"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=റിനി.ടി. മാത്യു
|പ്രധാന അദ്ധ്യാപിക=അമ്പിളി സി ആർ
|പ്രധാന അദ്ധ്യാപകൻ=
|സ്കൂൾ മാനേജർ =ബിജു എം തോമസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീലത മോഹൻ
|പി.ടി.എ. പ്രസിഡണ്ട്= എൻ.വിജയൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനി തോമസ്
|പി.ടി.എ. വൈസ് പ്രസിഡണ്ട്= ജിനു മത്തായി
l സ്കൂൾ ലീഡർ =ഏബൽ ജോജി
 
  | സ്കൂൾ ചിത്രം= 38099-1.jpg|
  | സ്കൂൾ ചിത്രം= 38099-1.jpg|
|size=350px
|size=350px
വരി 63: വരി 65:




പത്തനംതിട്ട നഗരത്തിൽനിന്നു മാറി മൂന്നു കി.മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്.1957ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട നഗരത്തിൽ നിന്നു മാറി ആറു കി.മീ ഉള്ളിൽ  സ്ഥിതി ചെയ്യുന്ന ഒരു എയ് ഡഡ് വിദ്യാലയമാണ്. 1957ൽ  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.




=='''ചരിത്രം'''==
=='''ചരിത്രം'''==
'''ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ  ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു.......'''
ഭാരത സംസ്കാരത്തിൻെറ മഹത്തായ മൂല്യങ്ങളെയും സാമൂഹ്യ ബന്ധങ്ങളുടെ  ഉദാത്ത ഭാവങ്ങളെയും ചേർത്ത് പിടിച്ച് തലമുറകളെ വാർത്തെടുക്കുന്ന നരിയാപുരം സെൻറ് പോൾസ് ഹൈസ്കൂൾ എന്ന വിദ്യാക്ഷേത്രം നക്ഷത്ര ശോഭയോടെ എന്നും പ്രശോഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വിനയപൂർവം സമർപ്പിക്കുന്നു
<font color="black"><font size="3">[[സെന്റ് പോൾസ് എച് എസ് / ചരിത്രം |കൂടുതൽ അറിയാം]]
<font color="black"><font size="3">[[സെന്റ് പോൾസ് എച് എസ് / ചരിത്രം |കൂടുതൽ അറിയാം]]


വരി 73: വരി 75:


നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്.  
നരിയാപുരത്തിൻെറ ഗ്രാമീണതയിൽ സ്ഥിതി ചെയ്യുന്ന സെൻറ് പോൾസ് ഹൈസ്കൂളിൻെറ ഭൗതിക സാഹചര്യങ്ങൾ ഇവിടെയുള്ള ഗ്രാമീണരായ സാധാരണക്കാരാായ വിദ്യാർത്ഥികളിൽ മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ഉതകുംവിധമാണ്.  
ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.[[കൂടുതൽ  അറിയാം]]
ഏകദേശം മൂന്നര ഏക്കറിൽ സ്ഥിതിചെയ്യുന്ന സ്കൂളിന് ആകെ 12 ക്ളാസ്മുറികളാണ് ഉള്ളത്. 2 സ്ഥാഫ്റൂമുകളും, കംപ്യൂട്ടർ ലാബ്, സ്മാർട്ട് റൂം, ലൈബ്രറി, ഓഫീസ് മുറി എന്നിവയുൾപ്പെടെ കുട്ടികളുടെ കലാ-കായിക-പഠനാന്തരീക്ഷങ്ങൾക്ക് ഉണർവേകുന്ന എല്ലാ സാഹചര്യങ്ങളും സ്കൂളിൽ നിലവിലുണ്ട്. വിശാലമായ സ്കൂൾ മൈതാനവും നിലവിലുണ്ട്. ഭാഗികമായി ഓടുകൊണ്ടുള്ള മേൽക്കൂരയും ഭാഗികമായി വാർത്ത കെട്ടിടങ്ങളുമാണുള്ളത്. പൂർണ്ണമായി സജ്ജീകരിയ്ക്കപ്പെട്ട സ്മാർട്ട് റൂം കുട്ടികളുടെ കംപ്യൂട്ടർവൽക്കരിച്ച പഠനപ്രവർത്തനങ്ങൾക്ക് മികവേകുന്നു.


.
.
=='''സ്കൂൾ മാനേജ്മെൻറ്'''==
=='''സ്കൂൾ മാനേജ്മെൻറ്'''==


1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' അവർകളാണ് സ്കൂളിൻെറ സ്ഥാപക മാനേജർ.വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി സാർ സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്.
1957-ൽ നരിയാപുരം നാടിൻെറ വിദ്യാഭ്യാസ പരവും സാംസ്കാരികവുമായ പുരോഗതിക്ക് നിസ്തുല സംഭാവനകൾ നൽകിയ '''കോ‍ട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ.കെ.റ്റി.മത്തായി''' ആണ് സ്കൂളിൻെറ സ്ഥാപക മാനേജർ. വിദ്യാഭ്യാസത്തിലൂടെ വ്യക്തികളുടേയും,കുടുംബങ്ങളുടേയും,സമൂഹത്തിൻേറയും സർവ്വതോന്മുഖമായ പുരോഗതിയും ഐക്യവും ഊട്ടിവളർത്തുന്നതിൽ കോട്ടയ്ക്കകത്ത് പറമ്പിൽ കുടുംബം വഹിച്ചിട്ടുള്ള പങ്ക് സ്മരണീയമാണ്.ഈ നാടിൻെറ ചരിത്രം പറയുന്ന വിദ്യാലയമാക്കി സെൻറ് പോൾസ് സ്കൂളിനെ മാറ്റുന്നതിൽ ശ്രീ.കെ.റ്റി.മത്തായി   സ്തുത്യർഹമായ സേവനമാണ് ചെയ്തിട്ടുള്ളത്.
നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി. തിളക്കമാർന്ന വ്യക്തിത്വത്തിൻെറ ഉടമയായ കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ കെ.റ്റി.മത്തായി സാർ സ്കൂളിൻെറ പ്രഥമ പ്രധാനാധ്യാപകൻ കൂടിയായിരുന്നു.അക്കാലയളവിലാണ് പന്തളം ഉപജില്ലയിലെ ഏകമോഡൽ സ്കൂളായി നരിയാപുരം സെൻറ് പോൾസ് മാറിയത്.ഞങ്ങളുടെ മാർഗദീപമാണ് യശ്ശശരീരനായ ശ്രീ .കെ.റ്റി.മത്തായി സാർ.[[കൂടുതൽ  അറിയാം]]
നരിയാപുരത്തിൻെറ സാമൂഹിക സാംസ്കാരിക മേഖലയി.   കോട്ടയ്ക്കകത്ത് പറമ്പിൽ ശ്രീ കെ.റ്റി.മത്തായി സാർ സ്കൂളിൻെറ പ്രഥമ പ്രധാനാധ്യാപകൻ കൂടിയായിരുന്നു. അക്കാലയളവിലാണ് പന്തളം ഉപജില്ലയിലെ ഏകമോഡൽ സ്കൂളായി നരിയാപുരം സെൻറ് പോൾസ് മാറിയത്.   1997 മുതൽ സ്കൂൾ മാനേജരായി  ശ്രീ. ബിജു എം. തോമസ്  പ്രവർത്തിച്ചു വരുന്നു.   അച്ചടക്കത്തിനും അധ്യയനത്തിനും തുല്യപ്രാധാന്യം കൊടുത്തുകൊണ്ട് ഈ സ്ഥാപനത്തെ അറിവിൻെറ നിറദീപ്തിയിലെത്തിക്കാൻ അധ്യാപക-അനധ്യാപകരെ കർമ്മോത്സുകരാക്കി മാറ്റാൻ സ്കൂൾ മാനേജ്മെൻറിനും മാനേജർ ശ്രീ ബിജു.എം.തോമസിനും സാധിക്കുന്നുണ്ട്


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 109: വരി 111:
*ബാലജനസഖ്യം
*ബാലജനസഖ്യം
*നല്ലപാഠം
*നല്ലപാഠം
*പഠന യാത്ര
*പഠന യാത
*മാതൃഭൂമി സീഡ്


=='''മുൻ സാരഥികൾ'''==
=='''മുൻ സാരഥികൾ'''==
വരി 334: വരി 337:




'''കെ.പി.എ.സി സജി (നാടക നടൻ)'''
'''കെ.പി.എ.സി സജി (നാടക നടൻ)''


മലയാള നാടകരംഗത്ത്  25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ....
മലയാള നാടകരംഗത്ത്  25 വർഷം പൂർത്തിയാക്കിയ അനുഗ്രഹീത കലാകാരൻ.നരിയാപുരം സെൻറ് ഫോൾസിലെ പൂർവ്വ വിദ്യാർത്ഥി. ഒട്ടനവധി മികവുറ്റ നാടകങ്ങളിലൂടെ അഭിനയ പ്രധാനമുള്ള കഥാപാത്രങ്ങളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായ കലാകാരൻ....
വരി 340: വരി 343:
സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........
സ്കൂൾ പഠനകാലത്ത് തന്നെ കലാരംഗത്ത് കഴിവ് തെളിയിച്ച ഈ കലാകാരൻ നാടകത്തോടു ഇഷ്ടം കൊണ്ട് തന്നെയാണ് തൻ്റെ കലായാത്ര നാടകരംഗത്തിലൂടെ ആരംഭിച്ചത്........


ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട്  കൊച്ചിൻ ദൃശ്യകലാഞ്ജലി, ചങ്ങനാശ്ശേരി അണിയറ നോക്കുകുത്തി, പൊൻമുട്ടയിടുന്ന ഭർത്താവ്,KPACയുടെ ഭീമസേനൻ , കൊല്ലം ആവിഷ്ക്കാരയുടെ നാടകങ്ങൾ, കൊല്ലം ചൈതന്യയുടെ അരുന്ധതിനക്ഷത്രം,അമൃതം ദിവ്യം, കാഞ്ഞിരപ്പള്ളി അമലയുടെ കാററത്തണയാത്തകൽവിളക്ക്,മഴവീണപ്പാട്ട്,അടൂർ വിശ്വകലയുടെ ഉത്തിഷ്ഠത ജാഗ്രത തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത സമിതികളുടെയും നാടകങ്ങളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഈ കലാകാരനേ തേടിയെത്തി ....
ഓച്ചിറ സരിഗയുടെ ഞാൻ രാജാവ് എന്ന നാടകത്തിലൂടെ പ്രൊഫഷണൽ നാടക രംഗത്ത് തുടക്കം കുറിച്ച ഇദ്ദേഹം പിന്നീട്  കൊച്ചിൻ ദൃശ്യകലാഞ്ജലി, ചങ്ങനാശ്ശേരി അണിയറ നോക്കുകുത്തി, പൊൻമുട്ടയിടുന്ന ഭർത്താവ്, KPACയുടെ ഭീമസേനൻ , കൊല്ലം ആവിഷ്ക്കാരയുടെ നാടകങ്ങൾ, കൊല്ലം ചൈതന്യയുടെ അരുന്ധതിനക്ഷത്രം,അമൃതം ദിവ്യം, കാഞ്ഞിരപ്പള്ളി അമലയുടെ കാററത്തണയാത്തകൽവിളക്ക്,മഴവീണപ്പാട്ട്,അടൂർ വിശ്വകലയുടെ ഉത്തിഷ്ഠത ജാഗ്രത തുടങ്ങി കേരളത്തിലെ ഒട്ടുമിക്ക പ്രശസ്ത സമിതികളുടെയും നാടകങ്ങളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ഈ കലാകാരനേ തേടിയെത്തി ....


നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്....
നാടകാചാര്യൻ തോമ്പിൽ രാജശേഖരൻ ഇദ്ദേഹത്തിൻ്റെ ഗുരുനാഥനാണ്....
വരി 400: വരി 403:
!ക്രമനമ്പർ!!ജീവനക്കാരൻെറ പേര്!!തസ്കിക
!ക്രമനമ്പർ!!ജീവനക്കാരൻെറ പേര്!!തസ്കിക
|-
|-
|1||ശ്രീ.തോമസ് മാത്യു||HEAD MASTER
|1||ശ്രീമതി.റിനി.റ്റി.മാത്യു||HEAD MISTRESS
|-
|-
|2||ശ്രീമതി.വിൽസി ജോർജ്||HST
|2||ശ്രീമതി.അമ്പിളി.സി.ആർ||HST
|-
|-
|3||ശ്രീമതി.റിനി.റ്റി.മാത്യു||HST
|3||ശ്രീമതി.കന്നി.എസ്.നായർ||HST
|-
|-
|4||ശ്രീമതി.അമ്പിളി.സി.ആർ||HST
|4||ശ്രീമതി.സുജ എസ് ||HST
|-
|-
|5||ശ്രീമതി.ബീനാ കുര്യൻ||HST
|5||ശ്രീ.മാത്യു. പറമ്പിൽ തോമസ് ||HST
|-
|-
|6||ശ്രീ.മാത്യു. സി.ഡേവിഡ്||HST
|6||ശ്രീമതി.സുലു കമൽ ||HST
|-
|-
|7||ശ്രീ.ഫൈസൽ.എം.||HST
|7||ശ്രീ.ഫൈസൽ.എം.||HST
|-
|-
|8||ശ്രീമതി.കന്നി.എസ്.നായർ||HST
|8||ശ്രീമതി.രേണു.ബി||UPST
|-
|-  
|9||ശ്രീമതി.രേഷ്മാരാജ്||HST
|9||ശ്രീ.ജ്യോതി വർഗീസ്||UPST
|-
|10||ശ്രീമതി.സൂസൻ ഈശോ||UPST
|-
|11||ശ്രീമതി.ഷേർളി ജോൺ.കെ||UPST
|-
|12||ശ്രീമതി.രേണു.ബി||UPST
|-
|13||ശ്രീമതി.സുജ.എസ്||UPST
|-
|-
|14||ശ്രീ.ഹരികുമാർ.എസ് ||LGH
|10||ശ്രീമതി.ഹരിഷ്മ വി .എസ് ||UPST
|-
|-
|15||ശ്രീമതി.സുജാ ഫിലിപ്പ്.സി||UPST
|11||ശ്രീമതി.ബിഥുല വി.എസ് ||UPST
|-
|-
|  -||-||-
|}
|}


വരി 1,138: വരി 1,132:


=='''വഴികാട്ടി'''==  
=='''വഴികാട്ടി'''==  
{{#multimaps:9.22073,76.73449|zoom=13}}
{{Slippymap|lat=9.22073|lon=76.73449|zoom=16|width=full|height=400|marker=yes}}
*പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി  സ്ഥിതിചെയ്യുന്നു.
*പത്തനംതിട്ട നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പത്തനംതിട്ട പന്തളം റോഡിൽ കൈപ്പട്ടൂരിനും തുമ്പമണിനും മധ്യത്തിലായി  സ്ഥിതിചെയ്യുന്നു.
പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം.
പന്തളത്ത് നിന്നും വരുന്നവർക്കായി...പന്തളത്ത് നിന്ന് പത്തനംതിട്ട റൂട്ടിൽ 8 കി.മി. വന്നാൽ നരിയാപുരത്ത് എത്താം.
"https://schoolwiki.in/സെന്റ്_പോൾസ്_എച്ച്.എസ്._നരിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്