"ജി. ഡി. എച്ച് എസ്സ് പിറവന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) Bot Update Map Code! |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 32: | വരി 32: | ||
| പ്രധാന അദ്ധ്യാപകൻ=മോഹൻ രാജ്. വി.വി | | പ്രധാന അദ്ധ്യാപകൻ=മോഹൻ രാജ്. വി.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്=പി . കൃഷ്ണകുമാർ | | പി.ടി.ഏ. പ്രസിഡണ്ട്=പി . കൃഷ്ണകുമാർ | ||
|ഗ്രേഡ്= | |ഗ്രേഡ്=1 | ||
| സ്കൂൾ ചിത്രം= 40008.jpg| | | സ്കൂൾ ചിത്രം= 40008.jpg| | ||
| സ്കൂൾ ലോഗോ = | | സ്കൂൾ ലോഗോ = | ||
40008_logo.jpg | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പുനലുർ നഗരത്തിൽ നിന്ന് 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്' വിദ്യാലയമാണ് ''' 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം | == '''ആമുഖം''' == | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പുനലുർ നഗരത്തിൽ നിന്ന് 10 കി.മീ അകലെ വാഴത്തോപ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്' വിദ്യാലയമാണ് ''' 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം''' | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ പുനലൂർ ഉപജില്ലയിലെ ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് ഗുരുദേവ ഹൈസ്കൂൾ .കൊല്ലത്തിന്റെ കിഴക്കൻ മലയോര പ്രദേശമായ പത്തനാപുരം താലൂക്കിൽ തൂക്കുപാലത്തിന്റെ നാടായ പുനലൂരിനോടു ചേർന്നുള്ള പിറവന്തൂർ ഗ്രാമത്തിൽ ശ്രീനാരായണ ഗുരുദേവന്റെ സ്മരണയിൽ 1964 ൽ ഗുരുദേവാ ഹൈസ്ക്കൂൾ സ്ഥാപിതമായി. യശശരീരനായ മുൻ കേരള മുഖ്യമന്ത്രി ആർ. ശങ്കറിന്റെ അനുഗ്രഹാശിസ്സുകളോടെ പിറവന്തൂർ ഉണ്ണിമംഗലത്ത് വീട്ടിൽ കേശവൻ കുഞ്ഞ് കുഞ്ഞ് അവർകൾ സ്ഥാപിച്ച ഈ വിദ്യാലയം പിറവന്തൂരിന്റെ പുരോഗമന ചരിത്രത്തിൽ എഴുതി ചേർത്ത വിസ്മയങ്ങളെ ആദരപൂർവ്വം സ്മരിക്കുന്നു. | |||
[[ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | [[ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/ചരിത്രം|തുടർന്ന് വായിക്കുക]] | ||
| വരി 49: | വരി 50: | ||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം | ഹൈസ്കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
[[ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/തുടർന്ന് വായിക്കുക/സൗകര്യങ്ങൾ|തുടർന്ന് വായിക്കുക]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
| വരി 56: | വരി 59: | ||
* ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് | * ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി | * വിദ്യാരംഗം കലാ സാഹിത്യ വേദി | ||
== ക്ലബ്ബ് പ്രവർത്തനങ്ങൾ. == | |||
<font color=green> | വിദ്യാലയ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുള്ള അനുബന്ധം സംവിധാനങ്ങൾ - | ||
നിലവിലെ അവസ്ഥ. | |||
'''1. വിദ്യാരംഗം''' | |||
2 അദ്ധ്യാപകരും അഖില കേരള വായനാ മത്സരം, വയലാർ അനുസ്മരണം, ഗാനാലാപനം എന്നിവ നടത്തി. സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ വായനാ മത്സരം താലൂക്ക് തലത്തിൽ പങ്കെടുത്തു. | |||
[[ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/തുടർന്ന് വായിക്കുക/പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]] | |||
== <font color="green">'''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''''</font> == | |||
# ശ്രീ .ഇ . വിഷ്ണു നമ്പൂതിരി | |||
# ശ്രീ.ആനന്ദൻ | |||
# ശ്രീമതി . സുമംഗല | |||
# ശ്രീ.കെ. എം.കോരുത് | |||
# ശ്രീ.റ്റി.ആർ.രാജേന്ദ്രൻ | |||
# ശ്രീ.വി.എൻ.വാസുദേവൻ പിള്ള | |||
# ശ്രീമതി.ഇന്ദിര ഭായ് | |||
# ശ്രീമതി. രാധ.പി | |||
# മോഹൻ രാജ് വി വി | |||
# ദീബ വി | |||
<font color="green"><nowiki/>'''''<nowiki/>'''''</font><font color="green"><nowiki/>'''''<nowiki/>'''''</font> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ.. | |||
'''മുൻ മാനേജ്മെന്റ്അംഗങ്ങൾ''' | |||
ശ്രീ.കെ. കുഞ്ഞു കുഞ്ഞു | |||
ശ്രീ.വാമദേവൻ . കെ | |||
ശ്രീമതി . രാജമ്മ | |||
ശ്രീ. ഉല്ലാസ് രാജ് വി വി | |||
== വഴികാട്ടി == | |||
* പുനലൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10 കിലോമീറ്റർ) | |||
* പത്തനാപുരം ബസ്റ്റാന്റിൽ നിന്നും 8 കിലോമീറ്റർ | |||
* കൊല്ലം ...മൂവാറ്റുപുഴ ഹൈവെയിൽ പുനലൂർ ബസ്റ്റാന്റിൽ നിന്നും 9 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
{{Slippymap|lat=9.066688|lon=76.897264|zoom=16|width=full|height=400|marker=yes}} | |||