]]

== ഭൗതികസൗകര്യങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പ്രധാന നേട്ടങ്ങൾ''' ==
* സ്കൗട്ട് & ഗൈഡ്സ്.
ആരംഭം മുതൽ തന്നെ സ്‌ക്കൂളിന് നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലത്ത് ഏറ്ഫവും കൂടുതൽ കുട്ടികൾ കുട്ടികൾ പഠിക്കുന്ന സ്‌ക്കൂൾ എന്ന ഖ്യാതി നേടി. പിന്നീട് കെട്ടിട സൗകര്യമില്ലാത്തതിനാലും കുട്ടികൾ കൂടുതൽ ഉള്ളതിനാലും ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചു. 26 ഓളം ഡിവിഷൻ ഉണ്ടായിരുന്ന സ്‌ക്കൂളിന്റെ സുവർണ്ണകാലഘട്ടമായിരുന്നു അത്. രാവിലെ 8 മുതൽ 12.30 വരെ ഒരു ബാച്ചും 12.30 മുതൽ 5 മണി വരെ മറ്റൊരു ബാച്ചും പ്രവർത്തിച്ചു. യു.പി.യിൽ നിന്ന് ഹൈസ്‌ക്കൂളുലേക്ക് അപ്ഗ്രേഡായ സമയത്ത് അധ്യാപകരുടെ കുറവുണ്ടായിരുന്നെങ്കിലും യു.പി വിഭാഗത്തിലെ അധ്യാപകരും ഞായറാഴ്ചകളിൽ കല്യാശ്ശേരി ഹൈസ്‌ക്കൂളിൽ നിന്നുള്ള അധ്യാപകരും ആ കുറവ് നികത്തി.
*  എന്‍.സി.സി.
1970 കളിൽ നിരന്തരമായി ജില്ലാ സ്പോട്സ് മീറ്റിൽ കണിയൻചാൽ സ്‌ക്കൂളായിരുന്നു ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിരുന്നത്. സ്ക്കൂളിന് സ്ഥലപരിമിതി ഉണ്ടായിരുന്നപ്പോൾ സ്റ്റേജ് ഇല്ലാതിരുന്നപ്പോൾ എല്ലാം നാട്ടുകാർ അകമഴിഞ്ഞ സഹകരണം നൽകി പ്രോത്സാഹിപ്പിച്ചു.
*  ബാന്റ് ട്രൂപ്പ്.
=== SSLC വിജയ ശതമാനം കഴിഞ്ഞ വർഷങ്ങളിൽ ===
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
{| class="wikitable"

! '''വർഷം''' !!'''ശതമാനം'''

| 2010-11 || 100%

| 2011-12 || 100%

| 2012-13 || 100%

| 2013-14 || 100%

| 2014-15 || 100%

| 2015-16 ||100%

| 2016-17 ||100%

| 2017-18||100%

| 2018-19||100%

| 2019-2020||100%

|2020-2021
|100%

|2021-2022
|100%

|2022-2023
|100%

|2023-2024
|100%

|2024-2025
|100%

== മുന്‍ സാരഥികള്‍ ==
=='''മുൻ സാരഥികൾ'''==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

|എ. പുഷ്പമണി അമ്മാൾ || 1991-92

==വഴികാട്ടി==

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|ടി. ഇന്ദിരാ ഭായി        ||   (1992-1995)

| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|വി.സി.ഹരിദാസ്        ||  (1995-1996)

|എം.പി. കരുണാകരൻ  ||  (1996-997 )

|പി.എൻ. ദിനകരൻ      ||  (1997-2001)

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

|ജോയി തോമസ്          || (2001-2002)

== ചരിത്രം ==

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
|കമലാ ദേവി,              ||  (2002-2003)

== ഭൗതികസൗകര്യങ്ങള്‍ ==

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
|കുഞ്ഞുമേരി                ||  (2003- 2005)

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

|പ്രഭാവതി,                    || (2005-2006)

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

* സ്കൗട്ട് & ഗൈഡ്സ്.
|മേരി തോമസ്            || (2006-2007)

*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
|ബെഞ്ചമിൻ ഐസക്ക്  ||  (2007-2008)

== മുന്‍ സാരഥികള്‍ ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
|ബേബി നൈന കെ.വി    || (2008-2011)

റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് , കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
|മാത്യുകുട്ടി ജോസ്        ||   (2011- 2015)

*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|പുരുഷോത്തമൻ പി.,    ||  (2015- 2016)

* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.

* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
|പദ്മിനി. കെ                  || (2016)

|സുരേന്ദ്രൻ. എൻ.വി.      || (2016-17)

|രാധാകൃഷ്ണൻ കെ പി      || (2017-2020)

|സണ്ണി ജോർജ്      || (2020-2021)

|റെജി വർക്കി
|2021

|മനോജ് ജോസഫ് (HM ഇൻ ചാർജ്)
|(2021 Dec-2022 Mar)

|ഷൈമള എൻ എസ്
|(2022 March - June)

|ഷാജൻ ജോസഫ്
|(2022 June-2024 March)

|മനോജ് ജോസഫ് (HM ഇൻ ചാർജ്)
|(2024 March - 2024 April)

|മണികണ്ഠൻ പി
|(2024 April - 2024 June)

|മനോജ് ജോസഫ് (HM ഇൻ ചാർജ്)
|(2024 June - 2024 Sep

|ഷീജ പി
|(2024 Sep - 2025 June

|ശാലിനി കുഞ്ഞിം വീട്ടിൽ
|(2025 June

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
ഈ സ്‌കൂളിൽ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവർ നിരവധിയാണ്. ഡോക്ടർമാർ, അധ്യാപകർ, ശാസ്‌ത്രജ്ഞൻമാർ, എഞ്ചിനീയർമാർ, വക്കീലന്മാർ, തുടങ്ങിയ മേഖലയിൽ വിരാചിക്കുന്നവർ നിരവധിയാണ്.
ഡോ.റോയി പുളിക്കൽ (പീഡീയാട്രീഷൻ), ISRO ശാസ്‌ത്രജ്ഞനായ കുര്യൻ പുത്തൻപുര, ഇടപ്പള്ളി ഗവ. കോളേജിൽ നിന്ന് റിട്ടയർ ചെയ്ത പ്രൊഫ. കെ. ബാലൻ മാസ്റ്റർ, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസർ കെ. കുമാരൻ, ശാസ്‌ത്രജ്ഞനായ പാത്തൻപാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യൻ പടവിൽ, എഞ്ചിനീയറായ ടോമി മണ്ണൂർ, പ്രശസ്ത ടെലിവിഷൻ അവതാരകൻ അഭിലാഷ് മോഹൻ, കേരളത്തിലെ ST വിഭാഗത്തിൽ നിന്നുമുള്ള ആദ്യത്തെ എയർ ഹോസ്‍റ്റസ് ഗോപിക തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം.

=='''വഴികാട്ടി'''==
{{Slippymap|lat=12.166862|lon=75.472681|zoom=18|width=full|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിൽ നിന്നും 20 കി.മി. അകലെയായി തളിപ്പറമ്പ്-കരുവൻചാൽ -വെള്ളാട് റൂട്ടിൽ  സ്ഥിതിചെയ്യുന്നു.
*കരുവൻചാലിൽ നിന്നും 1 കി.മി. അകലെയായി  കരുവൻചാൽ -വെള്ളാട് റൂട്ടിൽ  സ്ഥിതിചെയ്യുന്നു.

<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
#REDIRECT [[#REDIRECT [[Insert text]]#REDIRECT [[#REDIRECT [[Insert text]]#REDIRECT [[Insert text]]]]]]
"https://schoolwiki.in/ജി_എച്ച്_എസ്സ്_എസ്സ്_കണിയൻചാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്