ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ കുട്ടികളിലെ കലാ സാഹിത്യ അഭിരുചികളെ പ്രോത്സാ

നം നൽകുന്നു. അത് മാഗസിനായി മാറ്റുകയും ചെയ്യുന്നു.മായി സഹായകരമായി നടന്നു വരുന്നു. കുട്ടികൾക്ക് വായന ശീലം വളർത്തുന്നതിന് മലയാളത്തിക്കo പോലെ ഉള്ള പരിപാടികൾ നടത്തി വരുന്നു. കുട്ടികൾക്ക് കഥ കവിത ലേഖനം ഇവ എഴുതുന്നതിന് വേണ്ട പ്രോത്സാനങ്ങൾ നൽകി വരുന്നു.


വിദ്യാരംഗം കലാസാഹിത്യ വേ ദി 2025-26

ജൂൺ 19 ന് വിദ്യാരംഗം കലാസാഹിത്യ വേ ദി ഉദ്ഘാടനം സ്ക്കൂൾ HM റിനിടി മാത്യു നിർവഹിച്ചു. പ്രസ്തുത മീറ്റിങ്ങിൽ വിദ്യാരംഗം കോഡിനേറ്റർ കന്നി എസ് നായർ ആശംസ അറിയിച്ചു.

വിദ്യാരംഗം സർഗോത്സവം സ്ക്കൂൾ തലം സ്ക്കൂൾ തല സർഗോത്സവം നടത്തി കുട്ടികളെ തിരഞ്ഞെടുത്തു


വായനദിനാചരണം. വായനദിനാചരണവുമായി ബന്ധപ്പെട്ട് നടന്ന മത്സരങ്ങളിൽ വിജയികളായവർക്കും അമ്മവായന കുറിപ്പ് തയ്യാറാക്കിയ രക്ഷിതാക്കൾക്കും ബഹു.ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ സമ്മാനങ്ങൾ വിതരണം ചെ യ്തു