"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 243 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|S.D.P.Y.B.H.S}}
{{Schoolwiki award applicant}}
 
{{PU|S.D.P.Y.B.H.S. Palluruthy}}
{{PU|S.D.P.Y.Boys H.S.S. Palluruthy}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26056
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1919
| സ്കൂള്‍ വിലാസം=  ശ്രീനാരായണാനഗര്‍,<br/>പള്ളുരുത്തി പി.ഒ, <br/>എറണാകുളം
| പിന്‍ കോഡ്=  682006
| സ്കൂള്‍ ഫോണ്‍=  04842231462
| സ്കൂള്‍ ഇമെയില്‍=  sdpybhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  http://sdpybhs.blogspot.com
| ഉപ ജില്ല= മട്ടാഞ്ചേരി
‌| ഭരണം വിഭാഗം=  എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍2= യു.പി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 982
| പെൺകുട്ടികളുടെ എണ്ണം= ഇല്ല
| വിദ്യാര്‍ത്ഥികളുടെ എണ്ണം=982 
| അദ്ധ്യാപകരുടെ എണ്ണം= 48
‌| അനദ്ധ്യാപകരുടെ എണ്ണം=  5
‌‌‌‌‌| പ്രധാന അദ്ധ്യാപകന്‍=  എം.എന്‍.സന്തോഷ്
| പി.ടി.ഏ. പ്രസിഡണ്ട്=    സി.ജി.സുധീര്‍
| സ്കൂള്‍ ചിത്രം=sdpybschool.jpg ‎|
‍}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==


എറണാകുളം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുരുത്തിയിലെ  എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകള്‍
|സ്ഥലപ്പേര്=പള്ളുരുത്തി
|വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=26056
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99485967
|യുഡൈസ് കോഡ്=32080800603
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1919
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പള്ളുരുത്തി
|പിൻ കോഡ്=682006
|സ്കൂൾ ഫോൺ=04842231462
|സ്കൂൾ ഇമെയിൽ=sdpybhs@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://sdpybhs.blogspot.com
|ഉപജില്ല=മട്ടാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
|വാർഡ്=21
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കൊച്ചി
|താലൂക്ക്=കൊച്ചി
|ബ്ലോക്ക് പഞ്ചായത്ത്=പള്ളുരുത്തി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5മുതൽ 10വരെ
|മാദ്ധ്യമം=മലയാളം ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10= 649
|പെൺകുട്ടികളുടെ എണ്ണം 1-10= 0
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 649
|അദ്ധ്യാപകരുടെ എണ്ണം 1-10= 26
|പ്രധാന അദ്ധ്യാപിക=ശ്രീദേവി എസ് ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷൈൻകുമാർ എം ഡി
|എം.പി.ടി.എ. പ്രസിഡണ്ട്=ജീജ പി വി
|സ്കൂൾ ചിത്രം=[[പ്രമാണം:26056 school pic.jpg|350px|ലഘുചിത്രം]]
|size=350px
|caption=
|ലോഗോ=പ്രമാണം:26056 school logo.png|50px|ലോഗോ
|logo_size=50px
|box_width=380px
}}                                                                         
 
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലും [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF മട്ടാഞ്ചേരി] വിദ്യാഭ്യാസ ഉപജില്ലയിലും ഉൾപ്പെടുന്ന ആൺകുട്ടികൾ മാത്രമുള്ള, എയ്ഡഡ് വിദ്യാലയമാണ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ.ഇത് [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF_%E0%B4%AC%E0%B5%8D%E0%B4%B2%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D പള്ളുരുത്തി]യിലെ ഇരുപത്തിയൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.
=='''ആമുഖം'''==
 
എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ എസ്ഡിപിവൈ ബോയ്‍സ് സ്‍കൂൾ. വിശ്വഗുരുവായ [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A8%E0%B4%BE%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%97%E0%B5%81%E0%B4%B0%E0%B5%81 ശ്രീനാരായണഗുരു]ദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീധർമ്മ പരിപാലനയോഗവും അതിന്റെ കീഴിലുള്ള സ്ക്കൂളുകളും. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ മലയാള വർഷം '''ആയിരത്തി തൊണ്ണൂറാം ആണ്ട് കുംഭമാസം ഇരുപത്തിനാലാം തീയതി''' (ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്) ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തുകയും അതോടൊപ്പം '''വിദ്യ കൊണ്ട് പ്രബുദ്ധരാവുക''' എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.
 
== ചരിത്രം ==
ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ ഇരുപത്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.[[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]
 
 
=='''മാനേജ്മെന്റ്'''==
 
ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്‍കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ [[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]
 
=='''മുൻസാരഥികൾ'''==
 
{| class="wikitable sortable mw-collapsible"
|-
! ക്രമനമ്പർ !! പേര് !! മുതൽ !! വരെ !! ചിത്രം
|-
| 1||നാരായണൻ||ലഭ്യമല്ല ||ലഭ്യമല്ല ||[[പ്രമാണം:26056 hm001.jpg|100px|thumb|center]]
|-
|| 2||ഗോവിന്ദ കൈമൾ||1942 || 1962|| [[പ്രമാണം:26056 hm1.jpg|100px|thumb|center]]
|-
| 3||പി.ആർ.കുമാരപിള്ള||1962 || 1970||[[പ്രമാണം:26056 hm2.jpg|100px|thumb|center]]
|-
| 4||[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി.പീതാംബരൻ] മാസ്റ്റർ||1970 ||1983 ||[[പ്രമാണം:26056 hm3.jpg|100px|thumb|center]] 
|-
| 5||സി.ജി.പവിത്രൻ|| 1983||1985 ||[[പ്രമാണം:26056 hm4.jpg|100px|thumb|center]] 
|-
| 6||പി.എൻ.വേലായുധൻ||1985 ||1987 ||[[പ്രമാണം:26056 hm5.jpg|100px|thumb|center]] 
|-
| 7||എം.പി.പരമേശ്വരൻ ഇളയത്||1987 || 1993||[[പ്രമാണം:26056 hm6.jpg|100px|thumb|center]]
|-
| 8||ജെ.റോസമ്മ||1993 ||1996 ||[[പ്രമാണം:26056 hm7.jpg|100px|thumb|center]] 
|-
| 9||പി.കെ.ബിന്ദു||1996 ||1999 ||[[പ്രമാണം:26056 hm8.jpg|100px|thumb|center]]
|-
| 10||പി.അന്നമ്മ ജോസഫ്||1999 || 2000||[[പ്രമാണം:26056 hm9.jpg|100px|thumb|center]] 
|-
| 11||എ.പി.പത്മാവതി||2000 ||2002 ||[[പ്രമാണം:26056 hm10.jpg|100px|thumb|center]]
|-
| 12||ചിന്ന എസ്.കരിപ്പായി||2002 ||2005 ||[[പ്രമാണം:26056 hm11.jpg|100px|thumb|center]]
|-
| 13||വി.കെ.ശാരദ||2005 ||2007 ||[[പ്രമാണം:26056 hm12.jpg|100px|thumb|center]]
|-
| 14||എ.ജെ.ബേബി||2007ഏപ്രിൽ1 || 2007ഏപ്രിൽ30||[[പ്രമാണം:26056 hm13.jpg|100px|thumb|center]]
|-
| 15||മൈക്ലീന ഫാത്തിമ എം.എഫ്||2007 || 2008||[[പ്രമാണം:26056 hm14.jpg|100px|thumb|center]]
|-
| 16||പി.ഷീലമ്മ||2008 ||2009 || [[പ്രമാണം:26050 HM16.jpg|100px|thumb|center]]
|-
| 17||കെ.എൻ.സതീശൻ||2009 ||2014||[[പ്രമാണം:26056 hm17.jpg|100px|thumb|center]]
|-
| 18||വി.എൻ.ബാബു||2014 ||2015 ||[[പ്രമാണം:26056 hm18.jpg|100px|thumb|center]]
|-
|| 19||എസ് വി വിജയശ്രീ||2015ഏപ്രിൽ ||2015മെയ് ||[[പ്രമാണം:26056 hm.jpg|100px|thumb|center]]
|-
| 20||എം എൻ സന്തോഷ്||2015 ||2017 ||[[പ്രമാണം:26056 hm20.jpg|100px|thumb|center]]
|-
| 21||ശ്രീദേവി എസ് ആർ|| 2017|| തുടരുന്നു||[[പ്രമാണം:26056 hm 21.jpg|100px|thumb|center]] 
|-
 
|}
 
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==
 
*[https://ml.wikipedia.org/wiki/%E0%B4%9F%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AA%E0%B5%80%E0%B4%A4%E0%B4%BE%E0%B4%82%E0%B4%AC%E0%B4%B0%E0%B5%BB ടി.പി. പീതാംബരൻ] മാസ്റ്റർ (മുൻ എം.എൽ.എ, എൻ.സി.പി അഖിലേന്ത്യാ സെക്രട്ടറി)
 
*സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)


വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ ദേവാലയ പ്രതിഷ്ഠകള്‍ വിശ്വപ്രസിദ്ധങ്ങളാണ്.
*[https://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%80%E0%B4%AA%E0%B5%8D_%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പ്രദീപ് പള്ളുരുത്തി] (പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ)


പള്ളുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധര്‍മ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങള്‍ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. "വിദ്യ കൊണ്ട് പ്രബുദ്ധരാവുക" എന്ന സന്ദേശം നല്‍കി കൊണ്ട് ഗുരുദേവന്‍ 1916 മാര്‍ച്ച് 8ാം തീയതി വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.
*[https://ml.wikipedia.org/wiki/%E0%B4%87%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF_%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%82%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC ഇടക്കൊച്ചി സലിം കുമാർ] (കാഥികൻ)


1919 ലാണ് എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാന്‍ഡേര്‍ഡുകളില്‍ ഓരോ ഡിവിഷന്‍ വീതമാണ് അന്നുണ്ടായിരുന്നത്.  ശ്രീ.നാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 18.5.1925 ല്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
*എൻ വി സുരേഷ് ബാബു (കൊച്ചിൻ ഷിപ്പ്യാഡ്,ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്)


എസ്.ഡി.പി.വൈ ഹൈസ്ക്കൂള്‍
*എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)


ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ആണ്‍ പെണ്‍ പള്ളിക്കൂടങ്ങളായി വിഭജിക്കപ്പെട്ടു.
*കെ.എം.ധർമ്മൻ (നാടക സംവിധായകൻ)


01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേള്‍സ് ഹൈസ്ക്കൂളുകളും  ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരന്‍  മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1970 ല്‍ സ്ഥാനമേറ്റ അദ്ദേഹം 1983 വരെ ആ പദവിയില്‍ തുടര്‍ന്നു.
*വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.ഹയര്‍ സെക്കണ്ടറിക്ക് പ്രിന്‍സിപ്പാളും,ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു.


എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍
*വി.എൻ. പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
1.  എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂള്‍
2.  എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
3.  എസ്.ഡി.പി.വൈ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
4  എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍(അണ്‍ എയ്ഡഡ്)
5.  എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍
6.  എസ്.ഡി.പി.വൈ സെന്‍ട്രല്‍ സ്ക്കൂള്‍ (സി.ബി.എസ്.ഇ)
7.  എസ്.ഡി.പി.വൈ  ടി.ടി.ഐ
8.  എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂള്‍, എടവനക്കാട്.
9.  എസ്.ഡി.പി.വൈ.കോളേജ് ഓഫ് കൊമേഴ്സ്


ശ്രീ ധര്‍മ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ .വി.കെ പ്രതാപന്‍ അവര്‍കളാണ്. ശ്രീ സി.പി.അനില്‍കുമാര്‍ അവര്‍കളാണ് സ്കൂളുകളുടെ മാനേജര്‍.
*കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)


എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 17-ഉം അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 15-ഉം ഡിവിഷന്‍ വീതം ആകെ 32 ഡിവിഷനുകള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 982
*രാഹുൽ സി കെ (എം ടെക് ഇൻസ്ട്രമെന്റേഷൻ ടെക്നോളജി രണ്ടാം റാങ്ക്)


ഹൈസ്ക്കൂളില്‍ 30 അദ്ധ്യാപകരും അപ്പര്‍പ്രൈമറിയില്‍ 18 അദ്ധ്യാപകരും ഉണ്ട്


ഹെഡ്മാസ്റ്ററെ കൂടാതെ 48 അദ്ധ്യാപകര്‍.അനദ്ധ്യാപകര്‍ 5
=='''ഭൗതിക സൗകര്യങ്ങൾ'''==
*ഹൈസ്കൂളിനും യു.പി സ്കൂളിനുമായി പ്രത്യേകം കെട്ടിടങ്ങൾ.
*ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.[[എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക]]


ഐ ടി @സ്ക്കൂള്‍
ഹൈസ്ക്കൂളിലെ ഐടി ലാബില്‍ 28 കമ്പ്യൂട്ടറുകള്‍ ഒരു മള്‍ട്ടിമീഡിയ റൂം


ലൈബ്രറി
മികച്ച നിലവാരം പുലര്‍ത്തുന്ന ലൈബ്രറി 5800 ലേറെ പുസ്തകങ്ങള്‍, വായനമുറിയും ലൈബ്രറിയിലുണ്ട്


=='''ഹൈടെക്'''==


== യാത്രാസൗകര്യം ==
എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.
പശ്ചിമകൊച്ചിയില്‍,എന്‍.എച്ച്.47 എ.യില്‍. എറണാകുളത്തുനിന്നും വില്ലീംഗ് റ്റണ്‍ ഐലണ്ട്  ബി.ഒ. ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫോര്‍ട്ട്കൊച്ചിയില്‍ നിന്നും തോപ്പുംപടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം.  


സ്കൂളിനു മുന്നില്‍ വിശാലമായ, വെളി മൈതാനം എന്നറിയപ്പെടുന്ന ശ്രീ നാരായണ നഗര്‍.ശ്രീനാരയണഗുരുദേവന്‍ പ്രതിഷ്ഠിച്ച ശ്രീ ഭവാനീശ്വര ക്ഷേത്രത്തിനു ചുറ്റുമായി എസ് .ഡി .പി . വൈ. വിദ്യാലയങ്ങള്‍. ബോയ്സ് ഹൈസ്കൂള്‍, ഗേള്‍സ് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, എല്‍. പി. സ്കൂള്‍, അണ്‍ എയ്ഡഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ടി.ടി.ഐ.,ബി.കോം എന്നീ വിദ്യാലയങ്ങളിലായി ഏകദേശം ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍.
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==


*[[{{PAGENAME}}/കുട്ടിക്കൂട്ടം|കുട്ടിക്കൂട്ടം]]
*[[{{PAGENAME}}/സംഗീത ക്ലബ്|സംഗീത ക്ലബ്]]
*[[{{PAGENAME}}/സ്നേഹ സ്പർശം|സ്നേഹ സ്പർശം]]
*[[{{PAGENAME}}/ഹരിതകേരളം 2016|ഹരിതകേരളം 2016]]
*[[{{PAGENAME}}/മികവുത്സവം-2018‌|മികവുത്സവം-2018‌]]
*[[{{PAGENAME}}/ഹെലോ ഇംഗ്ലീഷ്|ഹെലോ ഇംഗ്ലീഷ്]]
*[[{{PAGENAME}}/നവപ്രഭ‌|നവപ്രഭ]]
*[[{{PAGENAME}}/മലയാളത്തിളക്കം|മലയാളത്തിളക്കം]]
*[[{{PAGENAME}}/ശ്രദ്ധ|ശ്രദ്ധ]]
*[[{{PAGENAME}}/മീസിൽസ് റൂബെല്ല കുത്തിവെയ്പ്|മീസിൽസ് റൂബെല്ല കുത്തിവെയ്പ്‍]]
*[[{{PAGENAME}}/വിവിധ ദിനാചരണങ്ങൾ|വിവിധ ദിനാചരണങ്ങൾ.]]
*[[{{PAGENAME}}/ബോധവൽക്കരണ ക്ലാസ്സുകൾ|ബോധവൽക്കരണ ക്ലാസ്സുകൾ]]
*[[{{PAGENAME}}/വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ|വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ]]
*[[{{PAGENAME}}/പി.ടി.എ വാർഷിക പൊതുയോഗം|പി.ടി.എ വാർഷിക പൊതുയോഗം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== നേട്ടങ്ങള്‍ ==
=='''നേ‍ട്ടങ്ങൾ'''==


*[[{{PAGENAME}}/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]]


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==




*[[{{PAGENAME}}/എന്‍.സി.സി.|എന്‍.സി.സി.]]
=='''സൃഷ്ടികൾ'''==
*[[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[{{PAGENAME}}/e-വിദ്യാരംഗം|e-വിദ്യാരംഗം]]
*[[{{PAGENAME}}/വിദ്യാരംഗം_2016_-_17|വിദ്യാരംഗം]]
*[[{{PAGENAME}}/വർണ്ണപ്പൊട്ടുകൾ|വർണ്ണപ്പൊട്ടുകൾ]]
*[[{{PAGENAME}}/റെഡ് ക്രോസ്|റെഡ് ക്രോസ്]]
*[[{{PAGENAME}}/അധ്യാപകലോകം|അധ്യാപകലോകം]]
*[[{{PAGENAME}}/ട്രാഫിക്ക് ക്ലബ്|ട്രാഫിക്ക് ക്ലബ്]]
*[[{{PAGENAME}}/സയന്‍സ് ക്ലബ്|സയന്‍സ് ക്ലബ്]]
*[[{{PAGENAME}}/ഗണിത ശാസ്ത്ര ക്ലബ്|ഗണിത ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലുബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/നിയമ പാഠ ക്ലബ്|നിയമ പാഠ ക്ലബ്]]
*[[{{PAGENAME}}/എെ.ടി. ക്ലബ്|എെ.ടി. ക്ലബ്‍‍]]
*[[{{PAGENAME}}/ലഹരിവിമുക്ത ക്ലബ്|ലഹരിവിമുക്ത ക്ലബ്‍]]


==വിവിധ ദിനാചരണങ്ങള്‍==
==വഴികാട്ടി==
*[[{{PAGENAME}}/2016 ജൂണ്‍ 1 പ്രവേശനോത്സവം|2016 ജൂണ്‍ 1 പ്രവേശനോത്സവം.]]
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ'''
*[[{{PAGENAME}}/2016 ജൂണ്‍ 19  വായനാ ദിനം|2016 ജൂണ്‍ 19 വായദിനം.]]
----
*[[{{PAGENAME}}/2016 ജൂണ്‍ 21  അന്താരാഷ്ട്ര യോഗ ദിനം|2016 ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം.]]
*എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌ വഴി ബി..ടി. പാലം ഇറങ്ങി തെക്കോട്ട് രണ്ടരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.
*[[{{PAGENAME}}/2016 ജൂണ്‍ 21 ലോക സംഗീത ദിനം|2016 ജൂണ്‍ 21 ലോക സംഗീത ദിനം.]]
*[[{{PAGENAME}}/2016 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം|2016 ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.]]
*[[{{PAGENAME}}/2016 സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനം|2016 സെപ്റ്റംബര്‍ 5 അദ്ധ്യാപക ദിനം.]]
*[[{{PAGENAME}}/2016 ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജനദിനം|2016 ഒക്ടോബര്‍ 1 അന്താരാഷ്ട്ര വയോജന ദിനം.]]
*[[{{PAGENAME}}/2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം‌‌‌‌|2016 ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനം.]]


==വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങള്‍==
*ഫോർട്ട്കൊച്ചിയിൽ നിന്നും  ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
*[[{{PAGENAME}}/ജന്മഭൂമി പത്രം|ജന്മഭൂമി പത്രം.]]
*[[{{PAGENAME}}/മാധ്യമം പത്രം|മാധ്യമം പത്രം.]]
*[[{{PAGENAME}}/കൊച്ചി മെട്രോ പത്രം|കൊച്ചി മെട്രോ പത്രം.]]
*[[{{PAGENAME}}/മാതൃഭൂമി പത്രം|മാതൃഭൂമി പത്രം.]]


==പി.ടി.എ വാര്‍ഷിക പൊതുയോഗം(2016-2017)==
*അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.
----
{{Slippymap|lat=9.91871054180124|lon= 76.27392114638342|zoom=15|width=full|height=400|marker=yes}}
----

21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
പള്ളുരുത്തി

പള്ളുരുത്തി പി.ഒ.
,
682006
,
എറണാകുളം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ04842231462
ഇമെയിൽsdpybhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്26056 (സമേതം)
യുഡൈസ് കോഡ്32080800603
വിക്കിഡാറ്റQ99485967
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5മുതൽ 10വരെ
മാദ്ധ്യമംമലയാളം ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ649
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ649
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി എസ് ആർ
പി.ടി.എ. പ്രസിഡണ്ട്ഷൈൻകുമാർ എം ഡി
എം.പി.ടി.എ. പ്രസിഡണ്ട്ജീജ പി വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിലും മട്ടാഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിലും ഉൾപ്പെടുന്ന ആൺകുട്ടികൾ മാത്രമുള്ള, എയ്ഡഡ് വിദ്യാലയമാണ് എസ് ഡി പി വൈ ബോയ്സ് ഹൈസ്കൂൾ.ഇത് പള്ളുരുത്തിയിലെ ഇരുപത്തിയൊന്നാം വാർഡിൽ സ്ഥിതി ചെയ്യുന്നു.

ആമുഖം

എറണാകുളംജില്ലയിലെ പുരാതന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് പള്ളുരുത്തിയിലെ എസ്ഡിപിവൈ ബോയ്‍സ് സ്‍കൂൾ. വിശ്വഗുരുവായ ശ്രീനാരായണഗുരുദേവനാൽ സ്ഥാപിക്കപ്പെട്ടതാണ് ശ്രീധർമ്മ പരിപാലനയോഗവും അതിന്റെ കീഴിലുള്ള സ്ക്കൂളുകളും. വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ദേവാലയ പ്രതിഷ്ഠകൾ വിശ്വപ്രസിദ്ധങ്ങളാണ്. പള്ളുരുത്തിയിൽ പ്രവർത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധർമ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങൾ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവൻ മലയാള വർഷം ആയിരത്തി തൊണ്ണൂറാം ആണ്ട് കുംഭമാസം ഇരുപത്തിനാലാം തീയതി (ആയിരത്തി തൊള്ളായിരത്തി പതിനഞ്ച് മാർച്ച് എട്ട്) ശ്രീഭവാനീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തുകയും അതോടൊപ്പം വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം നൽകിക്കൊണ്ട് വിദ്യാലയത്തിന്റെ തറക്കല്ലിടലും നടത്തുകയുണ്ടായി.

ചരിത്രം

ശ്രീ ഭവാനീശ്വര ക്ഷേത്രാങ്കണത്തിൽ സ്ഥിതി ചെയ്യുന്ന സ്കൂളിന്റെ ചരിത്രം ശ്രീധർമ്മ പരിപാലനയോഗത്തിന്റെ രൂപീകരണവുമായും ക്ഷേത്ര നിർമ്മാണവുമായും ഏറെ ബന്ധപ്പെട്ടു കിടക്കുന്നു.പള്ളുരുത്തി ശ്രീധർമ്മ പരിപാലന യോഗം സ്ഥാപിതമായത് ആയിരത്തി എൺപത് കന്നി അഞ്ചിനാണെന്ന (ഇംഗ്ലീഷ് വർഷം ആയിരത്തിതൊള്ളായിരത്തി നാല്,സെപ്റ്റംബർ ഇരുപത്)ആധികാരിക വിവരം ലഭിക്കുന്നത് അരുവിപ്പുറം എസ് എൻ ഡി പി യോഗത്തിന്റെ നാലാം വാർഷിക പൊതുയോഗത്തിൽ കുമാരനാശാൻ വായിച്ച റിപ്പോർട്ടിൽ നിന്നാണ്.കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


മാനേജ്മെന്റ്

ശ്രീ ധർമ്മപരിപാലനയോഗത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് പദവി വഹിക്കുന്നതു സി ജി പ്രതാപൻ ആണ്.എ കെ സന്തോഷ് ആണ് സ്‍കൂളുകളുടെ മാനേജർ. എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുൻസാരഥികൾ

ക്രമനമ്പർ പേര് മുതൽ വരെ ചിത്രം
1 നാരായണൻ ലഭ്യമല്ല ലഭ്യമല്ല
2 ഗോവിന്ദ കൈമൾ 1942 1962
3 പി.ആർ.കുമാരപിള്ള 1962 1970
4 ടി.പി.പീതാംബരൻ മാസ്റ്റർ 1970 1983
5 സി.ജി.പവിത്രൻ 1983 1985
6 പി.എൻ.വേലായുധൻ 1985 1987
7 എം.പി.പരമേശ്വരൻ ഇളയത് 1987 1993
8 ജെ.റോസമ്മ 1993 1996
9 പി.കെ.ബിന്ദു 1996 1999
10 പി.അന്നമ്മ ജോസഫ് 1999 2000
11 എ.പി.പത്മാവതി 2000 2002
12 ചിന്ന എസ്.കരിപ്പായി 2002 2005
13 വി.കെ.ശാരദ 2005 2007
14 എ.ജെ.ബേബി 2007ഏപ്രിൽ1 2007ഏപ്രിൽ30
15 മൈക്ലീന ഫാത്തിമ എം.എഫ് 2007 2008
16 പി.ഷീലമ്മ 2008 2009
17 കെ.എൻ.സതീശൻ 2009 2014
18 വി.എൻ.ബാബു 2014 2015
19 എസ് വി വിജയശ്രീ 2015ഏപ്രിൽ 2015മെയ്
20 എം എൻ സന്തോഷ് 2015 2017
21 ശ്രീദേവി എസ് ആർ 2017 തുടരുന്നു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • സാജൻ പള്ളുരുത്തി (പ്രശസ്ത സിനിമാ - സീരിയൽ നടൻ)
  • എൻ വി സുരേഷ് ബാബു (കൊച്ചിൻ ഷിപ്പ്യാഡ്,ഡയറക്ടർ ഓഫ് ഓപ്പറേഷൻസ്)
  • എം.വി.ബെന്നി (സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി)
  • കെ.എം.ധർമ്മൻ (നാടക സംവിധായകൻ)
  • വി.പി.ശ്രീലൻ (മാധ്യമ പ്രവർത്തകൻ)
  • വി.എൻ. പ്രസന്നൻ (മാധ്യമ പ്രവർത്തകൻ)
  • കെ എസ് സൂരജ് (ബിടെക് ഇൻസ്ട്രമെന്റേഷൻ ആന്റ് കൺട്രോൾ എൻജ്നിയറിംഗ് ഒന്നാം റാങ്ക്)
  • രാഹുൽ സി കെ (എം ടെക് ഇൻസ്ട്രമെന്റേഷൻ ടെക്നോളജി രണ്ടാം റാങ്ക്)


ഭൗതിക സൗകര്യങ്ങൾ


ഹൈടെക്

എല്ലാ ഹൈസ്കൂൾ ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേ‍ട്ടങ്ങൾ


സൃഷ്ടികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ


  • എൻ.എച്ച്.47 ൽ എറണാകുളത്തുനിന്നും എട്ടുകിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പള്ളുരുത്തി എസ്ഡ്പി വൈ ബി എച്ച്എസ് ൽ വില്ലീംഗ്ടൺ ഐലന്റ്‌ വഴി ബി.ഒ.ടി. പാലം ഇറങ്ങി തെക്കോട്ട് രണ്ടരകിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.
  • ഫോർട്ട്കൊച്ചിയിൽ നിന്നും ഒമ്പതു കിലോമീറ്റർ തോപ്പുംപടി വഴി സഞ്ചരിച്ചാൽ പള്ളുരുത്തി എസ്ഡി പി വൈ ബി എച്ച്എസ് ൽ എത്തിച്ചേരാം
  • അരൂരിൽ നിന്നും ഇടക്കൊച്ചി വഴി എട്ട് കിലോമീറ്റർ സഞ്ചരിച്ചാലും പള്ളുരുത്തി എസ് ഡി പി വൈ ബി എച്ച് എസ് ൽ എത്തിച്ചേരാം.

Map