വീണ്ടും വിദ്യാലയത്തിലേക്ക് ആകാംഷയോടെവാദ്യമേളത്തോടെ എല്ലാ കൂട്ടുകാർക്കും സ്വാഗതംകുട്ടികൾക്ക് സാനിറ്റൈസർ നൽകി ക്ലാസ്സിലേക്ക് വഴികാട്ടാൻ ഹെൽപ് ഡെസ്ക്ക്ലാസ്സ് റൂമിലെത്തിയ കുട്ടികളെ ഹെഡ്‍മിസ്‍ട്രസ്സും ടീച്ചർമാരും മധുരം നൽകി സ്വീകരിക്കുന്നുക്ലാസ്സ് കഴിഞ്ഞ് കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുന്നു