സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

2024-25 പരിസ്ഥിതി ദിനേത്തോട് അനുബന്ധിച്ച് വിത്തുകൾ, വൃക്ഷ െ ൾ ഇവ കുട്ടികൾക്ക് വിതരണം ചെയ്തു. പുതിയ കൃഷി രീതി കളെപ്പറ്റി കുട്ടികൾക്ക് ക്ലാസ് നൽകി വരുന്നു. കുട്ടികൾക്ക് കൃഷി ചെയ്യാനായി സ്ഥലം സ്ക്കൂൾ മുറ്റത്ത് ഒരുക്കിയിട്ട് ഉണ്ട്.,