ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/തുടർന്ന് വായിക്കുക/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2. ഇംഗ്ലീഷ് ക്ലബ്ബ്

ഇംഗ്ലീഷ് അദ്ധ്യാപകരും recitation competition, Spelling Be competition, Drawing competition എന്നിവ സംഘടിപ്പിച്ചു. Literazcy Quiz നടത്തി.

3. സോഷ്യൽ സയൻസ് ക്ലബ്ബ്

2 അദ്ധ്യാപകരും 49 അംഗങ്ങളും ഉണ്ട്. സ്പെഷ്യൽ അസംബ്ലി, പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസ്സ്, ചിത്ര പ്രദർശനം, സെമിനാർ, ഉപന്യാസ രചനാ മത്സരം എന്നിവ സംഘടിപ്പിച്ച മേളയിൽ പങ്കെടുപ്പിച്ചു.

4. സയൻസ് ക്ലബ്ബ്

3 അദ്ധ്യാപകരും 65 അംഗങ്ങളും ഉണ്ട്. മാസത്തിൽ ഒരു പ്രാവശ്യം കൂടുന്നു. ബോധവൽക്കരണ ക്ലാസ്, പെയിന്റിംഗ്, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു മേളയിൽ പങ്കെടുപ്പിച്ചു. A – grade കരസ്ഥമാക്കി.

5. ഗണിത ക്ലബ്ബ്

3 അദ്ധ്യാപകരും 47 അംഗങ്ങളും ഉണ്ട്. മാസത്തിൽ ഒരു പ്രാവശ്യം കൂടുന്നു. പാറ്റേൺ രൂപീകരണം, ശകുന്തളാ ദേവി അനുസ്മരണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. മേളയിൽ പങ്കെടുപ്പിച്ചു.

6. ഐ.റ്റി ക്ലബ്ബ്

40 അംഗങ്ങളുണ്ട്. ഐ.റ്റി പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരും ക്വിസ് മത്സരം നടത്തി. മേളയിൽ പങ്കെടുപ്പിച്ചു. ക്വിസിന് സബ് ജില്ലയിൽ 2-ാം സ്ഥാനം ലഭിച്ചു. 8-ാം സ്റ്റാൻഡേർഡിലെ മികച്ച 2 വിദ്യാർത്ഥികൾക്ക് Raspery Computer ലഭിച്ചു.

7. ആർട്സ് ക്ലബ്ബ്

ചിത്രരചന, ഗാനാലാപനം, ഉപന്യാസ മത്സരം, ക്വിസ് മത്സരം ഇവ നടത്തി മേളയിൽ പങ്കെടുപ്പിച്ചു. 1 അദ്ധ്യാപികയും 20 അംഗങ്ങളും ഉണ്ട്. മാസത്തിൽ ഒരു പ്രാവശ്യം കൂടുന്നു.

8. സ്പോർട്സ് ക്ലബ്ബ്

ഒരു അദ്ധ്യപകനും 80 അംഗങ്ങളും ഉണ്ട്. വിവിധ മത്സര ഇനങ്ങൾ സംഘടിപ്പിക്കുന്നു.