"എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|S.N.H.S.S. Uzhamalakkal}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്= എസ്.എന്‍.എച്ച്.എസ്.എസ്. ഉഴമലയ്ക്കല്‍ |
|സ്ഥലപ്പേര്=ഉഴമലയ്ക്കൽ
സ്ഥലപ്പേര്= ഉഴമലയ്ക്കല്‍ |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍  |
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=42041
സ്കൂള്‍ കോഡ്= 42041 |
|എച്ച് എസ് എസ് കോഡ്=01074
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 05 |
|വിക്കിഡാറ്റ ക്യു ഐഡി=Q64035408
സ്ഥാപിതവര്‍ഷം= 1952 |
|യുഡൈസ് കോഡ്=32140600807
സ്കൂള്‍ വിലാസം= പുതുകുളങ്ങര പി.ഒ, <br/>ഉഴമലയ്ക്കല്‍ |
|സ്ഥാപിതദിവസം=
പിന്‍ കോഡ്= 695541  
|സ്ഥാപിതമാസം=05
സ്കൂള്‍ ഫോണ്‍= 0472-2898156 |
|സ്ഥാപിതവർഷം=1952
സ്കൂള്‍ ഇമെയില്‍= office@snhss.net |
|സ്കൂൾ വിലാസം=
സ്കൂള്‍ വെബ് സൈറ്റ്= http://www.snhss.net |
|പോസ്റ്റോഫീസ്=പുതുകുളങ്ങര
ഉപ ജില്ല= നെടുമങ്ങാട് ‌|  
|പിൻ കോഡ്=695541
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0472 2898156
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|സ്കൂൾ ഇമെയിൽ=officesnhss@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=നെടുമങ്ങാട്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ഉഴമലയ്ക്കൽ 
പഠന വിഭാഗങ്ങള്‍1= യു.പി.എസ് |  
|വാർഡ്=11
പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്ററി  |  
|നിയമസഭാമണ്ഡലം=അരുവിക്കര
മാദ്ധ്യമം= മലയാളം‌ |
|താലൂക്ക്=നെടുമങ്ങാട്
ആൺകുട്ടികളുടെ എണ്ണം= 1058 |
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
പെൺകുട്ടികളുടെ എണ്ണം= 1044 |
|ഭരണവിഭാഗം=എയ്ഡഡ്
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2102 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 72 |
|പഠന വിഭാഗങ്ങൾ1=
പ്രിന്‍സിപ്പല്‍= എസ്. ലതാമ്പിക    |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= ബി. സജീവ്    |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്= ആര്‍. സുഗതന്‍ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം= SNHSS Uzhamalakka.JPG |
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 12 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|ആൺകുട്ടികളുടെ എണ്ണം 1-10=1288
 
|പെൺകുട്ടികളുടെ എണ്ണം 1-10=978
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2266
|അദ്ധ്യാപകരുടെ എണ്ണം 1-10=100
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബി സുരേന്ദ്ര നാഥ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജി ലില്ലി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഇ ജയരാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത
|സ്കൂൾ ചിത്രം=SNHSS Uzhamalakkal.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
സ്കൂൾ സ്ഥാപകനായ ശ്രീമാൻ പി. ചക്രപാണി ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ പ്രാവർത്തികമാക്കാൻ അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ്. 1950 കളുടെ തുടക്കത്തിൽ അദ്ദേഹം 'വെട്ട' എന്ന സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ. കേശവൻ അവർകൾ 1952 മെയ് മാസത്തിൽ സ്കൂൾ അനുവദിയ്ക്കുകയും, തുടർന്ന് ശ്രീ ലക്ഷ്മീ മംഗലം ക്ഷേത്രത്തിന് വടക്കു വശത്തായി 43 കുട്ടികളുമായി ആദ്യക്ലാസ് ആരംഭിക്കുകയും ചെയ്തു. ശ്രീമാൻ നരസിംഹ അയ്യർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ശ്രീമാൻ നന്ദിയോട് രാമചന്ദ്രൻ ആദ്യ അദ്ധ്യാപകനും, പി. എൻ. രാഘവൻ നായരായിരുന്നു ആദ്യ വിദ്യാർത്ഥി. 1957-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
[[{{PAGENAME}}/ക്ലാസ് മാഗസിൻ.]]
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
[[എസ്.എൻ.എച്ച്.എസ്.എസ്.ഉഴമലയ്ക്കൽ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
*  [[എസ്.എൻ.എച്ച്.എസ്.എസ്.ഉഴമലയ്ക്കൽ/ജെ.ആർ.സി|ജെ.ആർ.സി]]
 
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==


== മാനേജ്മെന്റ് ==
എസ്.എന്‍.ഡി.പി ശാഖ നംബര്‍ 907, ഉഴമലയ്കല്‍


== മുന്‍ സാരഥികള്‍ ==
[[പ്രമാണം:42041 1.JPG|thumb]]
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
[[പ്രമാണം:42041 3.JPG|thumb]]
 
== മാനേജ്‍മെന്റ് ==
എസ്.എൻ.ഡി.പി ശാഖ - 907നമ്പർ, ഉഴമലയ്കൽ
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
|1952 - 60
| ശ്രീമാന്‍ നരസിംഹ അയ്യര്‍
| ശ്രീമാൻ നരസിംഹ അയ്യർ
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|-
|1942 - 51
|1957 - 80
|ജോണ്‍ പാവമണി
| ശ്രീമതി. ജെ. നളിനമ്മ
|-
|-
|1951 - 55
|
|ക്രിസ്റ്റി ഗബ്രിയേല്‍
| ശ്രീമതി. ജെ. ലളിതമ്മ
|-
|-
|1955- 58
|
|പി.സി. മാത്യു
|ശ്രീമാൻ ആർ. തങ്കപ്പൻ നായർ
|-
|-
|1958 - 61
|
|ഏണസ്റ്റ് ലേബന്‍
|ശ്രീമതി. ജി. സരസ്വതി അമ്മ
|-
|-
|1961 - 72
|
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീമതി. ആർ. ആനന്ദവല്ലി അമ്മ
|-
|-
|1972 - 83
|
|കെ.. ഗൗരിക്കുട്ടി
|ശ്രീമാൻ. എൻ. വിജയകുമാർ
|-
|-
|1983 - 87
|
|അന്നമ്മ കുരുവിള
|ശ്രീമതി. ബി. കമലം
|-
|-
|1987 - 88
|
|. മാലിനി
|ശ്രീമതി. എൻ. പ്രഭാവതി
|-
|-
|1989 - 90
|
|.പി. ശ്രീനിവാസന്‍
|ശ്രീമതി. വി. വസന്തകുമാരി
|-
|-
|1990 - 92
|
|സി. ജോസഫ്
|ശ്രീമതി. കെ.എസ്. സതി കുമാരി
|-
|-
|1992-01
|
|സുധീഷ് നിക്കോളാസ്
|ശ്രീമതി. എം. ഓമന അമ്മ
|-
|-
|2001 - 02
|
|ജെ. ഗോപിനാഥ്
|ശ്രീമാൻ. ബി. സജീവ്
|-
|-
|2002- 04
|
|ലളിത ജോണ്‍
|ശ്രീമതി. വി.എസ്. ശ്രീജ
|-
|-
|2004- 05
|
|വല്‍സ ജോര്‍ജ്
|ശ്രീമതി. ജി. ലില്ലി
|-
|-
|2005 - 08
| colspan="2" |
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*എം. വിജയ കുമാർ - ബഹു: മുൻ സ്പീക്കർ & സ്പോർട്സ്, നിയമ മന്ത്രി
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*എൻ.കെ.കിഷോർ-പ്രശസ്ത ടി.വി-സിനിമ-സീരിയൽ താരം
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*യുവകവി -ഗിരീഷ് പുലിയൂർ
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അസീസ്-പ്രശസ്ത ടി.വി-സിനിമ-സീരിയൽ താരം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*
 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.      
* നെടുമങ്ങാട്  നിന്നും ആര്യനാട് റോഡിൽ 5 കി.മീ. ദൂരം.  
|----
* ഉഴമലയ്ക്കൽ ലക്ഷ്മീ മംഗലം ക്ഷേത്ര നടയിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മിഅകലം
  {{Slippymap|lat=   8.59514|lon=77.05437    |zoom=18|width=full|height=400|marker=yes}}
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:16, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്. എൻ. എച്ച്. എസ്. എസ്. ഉഴമലയ്ക്കൽ
വിലാസം
ഉഴമലയ്ക്കൽ

പുതുകുളങ്ങര പി.ഒ.
,
695541
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം05 - 1952
വിവരങ്ങൾ
ഫോൺ0472 2898156
ഇമെയിൽofficesnhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്42041 (സമേതം)
എച്ച് എസ് എസ് കോഡ്01074
യുഡൈസ് കോഡ്32140600807
വിക്കിഡാറ്റQ64035408
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ഉഴമലയ്ക്കൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1288
പെൺകുട്ടികൾ978
ആകെ വിദ്യാർത്ഥികൾ2266
അദ്ധ്യാപകർ100
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി സുരേന്ദ്ര നാഥ്
പ്രധാന അദ്ധ്യാപികജി ലില്ലി
പി.ടി.എ. പ്രസിഡണ്ട്ഇ ജയരാജ്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീലത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സ്കൂൾ സ്ഥാപകനായ ശ്രീമാൻ പി. ചക്രപാണി ശ്രീനാരായണ ഗുരുവിന്റെ തത്വങ്ങൾ പ്രാവർത്തികമാക്കാൻ അക്ഷീണം പരിശ്രമിച്ച വ്യക്തിയാണ്. 1950 കളുടെ തുടക്കത്തിൽ അദ്ദേഹം 'വെട്ട' എന്ന സ്ഥലത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീമാൻ. കേശവൻ അവർകൾ 1952 മെയ് മാസത്തിൽ സ്കൂൾ അനുവദിയ്ക്കുകയും, തുടർന്ന് ശ്രീ ലക്ഷ്മീ മംഗലം ക്ഷേത്രത്തിന് വടക്കു വശത്തായി 43 കുട്ടികളുമായി ആദ്യക്ലാസ് ആരംഭിക്കുകയും ചെയ്തു. ശ്രീമാൻ നരസിംഹ അയ്യർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ശ്രീമാൻ നന്ദിയോട് രാമചന്ദ്രൻ ആദ്യ അദ്ധ്യാപകനും, പി. എൻ. രാഘവൻ നായരായിരുന്നു ആദ്യ വിദ്യാർത്ഥി. 1957-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

എട്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന് രണ്ട് ലാബുകളിലുമായി ഇരുപത് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

മാനേജ്‍മെന്റ്

എസ്.എൻ.ഡി.പി ശാഖ - 907നമ്പർ, ഉഴമലയ്കൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1952 - 60 ശ്രീമാൻ നരസിംഹ അയ്യർ
1957 - 80 ശ്രീമതി. ജെ. നളിനമ്മ
ശ്രീമതി. ജെ. ലളിതമ്മ
ശ്രീമാൻ ആർ. തങ്കപ്പൻ നായർ
ശ്രീമതി. ജി. സരസ്വതി അമ്മ
ശ്രീമതി. ആർ. ആനന്ദവല്ലി അമ്മ
ശ്രീമാൻ. എൻ. വിജയകുമാർ
ശ്രീമതി. ബി. കമലം
ശ്രീമതി. എൻ. പ്രഭാവതി
ശ്രീമതി. വി. വസന്തകുമാരി
ശ്രീമതി. കെ.എസ്. സതി കുമാരി
ശ്രീമതി. എം. ഓമന അമ്മ
ശ്രീമാൻ. ബി. സജീവ്
ശ്രീമതി. വി.എസ്. ശ്രീജ
ശ്രീമതി. ജി. ലില്ലി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എം. വിജയ കുമാർ - ബഹു: മുൻ സ്പീക്കർ & സ്പോർട്സ്, നിയമ മന്ത്രി
  • എൻ.കെ.കിഷോർ-പ്രശസ്ത ടി.വി-സിനിമ-സീരിയൽ താരം
  • യുവകവി -ഗിരീഷ് പുലിയൂർ
  • അസീസ്-പ്രശസ്ത ടി.വി-സിനിമ-സീരിയൽ താരം


വഴികാട്ടി

  • നെടുമങ്ങാട് നിന്നും ആര്യനാട് റോഡിൽ 5 കി.മീ. ദൂരം.
  • ഉഴമലയ്ക്കൽ ലക്ഷ്മീ മംഗലം ക്ഷേത്ര നടയിൽ സ്ഥിതിചെയ്യുന്നു.
Map