"സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48039 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 87 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{Schoolwiki award applicant}}
{{PHSSchoolFrame/Header}}
{{prettyurl| CRESCENT HSS ADAKKAKUNDU }}
{{prettyurl| CRESCENT HSS ADAKKAKUNDU }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
[[പ്രമാണം:48039.jpg|thumb|48039|500pxl|left|ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ അടക്കാകുണ്ട്]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അടക്കാകുണ്ട്
|സ്ഥലപ്പേര്=അടക്കാകുണ്ട്
വരി 13: വരി 8:
|സ്കൂൾ കോഡ്=48039
|സ്കൂൾ കോഡ്=48039
|എച്ച് എസ് എസ് കോഡ്=11215
|എച്ച് എസ് എസ് കോഡ്=11215
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64567028
|വിക്കിഡാറ്റ ക്യു ഐഡി=Q64567028
|യുഡൈസ് കോഡ്=32050300122
|യുഡൈസ് കോഡ്=32050300122
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1981
|സ്ഥാപിതവർഷം=1978
|സ്കൂൾ വിലാസം=CRESCENT HIGHER SECONDARY SCHOOL ADAKKAKUNDU
|സ്കൂൾ വിലാസം=ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ അടക്കാകുണ്ട്
|പോസ്റ്റോഫീസ്=അടക്കാകുണ്ട്
|പോസ്റ്റോഫീസ്=അടക്കാകുണ്ട്
|പിൻ കോഡ്=676525
|പിൻ കോഡ്=676525
|സ്കൂൾ ഫോൺ=04931 258324
|സ്കൂൾ ഫോൺ=04931258324
|സ്കൂൾ ഇമെയിൽ=chsadk@gmail.com
|സ്കൂൾ ഇമെയിൽ=chsadk@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വണ്ടൂർ
|ഉപജില്ല=വണ്ടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാളികാവ്,
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാളികാവ്,
വരി 34: വരി 27:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1904
|ആൺകുട്ടികളുടെ എണ്ണം 1-10=2142
|പെൺകുട്ടികളുടെ എണ്ണം 1-10=2057
|പെൺകുട്ടികളുടെ എണ്ണം 1-10=2162
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=4304
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=120
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=178
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=322
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=322
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=480
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഡോ: അനസ് കെ
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വൈസ് പ്രിൻസിപ്പൽ= ഹൈദരലി കെ പി
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രധാന അദ്ധ്യാപകൻ=ആബിദ് സി
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പി.ടി.എ. പ്രസിഡണ്ട്=അബ്‌ദുൽ ഗഫൂർ
|പ്രിൻസിപ്പൽ=അനസ് കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റഹ്‍മത്ത‍ുള്ള വാളപ്ര
|പി.ടി.എ. പ്രസിഡണ്ട്=ജോജി കെ അലക്സ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല പി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷക്കീല പി
|സ്കൂൾ ചിത്രം=48039.png
|സ്കൂൾ ചിത്രം=48039 BUILDING WITH FLOWERS.jpg
|size=350px
|size=350px
|caption=
|ലോഗോ=48039Logo.jpg
|ലോഗോ=
|logo_size=100px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പശ്ചിമഘട്ട താഴ്‌വരയിൽ  ചരിത്ര സ്മൃതികൾ അലയടിക്കുന്ന [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82 മലപ്പുറം] ജില്ലയുടെ കിഴക്കൻ മലയോരത്ത് നീലഗിരിയുടെ സഖിയായ [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%82%E0%B5%BC നിലമ്പൂർ] താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] പഞ്ചായത്തിലെ അടക്കാക്കുണ്ട് ഗ്രാമത്തിലാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ]] (സി എച് എസ് എസ്) സ്ഥിതിചെയ്യുന്നത്.  സഹ്യസാനുവിൽ നിന്നും ഉറവയെടുത്ത അരിമണൽ പുഴയും ചെറുപുഴയും സംഗമിച്ച് ഒഴുകുന്ന  [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF%E0%B4%95%E0%B4%BE%E0%B4%B5%E0%B5%8D കാളികാവ്] നദിയുടെ സൈകതങ്ങളിൽ ഉരുവംകൊണ്ട സാംസ്‌കാരിക പൈതൃകത്തിന്റെ തിലകക്കുറിയായി പരിലസിക്കുകയാണ് ഇന്നീ വിദ്യാലയം.
 
{{SSKSchool|year=2024-25,2025-26}}
 
 
 
 


== ചരിത്രം ==
കിഴക്കൻ ഏറനാടിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായ പരിവർത്തനങ്ങൾക്ക് നായകത്വം വഹിച്ച  [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|അടക്കാകുണ്ട് സി എച്ച് എസ് എസ്]] 1978 ജൂൺ 1നു യശശ്ശരീരനായ [[ശ്രീ ബാപ്പു ഹാജി 48039|ശ്രീ ബാപ്പു ഹാജി]] യാണ് തുടക്കം കുറിച്ചത്.  കർഷകരും കർഷകതൊഴിലാളികളും അടങ്ങുന്ന മലയോരവാസികളുടെ ചിരകാല സ്വപ്നമായിരുന്നു സി എച് എസ് എസ് എന്ന വിദ്യാലയ സ്ഥാപനത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടത്. യുപി വിഭാഗം ആയി പ്രവർത്തനം ആരംഭിച്ച വിദ്യാലയം 1983 - 84 അധ്യയനവർഷത്തിൽ ഹൈ സ്കൂൾ ആയി ഉയർത്തി. 61 വിദ്യാർത്ഥികളും ഒരു അധ്യാപികയുമായി ആരംഭിച്ച വിദ്യാലയം 4500 വിദ്യാർത്ഥികളും  125 അധ്യാപകരുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. 2010 ൽ ആരംഭിച്ച ഹയർസെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിലെ ആറ് ബാചുകളിലായി 500 വിദ്യാർത്ഥികളും 23 അധ്യാപകരുമുണ്ട്. മികച്ച ഭൗതിക സാഹചര്യങ്ങളും അക്കാദമിക അക്കാദമികേതര മേഖലകളിലെ ഉജ്ജ്വലമായ നേട്ടങ്ങളും സമർഥമായ മാനേജ്മെന്റ് പിന്തുണയും സജീവമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പിൻബലവുംകൊണ്ട് മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|സി എച് എസ് എസ് അടക്കാകുണ്ട്]] മാറിക്കഴിഞ്ഞു. സ്മാർട്ട് ക്ലാസ്സ് മുറികളിൽ നൂതന സാങ്കേതിക വിദ്യയുടെയും  നവീനമായ അദ്ധ്യാപനതന്ത്രങ്ങളുടെയും പിൻബലത്തിൽ  ഊഷ്മളമായ അധ്യാപക-വിദ്യാർഥി ബന്ധത്തിലൂടെയുള്ള രസകരമായ പഠനം വിദ്യാലയത്തിന്റെ സവിശേഷതയാണ്.  ഉൾനാടൻ ഗ്രാമത്തിന്റെ പരിമിതികളെ മറികടന്നുകൊണ്ട് 11 സ്കൂൾ ബസുകൾ വിദ്യാർത്ഥികൾക്കായി വിദ്യാലമൊരുക്കിയിട്ടുണ്ട്. കായിക കേരളത്തിന്റെ ചരിത്രത്തിൽ അടക്കാക്കുണ്ട് എന്ന ഗ്രാമത്തെ  അടയാളപ്പെടുത്തിയ നിരവധി പ്രതിഭകളെ വാർത്തെടുക്കാൻ ഈ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിദ്യാലയത്തിനു കഴിഞ്ഞു. സാമൂഹ്യ-സാംസ്കാരിക - സാമ്പത്തിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായ ഒട്ടേറെ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ യശസ് ഉയർത്തി കൊണ്ടിരിക്കുന്നു. കലാ- കായിക -സാഹിത്യ  മേഖലകളിൽ പുരസ്‌കൃതരും പ്രശസ്തരുമായ ഒട്ടേറെ അധ്യാപകർ വിദ്യാലയത്തിന് മുതൽക്കൂട്ടായുണ്ട്.  സമർത്ഥരും സേവനസന്നദ്ധരും പ്രതിഭകളുമായ അധ്യാപകനിരയുടെ തണലിൽ അച്ചടക്ക മാർന്ന വിദ്യാഭ്യാസത്തിലൂടെ നാടിന്റെ പുരോഗതിക്കായി കർമസജ്ജരായ തലമുറകളെ വാർത്തെടുക്കുന്ന യജ്ഞം നിതാന്ത ജാഗ്രതയോടെ [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|അടക്കാകുണ്ട് സി എച്ച് എസ് എസ്]] തുടർന്നുകൊണ്ടേയിരിക്കുന്നു [[സി.എച്ച്.എസ്.അടക്കാക്കുണ്ട്/ചരിത്രം|'''തുടർന്ന് വായിക്കുക''']]


== സൗകര്യങ്ങൾ ==
ഏറനാടിന്റെ അക്ഷര ദീപമായ് 5 ഏക്കർ സ്ഥലത്ത് UP, HS, HSS ആയി പടന്ന് പന്തലിച്ചു കിടക്കുന്നതാണ് [[ക്രസന്റ് ഹയർസെക്കൻഡറി സ്കൂൾ|അടക്കാക്കുണ്ട് ക്രസന്റ് ഹയർ സക്കന്ററി സ്ക്കൂൾ]]. കാളികാവിൽ നിന്നും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ വിശാലമായ ക്യാമ്പസിൽ എത്തിച്ചേരാം. പഠന പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്ന രൂപത്തിൽ സജ്ജീകരിച്ച ക്യാമ്പസിന്റെ തണൽ മരങ്ങൾ എന്നും കുളിർ മഴയാണ്.
1978ൽ യു പി സ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് ഹൈസ്കൂളായും ഹയർ സെക്കണ്ടറി സ്കൂളായിട്ടും അപ്ഗ്രേഡ് ചെയ്യപ്പെട്ടു. നിലവിൽ UP തലത്തിൽ 29 ഡിവിഷനുകളിലായി 1500 ഓളം കുട്ടികൾ പഠിക്കുന്നുണ്ട്. UP സെക്ഷനിൽ മാത്രമായി 35 അധ്യാപകരുമുണ്ട്. HS വിഭാഗത്തിൽ 45 ഡിവിഷനുകളിലായി 2500 ഓളം കുട്ടികൾ പഠിക്കുന്നു. HS സെക്ഷനിൽ മാത്രമായി 67 അധ്യാപകരുമുണ്ട്. HSS വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ബാച്ചുകളിലായി 23 അധ്യാപകരും 8 ഡിവിഷനുകളിലായി 500 ഓളം കുട്ടികൾ പഠിക്കുന്നു. HS, HSS വിഭാഗങ്ങളിലായി 9 അനധ്യാപകരും ഉണ്ട്.


വിദ്യാലയത്തെ സ്വന്തം വീടായി കണ്ട മുൻ മാനേജർ ബാപ്പു ഹാജിയുടെ ഉൾക്കാഴ്ചയാണ്ക്യാമ്പസിനെ ജീവസുറ്റതാക്കി മാറ്റിയത്. 82 ക്ലാസ്സ്‌ മുറികളും, മൂന്ന് ഐ ടി ലാബുകളും, ഒരു മനോഹരമായ ലൈബ്രറിയും, 4 സയൻസ് ലാബുകളും, 3 സ്മാർട്ട് റൂമുകളും, സ്റ്റോറും, 2 ഓഫീസ് മുറികളും ആവശ്യമായ ശൗചാലയങ്ങളും മൂന്ന് മുറ്റങ്ങളും ഒരു കളി മൈതാനവും നിറഞ്ഞതാണ് നമ്മുടെ സ്കൂൾ ക്യാമ്പസ്. [[സി.എച്ച്.എസ്.അടക്കാക്കുണ്ട്/സൗകര്യങ്ങൾ|'''തുടർന്ന് വായിക്കുക''']]


== പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ ==
'''1. എസ് എസ് എൽ സി'''


സംസ്ഥാന തലത്തിൽ തന്നെ അക്കാഡമിക് രംഗത് ഉജ്വലമായ സ്ഥാനമാണ് ക്രെസെന്റിനുള്ളത്. മലയോര നാടിന് അക്ഷര വെളിച്ചമേകി നാല് പതിറ്റാണ്ട് കാലമായി തിളങ്ങി നിൽക്കുകയാണ് നമ്മുടെ കലാലയം. പൊതു പരീക്ഷകളിൽ എസ് എസ് എൽ സി തരത്തിൽ കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വലിയ വിജയം നേടി 2019 ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാന തലത്തിൽ നാലാം സ്ഥാനത്തെത്താനും ക്രസെന്റിന് സാധിച്ചു. എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി നൂതനമായ ഒട്ടേറെ കാര്യങ്ങൾ നമ്മുടെ വിദ്യാലയത്തിൽ നടത്തി വരുന്നു.


'''2. കായിക രംഗം'''


കുട്ടികൾക്ക് മണ്ണ് കൊണ്ട് പാത്രങ്ങൾ നിർമിക്കുന്നതിനുള്ള പരിശീലനം നൽകുന്നു. ഹാൻഡ്ബാൾ ദേശീയ ടീമിന് സംഭാവനയേകിയവരാണ് ക്രസെന്റ് കായികക്കൂട്ടം. ഹാൻഡ്ബാൾ ടീമിൽ ദേശീയ ടീമാവട്ടെ സ്റ്റേറ്റ് ടീമാവട്ടെ ക്രസെന്റിന്റെ കുട്ടികളാണ് അധികവും. ഒട്ടേറെ വിദ്യാർത്ഥികളെ കായിക മേഖലയിലൂടെ രാജ്യത്തിലെ അറിയപ്പെടുന്ന താരങ്ങളാക്കി വളർത്തിയെടുക്കാൻ ക്രസെന്റിന് കഴിഞ്ഞട്ടുണ്ട്. അത്ലറ്റിക്സിലും കേരളത്തിലെ നിരവധി താരങ്ങളെ വളർത്തിയെടുക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.


'''3.YouTube Channel'''


സ്കൂളിൽ നടക്കുന്ന വിവിധ പരിപാടികൾ രക്ഷിതാക്കളിലേക്കും പൊതുജനങ്ങളിലേക്കും അതിവേഗം എത്തിക്കുക, സ്കൂളിൽ വിദ്യാർത്ഥികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും അവ പ്രദർശിപ്പിക്കാനുള്ള അവസരം ഒരുക്കുക എന്ന ഉദ്ദേശത്തോടെ നിർമിച്ചതാണ് ഈ യൂട്യൂബ് ചാനൽ


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂർ ഉപജില്ലയിലെ ഒരു എയ്ഡഡ് സ്കൂളാണ് അടക്കാകുണ്ട് ക്രെസെന്റ് ഹയർ സെക്കന്ററി സ്കൂൾ. വിദ്യഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന കിഴക്കൻ ഏറനാട്ടിലെ അടക്കാക്കുണ്ടിൽ 1970 ജൂണീൽ ശ്രീ. ബാപ്പു ഹാജിയാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്
[https://www.youtube.com/channel/UCWHTkAkH2VUva_Wkj57kP-g ♣YouTube Channel]


'''ചരിത്രത്തിലൂടെ'''
[[സി.എച്ച്.എസ്.അടക്കാക്കുണ്ട്/പ്രവർത്തനങ്ങൾ|കൂടുതൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ വായിക്കാം]]


1970 ൽ 5 ക്ലാസുമുറികളുള്ള കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച അടക്കാക്കുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ ഇന്ന് UP, HS, HSS വിഭാഗങ്ങളിലുമായി നാലായിരത്തോളം കുട്ടികൾ പഠിക്കുന്നുണ്ട്.
==<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>==
 
{| class="wikitable sortable mw-collapsible"
=== ഭൗതിക സൗകര്യങ്ങൾ ===
|+<big>സ്കൂളിലെ പ്രധാനാദ്ധ്യാപകർ</big>
ഹൈസ്ക്കൂൾ പഠനത്തിനായി കുട്ടികൾ ദൂരെയുള്ള സ്ക്കൂളുകളെ ആശ്രയിക്കുന്ന സാഹചര്യത്തിൽ ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യുക എന്ന ആവശ്യവുമായി രക്ഷാകർതൃ സമിതി നിരന്തരം പ്രവർത്തിക്കുകയും 1983 -ൽ ഹൈസ്ക്കൂൾ ആയി ഉയർത്തുകയും ചെയ്തു. 1986 -ൽ ഇവിടത്തെ ആദ്യ ബാച്ച് എസ്.എസ്.എൽ. സി. പൂർത്തിയാക്കി. എസ്.എസ്.എൽ. സി. ക്യാബ്ബ് എന്ന ആശയം ആദ്യം തുടങ്ങിയത് ഇവിടെയാണ്. പതിമൂന്ന് വർഷമായി ലഭിക്കുന്ന എസ്.എസ്.എൽ. സി. വിജയശതമാനം ഈ വിദ്യാലയത്തെ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാക്കി.
 
മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 74 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,5 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും യുപിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതിലതികം കമ്പ്യൂട്ടറുകളുണ്ട്. ഒരു സ്മാർടു റൂം ,രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.
 
=== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ ===
 
{| class="wikitable sortable"
|-
|-
! പേര് !! വർഷം || ഫോട്ടോ || കാലയളവ്  
!<code><small>നമ്പർ</small></code>
!<code><small>പേര്</small></code>!!<code><small>വർഷം</small></code>||<code><small>ഫോട്ടോ</small></code>||<code><small>കാലയളവ്</small></code>
|-
|-
| ഖാലിദ്. പി                       ||1970 -- 2006|| [[പ്രമാണം:Khalid mash.jpg|thumb|48039|100px|]] ||36 വർഷം
|<code><big>1</big></code>
|<big>ഖാലിദ്. പി</big>||<big>1970 -- 2006</big>||[[പ്രമാണം:Khalid mash.jpg|thumb|100x100px|പകരം=|നടുവിൽ]]||<big>36 വർഷം</big>
|-
|-
|ബ്രിജിത.കെ.വി                 ||2006 -- 2007|| [[പ്രമാണം:Brigitha.jpg|thumb|48039|100px|]] ||ഒരു വർഷം
|<code><big>2</big></code>
|<big>ബ്രിജിത.കെ.വി</big>||<big>2006 -- 2007</big>||[[പ്രമാണം:Brigitha.jpg|thumb|100x100px|പകരം=|നടുവിൽ]]||<big>ഒരു വർഷം</big>
|-
|-
| ജോഷി പോൾ                   ||2007 -- 2016|| [[പ്രമാണം:Joshi.jpg|thumb|48039|100px|]] ||10 വർഷം
|<code><big>3</big></code>
|<big>ജോഷി പോൾ</big>||<big>2007 -- 2016</big>||[[പ്രമാണം:Joshi.jpg|thumb|103x103px|പകരം=|നടുവിൽ]]||<big>10 വർഷം</big>
|-
|-
| റഹ്മത്തുള്ള വാളപ്ര                 ||2016 -- || [[പ്രമാണം:Hm48039.jpg|thumb|100px]]
|<code><big>4</big></code>
|<big>റഹ്മത്തുള്ള വാളപ്ര</big>||<big>2016 --</big>||[[പ്രമാണം:Hm48039.jpg|thumb|100x100px|പകരം=|നടുവിൽ]]
|<big>09 വർഷം</big>
|-
|-
|<code><big>4</big></code>
|<big>ആബിദ് സി </big>||<big>2016 --</big>||[[പ്രമാണം:48039 hm hm.png|thumb|100x100px|പകരം=|നടുവിൽ]]
|<big>തുടരുന്നു</big>
|}
|}


=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
==<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>==
 
{| class="wikitable sortable mw-collapsible"
 
|+<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>
 
{| class="wikitable sortable"
|-
|-
! പേര് !! പ്രശസ്തി|| ഫോട്ടോ
!<big>പേര്</big>!!<big>പ്രശസ്തി</big>||<big>ഫോട്ടോ</big>
|-
|-
| വീര ജവാൻ അബ്ദുൾ നാസർ||കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി ജീവൻ ഹോമിച്ച ധീരരക്തസാക്ഷി|| [[പ്രമാണം:Gupskkv186.jpg|thumb|50px]]
|<big>വീര ജവാൻ അബ്ദുൾ നാസർ</big>||<big>കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനു വേണ്ടി</big> <big>ജീവൻ ഹോമിച്ച ധീരരക്തസാക്ഷി</big>
|[[പ്രമാണം:48039 Jawan nasar.jpg|thumb|100px]]
|-
|-
|എം. സ്വരാജ് എം എൽ എ||കേരള നിയമസഭാ അംഗം|| [[പ്രമാണം:Swaraj.jpg|thumb|50px]]
|<big>എം. സ്വരാജ് എം എൽ എ</big>||<big> മുൻ കേരള നിയമസഭാ അംഗം</big>||[[പ്രമാണം:Swaraj.jpg|thumb|100px]]
|-
|-
| നജീബ് ബാബു||പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് || [[പ്രമാണം:Gupskkv201812.jpg|thumb|50px]]
 
|-
|<big>ഡോ. സലാഹുദ്ദീൻ ഒപി</big>||<big>പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട്</big>||[[പ്രമാണം:Gupskkv20188111.jpg|thumb|100px]]
| വി.പി..നാസർ||മുൻ പ്രസീഡണ്ട് കാളികാവ് ഗ്രാമപഞ്ചായത്ത് || [[പ്രമാണം:Gupskkv2018812.jpg|thumb|50px]]
|-
| ഡോ. സലാഹുദ്ദീൻ ഒപി||പ്രിൻസിപ്പാൾ എം.ഇ.എസ്.കല്ലടി കോളേജ് മണ്ണാർക്കാട് || [[പ്രമാണം:Gupskkv20188111.jpg|thumb|50px]]
|-
|-
|}
|}
* ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്
*<big>ഈ സ്കൂളിലെ പത്തോളം അധ്യാപകർ ഇവിടത്തെ പൂർവ വിദ്യാർത്‌ഥികളാണ്</big>


== നേട്ടങ്ങൾ ==
അഞ്ച് ദശാബ്ദക്കാലം കിഴക്കൻ ഏറനാടിന്റെ മലയോര മേഖലക്ക് അക്ഷര വെളിച്ചം പകർന്ന് കാളികാവിന്റെ ചരിത്രത്തിൽ പ്രധാനിയായി തലയുയർത്തി നിൽക്കുന്ന ക്രസന്റിന് നേട്ടങ്ങളുടെ പെരുമഴ തന്നെയുണ്ട്. വിദ്യാഭ്യാസ, കലാ, കായിക പ്രവർത്തനങ്ങളിൽ ക്രെസെന്റിന്റെ പ്രവർത്തനങ്ങൾക്ക് നിരവധി അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. 2018-19 അധ്യായന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ നാലാം സ്ഥാനവും കരസ്ഥമാക്കി. മലപ്പുറം റവന്യു ജില്ലാ കായിക മേളയിൽ കിരീടം ചൂടിയതുൾപ്പടെ നിരവിധി അംഗീകാരങ്ങളാണ് ക്രെസന്റിന്റെ പൊൻകിരീടത്തിൽ സ്വർണ്ണ തൂവലുകളിയി തുന്നി ചേർത്ത വെച്ചിരിക്കുന്നത് [[സി.എച്ച്.എസ്.അടക്കാക്കുണ്ട്/അംഗീകാരങ്ങൾ|കൂടുതൽ അറിയാം]]


== വഴികാട്ടി ==
'''ക്രസന്റ് ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*കാളികാവിൽ നിന്ന്  കരുവാരക്കുണ്ട് റോഡിൽ 1.5 കി.മി സഞ്ചരിച്ചാൽ ചെങ്കോട്. അവിടെ നിന്ന് അടക്കാക്കുണ്ട്  റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


*വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന്  അടക്കാകുണ്ട് ക്രസന്റ് ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് 12 കി.മി.  അകലമാണ് ഉള്ളത്.


*കരുവാരകുണ്ടിൽ നിന്നും കാളികാവ് റോഡിലൂടെ ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ ചെങ്കോട്. അവിടെ നിന്ന് അടക്കാക്കുണ്ട്  റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.


==വഴികാട്ടി==
*പാറശ്ശേരിയിൽ നിന്നും ചെങ്കോട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
 
{{Slippymap|lat= 11.170320|lon= 76.338345|zoom=18|width=full|height=400|marker=yes}}
 
 
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
|-
|style="background-color:#A1C2CF; " |
'''ക്രസന്റ് ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: medium "


* കാളികാവിൽ നിന്ന്  കരുവാരക്കുണ്ട് റോഡിൽ 1.5 കി.മി സഞ്ചരിച്ചാൽ ചെങ്കോട്. അവിടെ നിന്ന് അടക്കാക്കുണ്ട്  റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.      
== അവലംബം ==
|-
1. ml.wikipedia.org/wiki/കാളികാവ്
*  വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ നിന്ന്  അടക്കാകുണ്ട് ക്രസന്റ് ഹയർസെക്കന്ററി സ്കൂളിലേയ്ക്ക് ഇരുപത് കി.മി.  അകലമാണ് ഉള്ളത്.
|-
* കരുവാരകുണ്ടിൽ നിന്നും കാളികാവ് റോഡിലൂടെ ഏഴര കിലോമീറ്റർ സഞ്ചരിച്ചാൽ ചെങ്കോട്. അവിടെ നിന്ന് അടക്കാക്കുണ്ട്  റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
|-
*പാറശ്ശേരിയിൽ നിന്നും ചെങ്കോട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം


|}
2. ml.wikipedia.org/wiki/നിലമ്പൂർ
|}


{{#multimaps: 11.170320, 76.338345|zoom=13}}
3. ml.wikipedia.org/wiki/മലപ്പുറം
"https://schoolwiki.in/സി.എച്ച്.എസ്.അടക്കാക്കുണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്