"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 109 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|D.V.H.S Kumaranalloor}}
{{PVHSchoolFrame/Header}}{{prettyurl| D.V.V.H.H.S Kumaranalloor}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= കോട്ടയം
|സ്ഥലപ്പേര്=കുമാരനല്ലൂർ
| വിദ്യാഭ്യാസ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 33049
|സ്കൂൾ കോഡ്=33049
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1947
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം=കുമാരനല്ലൂര്‍ പി.ഒ<br/>കോട്ടയം
|യുഡൈസ് കോഡ്=32100700401
| പിന്‍ കോഡ്= 686 016
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0481 2311269
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= dvhskumaranalloor@gmail.com
|സ്ഥാപിതവർഷം=1947
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= കോട്ടയം വെസ്റ്റ്
|പോസ്റ്റോഫീസ്=കുമാരനല്ലൂർ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=686016
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2311269
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=dvhskumaranalloor@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=കോട്ടയം വെസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം=  
|വാർഡ്=8
| പെൺകുട്ടികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1075
|നിയമസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=  
|താലൂക്ക്=കോട്ടയം
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=ഏറ്റുമാനൂർ
| പ്രധാന അദ്ധ്യാപകന്‍=   കെ ഗിരിജ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= റോസ് ചന്ദ്രന്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=dvhs555.jpeg‎|  
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=hs
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=345
|പെൺകുട്ടികളുടെ എണ്ണം 1-10=154
|വിദ്യാർത്ഥികളുടെ എണ്ണം 1-10=499
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അജീഷ് ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുധാകുമാരി കെ എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ എം റ്റി
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=DVHS_KMLR.jpg
|size=350px
|caption=
|ലോഗോ=School logo dvhs.jpg
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ഗ്രാമത്തിലെ ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ശ്രീ. സി. എൻ തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു  വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയു​ണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേ​ണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു.
1947-48 ൽ തിരുവിതാംകൂർ സർക്കാർ വിദ്യാഭ്യാസരംഗത്ത് വരുത്തിയ പരിഷ്ക്കാരം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങൾ നിർത്തലാക്കുകയുണ്ടായി. ഈ അവസരത്തിലാണ് നാടിൻറെ ഒരാവശ്യം കൂടിയായിരുന്ന ആധുനിക വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിന് കുമാരനല്ലൂർ ദേവസ്വം മുന്നോട്ട് വന്നത്. അങ്ങനെ  1948 ൽ ഇന്നത്തെ ഹൈസ്ക്കൂൾ ആരംഭിച്ചു. സ്ക്കൂൾ ഭരണത്തിന് ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ശ്രീ. സി. എൻ തുപ്പൻ നന്പൂതിരിപ്പാടിനെ ആയുഷ്ക്കാല മാനേജരായി നിശ്ചയിക്കുകയും ചെയ്തു. കോട്ടയം എൻ. എസ്സ്.എസ്സ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. കെ. ആർ ചന്ദ്രശേഖർ ആണ് ആദ്യമായി നിയമിതനായ ഹെഡ്മാസ്റ്റർ. വളരെ വേഗം നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി ഈ സ്ക്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.ഡി. വി ഹൈസ്ക്കൂളിൻറെ ഒരു പോഷകവിദ്യാലയം എന്ന നിലയിൽ ഒരൂ ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. ഇന്ന് ഈ പ്രൈമറിസ്ക്കൂൾ എല്ലാവിധ സൗകര്യങ്ങളും ഉള്ള വിദ്യാലയമായി ഹൈസ്ക്കൂളിൻറെ സമീപത്തായി പ്രവർത്തിക്കുന്നു. [[ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/ചരിത്രം|വിശദമായി.....]]{{SSKSchool}}


== മാനേജ്മെന്റ് ==
കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന  " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി ആണ് സ്കൂൾ മാനേജർ, കെ എ മുരളി അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു.
{{Infobox ClubHS}}
==ഭൗതികസൗകര്യങ്ങൾ==
*ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ആയി 5 മുതൽ 10 വരെ 17 ഡി വിഷനുകളാണ് ഉള്ളത്.
*സംസ്കൃത പഠനത്തിനുള്ള സൗകര്യമുണ്ട്.
*12 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാണ്.
*യു. പി.ക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.
*ശാസ്ത്ര വിഷയങ്ങൾക്കായി ലാബ് പ്രവർത്തിക്കുന്നുണ്ട്.
*കുട്ടികൾക്കായി ഏകദേശം പതിനായിരം പുസ്തകങ്ങളോടു കൂടി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
*കായിക മേഖലയിൽ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്.
*പ്രവർത്തിപരിചയ മേഖലയിൽ പരിശീലനങ്ങൾ കൊടുക്കുന്നു.
*കുട്ടികൾക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് 9 വാനുകൾ ഓടുന്നുണ്ട്.
*ജലത്തിന്റെ മൂല്യം മനസ്സിലാക്കി രണ്ട് ജലസംഭരികളും രണ്ടു കിണറുകളും സ്കൂളിന്റെ മുറ്റത്തുണ്ട്.
*വാട്ടർ കൂളർ സൗകര്യം
*പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലറ്റ് സജ്ജമാക്കിയിട്ടുണ്ട്.
*സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സൗകര്യം<br />
==നേട്ടങ്ങൾ==


*2022-23 ലെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം നേടി 12 പേർക്ക് ഫുൾ എ പ്ലസും ഒരു വിദ്യാർത്ഥിക്ക് 9 എ പ്ലസും ലഭിച്ചു


== ചരിത്രം ==
==സാരഥികൾ==
കുമാരനല്ലൂര്‍ ദേവീ വിലാസം ഹൈസ്ക്കൂള്‍ സ്ഥാപിതമായിട്ട് അറുപത്തിരണ്ട് വര്‍ഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയില്‍ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകള്‍ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങള്‍ കുമാരനല്ലൂര്‍ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ല്‍ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂള്‍ ഇവിടെ ആരംഭിക്കുകയു​ണ്ടായി.ബ്രഹ്മചാരികളായ യുവാക്കള്‍ക്കുവേ​ണ്ടി 1081 ല്‍ ആരംഭിച്ച സ്പെഷ്യല്‍ സ്ക്കൂളാണ് കാലാന്തരത്തില്‍ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂര്‍ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലും ശ്രീ. സി.എന്‍ തുപ്പന്‍ നന്പൂതിരിപ്പാടിന്‍റെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തില്‍ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു.
1947-48 ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് വരുത്തിയ പരിഷ്ക്കാരം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങള്‍ നിര്‍ത്തലാക്കുകയുണ്ടായി. ഈ അവസരത്തിലാണ് നാടിന്‍റെ ഒരാവശ്യം കൂടിയായിരുന്ന ആധുനിക വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കുന്നതിന് കുമാരനല്ലൂര്‍ ദേവസ്വം മുന്നോട്ട് വന്നത്. അങ്ങനെ  1948 ല്‍ ഇന്നത്തെ ഹൈസ്ക്കൂള്‍ ആരംഭിച്ചു. സ്ക്കൂള്‍ ഭരണത്തിന് ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയും ശ്രീ. സി. എന്‍ തുപ്പന്‍ നന്പൂതിരിപ്പാടിനെ ആയുഷ്ക്കാല മാനേജരായി നിശ്ചയിക്കുകയും ചെയ്തു. കോട്ടയം എന്‍. എസ്സ്.എസ്സ് ഹൈസ്ക്കൂളില്‍ അദ്ധ്യാപകനായിരുന്ന ശ്രീ. കെ. ആര്‍ ചന്ദ്രശേഖര്‍ ആണ് ആദ്യമായി നിയമിതനായ ഹെഡ്മാസ്റ്റര്‍. വളരെ വേഗം നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിദ്യാലയമായി ഈ സ്ക്കൂള്‍ രൂപാന്തരപ്പെടുകയും ചെയ്തു.ഡി. വി ഹൈസ്ക്കൂളിന്‍റെ ഒരു പോഷകവിദ്യാലയം എന്ന നിലയില്‍ ഒരൂ ലോവര്‍ പ്രൈമറി സ്ക്കൂള്‍ സ്ഥാപിതമായി. ഇന്ന് ഈ പ്രൈമറിസ്ക്കൂള്‍ എല്ലാവിധ സൗകര്യങ്ങളും ഉള്ള വിദ്യാലയമായി ഹൈസ്ക്കൂളിന്‍റെ സമീപത്തായി പ്രവര്‍ത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
==സ്റ്റാഫ്==
24 അധ്യാപകരും 3 അനധ്യാപകരും നമ്മുടെ സ്കൂളിൽ സേവനമനുഷ്ടിക്കുന്നു.( [[ഡി വി എച്ച് എസ് സ്റ്റാഫ്|സ്റ്റാഫ്)]]


==പ്രവർത്തനങ്ങൾ==
{{Yearframe/Header}}
മുൻവർഷത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങാണ് പ്രതിഭാസംഗമം. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.ശങ്കരൻ സാറും മുൻസിപ്പൽ കൗൺസിലർ ശ്രീ. അനിൽ കുമാറും കുട്ടികൾക്ക് ആശംസകൾ നേർന്നു. കഴിഞ്ഞ വർഷം ഫുൾ A+ കിട്ടിയ കുട്ടികളെ അനുമോദിക്കുകയും സ്‌റ്റാഫ് , പി.ടി.എ , മാനേജ്മെന്റ് ചേർന്ന് എൻഡോവ്മെന്റ് കൊടുക്കുകയും ചെയ്തു.
[[പ്രമാണം:FB IMG 1669530373819 (1).jpg|ഇടത്ത്‌|ലഘുചിത്രം|പ്രതിഭാസംഗമം ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്യുന്നു]]
[[പ്രമാണം:FB IMG 1669530395314.jpg|നടുവിൽ|ലഘുചിത്രം|2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയതിന് വൈസ് ചാൻസലറിൽ നിന്ന് മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ മൊമെന്റോ സ്വീകരിക്കുന്നു]]


==കർഷക ദിനം==
ചിങ്ങം ഒന്ന് കാർഷികദിനമായി ആചരിച്ചു. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥ കൃഷി രീതികളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. നമ്മുടെ സ്കൂളിലെ തന്നെ ഒരു കുട്ടിയുടെ അച്ഛനും കൃഷിക്കാരനുമായ ശ്രീ. ഹരിയെ ആദരിച്ചു. അദ്ദേഹത്തെക്കൊണ്ട് സ്കൂൾ പരിസരത്ത് മാവ് നടിയിച്ചു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==സംസ്കൃത സ്കോളർഷിപ്പ്==
*  സ്കൗട്ട് & ഗൈഡ്സ്.
ഈ വർഷത്തെ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ യു പി വിഭാഗ ത്തിൽ 10 കുട്ടികൾക്കും ഹൈസ്കൂൾ വിഭാഗത്തിൽ 14 കുട്ടികൾക്കും സ്കോളർഷിപ്പ് കരസ്ഥമാക്കുവാൻ സാധിച്ചു.
[[പ്രമാണം:HS SKT (1).jpg|ഇടത്ത്‌|ചട്ടരഹിതം|400x400ബിന്ദു]]
[[പ്രമാണം:UP SKT (1).jpg|ചട്ടരഹിതം|400x400ബിന്ദു]]


*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
==മിഴിവ് 2023==
കുമാരനല്ലൂര്‍ ഊരാണ്മ ദേവസ്വം ആണ് ഈ വിദ്യാലയത്തിന്‍റെ ഭരണം നടത്തുന്നത്.
ശാസ്ത്രോത്‌സവം "മിഴിവ്2023" സംഘടിപ്പിച്ചു. സബ്‌ജില്ലാ ,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത ഇനങ്ങളിലെ ഉല്പന്നങ്ങളുടെ പ്രദർശനം ആയിരുന്നു മികവ്. പ്രശസ്ത സിനിമാ താരം മനോജ് കെ ജയൻ ആണ് മികവ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയ മേളകളിൽ സമ്മാനാർഹമായ ഇനങ്ങളാണ് ഉൾപ്പെടുത്തിയത്. ഇത് നാട്ടുകാരുടേയും ശ്രദ്ധ പിടിച്ചുപറ്റി.
 
[[പ്രമാണം:Mizhiv.jpg|ചട്ടരഹിതം|350x350px]]          [[പ്രമാണം:Mizhiv2.jpg|ചട്ടരഹിതം|350x350px]]          [[പ്രമാണം:Mizhiv12.jpg|ചട്ടരഹിതം|353x353ബിന്ദു]]
 
==തിളക്കം 2023==
കലോത്സവങ്ങളിൽ, സബ് ജില്ല , ജില്ലാ, സംസ്ഥാന തലങ്ങളിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും പങ്കെടുത്തു. സമ്മാനത്തിനർഹരായ കുട്ടികളുടെ കലാവിരുന്നായിരുന്നു. "  തിളക്കം 2023". സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ഒപ്പന, സംസ്കൃത നാടകം, കൂടിയാട്ടം, വട്ടപ്പാട്ട് എന്നീ ഇനങ്ങൾ അവതരിപ്പിച്ചു. കൂടാതെ A grade നേടിയ വ്യക്തിഗത ഇനങ്ങളും അവതരിപ്പിച്ചു. ഗുരുക്കന്മാരെ വേദിയിൽ ആദരിച്ചു. തിളക്കം നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
 
[[പ്രമാണം:State a grade vattapattu.jpg|പകരം=വട്ടപ്പാട്ടിൽ സംസ്ഥാന എ ഗ്രേഡ് നേടിയ ടീം|ലഘുചിത്രം|വട്ടപ്പാട്ടിൽ സംസ്ഥാന എ ഗ്രേഡ് നേടിയ ടീം|ഇടത്ത്‌|400x400ബിന്ദു]]
[[പ്രമാണം:Honouring teachers.jpg|ലഘുചിത്രം|നൗഫൽ സാറിനെ ആദരിക്കുന്നു|400x400ബിന്ദു]]
[[പ്രമാണം:Manager presenting memonto to surya.jpg|ലഘുചിത്രം|മത്സരാർത്ഥികളെ ആദരിക്കുന്നു|400x400ബിന്ദു]]
==പ്രധാനപ്പെട്ട ലിങ്കുകൾ==
*https://www.facebook.com/DeviVilasamKumaranalloor/
 
==മുൻ സാരഥികൾ==
 
#ശ്രീ ചന്ദ്രശേഖർ
#ശ്രീ ഫിലിപ്പ്
#ശ്രീ സി ഇ ബാലകൃഷ്ണൻ നായർ
#ശ്രീ എൻ സുബ്രഹ്മണ്യൻ മൂത്തത്
#ശ്രീ എൻ സുബ്രഹ്മണ്യ അയ്യർ
#ശ്രീമതി എൻ സീതാദേവി തമ്പുരാട്ടി
#ശ്രീമതി കെ ജെ അംബുജാക്ഷി അമ്മ
#ശ്രീ കെ എൻ രാധാകൃഷ്ണൻ നായർ
#ശ്രീമതി കെ ജി ശാരദാമ്മ
#ശ്രീമതി ഡി സുമംഗലി അമ്മ
#ശ്രീമതി കെ എം വിജയലക്ഷ്മി
#ശ്രീമതി ടി ജി രാധാമണി
#ശ്രീമതി കെ എൻ ഓമന
#ശ്രീ എ രാജൻ
#ശ്രീമതി ലീലാമണി പി
#ശ്രീ എം ആർ രാധാകൃഷ്ണ പണിക്കർ
#ശ്രീ കെ എസ് കൃഷ്ണൻ നമ്പൂതിരിപ്പാട്
#ശ്രീമതി കെ ഗിരിജ
#ശ്രീമതി ബീന എസ്
#ശ്രീമതി ഗീതാകുമാരി ജി
 
==പൂർവ്വ വിദ്യാർത്ഥികൾ==


===മുന്‍ സാരഥികള്‍ ===
#ഡോക്ടർ പുഷ്കല
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
#ഡോക്ടർ വേണുഗോപാൽ
#ഡോക്ടർ മനോജ് എസ്
#ഡോക്ടർ സജേഷ് മേനോൻ
#ഡോക്ടർ സുരേഷ് എസ്.എസ്
#ഡോക്ടർ കൃഷ്ണമൂർത്തി
#ഡോക്ടർ അജിത കുമാരി
#ഡോക്ടർ രാജലക്ഷ്മി
#ഡോക്ടർ മാലതി
#ഡോക്ടർ ഗോകുൽ
#ഡോക്ടർ കൃഷ്ണ എസ് പണിക്കർ
#ഡോക്ടർ പ്രജീഷ് ബി ചിറക്കൽ
#ഡോക്ടർ സാബു തോമസ് (വൈസ് ചാൻസലർ)
#ശ്രീ പ്രസന്നകുമാർ (എഴുത്തുകാരൻ)
#ശ്രീ കുമാരനല്ലൂർ മണി (മയിലാട്ടം)
#ശ്രീ പ്രശാന്ത് പി നായർ (ഏഷ്യൻ ഗെയിംസ്)
#ശ്രീ കലാമണ്ഡലം ഗോപിനാഥ് (കഥകളി)
#ശ്രീ കലാമണ്ഡലം കാശിനാഥ് (കഥകളി)
#ശ്രീ കലാമണ്ഡലം മുരളീധരൻ നമ്പൂതിരി (കഥകളി)
#ശ്രീ കെ ആർ പ്രസാദ് (കഥാപ്രസംഗം)


==വഴികാട്ടി==
==ചിത്രശാല‍‍‍‍‍==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Yearframe/Header}}
| style="background: #ccf; text-align: center; font-size:99%;" |
*[[ക്രിസ്മസ് ആഘോഷം]]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*[[ഓണം]]
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*[[അക്ഷരദീപം]]
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
*[[യുവജനോത്സവം]]
11.071469, 76.077017, MMET HS Melmuri
*[[കായികം]]
12.364191, 75.291388, st. Jude's HSS Vellarikundu
*[[ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/വാർഷിക ദിനാഘോഷം|വാർഷിക ദിനാഘോഷം]]
</googlemap>
*[[പരിസ്ഥിതി ദിനാചരണം]]
|}
*[[ബോധവത്കരണ ക്ലാസുകൾ]]
|
വഴികാട്ടി{{Slippymap|lat= 9.62259|lon= 76.52865 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->കോട്ടയം ടൗണിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് കുമാരനല്ലൂർ. പ്രസിദ്ധമായ കാർത്യായനി ദേവി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒന്നര കിലോമീറ്റർ മാത്രം.

10:39, 4 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ
വിലാസം
കുമാരനല്ലൂർ

കുമാരനല്ലൂർ പി.ഒ.
,
686016
,
കോട്ടയം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0481 2311269
ഇമെയിൽdvhskumaranalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33049 (സമേതം)
യുഡൈസ് കോഡ്32100700401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ345
പെൺകുട്ടികൾ154
ആകെ വിദ്യാർത്ഥികൾ499
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജീഷ് ആർ
പ്രധാന അദ്ധ്യാപികസുധാകുമാരി കെ എൻ
പി.ടി.എ. പ്രസിഡണ്ട്മോഹനൻ എം റ്റി
അവസാനം തിരുത്തിയത്
04-09-2024Dvhs1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ഗ്രാമത്തിലെ ഈ കലാലയം 1947 ൽ സ്ഥാപിതമായി. സംസ്കൃതം സ്കൂളായി ആരംഭിച്ച ഇതിന്റെ സ്ഥാപകൻ ശ്രീ. സി. എൻ തുപ്പൻ നമ്പൂതിരി അവർകളാണ്. ഇന്ന് ഈ കലാലയം 75ാം നിറവിലേക്ക് എത്തിയിരിക്കുകയാണ് . കോട്ടയം മെഡിക്കൽ കോളേജിനു സമീപം പെരുമ്പായിക്കാട് വില്ലേജിൽ പ്രശസ്തമായ കുമാരനല്ലൂർ ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . ഒന്നാം ക്ലാസ്സു മുതൽ 12-ാം ക്ലാസ്സു വരെ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ തൊള്ളായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കോട്ടയം ജില്ലയിലെ മികച്ച സ്കൂളുകളിൽ ഒന്നായി പ്രവർത്തനം തുടരുന്നു.

ചരിത്രം

കുമാരനല്ലൂർ ദേവീ വിലാസം ഹൈസ്ക്കൂൾ സ്ഥാപിതമായിട്ട് എണ്പത്തിയേഴു വർഷം പിന്നിട്ടു. ഗുരുകുലവിദ്യാഭ്യാസരീതിയിൽ സംസ്കൃതം, വൈദ്യം, ജോതിഷം, ചിത്രകല, സംഗീതം, ക്ഷേത്രകലകൾ തുടങ്ങിയവ അഭ്യസിക്കുന്നതിന്നതിനുള്ള സൗകര്യങ്ങൾ കുമാരനല്ലൂർ ക്ഷേത്രത്തെ കേന്ദ്രമാക്കി നടന്നിരുന്നു. 1935 ൽ സംസ്കൃത വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു സ്കൂൾ ഇവിടെ ആരംഭിക്കുകയു​ണ്ടായി.ബ്രഹ്മചാരികളായ യുവാക്കൾക്കുവേ​ണ്ടി 1081 ൽ ആരംഭിച്ച സ്പെഷ്യൽ സ്ക്കൂളാണ് കാലാന്തരത്തിൽ സംസ്കൃത വിദ്യാലയമായി രൂപാന്തരപ്പെട്ടത്. കുമാരനല്ലൂർ ദേവസ്വത്തിൻറെ ഉടമസ്ഥതയിലും ശ്രീ. സി.എൻ തുപ്പൻ നന്പൂതിരിപ്പാടിൻറെ നേതൃത്വത്തിലും സ്ഥാപിതമായ ഈ വീദ്യാലയത്തിൽ ശാസ്ത്രിപരീക്ഷയ്ക്കുള്ള പാഠപദ്ധതിയനുസരിച്ചുള്ള അദ്ധ്യയനം നടത്തിയിരുന്നു.

1947-48 ൽ തിരുവിതാംകൂർ സർക്കാർ വിദ്യാഭ്യാസരംഗത്ത് വരുത്തിയ പരിഷ്ക്കാരം അനുസരിച്ച് ഇത്തരം വിദ്യാലയങ്ങൾ നിർത്തലാക്കുകയുണ്ടായി. ഈ അവസരത്തിലാണ് നാടിൻറെ ഒരാവശ്യം കൂടിയായിരുന്ന ആധുനിക വിദ്യാഭ്യാസം നല്കുന്നതിനുള്ള ഒരു ഹൈസ്ക്കൂൾ സ്ഥാപിക്കുന്നതിന് കുമാരനല്ലൂർ ദേവസ്വം മുന്നോട്ട് വന്നത്. അങ്ങനെ 1948 ൽ ഇന്നത്തെ ഹൈസ്ക്കൂൾ ആരംഭിച്ചു. സ്ക്കൂൾ ഭരണത്തിന് ഒരു പ്രത്യേക സംവിധാനം ഏർപ്പെടുത്തുകയും ശ്രീ. സി. എൻ തുപ്പൻ നന്പൂതിരിപ്പാടിനെ ആയുഷ്ക്കാല മാനേജരായി നിശ്ചയിക്കുകയും ചെയ്തു. കോട്ടയം എൻ. എസ്സ്.എസ്സ് ഹൈസ്ക്കൂളിൽ അദ്ധ്യാപകനായിരുന്ന ശ്രീ. കെ. ആർ ചന്ദ്രശേഖർ ആണ് ആദ്യമായി നിയമിതനായ ഹെഡ്മാസ്റ്റർ. വളരെ വേഗം നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാലയമായി ഈ സ്ക്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.ഡി. വി ഹൈസ്ക്കൂളിൻറെ ഒരു പോഷകവിദ്യാലയം എന്ന നിലയിൽ ഒരൂ ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. ഇന്ന് ഈ പ്രൈമറിസ്ക്കൂൾ എല്ലാവിധ സൗകര്യങ്ങളും ഉള്ള വിദ്യാലയമായി ഹൈസ്ക്കൂളിൻറെ സമീപത്തായി പ്രവർത്തിക്കുന്നു. വിശദമായി.....

മാനേജ്മെന്റ്

കുമാരനല്ലൂർ ദേവീക്ഷേത്രത്തിന്റെ ഉടമസ്ഥതയിലാണ് ദേവീവിലാസം വിദ്യാലയം പ്രവർത്തിക്കുന്നത്. കുമാരനല്ലൂർ ഊരാൺമ ദേവസ്വം (കെ ഒ ഡി) എന്ന പേരിൽ ഒൻപത് ഊരാൺമ കുടുംബങ്ങളടങ്ങുന്ന " ഊരാൺമയോഗം" എന്ന ഭരണ സംവിധാനമാണ് വിദ്യാലയത്തിനുള്ളത്. ഊരാൺമയോഗം തിരഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, മാനേജർ, അസിസ്റ്റന്റ് മാനേജർ തുടങ്ങിയവരാണ് ഭരണ സമിതിക്ക് നേതൃത്വം നൽകുന്നത്. സി. എൻ.ശങ്കരൻ നമ്പൂതിരി ആണ് സ്കൂൾ മാനേജർ, കെ എ മുരളി അസിസ്റ്റന്റ് മാനേജറായും പ്രവർത്തിക്കുന്നു.

ക്ലബ്ബുകൾ

ഭൗതികസൗകര്യങ്ങൾ

  • ഇംഗ്ലീഷ് മീഡിയവും മലയാളം മീഡിയവും ആയി 5 മുതൽ 10 വരെ 17 ഡി വിഷനുകളാണ് ഉള്ളത്.
  • സംസ്കൃത പഠനത്തിനുള്ള സൗകര്യമുണ്ട്.
  • 12 ക്ലാസ് റൂമുകൾ സ്മാർട്ട് ക്ലാസ് റൂമുകളാണ്.
  • യു. പി.ക്കും ഹൈസ്കൂളിനും പ്രത്യേകം ലാബുകൾ സജ്ജമാക്കിയിട്ടുണ്ട്.
  • ശാസ്ത്ര വിഷയങ്ങൾക്കായി ലാബ് പ്രവർത്തിക്കുന്നുണ്ട്.
  • കുട്ടികൾക്കായി ഏകദേശം പതിനായിരം പുസ്തകങ്ങളോടു കൂടി ലൈബ്രറി പ്രവർത്തിക്കുന്നുണ്ട്.
  • കായിക മേഖലയിൽ പ്രത്യേകം പരിശീലനം നൽകുന്നുണ്ട്.
  • പ്രവർത്തിപരിചയ മേഖലയിൽ പരിശീലനങ്ങൾ കൊടുക്കുന്നു.
  • കുട്ടികൾക്ക് യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിന് 9 വാനുകൾ ഓടുന്നുണ്ട്.
  • ജലത്തിന്റെ മൂല്യം മനസ്സിലാക്കി രണ്ട് ജലസംഭരികളും രണ്ടു കിണറുകളും സ്കൂളിന്റെ മുറ്റത്തുണ്ട്.
  • വാട്ടർ കൂളർ സൗകര്യം
  • പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‍ലറ്റ് സജ്ജമാക്കിയിട്ടുണ്ട്.
  • സാനിറ്ററി നാപ്കിൻ ഡിസ്പോസൽ സൗകര്യം

നേട്ടങ്ങൾ

  • 2022-23 ലെ എസ്എസ്എൽസി പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം നേടി 12 പേർക്ക് ഫുൾ എ പ്ലസും ഒരു വിദ്യാർത്ഥിക്ക് 9 എ പ്ലസും ലഭിച്ചു

സാരഥികൾ

സ്റ്റാഫ്

24 അധ്യാപകരും 3 അനധ്യാപകരും നമ്മുടെ സ്കൂളിൽ സേവനമനുഷ്ടിക്കുന്നു.( സ്റ്റാഫ്)

പ്രവർത്തനങ്ങൾ

2022-23 വരെ2023-242024-25


മുൻവർഷത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുന്ന ചടങ്ങാണ് പ്രതിഭാസംഗമം. പി.ടി.എ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.ശങ്കരൻ സാറും മുൻസിപ്പൽ കൗൺസിലർ ശ്രീ. അനിൽ കുമാറും കുട്ടികൾക്ക് ആശംസകൾ നേർന്നു. കഴിഞ്ഞ വർഷം ഫുൾ A+ കിട്ടിയ കുട്ടികളെ അനുമോദിക്കുകയും സ്‌റ്റാഫ് , പി.ടി.എ , മാനേജ്മെന്റ് ചേർന്ന് എൻഡോവ്മെന്റ് കൊടുക്കുകയും ചെയ്തു.

പ്രതിഭാസംഗമം ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ശ്രീ. സാബു തോമസ് സാർ ഉദ്ഘാടനം ചെയ്യുന്നു
2022 മാർച്ചിലെ എസ്എസ്എൽസി പരീക്ഷയിൽ നൂറുശതമാനം വിജയം നേടിയതിന് വൈസ് ചാൻസലറിൽ നിന്ന് മുൻ ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ മൊമെന്റോ സ്വീകരിക്കുന്നു

കർഷക ദിനം

ചിങ്ങം ഒന്ന് കാർഷികദിനമായി ആചരിച്ചു. കൃഷി വകുപ്പിലെ ഉദ്യോഗസ്ഥ കൃഷി രീതികളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. നമ്മുടെ സ്കൂളിലെ തന്നെ ഒരു കുട്ടിയുടെ അച്ഛനും കൃഷിക്കാരനുമായ ശ്രീ. ഹരിയെ ആദരിച്ചു. അദ്ദേഹത്തെക്കൊണ്ട് സ്കൂൾ പരിസരത്ത് മാവ് നടിയിച്ചു.

സംസ്കൃത സ്കോളർഷിപ്പ്

ഈ വർഷത്തെ സംസ്കൃത സ്കോളർഷിപ്പ് പരീക്ഷയിൽ യു പി വിഭാഗ ത്തിൽ 10 കുട്ടികൾക്കും ഹൈസ്കൂൾ വിഭാഗത്തിൽ 14 കുട്ടികൾക്കും സ്കോളർഷിപ്പ് കരസ്ഥമാക്കുവാൻ സാധിച്ചു.


മിഴിവ് 2023

ശാസ്ത്രോത്‌സവം "മിഴിവ്2023" സംഘടിപ്പിച്ചു. സബ്‌ജില്ലാ ,ജില്ല, സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുത്ത ഇനങ്ങളിലെ ഉല്പന്നങ്ങളുടെ പ്രദർശനം ആയിരുന്നു മികവ്. പ്രശസ്ത സിനിമാ താരം മനോജ് കെ ജയൻ ആണ് മികവ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.ഗണിതം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയ മേളകളിൽ സമ്മാനാർഹമായ ഇനങ്ങളാണ് ഉൾപ്പെടുത്തിയത്. ഇത് നാട്ടുകാരുടേയും ശ്രദ്ധ പിടിച്ചുപറ്റി.

തിളക്കം 2023

കലോത്സവങ്ങളിൽ, സബ് ജില്ല , ജില്ലാ, സംസ്ഥാന തലങ്ങളിൽ യു.പി വിഭാഗവും ഹൈസ്കൂൾ വിഭാഗവും പങ്കെടുത്തു. സമ്മാനത്തിനർഹരായ കുട്ടികളുടെ കലാവിരുന്നായിരുന്നു. "  തിളക്കം 2023". സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ ഒപ്പന, സംസ്കൃത നാടകം, കൂടിയാട്ടം, വട്ടപ്പാട്ട് എന്നീ ഇനങ്ങൾ അവതരിപ്പിച്ചു. കൂടാതെ A grade നേടിയ വ്യക്തിഗത ഇനങ്ങളും അവതരിപ്പിച്ചു. ഗുരുക്കന്മാരെ വേദിയിൽ ആദരിച്ചു. തിളക്കം നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.

വട്ടപ്പാട്ടിൽ സംസ്ഥാന എ ഗ്രേഡ് നേടിയ ടീം
വട്ടപ്പാട്ടിൽ സംസ്ഥാന എ ഗ്രേഡ് നേടിയ ടീം
നൗഫൽ സാറിനെ ആദരിക്കുന്നു
മത്സരാർത്ഥികളെ ആദരിക്കുന്നു

പ്രധാനപ്പെട്ട ലിങ്കുകൾ

മുൻ സാരഥികൾ

  1. ശ്രീ ചന്ദ്രശേഖർ
  2. ശ്രീ ഫിലിപ്പ്
  3. ശ്രീ സി ഇ ബാലകൃഷ്ണൻ നായർ
  4. ശ്രീ എൻ സുബ്രഹ്മണ്യൻ മൂത്തത്
  5. ശ്രീ എൻ സുബ്രഹ്മണ്യ അയ്യർ
  6. ശ്രീമതി എൻ സീതാദേവി തമ്പുരാട്ടി
  7. ശ്രീമതി കെ ജെ അംബുജാക്ഷി അമ്മ
  8. ശ്രീ കെ എൻ രാധാകൃഷ്ണൻ നായർ
  9. ശ്രീമതി കെ ജി ശാരദാമ്മ
  10. ശ്രീമതി ഡി സുമംഗലി അമ്മ
  11. ശ്രീമതി കെ എം വിജയലക്ഷ്മി
  12. ശ്രീമതി ടി ജി രാധാമണി
  13. ശ്രീമതി കെ എൻ ഓമന
  14. ശ്രീ എ രാജൻ
  15. ശ്രീമതി ലീലാമണി പി
  16. ശ്രീ എം ആർ രാധാകൃഷ്ണ പണിക്കർ
  17. ശ്രീ കെ എസ് കൃഷ്ണൻ നമ്പൂതിരിപ്പാട്
  18. ശ്രീമതി കെ ഗിരിജ
  19. ശ്രീമതി ബീന എസ്
  20. ശ്രീമതി ഗീതാകുമാരി ജി

പൂർവ്വ വിദ്യാർത്ഥികൾ

  1. ഡോക്ടർ പുഷ്കല
  2. ഡോക്ടർ വേണുഗോപാൽ
  3. ഡോക്ടർ മനോജ് എസ്
  4. ഡോക്ടർ സജേഷ് മേനോൻ
  5. ഡോക്ടർ സുരേഷ് എസ്.എസ്
  6. ഡോക്ടർ കൃഷ്ണമൂർത്തി
  7. ഡോക്ടർ അജിത കുമാരി
  8. ഡോക്ടർ രാജലക്ഷ്മി
  9. ഡോക്ടർ മാലതി
  10. ഡോക്ടർ ഗോകുൽ
  11. ഡോക്ടർ കൃഷ്ണ എസ് പണിക്കർ
  12. ഡോക്ടർ പ്രജീഷ് ബി ചിറക്കൽ
  13. ഡോക്ടർ സാബു തോമസ് (വൈസ് ചാൻസലർ)
  14. ശ്രീ പ്രസന്നകുമാർ (എഴുത്തുകാരൻ)
  15. ശ്രീ കുമാരനല്ലൂർ മണി (മയിലാട്ടം)
  16. ശ്രീ പ്രശാന്ത് പി നായർ (ഏഷ്യൻ ഗെയിംസ്)
  17. ശ്രീ കലാമണ്ഡലം ഗോപിനാഥ് (കഥകളി)
  18. ശ്രീ കലാമണ്ഡലം കാശിനാഥ് (കഥകളി)
  19. ശ്രീ കലാമണ്ഡലം മുരളീധരൻ നമ്പൂതിരി (കഥകളി)
  20. ശ്രീ കെ ആർ പ്രസാദ് (കഥാപ്രസംഗം)

ചിത്രശാല‍‍‍‍‍

2022-23 വരെ2023-242024-25


വഴികാട്ടി

Map

കോട്ടയം ടൗണിൽ നിന്ന് മൂന്നര കിലോമീറ്റർ അകലെയാണ് കുമാരനല്ലൂർ. പ്രസിദ്ധമായ കാർത്യായനി ദേവി ക്ഷേത്രത്തിന് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്‌കൂളിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഒന്നര കിലോമീറ്റർ മാത്രം.