"പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 147 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|PSNM Govt. HSS Peroorkada}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School|
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
പേര്= പി.എസ്.എന്‍.എം ഗവണ്‍മെന്‍റ്, എച്ച്.എസ്. എസ് , പേരൂര്‍ക്കട |
{{Infobox School  
സ്ഥലപ്പേര്= പേരൂര്‍ക്കട |
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം|
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂള്‍ കോഡ്= 43039 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1908 |
സ്കൂള്‍ വിലാസം= പി. എസ്.എന്.എം.ഗവ.എച്ച്എസ്.എസ്,പേരൂര്ക്കട |
പിന്‍ കോഡ്= 676519 |
സ്കൂള്‍ ഫോണ്‍= 04933283060 |
സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
ഉപ ജില്ല= മങ്കട ‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |
മാദ്ധ്യമം= മലയാളം‌ |
ആൺകുട്ടികളുടെ എണ്ണം= 2268 |
പെൺകുട്ടികളുടെ എണ്ണം= 2068 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍=    |
പി.ടി.ഏ. പ്രസിഡണ്ട്=  |
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=43039
|എച്ച് എസ് എസ് കോഡ്=01035
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64037234
|യുഡൈസ് കോഡ്=32141000803
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1908
|സ്കൂൾ വിലാസം= പി.എസ്.എൻ.എം. ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ,
|പോസ്റ്റോഫീസ്=പേരൂർക്കട
|പിൻ കോഡ്=695005
|സ്കൂൾ ഫോൺ=0471 2436025
|സ്കൂൾ ഇമെയിൽ=psnmhsspkda@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=19
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=തര‍ുവനന്തപ‍ുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=91
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=118
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=135
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=223
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗീതാകുമാരി. എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സന്ധ്യ.  എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജ്മൽഖാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി
|സ്കൂൾ ചിത്രം=43039.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
തിരുവനന്തപ‍ുരം കോർപ്പറേഷനിൽ പേരൂർക്കടയ‍ുടെ ഹൃദയഭാഗത്ത് ക‍ുടപ്പനക്ക‍ുന്ന് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യ‍ുന്ന ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ. വട്ടിയ‍ൂർക്കാവ് നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറ‍ുടെ കീഴിൽ തിരുവനന്തപ‍ുരം റവന്യ‍ൂ ജില്ലയിൽ തിരുവനന്തപ‍ുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലാണ് സെന്റ് ഈ സ്‍ക‍ൂളിന്റെ സ്ഥാനം. എസ്. എസ്. എൽ. സി പരീക്ഷയിൽ ത‍ുടർച്ചയായി ന‍ൂറ‍ുമേനി കൊയ്യ‍ുന്ന തിര‍ുവനന്തപ‍ുരം ജില്ലയിലെ മികച്ച സ്‍ക‍ൂള‍ുകളിലൊന്നാണ് ഈ സ്‍ക‍ൂൾ.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ചരിത്രം ==                                 
ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായ പോരാളി, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ ത‍‍ുടങ്ങി കേരളീയ ജീവിതത്തിൽ നിറഞ്ഞനിന്ന പി. എസ്. നടരാജപിള്ളയ‍ുടെ സ്‍മരണയ്‍ക്കായി പ്രവർത്തിക്ക‍ുന്ന ഈ വിദ്യാലയം തലസ്ഥാനത്തിന്റെ സാംസ്‍കാരിക തനിമയ‍ുടെ പൊൻത‍ൂവലാണ്.    
1908-ം ആണ്ട്  മ‍ുൻ മ‍ുഖ്യമന്ത്രി ശ്രി. പ‍ട്ടംതാണ‍ുപിളള 
ഹെഡ് മാസ്റ്ററ‍ും പി. എസ്.നടരാജപിളള മാനേജര‍ുമായി ഒര‍ു ഓലക്ക‍ുടിലിൽ
ആരംഭിച്ച എൽ.പി സ്‍ക‍ൂൾ  ആണ‍ു ഇന്ന് ഹയർസെക്കന്ററി സ്‍ക‍ൂൾ ആയി രൂപാന്തരം
പ്രാപിച്ചത് . മഹാനായ പി. എസ് നടരാജപിള്ളയ‍ുടെ പതിനേഴാം വയസ്സിൽ തന്റെ പിതാവിന്റെ പേരിൽ സ്ഥാപിച്ച സ‍ുന്ദരവിലാസം വിദ്യാലയമാണ് പിൽക്കാലത്ത് പി. എസ്. എൻ. എം. ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂളായി മാറിയത്.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A8%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 പി.എസ്.ന‍ടരാജപിളള] സാറിന്റെ ഗുരുനാഥനായിര‍ുന്ന ശ്രി. ഹാർവിയ‍ുടെ നാമഥേയം
നിലനിർത്തുവാൻ വേണ്ടി  സ്‍ക‍ൂളിനോട് ചേർന്ന ഗ്രാമത്തിന‍ു ഹാർവിപ‍ുരം എന്ന പേരു നൽകി
അവിട‍ുത്തെ സാമ‍ുഹികവ‍ും സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക്
വിദ്യാഭ്യാസം  നൽക‍ുക എന്നതായിര‍ുന്ന‍ു ലക്ഷ്യം.  പി.എസ് നടരാജപിളളയ‍ും  [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%A8%E0%B4%9F%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 പട്ടംതാണുപിളളയും]
രാഷ്ടിയത്തിൽ  ‍പ്രവേശിച്ചതോട‍ു ക‍ൂടി  ഈ സ്‍ക‍ൂള‍ും സ്ഥലവ‍ും ഗവൺമെന്റിന് കൈമാറ‍ുകയാണ‍ുണ്ടായത്. [[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/ചരിത്രം|ത‍ുടർന്ന് വായിക്ക‍ുക...]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
0.98 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. <big>3</big> കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികള‍ും <big>3</big> സയൻസ് ലാബ‍ുകള‍‍ും <big>2</big> കംപ്യ‍ൂട്ടർ ലാബ‍ുകള‍ും , ഒരു ഓപ്പൺ ഓഡിറ്റോറിയവ‍ും ഉണ്ട്. ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിന് സൗകര്യങ്ങളോട‍ു കൂടിയ വൃത്തിയും വെടിപ്പ‍ുമ‍ുള്ള അട‍ുക്കള, പ‍ൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, കൂടാതെ വളരെ ചെറിയ ഒര‍ു കളിസ്ഥലവ‍ും വിദ്യാലയത്തിന‍ുണ്ട്. ഓ‍ഡിറ്റോറിയത്തിന്റെ മ‍ുകളിലായി സ്ഥിതിചെയ്യ‍ുന്ന ലൈബ്രറി കെട്ടിടത്തിൽ '''15000'''-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവ‍ുമ‍ുണ്ട് . [[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാൻ...]]
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
*  [[ക്ലബുകളുടെ പ്രവർത്തനങ്ങൾ]]
* [[പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/പ്രാദേശിക പത്രം|സ്‍ക‍ൂൾ പത്രം]]
*[[ഹായ് സ്കൂൾ കുട്ടിക്കൂട്ടം.]]
*  [[കലാ - കായിക രംഗങ്ങൾ]]
*  [[ശാസ്ത്ര - സാങ്കേതിക രംഗങ്ങൾ]]
* [[പി.എസ്.എൻ.എം ഗവൺമെൻറ് എച്ച്.എസ്. എസ് പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം|എൻ. എൻ. എസ്.]]


== മുന്‍ സാരഥികള്‍ ==
== പഠനവിഭാഗങ്ങൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
[[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/പ്രൈമറി|അപ്പർ പ്രൈമറി / ലോവർ പ്രൈമറി]]
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
[[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/ഹൈസ്കൂൾ|ഹൈസ്കൂൾ]]
 
[[പി.എസ്.എൻ.എം ഗവൺമെൻറ്, എച്ച്.എസ്. എസ് , പേരൂർക്കട/ഹയർസെക്കന്ററി|ഹയർ സെക്കന്ററി]]
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ വിദ്യാലയ മ‍ുത്തശ്ശിയ‍ുടെ അന‍ുഗ്രഹാശിസ്സ‍ുകൾ ഏറ്റ‍ുവാങ്ങിയ നിരവധി പേർ ഇന്ന് നമ്മ‍ുടെ സാമ‍ൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളിൽ തങ്ങള‍ുടെ കഴിവ് തെളിയിക്ക‍ുന്ന‍ുണ്ട്.
 
== മുൻ സാരഥികൾ ==
==<small>സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ</small>==
{| class="wikitable sortable mw-collapsible"
|+
!വർഷം
!പേര് 
|-
|-
|1905 - 13
|01/04/2006 - 31/05/2007
| റവ. ടി. മാവു
|ശ്രീ. എം. പി. മോഹനൻ
|-
|-
|1913 - 23
|01/06/2007 - 31/03/2008
| (വിവരം ലഭ്യമല്ല)
|ശ്രീ. ശക്തിധരൻ
|-
|-
|1923 - 29
|01/04/2008 - 31/03/2011
| മാണിക്യം പിള്ള
|ശ്രീമതി. ലാലാ.പി.കോശി
|-
|-
|1929 - 41
|01/04/2011 - 31/05/2012
|കെ.പി. വറീദ്
|ശ്രീമതി. രാജലക്ഷ്മിഅമ്മ. പി
|-
|-
|1941 - 42
|01/06/2012 - 31/03/2013
|കെ. ജെസുമാന്‍
|ശ്രീ. ലൂക്കോസ്.ആർ
 
|-
|-
|1942 - 51
|01/04/2013 - 01/07/2016
|ജോണ്‍ പാവമണി
|ശ്രീമതി. കുമാരി ശ്രീദേവി. ജി
|-
|-
|1951 - 55
|27/07/2016 - 04/01/2017
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീമതി. രാജശ്രീ. ജെ
|-
|-
|1955- 58
|05/01/2017 - 30/04/2017
|പി.സി. മാത്യു
|ശ്രീ. സാംക്കുട്ടി. ടി. പി
|-
|-
|1958 - 61
|01/06/2017 - 31/12/2018
|ഏണസ്റ്റ് ലേബന്‍
|ശ്രീ‍. ഉണ്ണി. എ
|-
|-
|1961 - 72
|01/01/2019 - 31/05/2019
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീ‍മതി. അനിത. ജി. എൽ
|-
|-
|1972 - 83
|01/06/2019 - 31/05/2020
|കെ.. ഗൗരിക്കുട്ടി
|ശ്രീ‍മതി. ശൈലജ. എസ്
|-
|-
|1983 - 87
|01/06/2020 - 30/04/2021
|അന്നമ്മ കുരുവിള
|ശ്രീ‍. പ്രദീപ് ക‍ുമാർ. ബി.
|-
|-
|1987 - 88
|01/07/2021 -                
|. മാലിനി
|സന്ധ്യ . എസ്
|}
<u><big>പ്രിൻസിപ്പാള‍ുമാർ</big></u>
{| class="wikitable"
|+
!വർഷം
!പേര്
|-
|-
|1989 - 90
|00/00/0000 - 00/00/0000   
|.പി. ശ്രീനിവാസന്‍
|ശ്രീമതി. അന്നമ്മ                                       
|-
|-
|1990 - 92
|00/00/0000 - 00/00/0000
|സി. ജോസഫ്
|ശ്രീ. നൗഷാദ്
|-
|-
|1992-01
|19/10/2013 - 22/06/2020
|സുധീഷ് നിക്കോളാസ്
|ശ്രീമതി. എയ്‍ഞ്ചൽ മേരി ആന്റണി
|-
|-
|2001 - 02
|22/06/2020 -  
|ജെ. ഗോപിനാഥ്
|ശ്രീമതി. ഗീതാക‍ുമാരി. എസ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
|}
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* തിര‍ുവനന്തപ‍ുരം റെയിൽവേ സ്‍റ്റേഷനിൽ നിന്ന‍ും 6.6 കിലോ മീറ്റർ മാത്രം അകലെ
|----
* പേര‍ൂർക്കട ബസ് സ്റ്റാൻഡിൽ നിന്ന‍ും 600 മീറ്റർ മാത്രം അകലെ പേര‍ൂർക്കട - സിവിൽ സ്റ്റേഷൻ റോഡിൽ
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
* തിര‍ുവനന്തപ‍ുരം അന്താരാഷ‍്ട്ര വിമാനതാവളത്തിൽ നിന്ന‍ും 8.0 കിലോമീറ്റർ അകലത്ത്.


|}
{{Slippymap|lat= 8.5389075|lon=76.9635039 |zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പി.എസ്.എൻ.എം. ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ ,
,
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1908
വിവരങ്ങൾ
ഫോൺ0471 2436025
ഇമെയിൽpsnmhsspkda@gmail.com
കോഡുകൾ
സ്കൂൾ കോഡ്43039 (സമേതം)
എച്ച് എസ് എസ് കോഡ്01035
യുഡൈസ് കോഡ്32141000803
വിക്കിഡാറ്റQ64037234
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്തര‍ുവനന്തപ‍ുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ135
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ223
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീതാകുമാരി. എസ്
പ്രധാന അദ്ധ്യാപികസന്ധ്യ. എസ്
പി.ടി.എ. പ്രസിഡണ്ട്അജ്മൽഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപ‍ുരം കോർപ്പറേഷനിൽ പേരൂർക്കടയ‍ുടെ ഹൃദയഭാഗത്ത് ക‍ുടപ്പനക്ക‍ുന്ന് ഒൻപതാം വാർഡിൽ സ്ഥിതിചെയ്യ‍ുന്ന ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ ആണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ. വട്ടിയ‍ൂർക്കാവ് നിയമസഭാ മണ്ഡലത്തിലും തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലുമാണ് പി. എസ്. നടരാജപിളള മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്. കേരളാ പൊതുവിദ്യാഭ്യാസ ഡയറക്ടറ‍ുടെ കീഴിൽ തിരുവനന്തപ‍ുരം റവന്യ‍ൂ ജില്ലയിൽ തിരുവനന്തപ‍ുരം വിദ്യാഭ്യാസജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലാണ് സെന്റ് ഈ സ്‍ക‍ൂളിന്റെ സ്ഥാനം. എസ്. എസ്. എൽ. സി പരീക്ഷയിൽ ത‍ുടർച്ചയായി ന‍ൂറ‍ുമേനി കൊയ്യ‍ുന്ന തിര‍ുവനന്തപ‍ുരം ജില്ലയിലെ മികച്ച സ്‍ക‍ൂള‍ുകളിലൊന്നാണ് ഈ സ്‍ക‍ൂൾ.

ചരിത്രം

ദേശീയ വിമോചന പ്രസ്ഥാനത്തിന്റെ ധീരനായ പോരാളി, മികച്ച പാർലമെന്റേറിയൻ, ഭരണകർത്താവ്, വിദ്യാഭ്യാസ വിചക്ഷണൻ ത‍‍ുടങ്ങി കേരളീയ ജീവിതത്തിൽ നിറഞ്ഞനിന്ന പി. എസ്. നടരാജപിള്ളയ‍ുടെ സ്‍മരണയ്‍ക്കായി പ്രവർത്തിക്ക‍ുന്ന ഈ വിദ്യാലയം തലസ്ഥാനത്തിന്റെ സാംസ്‍കാരിക തനിമയ‍ുടെ പൊൻത‍ൂവലാണ്. 1908-ം ആണ്ട് മ‍ുൻ മ‍ുഖ്യമന്ത്രി ശ്രി. പ‍ട്ടംതാണ‍ുപിളള ഹെഡ് മാസ്റ്ററ‍ും പി. എസ്.നടരാജപിളള മാനേജര‍ുമായി ഒര‍ു ഓലക്ക‍ുടിലിൽ ആരംഭിച്ച എൽ.പി സ്‍ക‍ൂൾ ആണ‍ു ഇന്ന് ഹയർസെക്കന്ററി സ്‍ക‍ൂൾ ആയി രൂപാന്തരം പ്രാപിച്ചത് . മഹാനായ പി. എസ് നടരാജപിള്ളയ‍ുടെ പതിനേഴാം വയസ്സിൽ തന്റെ പിതാവിന്റെ പേരിൽ സ്ഥാപിച്ച സ‍ുന്ദരവിലാസം വിദ്യാലയമാണ് പിൽക്കാലത്ത് പി. എസ്. എൻ. എം. ഗവൺമെന്റ് ഹയർസെക്കന്ററി സ്‍ക‍ൂളായി മാറിയത്. പി.എസ്.ന‍ടരാജപിളള സാറിന്റെ ഗുരുനാഥനായിര‍ുന്ന ശ്രി. ഹാർവിയ‍ുടെ നാമഥേയം നിലനിർത്തുവാൻ വേണ്ടി സ്‍ക‍ൂളിനോട് ചേർന്ന ഗ്രാമത്തിന‍ു ഹാർവിപ‍ുരം എന്ന പേരു നൽകി അവിട‍ുത്തെ സാമ‍ുഹികവ‍ും സാമ്പത്തികമായി പിന്നോക്കം നിൽക്ക‍ുന്ന ക‍ുട്ടികൾക്ക് വിദ്യാഭ്യാസം നൽക‍ുക എന്നതായിര‍ുന്ന‍ു ലക്ഷ്യം. പി.എസ് നടരാജപിളളയ‍ും പട്ടംതാണുപിളളയും രാഷ്ടിയത്തിൽ ‍പ്രവേശിച്ചതോട‍ു ക‍ൂടി ഈ സ്‍ക‍ൂള‍ും സ്ഥലവ‍ും ഗവൺമെന്റിന് കൈമാറ‍ുകയാണ‍ുണ്ടായത്. ത‍ുടർന്ന് വായിക്ക‍ുക...

ഭൗതികസൗകര്യങ്ങൾ

0.98 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികള‍ും 3 സയൻസ് ലാബ‍ുകള‍‍ും 2 കംപ്യ‍ൂട്ടർ ലാബ‍ുകള‍ും , ഒരു ഓപ്പൺ ഓഡിറ്റോറിയവ‍ും ഉണ്ട്. ശുദ്ധമായ കുടിവെള്ളസൗകര്യം, ഉച്ചഭക്ഷണം തയ്യാറാക്ക‍ുന്നതിന് സൗകര്യങ്ങളോട‍ു കൂടിയ വൃത്തിയും വെടിപ്പ‍ുമ‍ുള്ള അട‍ുക്കള, പ‍ൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പച്ചക്കറിതോട്ടം, ഔഷധസസ്യങ്ങൾ, കൂടാതെ വളരെ ചെറിയ ഒര‍ു കളിസ്ഥലവ‍ും വിദ്യാലയത്തിന‍ുണ്ട്. ഓ‍ഡിറ്റോറിയത്തിന്റെ മ‍ുകളിലായി സ്ഥിതിചെയ്യ‍ുന്ന ലൈബ്രറി കെട്ടിടത്തിൽ 15000-ൽ അധികം പുസ്തകങ്ങളും റീഡിംഗ് റൂം സൗകര്യവ‍ുമ‍ുണ്ട് . ക‍ൂട‍ുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനവിഭാഗങ്ങൾ

അപ്പർ പ്രൈമറി / ലോവർ പ്രൈമറി

ഹൈസ്കൂൾ

ഹയർ സെക്കന്ററി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ വിദ്യാലയ മ‍ുത്തശ്ശിയ‍ുടെ അന‍ുഗ്രഹാശിസ്സ‍ുകൾ ഏറ്റ‍ുവാങ്ങിയ നിരവധി പേർ ഇന്ന് നമ്മ‍ുടെ സാമ‍ൂഹ്യ ജീവിതത്തിന്റെ വിവിധ മേഖലകളിൽ തങ്ങള‍ുടെ കഴിവ് തെളിയിക്ക‍ുന്ന‍ുണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

വർഷം പേര്
01/04/2006 - 31/05/2007 ശ്രീ. എം. പി. മോഹനൻ
01/06/2007 - 31/03/2008 ശ്രീ. ശക്തിധരൻ
01/04/2008 - 31/03/2011 ശ്രീമതി. ലാലാ.പി.കോശി
01/04/2011 - 31/05/2012 ശ്രീമതി. രാജലക്ഷ്മിഅമ്മ. പി
01/06/2012 - 31/03/2013 ശ്രീ. ലൂക്കോസ്.ആർ
01/04/2013 - 01/07/2016 ശ്രീമതി. കുമാരി ശ്രീദേവി. ജി
27/07/2016 - 04/01/2017 ശ്രീമതി. രാജശ്രീ. ജെ
05/01/2017 - 30/04/2017 ശ്രീ. സാംക്കുട്ടി. ടി. പി
01/06/2017 - 31/12/2018 ശ്രീ‍. ഉണ്ണി. എ
01/01/2019 - 31/05/2019 ശ്രീ‍മതി. അനിത. ജി. എൽ
01/06/2019 - 31/05/2020 ശ്രീ‍മതി. ശൈലജ. എസ്
01/06/2020 - 30/04/2021 ശ്രീ‍. പ്രദീപ് ക‍ുമാർ. ബി.
01/07/2021 - സന്ധ്യ . എസ്

പ്രിൻസിപ്പാള‍ുമാർ

വർഷം പേര്
00/00/0000 - 00/00/0000 ശ്രീമതി. അന്നമ്മ
00/00/0000 - 00/00/0000 ശ്രീ. നൗഷാദ്
19/10/2013 - 22/06/2020 ശ്രീമതി. എയ്‍ഞ്ചൽ മേരി ആന്റണി
22/06/2020 - ശ്രീമതി. ഗീതാക‍ുമാരി. എസ്

വഴികാട്ടി

  • തിര‍ുവനന്തപ‍ുരം റെയിൽവേ സ്‍റ്റേഷനിൽ നിന്ന‍ും 6.6 കിലോ മീറ്റർ മാത്രം അകലെ
  • പേര‍ൂർക്കട ബസ് സ്റ്റാൻഡിൽ നിന്ന‍ും 600 മീറ്റർ മാത്രം അകലെ പേര‍ൂർക്കട - സിവിൽ സ്റ്റേഷൻ റോഡിൽ
  • തിര‍ുവനന്തപ‍ുരം അന്താരാഷ‍്ട്ര വിമാനതാവളത്തിൽ നിന്ന‍ും 8.0 കിലോമീറ്റർ അകലത്ത്.
Map