സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂളിൽ കായിക മത്സരത്തിന് താൽപര്യം ഉള്ള കുട്ടികൾക്ക് ഫൈസൽ സാറിന്റെ നേതൃത്വത്തിൽ പ്രത്യേകം പരിഗണന നൽകി വരുന്നു. ഫുട്ബോളിന്റെ മികച്ച ഒരു ടീം തന്നെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു.