"ജി.വി.എച്.എസ്.എസ് കൊപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(INFO BOX) |
(ചെ.) (Bot Update Map Code!) |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{Schoolwiki award applicant}}{{VHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പുലാശ്ശേരി | |സ്ഥലപ്പേര്=പുലാശ്ശേരി | ||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | ||
വരി 20: | വരി 19: | ||
|സ്കൂൾ വെബ് സൈറ്റ്=www.govtvhsskoppam.blogspot.com | |സ്കൂൾ വെബ് സൈറ്റ്=www.govtvhsskoppam.blogspot.com | ||
|ഉപജില്ല=പട്ടാമ്പി | |ഉപജില്ല=പട്ടാമ്പി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =കൊപ്പം ഗ്രാമ പഞ്ചായത്ത് | ||
|വാർഡ്=3 | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം=പാലക്കാട് | |ലോകസഭാമണ്ഡലം=പാലക്കാട് | ||
വരി 28: | വരി 27: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർ സെക്കന്ററി | ||
|സ്കൂൾ തലം= | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=679 | |ആൺകുട്ടികളുടെ എണ്ണം 1-10=679 | ||
വരി 47: | വരി 46: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=179 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=179 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9 | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=ജയപ്രകാശ്.കെ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷാജി.ടി | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബിന്ദു.കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിസാർ ആലം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീലത | ||
|സ്കൂൾ ചിത്രം=20015 SCHOOL.jpeg | |സ്കൂൾ ചിത്രം=20015 SCHOOL.jpeg | ||
|size=350px | |size=350px | ||
വരി 62: | വരി 61: | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --><big>പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പട്ടാമ്പി ഉപജില്ലയിലെ കൊപ്പം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കൊപ്പം.</big> | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പട്ടാമ്പി ഉപജില്ലയിലെ കൊപ്പം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് | |||
[[പ്രമാണം:20015 school emblem.png|ലഘുചിത്രം|20015 ജി.വി.എച്ച്.എസ്.എസ്. കൊപ്പം]] | [[പ്രമാണം:20015 school emblem.png|ലഘുചിത്രം|20015 ജി.വി.എച്ച്.എസ്.എസ്. കൊപ്പം]] | ||
== ചരിത്രം == | == ചരിത്രം == | ||
കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.[[ജി.വി.എച്.എസ്.എസ് കൊപ്പം/ചരിത്രം|കൂടുതലറിയാം]] | കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.[[ജി.വി.എച്.എസ്.എസ് കൊപ്പം/ചരിത്രം|കൂടുതലറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു | ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/ഭൗതിക സൗകര്യങ്ങൾ|കൂടുതലറിയാം]] | ||
==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ== | ==സ്കൂൾ-അടിസ്ഥാന വിവരങ്ങൾ== | ||
വരി 81: | വരി 76: | ||
ഫോൺ:0466 2950134 ഇ-മെയിൽ: gvhsskoppam@gmail.com | ഫോൺ:0466 2950134 ഇ-മെയിൽ: gvhsskoppam@gmail.com | ||
0466 2264800(vhse) vhsskoppam@yahoo.cm | 0466 2264800(vhse) vhsskoppam@yahoo.cm | ||
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം <br>റവന്യുജില്ല :പാലക്കാട് | |||
==SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.== | ==SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.== | ||
*പ്രഭാത-സായാഹ്ന ക്ലാസുകൾ. | *പ്രഭാത-സായാഹ്ന ക്ലാസുകൾ. | ||
*പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ | *പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ | ||
*പ്രാദേശിക പഠന കേന്ദ്രങ്ങൾ. | *പ്രാദേശിക പഠന കേന്ദ്രങ്ങൾ. | ||
*Student Adopted Group ,Teacher Adopted Group. | *Student Adopted Group ,Teacher Adopted Group. | ||
*കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം. [[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]] | *കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/വിജയശതമാനം വർധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ|കൂടുതലറിയാം]]''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് & ഗൈഡ്സ്. | ||
കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു. | |||
* ജൂനിയർ റെഡ് ക്രോസ് | |||
2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, | നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. | ||
ഗ്രൂപ്പ് ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക) | |||
യൂണിറ്റ് ലീഡർമാർ | |||
1. അബ്ദുൽ നാസർ പി HWB(S) | |||
2. ഫാത്തിമ സുഹറ | |||
3. ഫഹീമ ഇംമ്തിയാസ് | |||
ട്രൂപ് ലീഡർമാർ | |||
മുഹമ്മദ് നഹീം എം | |||
അശ്വതി എം | |||
*ജൂനിയർ റെഡ് ക്രോസ് | |||
2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു | |||
[[ചിത്രം:Example.jpg]] | [[ചിത്രം:Example.jpg]] | ||
വരി 110: | വരി 123: | ||
അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു | അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു | ||
.[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]<br> | .[[ജി.വി.എച്ച്.എസ്.എസ്.കൊപ്പം/ക്ലബ്ബ് പ്രവർത്തനങ്ങൾ|കൂടുതലറിയാം]]<br> | ||
== മുൻ സാരഥികൾ == | |||
{| class="wikitable sortable" | |||
{| class="wikitable" | |||
|+ | |+ | ||
| | |||
|'''പേര്''' | |||
|'''കാലഘട്ടം''' | |||
|- | |||
|1 | |||
|'''എളച്ചാർ ഉക്രു''' | |||
|'''1/1971-3/1975''' | |||
|- | |- | ||
|2 | |2 | ||
|''' | |'''ശാരദാമ.സി''' | ||
|'''4/1975-6/1975''' | |'''4/1975-6/1975''' | ||
|- | |- | ||
|3 | |3 | ||
|''' | |'''സാവിത്രി''' | ||
|'''9/1975-4/1976''' | |'''9/1975-4/1976''' | ||
|- | |- | ||
|4 | |4 | ||
|''' | |'''മീനാക്ഷി.പി.എ''' | ||
|'''5/1976-5/1977''' | |'''5/1976-5/1977''' | ||
|- | |- | ||
|5 | |5 | ||
|''' | |'''എൻ.വെങ്കിടേശ്വര ശർമ്മ''' | ||
|'''6/1977-6/1979''' | |'''6/1977-6/1979''' | ||
|- | |- | ||
|6 | |6 | ||
|''' | |'''സി.വി.കൃഷ്ണൻക്കുട്ടി''' | ||
|'''12/1979-6/1980''' | |'''12/1979-6/1980''' | ||
|- | |- | ||
|7 | |7 | ||
|''' | |'''ശൂലപാണി വാര്യർ''' | ||
| '''(6/1980-7/1980)''' | | '''(6/1980-7/1980)''' | ||
|- | |- | ||
|8 | |8 | ||
|''' | |'''പി.കെ അശോകൻ''' | ||
|'''(10/1980-6/1981)''' | |'''(10/1980-6/1981)''' | ||
|- | |- | ||
|9 | |9 | ||
|''' | |'''എ.വി ബാലകൃഷ്ണൻ''' | ||
|'''(6/1981-5/1982)''' | |'''(6/1981-5/1982)''' | ||
|- | |- | ||
|10 | |10 | ||
|''' | |'''പി.കെ ബാലൻ''' | ||
| '''(5/1982-3/1983)''' | | '''(5/1982-3/1983)''' | ||
|- | |- | ||
|11 | |11 | ||
|''' | |'''കനകം.എൻ''' | ||
|'''(5/1983-3/1984)''' | |'''(5/1983-3/1984)''' | ||
|- | |- | ||
|12 | |12 | ||
|''' | |'''പി.കെ കുഞ്ഞിമുഹമ്മദ്''' | ||
|'''(11/1984-3/1986)''' | |'''(11/1984-3/1986)''' | ||
|- | |- | ||
|13 | |13 | ||
|''' | |'''പി.വിജയൻ''' | ||
|'''(5/1986-5/1980)''' | |'''(5/1986-5/1980)''' | ||
|- | |- | ||
|14 | |14 | ||
|''' | |'''കെ.കൃഷ്ണൻക്കുട്ടി''' | ||
| '''(5/1987- 12/1988)''' | | '''(5/1987- 12/1988)''' | ||
|- | |- | ||
|15 | |15 | ||
|''' | |'''സുധാദേവി''' | ||
|'''(12/1988-5/1990)''' | |'''(12/1988-5/1990)''' | ||
|- | |- | ||
|16 | |16 | ||
|''' | |'''പി.കെ കുഞ്ഞിമുഹമ്മദ്''' | ||
| '''(6/1990-3/1993)''' | | '''(6/1990-3/1993)''' | ||
|- | |- | ||
|17 | |17 | ||
|''' | |'''ഫിലോമിന.പി.പോൾ''' | ||
|'''(6/1993- 3/1995)''' | |'''(6/1993- 3/1995)''' | ||
|- | |- | ||
|18 | |18 | ||
|''' | |'''ഇ.ശ്രീദേവി''' | ||
| '''(6/1995-5/1996)''' | | '''(6/1995-5/1996)''' | ||
|- | |- | ||
|19 | |19 | ||
|''' | |'''ടി.എസ്.ശാന്ത''' | ||
|'''(6/1996-5/1997)''' | |'''(6/1996-5/1997)''' | ||
|- | |- | ||
|20 | |20 | ||
|''' | |'''എ.എം.സുഭദ്ര''' | ||
|'''(6/1997-5/1998)''' | |'''(6/1997-5/1998)''' | ||
|- | |- | ||
|21 | |21 | ||
|''' | |'''എൻ.കൃഷ്ണൻ കുട്ടി''' | ||
|'''(5/1998-3/2000)''' | |'''(5/1998-3/2000)''' | ||
|- | |- | ||
|22 | |22 | ||
|''' | |'''വി.കെ.അലി''' | ||
|'''(6/2000-3/2002)''' | |'''(6/2000-3/2002)''' | ||
|- | |- | ||
|23 | |23 | ||
|''' | |'''കെ.എം.രാമചന്ദ്രൻ''' | ||
|'''(5/2002 -4/2004)''' | |'''(5/2002 -4/2004)''' | ||
|- | |- | ||
|24 | |24 | ||
|''' | |'''പി.ടി ഭാസ്കരൻ''' | ||
|'''(5/2004 -3/2006)''' | |'''(5/2004 -3/2006)''' | ||
|- | |- | ||
|25 | |25 | ||
|''' | |'''വി.ആർ .പരമേശ്വരൻ''' | ||
|'''(5/6/2006 – 2/6/2007)''' | |'''(5/6/2006 – 2/6/2007)''' | ||
|- | |- | ||
|26 | |26 | ||
|''' | |'''എ.എസ്.രുഗ്മാഭായി''' | ||
|'''(2/07/2007 - 31/03/2008)''' | |'''(2/07/2007 - 31/03/2008)''' | ||
|- | |- | ||
|27 | |27 | ||
|''' | |'''കൃഷ്ണകുമാരി''' | ||
|'''(2/6/2008 -16/06/2009 )''' | |'''(2/6/2008 -16/06/2009 )''' | ||
|- | |- | ||
|28 | |28 | ||
|''' | |'''കൃഷ്ണകുമാർ''' | ||
|'''(1/8/2009 - 12/4/2010)''' | |'''(1/8/2009 - 12/4/2010)''' | ||
|- | |- | ||
|29 | |29 | ||
|''' | |'''കെ.കെ.ഭവാനി''' | ||
|'''(3/5/2010- 24/05/2011)''' | |'''(3/5/2010- 24/05/2011)''' | ||
|- | |- | ||
|30 | |30 | ||
|''' | |'''സി.വിലാസിനി''' | ||
|'''(24/5/2011 -31/3/2014)''' | |'''(24/5/2011 -31/3/2014)''' | ||
|- | |- | ||
|31 | |31 | ||
|''' | |'''പി.അബ്ദുൽറഹിമാൻ''' | ||
|'''(5/6/2014 -31/3/2014)''' | |'''(5/6/2014 -31/3/2014)''' | ||
|- | |- | ||
|32 | |32 | ||
|''' | |'''എൻ.നാസർ''' | ||
|'''(3/6/16 – 6/8/16)''' | |'''(3/6/16 – 6/8/16)''' | ||
|- | |- | ||
|33 | |33 | ||
|''' | |'''പാത്തുമ്മക്കുട്ടി''' | ||
|'''(12/8/16 -1/6/2017)''' | |'''(12/8/16 -1/6/2017)''' | ||
|- | |- | ||
|34 | |34 | ||
|''' | |'''എൻ .സ്രാജുദ്ധീൻ''' | ||
| '''(1/6/17-1/6/2019)''' | | '''(1/6/17-1/6/2019)''' | ||
|- | |- | ||
|35 | |35 | ||
|''' | |'''വി.ലത''' | ||
|'''(1/6/2019 -31/5/2021)''' | |'''(1/6/2019 -31/5/2021)''' | ||
|- | |- | ||
|36 | |36 | ||
|''' | |'''കെ.ബിന്ദു''' | ||
|'''1/7/2021- നിലവിൽ''' | |'''1/7/2021- നിലവിൽ''' | ||
|} | |} | ||
'''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/മുൻ സാരഥികൾ|കൂടുതലറിയാം]] | '''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/മുൻ സാരഥികൾ|കൂടുതലറിയാം]] | ||
== | == '''<big>സ്കൂൾ ഭരണ സമിതി == | ||
ജയപ്രകാശ് (പ്രിൻസിപ്പാൾ,ഹയർ സെക്കന്ററി) | |||
ഷാജി.പി (പ്രിൻസിപ്പാൾ,വി.എച്ച്.എസ്.ഇ) | |||
ബിന്ദു.(ഹെഡ്മിസ്ട്രസ്.ഹൈസ്ക്കൂൾ വിഭാഗം) | |||
അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു. | |||
2018ൽ മികച്ച സ്കൂൾ പി.ടി.എക്കുള്ള ജില്ലാതല അവാർഡ് കരസ്ഥമാക്കി. | |||
പി.ടി.എ പ്രസിഡന്റ് :നിസാർ ആലം | |||
വൈസ് പ്രസിഡന്റ് :അബ്ദുൾ ഷുക്കൂർ | |||
എസ്.എം.സി ചെയർമാൻ:ഉസ്മാൻ | |||
വൈസ് ചെയർ പേഴ്സൺ: സരിത | |||
എം.പി.ടി.എ പ്രസിഡന്റ് :ശ്രീലത.എൻ [[സ്കൂൾ ഭരണ സമിതി /ജി.വി.എച്ച്.എസ്.എസ് കൊപ്പം|കൂടുതലറിയാം]] | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
* | |||
* | |||
* | |||
* | |||
* | |||
'''<big>രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒരു യത്നത്തിലാണ് ഈ വിദ്യാലയം. | |||
'''[[ജി.വി.എച്ച്.എസ്.എസ് കൊപ്പം/പൂർവ വിദ്യാർത്ഥികൾ |കൂടുതലറിയാം]] | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*പട്ടാമ്പി - പെരിന്തൽമണ്ണ റോഡിൽ , കൊപ്പം ടൗണിൽ നിന്നും ചെറുപ്പുളശ്ശേരി റോഡിൽ നിന്നും 200 മീററർ ദൂരത്തിൽ. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80കി.മി. അകലം | |||
*പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കി.മി.ദൂരത്തിൽ | |||
{{Slippymap|lat=10.863642|lon=76.192793|width=800px|zoom=18|width=full|height=400|marker=yes}} | |||
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ജി.വി.എച്.എസ്.എസ് കൊപ്പം | |
---|---|
വിലാസം | |
പുലാശ്ശേരി ജിവിഎച്ച്.എസ്.എസ് കൊപ്പം,പുലാശ്ശേരി പോസ്റ്റ്,കൊപ്പം,പട്ടാമ്പി,പാലക്കാട് ജില്ല , പുലാശ്ശേരി പി.ഒ. , 679307 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0466226533 |
ഇമെയിൽ | gvhsskoppam@gmail.com |
വെബ്‍സൈറ്റ് | www.govtvhsskoppam.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20015 (സമേതം) |
എച്ച് എസ് എസ് കോഡ് | 9154 |
വി എച്ച് എസ് എസ് കോഡ് | 909018 |
യുഡൈസ് കോഡ് | 32061100711 |
വിക്കിഡാറ്റ | Q64690485 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊപ്പം ഗ്രാമ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 679 |
പെൺകുട്ടികൾ | 633 |
ആകെ വിദ്യാർത്ഥികൾ | 1312 |
അദ്ധ്യാപകർ | 49 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 209 |
ആകെ വിദ്യാർത്ഥികൾ | 315 |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 104 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയപ്രകാശ്.കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷാജി.ടി |
പ്രധാന അദ്ധ്യാപിക | ബിന്ദു.കെ |
പി.ടി.എ. പ്രസിഡണ്ട് | നിസാർ ആലം |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീലത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പട്ടാമ്പി ഉപജില്ലയിലെ കൊപ്പം ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കൊപ്പം.
ചരിത്രം
കൊപ്പത്തെയും പരിസര പഞ്ചായാത്തുകളിലേയും നൂറുകണക്കിനു വിദ്യാർത്ഥികൾക്ക് സെക്കന്ററി വിദ്യാഭ്യാസത്തിനായി ദുരപ്രദേശങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കേണ്ട സ്ഥിതിയാണു 1960ൽ എല്ലാ പ്രദേശങ്ങളിലേയുംപോലെ കൊപ്പത്തുമുണ്ടായിരുന്നത്.നാട്ടുകാരുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി സാമൂഹ്യ സാംസ്കാരികമേഖലയിൽ നിറഞ്ഞുനിന്നിരുന്നശ്രീ. ഇ.പി.ഗോപാലന്റെ നേതൃത്വത്തിൽ അന്നത്തെ കേരള മുഖ്യമന്തിയായിരുന്ന ശ്രീ.ഇ.എം.എസ് നമ്പൂതിരിപ്പാടിനെ കാണുകയും ,ഇനിയൊരു ഹൈസ്ക്കൂൾ കേരളത്തിലുണ്ടാവുകയാണെങ്കിൽ പ്രഥമപരിഗണന കൊപ്പത്തിനായിരിക്കുമെന്നു മറുപടിയും ,തുടർന്ന് 1968 ൽ കൊപ്പം ഹൈസ്ക്കൂൾ ആരംഭിക്കാനുള്ള അനുമതി ലഭിക്കുകയും ചെയ്തു.കൂടുതലറിയാം
ഭൗതികസൗകര്യങ്ങൾ
ഹൈസ്ക്കൂൾ,ഹയർസെക്കന്ററി,വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്ന ഈ ഹൈസ്ക്കൂളിലെ ഭൗതിക സൗകര്യങ്ങൾ മികച്ചതാണ്.2021 സെപ്തംബർ 14ന് ബഹു.കേരളമുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത 3കോടി കിഫ്ബിഫണ്ടിൽ പൂർത്തിയാക്കിയ മൂന്ന് നില കെട്ടിടത്തിൽ ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുകൂടുതലറിയാം
സ്കൂൾ-അടിസ്ഥാന വിവരങ്ങൾ
ഗവ:വെക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ കൊപ്പം,പുലാശ്ശേരി.പി.ഒ
ഫോൺ:0466 2950134 ഇ-മെയിൽ: gvhsskoppam@gmail.com
0466 2264800(vhse) vhsskoppam@yahoo.cm
വിദ്യഭ്യാസജില്ല :ഒറ്റപ്പാലം
റവന്യുജില്ല :പാലക്കാട്
SSLC വിജയശതമാനം വർദ്ധിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾ.
- പ്രഭാത-സായാഹ്ന ക്ലാസുകൾ.
- പി.ടി.എ സഹകരണത്തോടെ കോച്ചിംഗ് ക്ലാസുകൾ,വെക്കേഷൻ ക്ലാസുകൾ
- പ്രാദേശിക പഠന കേന്ദ്രങ്ങൾ.
- Student Adopted Group ,Teacher Adopted Group.
- കുട്ടികളുടെ ഹാജർ,അച്ചടക്കം ഇവ ഉറപ്പുവരുത്താൻ ഡയറിസംവിധാനം,രക്ഷിതാക്കളുമായി ആശയവിനിമയം,ഗൃഹസന്ദർശനം.കൂടുതലറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
കൊപ്പം ഗവ.ഹൈസ്കൂളിൽ സ്കൗട്ട് യൂണിറ്റ് 2008 ലും ഗൈഡ് യൂണിറ്റ് 2013 ലും പ്രവർത്തനം ആരംഭിച്ചു. നിലവിൽ ഒരു സ്കൗട്ട് യൂണിറ്റും രണ്ടു ഗൈഡ് യൂണിറ്റുകളും പ്രവർത്തിക്കുന്നു.
നിരവധി രാജ്യപുരസ്കാർ സ്കൗട്ട് ഗൈഡുകളും രാഷ്‌ട്രപതി സ്കൗട്ട്കളും യൂണിറ്റിൽനിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.
ഗ്രൂപ്പ് ലീഡർ: ബിന്ദു കെ (പ്രധാന അധ്യാപിക)
യൂണിറ്റ് ലീഡർമാർ
1. അബ്ദുൽ നാസർ പി HWB(S)
2. ഫാത്തിമ സുഹറ
3. ഫഹീമ ഇംമ്തിയാസ്
ട്രൂപ് ലീഡർമാർ
മുഹമ്മദ് നഹീം എം അശ്വതി എം
- ജൂനിയർ റെഡ് ക്രോസ്
2016-17 അധ്യയന വർഷത്തിൽ ഈ വിദ്യാലയത്തിൽ നാല്പത് കുട്ടികളടങ്ങുന്ന ഒരു ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് ആരംഭിച്ചു.ശ്രീമതി ഷീന സജിത്, നേതൃത്വം നല്കുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
ജില്ലയിൽതന്നെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെയ്കക്കുന്ന ഒരു വിദ്യാരംഗം കൂട്ടായ്മ ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്.പൊലിക എന്ന പേരിൽ നാടൻപ്പാട്ടു കൂട്ടായ്മയും ഇതിനോട് ചേർന്ന് പ്രവർത്തിക്കുന്നു.
- ശാസ്ത്രക്കൂട്ടം
ഉപജില്ലാ,ജില്ലാ ശാസ്ത്രമേളകളിൽ നിരവധി സമ്മാനങ്ങൾ വാങ്ങിക്കുന്ന ശാസ്ത്രകൂട്ടം, വിദ്യാർത്ഥികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിൽ പ്രചോദനം നല്കുന്നു.
- ഇ-ലേണിംഗ് ടീം
അധ്യാപകരും വിദ്യാർത്ഥികളും അടങ്ങുന്ന ഇ-ലേണിംഗ് ടീം കൊപ്പം ഹൈസ്ക്കൂളിൽ പഠനപ്രവർത്തനങ്ങളിൽ സജീവമായ ഇടപ്പെടൽ നടത്തുന്നു.ഈ വിദ്യാലയത്തിന്റെ സാമൂഹ്യശാസ്ത്രവിഭാഗം SS BLOGPALAKKAD (www.ssblogpalakkad.blogspot.in)എന്നപ്പേരിൽ സാമൂഹ്യശാസ്ത്ര അധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി പഠനപ്രവർത്തനങ്ങൾ തയ്യാറാക്കുന്നതിനും പങ്കുവെയ്ക്കുന്നതിനും അവസരമൊരുക്കുന്നു
.കൂടുതലറിയാം
മുൻ സാരഥികൾ
പേര് | കാലഘട്ടം | |
1 | എളച്ചാർ ഉക്രു | 1/1971-3/1975 |
2 | ശാരദാമ.സി | 4/1975-6/1975 |
3 | സാവിത്രി | 9/1975-4/1976 |
4 | മീനാക്ഷി.പി.എ | 5/1976-5/1977 |
5 | എൻ.വെങ്കിടേശ്വര ശർമ്മ | 6/1977-6/1979 |
6 | സി.വി.കൃഷ്ണൻക്കുട്ടി | 12/1979-6/1980 |
7 | ശൂലപാണി വാര്യർ | (6/1980-7/1980) |
8 | പി.കെ അശോകൻ | (10/1980-6/1981) |
9 | എ.വി ബാലകൃഷ്ണൻ | (6/1981-5/1982) |
10 | പി.കെ ബാലൻ | (5/1982-3/1983) |
11 | കനകം.എൻ | (5/1983-3/1984) |
12 | പി.കെ കുഞ്ഞിമുഹമ്മദ് | (11/1984-3/1986) |
13 | പി.വിജയൻ | (5/1986-5/1980) |
14 | കെ.കൃഷ്ണൻക്കുട്ടി | (5/1987- 12/1988) |
15 | സുധാദേവി | (12/1988-5/1990) |
16 | പി.കെ കുഞ്ഞിമുഹമ്മദ് | (6/1990-3/1993) |
17 | ഫിലോമിന.പി.പോൾ | (6/1993- 3/1995) |
18 | ഇ.ശ്രീദേവി | (6/1995-5/1996) |
19 | ടി.എസ്.ശാന്ത | (6/1996-5/1997) |
20 | എ.എം.സുഭദ്ര | (6/1997-5/1998) |
21 | എൻ.കൃഷ്ണൻ കുട്ടി | (5/1998-3/2000) |
22 | വി.കെ.അലി | (6/2000-3/2002) |
23 | കെ.എം.രാമചന്ദ്രൻ | (5/2002 -4/2004) |
24 | പി.ടി ഭാസ്കരൻ | (5/2004 -3/2006) |
25 | വി.ആർ .പരമേശ്വരൻ | (5/6/2006 – 2/6/2007) |
26 | എ.എസ്.രുഗ്മാഭായി | (2/07/2007 - 31/03/2008) |
27 | കൃഷ്ണകുമാരി | (2/6/2008 -16/06/2009 ) |
28 | കൃഷ്ണകുമാർ | (1/8/2009 - 12/4/2010) |
29 | കെ.കെ.ഭവാനി | (3/5/2010- 24/05/2011) |
30 | സി.വിലാസിനി | (24/5/2011 -31/3/2014) |
31 | പി.അബ്ദുൽറഹിമാൻ | (5/6/2014 -31/3/2014) |
32 | എൻ.നാസർ | (3/6/16 – 6/8/16) |
33 | പാത്തുമ്മക്കുട്ടി | (12/8/16 -1/6/2017) |
34 | എൻ .സ്രാജുദ്ധീൻ | (1/6/17-1/6/2019) |
35 | വി.ലത | (1/6/2019 -31/5/2021) |
36 | കെ.ബിന്ദു | 1/7/2021- നിലവിൽ |
സ്കൂൾ ഭരണ സമിതി
ജയപ്രകാശ് (പ്രിൻസിപ്പാൾ,ഹയർ സെക്കന്ററി)
ഷാജി.പി (പ്രിൻസിപ്പാൾ,വി.എച്ച്.എസ്.ഇ)
ബിന്ദു.(ഹെഡ്മിസ്ട്രസ്.ഹൈസ്ക്കൂൾ വിഭാഗം)
അധ്യാപക രക്ഷാകർതൃ സമിതി,സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി,മദർ പി.ടി.എ തുടങ്ങിയവ വളരെ സജീവമായി പ്രവർത്തിക്കുന്നു. 2018ൽ മികച്ച സ്കൂൾ പി.ടി.എക്കുള്ള ജില്ലാതല അവാർഡ് കരസ്ഥമാക്കി.
പി.ടി.എ പ്രസിഡന്റ് :നിസാർ ആലം
വൈസ് പ്രസിഡന്റ് :അബ്ദുൾ ഷുക്കൂർ
എസ്.എം.സി ചെയർമാൻ:ഉസ്മാൻ
വൈസ് ചെയർ പേഴ്സൺ: സരിത
എം.പി.ടി.എ പ്രസിഡന്റ് :ശ്രീലത.എൻ കൂടുതലറിയാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജ്യത്തിനകത്തുംപുറത്തും പ്രശസ്തരായ അനേകം പ്രതിഭകളെ സമ്മാനിച്ച ഒരു വിദ്യാലയമാണിത്.പ്രതിഭകളെ തേടി എന്ന പ്രോഗ്രാമിലൂടെ മുഴുവൻ പൂർവ വിദ്യാർത്ഥികളെയും സംഘടിപ്പിക്കാനുള്ള ഒരു യത്നത്തിലാണ് ഈ വിദ്യാലയം. കൂടുതലറിയാം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പട്ടാമ്പി - പെരിന്തൽമണ്ണ റോഡിൽ , കൊപ്പം ടൗണിൽ നിന്നും ചെറുപ്പുളശ്ശേരി റോഡിൽ നിന്നും 200 മീററർ ദൂരത്തിൽ.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80കി.മി. അകലം
- പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 8 കി.മി.ദൂരത്തിൽ
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20015
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ