"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|RVHSS KONNI }}
{{prettyurl|RVHSS KONNI }}{{Schoolwiki award applicant}}{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}

{{Infobox School
{{Infobox School
വരി 42: വരി 41:
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=96
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=56
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=62
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=62
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=34
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=96
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=96
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=12
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഡി.വി.ദീപ്തി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുനിൽ. ആർ
|വൈസ് പ്രിൻസിപ്പൽ=സുനിൽ. ആർ
|വൈസ് പ്രിൻസിപ്പൽ=ബീന ജി. നായർ
|പ്രധാന അദ്ധ്യാപിക=ശശികല വി നായർ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ശ്രീകുമാർ ആർ
|പി.ടി.എ. പ്രസിഡണ്ട്=മനോജ് പുളിവേലിൽ
|പി.ടി.എ. പ്രസിഡണ്ട്=മനോജ് പുളിവേലിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര
|എം.പി.ടി.എ. പ്രസിഡണ്ട്=തുഷാര
വരി 60: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

}}{{SSKSchool}}

=== '''ചരിത്രം''' ===
==ചരിത്രം==
പ്രക്യതി  മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ  ഇന്ത്യ ൻ  ജനാധിപത്യ ത്തിന്റെ  പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന  സരസ്വതിമന്ദിരമാണ്  റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ..            സ്കൂളിന്റെ  ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ  പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി

പ്രവർത്തിച്ചിരുന്നു.അദ്ദേഹത്തിന് ശേഷം 2021 മുതൽ അദ്ദേഹത്തിന്റെ  പുത്രൻ ശ്രീ. എൻ മനോജ്  മാനേജർ ആയി
പ്രവർത്തിക്കുന്നു .[[2003 ൽ/കൂടുതൽ വായിക്കുക]]
പ്രവർത്തിക്കുന്നു .[[2003 ൽ/കൂടുതൽ വായിക്കുക]]

=== '''ഭൗതികസൗകര്യങ്ങൾ''' ===
==ഭൗതികസൗകര്യങ്ങൾ==
4.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂൾ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിൻസിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവർത്തിക്കുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ,ഹയർ സെക്കൻഡറിവിഭാഗവും  പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകൾവീതമുള്ള പ്രത്യേ കം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .സ്കൂളിൽ ത്രീഫെയ് സ് വൈദ്യുത കണക്ഷൻ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു .

ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു .
ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു .
അദ്ധ്യാപകർക്ക് 6 ടോയിലറ്റുകളും കുട്ടികൾക്ക് 12 ടോയിലറ്റുകളും 15 യൂറിനലുകളും ഉണ്ട് .
അദ്ധ്യാപകർക്ക് 6 ടോയിലറ്റുകളും കുട്ടികൾക്ക് 12 ടോയിലറ്റുകളും 15 യൂറിനലുകളും ഉണ്ട് .

'''ഹൈസ്കൂൾ വിഭാഗം'''
==മികവ് പ്രവർത്തനങ്ങൾ==
ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി തലങ്ങളിൽ ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ സ്കൂൾ കാഴ്ച വയ്ക്കുന്നു.

ദേശീയസമ്മതിദായകദിനവുമായി ബന്ധപ്പെട്ട നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന് പത്തനംതിട്ട ജില്ലാകളൿടർ ശ്രീമതി. ഡോ. ദിവ്യ എസ് ഐയ്യർ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്ന നിരഞ്ജൻ [[/കൂടുതൽ ചിത്രങ്ങൾ കാണുക]]

'''ഹയർ സെക്കൻഡറി  വിഭാഗം'''
==ഹൈസ്കൂൾ വിഭാഗം==

ഓൺലൈൻ പ്രവേശനോത്സവം

==='''മികവ് പ്രവർത്തനങ്ങൾ’’’===
2021 ജൂൺ 1

ഉദ്ഘാടനം ശ്രീ .കെ.യു.ജനീഷ് കുമാർ (ബഹു.കോന്നി എം.എൽ.എ ) നിർവ്വഹിച്ചു.

'''ഹൈസ്കൂൾ വിഭാഗം'''
ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ യുടൂബ് വഴി തൽസമയമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെ പങ്കാളിത്തം പരിപാടിയെ വ്യത്യസ്തമാക്കി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഓൺലൈനായി നടത്തുകയുണ്ടായി. വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ സ്കൗട്ട് ട്രൂപ്പിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2021 ജൂൺ 3-ന് [[പുകയില വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു]]/ക‍ൂട‍ുത‍ൽ വായിക്ക‍ുക.

==പാഠ്യേതര പ്രവർത്തനങ്ങൾ==
'''ഹയർ സെക്കൻഡറി  വിഭാഗം'''

==='''പാഠ്യേതര പ്രവർത്തനങ്ങൾ'''===
[[RVHSS KONNI| സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്]]

[[RVHSS KONNI| സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്]]

[[{{PAGENAME}}/എൻ സി സി | എൻ സി സി ]]

[[{{PAGENAME}}/എൻ സി സി | എൻ സി സി]]

റെഡ്ക്രോസ്

റെഡ്ക്രോസ്

[[{{PAGENAME}}/ഐ റ്റി കോർണർ|ഐ റ്റി കോർണർ ]]

[[{{PAGENAME}}/ഐ റ്റി കോർണർ|ഐ റ്റി കോർണർ]]

[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി ]]

[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]

[[{{PAGENAME}}/സയൻസ് ക്ളബ്ബ്|സയൻസ് ക്ളബ്ബ് ]]

[[{{PAGENAME}}/സയൻസ് ക്ളബ്ബ്|സയൻസ് ക്ളബ്ബ്]]

സോഷ്യൽസയൻസ് ക്ളബ്ബ്

സോഷ്യൽസയൻസ് ക്ളബ്ബ്

[[{{PAGENAME}} /മാത് സ് ക്ളബ്ബ്| മാത് സ് ക്ളബ്ബ്]]

[[{{PAGENAME}} /മാത് സ് ക്ളബ്ബ്| മാത് സ് ക്ളബ്ബ്]]

[[{{PAGENAME}} /നേർക്കാഴ്‍ച| നേർക്കാഴ്‍ച]]

[[{{PAGENAME}} /നേർക്കാഴ്‍ച| നേർക്കാഴ്‍ച]]

[[{{PAGENAME}}/ഇക്കൊ ക്ളബ്ബ് |ഇക്കൊ ക്ളബ്ബ് ]]

[[{{PAGENAME}}/ഇക്കൊ ക്ളബ്ബ് |ഇക്കൊ ക്ളബ്ബ്]]

<gallery>
<gallery>
വരി 104: വരി 106:
</gallery>
</gallery>

==='''ദിനാചരണങ്ങൾ'''===
==ദിനാചരണങ്ങൾ==

*  '''സ്വാതന്ത്ര്യ ദിനം'''
*  '''സ്വാതന്ത്ര്യ ദിനം'''
*  '''റിപ്പബ്ലിക് ദിനം'''
*  '''റിപ്പബ്ലിക് ദിനം'''
*  '''പരിസ്ഥിതി ദിനം'''
[['''പരിസ്ഥിതി ദിനം''']]
* '''വായനാ ദിനം'''
* [['''വായനാ ദിനം''']]
*  '''ചാന്ദ്ര ദിനം'''
[['''ചാന്ദ്ര ദിനം''']]
* '''ഗാന്ധിജയന്തി'''
* '''ഗാന്ധിജയന്തി'''
* '''അധ്യാപകദിനം'''
* '''അധ്യാപകദിനം'''
* '''ശിശുദിനം'''
* '''ശിശുദിനം'''
* [['''മലാല ദിനം''']]
* [['''ഹിരോഷിമ ദിനാചരണം''']]
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

===ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ===
==ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ==

'''ഹൈസ്കൂൾ വിഭാഗം'''
'''ഹൈസ്കൂൾ വിഭാഗം'''
1)ശ്രീകുമാർ ആർ
2)ലീന കെ എസ്
3)ലത ആർ
4)സന്തോഷ് ക‍ുമാർ
5)ഗീതാകുമാരി ആർ
6)സ‍ുജാത ഡി
7)ശ്രീലത കെ ജി
8)ആരോമൽ

[[ഹൈസ്കൂൾ വിഭാഗത്തിലെ മറ്റ് അദ്ധ്യാപകർ]],യു പി വിഭാഗം[[ഹൈസ്കൂൾ വിഭാഗത്തിലെ മറ്റ് അദ്ധ്യാപകർ|അദ്ധ്യാപകർ]], ജീവനക്കാർ/കൂടുതൽ വായിക്കുക

==മുൻ സാരഥികൾ==
'''ഹയർസെക്കൻഡറി വിഭാഗം'''

=== '''മുൻ സാരഥികൾ''' ===
{| class="wikitable"
{| class="wikitable"
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

! മുൻ പ്രധാനാദ്ധ്യാപകർ  !! എന്നു മുതൽ
! മുൻ പ്രധാനാദ്ധ്യാപകർ  !! എന്നു മുതൽ!! എന്നു വരെ

!! എന്നു വരെ

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ശ്രീ. എം.കെ.ഗോപാലൻ നായർ || ||

| ശ്രീ. കെ.ആർ.മാധവൻ പിള്ള || ||

| ശ്രീ. വി.ഐ.ജോൺ ||  ||

| ശ്രീ. വി.കെ.ശങ്കുണ്ണി ||  ||

| ശ്രീ. സി.ജി.നാരായണ പിള്ള||  ||

| ശ്രീ. എച്ച്.പരമേശ്വരൻ പിള്ള ||  ||

| ശ്രീ. എൻ.സുകുമാരപിള്ള ||  ||

| ശ്രീ. എം.എൻ.ഈപ്പൻ||  ||

| ശ്രീ. കെ.ശിവരാൻ നായർ||  ||

| ശ്രീമതി. സി.ഒ.ശോശാമ്മ ||  ||

| ശ്രീ. എം.കെ.രവീന്ദ്രനാഥ്|| 1989 || 1994

| ശ്രീമതി. പി.രത്നകുമാരി||1994  || 1995

| ശ്രീ. കെ.ജി.രാജൻ നായർ|| 1995 || 1998

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ശ്രീമതി. എം.എൻ.രാധാമണി|| 1998 || 2000

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ശ്രീ. എ.ശശികുമാർ || 2000 || 2005

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ശ്രീ. പി.കെ.ചന്ദ്രശേഖരൻ നായർ|| 2005 || 2007

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ശ്രീമതി. കെ.രാജേശ്വരിയമ്മ ||2007 || 2013

| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| ശ്രീമതി. ആർ. ശ്രീകല||2013  || 2019

ഇപ്പോൾ ശ്രീമതി.ശശികല വി നായർ ഹൈസ്കൂൾ വിഭാഗം ഹെഡ്‌മിസ്‍ട്രസ് ആയും ശ്രീ. സ‍ുനിൽ ആർ. വി എച്ച്.എസ്സ്.ഇ  വിഭാഗം പ്രിൻസിപ്പൽ ആയും ശ്രീമതി.നിർമ്മല  പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു .

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''

''' യു.പി,ഹൈസ്ക്കൂൾ വിഭാഗം
സർവ്വശ്രീ. എം.കെ.ഗോപാലൻ നായർ

സർവ്വശ്രീ. കെ.ആർ.മാധവൻ പിള്ള

സർവ്വശ്രീ. വി.ഐ.ജോൺ

സർവ്വശ്രീ. വി.കെ.ശങ്കുണ്ണി പിള്ള

സർവ്വശ്രീ. സി.ജി.നാരായണ പിള്ള

സർവ്വശ്രീ. എച്ച്.പരമേശ്വരൻ പിള്ള

സർവ്വശ്രീ. എൻ.സുകുമാര പിള്ള

സർവ്വശ്രീ. എം.എൻ.ഈപ്പൻ

സർവ്വശ്രീ. കെ.ശിവരാൻ നായർ

ശ്രീമതി. സി.ഒ.ശോശാമ്മ

സർവ്വശ്രീ. എം.കെ.രവീന്ദ്രനാഥ്

ശ്രീമതി. പി.രത്നകുമാരി

സർവ്വശ്രീ. കെ.ജി.രാജൻ നായർ

ശ്രീമതി. എം.എൻ.രാധാമണി

സർവ്വശ്രീ. എ.ശശികുമാർ

സർവ്വശ്രീ. പി.കെ.ചന്ദ്രശേഖരൻ നായർ

ശ്രീമതി. കെ.രാജേശ്വരിയമ്മ

ഇപ്പോൾ ശ്രീമതി. ആർ. ശ്രീകല, ഹൈസ്കൂൾ വിഭാഗം ഹെഡ്‌മിസ്‍ട്രസ് ആയും ശ്രീമതി. ഡി.വി. ദീപ്‌തി  വി.എച്ച്.എസ്സ്.ഇ  വിഭാഗം പ്രിൻസിപ്പൽ ആയും ശ്രീമതി.നിർമ്മല  പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
''' യു.പി,ഹൈസ്ക്കൂൾ വിഭാഗം

യു.പി വിഭാഗത്തിൽ 20അദ്ധ്യാപകരും ,ഹൈസ്ക്കൂൾ വിഭാഗത്തിൽ 32അദ്ധ്യാപകരും, 7അദ്ധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു.കഴിഞ്ഞ 5വർഷത്തെ കുട്ടികളുടെ എണ്ണം ചുവടെ ചേർക്കുന്നു.
യു.പി വിഭാഗത്തിൽ 20അദ്ധ്യാപകരും ,ഹൈസ്ക്കൂൾ വിഭാഗത്തിൽ 32അദ്ധ്യാപകരും, 7അദ്ധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു.കഴിഞ്ഞ 5വർഷത്തെ കുട്ടികളുടെ എണ്ണം ചുവടെ ചേർക്കുന്നു.
ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകൾ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു.

ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകൾ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു.

'''വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം'''
[[ചിത്രം:V.jpg]]

'''വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം'''
[[ചിത്രം:V.jpg]]

1997ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകൾ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പിൽ (എം.ആർ.ഡി.എ) 25കുട്ടികൾക്കും സെക്കൻഡ് ഗ്രൂപ്പിൽ (എം.എൽ.റ്റി)25 കുട്ടികൾക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തിൽ10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'''പ്രശാന്തി പബ്ളിക് സ്കൂൾ''
[[ചിത്രം:plus2.jpg]]

വരി 178: വരി 193:

കോന്നിയുടെ കിഴക്കൻ മലയോര പ്രദേശമായ കൊന്നപ്പാറ എന്ന സ്ഥലത്ത് 1950ൽ ഒരു എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിച്ചു. റിപ്പബ്ളിക്കൻ ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജ്മെന്റിലാണ് ഈ സ്കൂളും പ്രവർത്തിക്കുന്നത്.ഒന്നാം സ്റ്റൻഡേർഡ് മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെ ഇവിടെ ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.ഇപ്പോൾ ഈ സ്ഥാപനത്തിൽ 6 അദ്ധ്യാപകരും 160വിദ്യാർത്ഥികളും പഠിക്കുന്നു.

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

=== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ===
1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാമതായി ചേർത്തത് ചിറ്റൂർ ജി.പരമേശ്വരൻപിള്ളയെയാണ്.മാന്നാർ ദേവസ്വം ബോർഡ് കോളേജിൽ ദീർഘകാലം പ്രിൻസിപ്പൽ ആയിരുന്ന ചിറ്റൂർ സി.പി.രാമചന്ദ്രൻനായർ അവർകളുടെ പിതാവാണ്  ചിറ്റൂർ ജി.പരമേശ്വരൻപിള്ള. സ്കൂളിലെ പല പൂർവ്വ വിദ്യാർത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂർ നരേന്ദ്രനാഥ്, കോന്നി കെ.കെ.എൻ.എം.ഹൈസ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എൽ.എ, എം.രബീന്ദ്രനാഥ്, ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന എൻ.ഗോപാലക്യഷ് ണൻ നായർ ഐ എ എസ്,ദീർഘകാലം എൻ.എസ്.എസ്.ബി.എഡ് കോളജ് പ്രിൻസിപ്പലും ഇപ്പോൾ അടൂർ ബി.എഡ്.സെന്ററിന്റെ പ്രിൻസിപ്പലുമായ പ്രൊഫ .എസ്.എൻ.സുകുമാരൻ നായർ, ഗോഹത്തി യൂണിവേഴ് സിറ്റി പ്രൊഫസർ ആയിരുന്ന എം.ക്യഷ് ണൻകുട്ടി, സി.എസ്.ഐ.ആർ.

റീജിയണൽ ഡയറക്ടർ ആയ ഡോ.വിജയ് നായർ,സുപ്രസിദ്ധ യൂറോളജിസ്റ്റ് ഡോ.എൻ.ഗോപകുമാർ (തിരുവനന്തപുരം) മുൻ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജും പത്തനംതിട്ട എൻ.എസ്. എസ്.യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്.ട്രഷറാറുമായ
1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാമതായി ചേർത്തത് ചിറ്റൂർ ജി.പരമേശ്വരൻപിള്ളയെയാണ്.മാന്നാർ ദേവസ്വം ബോർഡ് കോളേജിൽ ദീർഘകാലം പ്രിൻസിപ്പൽ ആയിരുന്ന ചിറ്റൂർ സി.പി.രാമചന്ദ്രൻനായർ അവർകളുടെ പിതാവാണ്  ചിറ്റൂർ ജി.പരമേശ്വരൻപിള്ള. സ്കൂളിലെ പല പൂർവ്വ
വിദ്യാർത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂർ നരേന്ദ്രനാഥ്, കോന്നി കെ.കെ.എൻ.എം.ഹൈസ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എൽ.എ, എം.രബീന്ദ്രനാഥ്,
ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന എൻ.ഗോപാലക്യഷ് ണൻ നായർ ഐ എ എസ്,ദീർഘകാലം എൻ.എസ്.എസ്.ബി.എഡ് കോളജ് പ്രിൻസിപ്പലും ഇപ്പോൾ അടൂർ ബി.എഡ്.സെന്ററിന്റെ പ്രിൻസിപ്പലുമായ പ്രൊഫ .എസ്.എൻ.സുകുമാരൻ നായർ, ഗോഹത്തി യൂണിവേഴ് സിറ്റി
പ്രൊഫസർ ആയിരുന്ന എം.ക്യഷ് ണൻകുട്ടി, സി.എസ്.ഐ.ആർ.
റീജിയണൽ ഡയറക്ടർ ആയ ഡോ.വിജയ് നായർ,സുപ്രസിദ്ധ
യൂറോളജിസ്റ്റ് ഡോ.എൻ.ഗോപകുമാർ (തിരുവനന്തപുരം) മുൻ ഡിക് ട്രിക്റ്റ് ആന്റ് സെക്ഷൻ ജഡ്ജും പത്തനംതിട്ട എൻ.എസ്.
എസ്.യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്.ട്രഷററുംമായ
അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, കോന്നി അസിസ്റ്റന്റ് എജ്യൂക്കേഷണൽ ഓഫീസറായിരുന്ന ശ്രീ.പി.എൻ.രബീന്ദ്രനാഥ്,
അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, കോന്നി അസിസ്റ്റന്റ് എജ്യൂക്കേഷണൽ ഓഫീസറായിരുന്ന ശ്രീ.പി.എൻ.രബീന്ദ്രനാഥ്,
ഡൽഹി കേരള സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.റ്റി.എൻ.വിശ്വ
ഡൽഹി കേരള സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.റ്റി.എൻ.വിശ്വനാഥൻ നായർ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികളിൽ ചിലരാണ്. നിരവധി ഡോക്ടർമാരും എൻജിനിയർമാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികൾ പ്രശസ്തമായ നിലയിൽ സേവനം അനുഷ്ഠിക്കുന്നു.
നാഥൻ നായർ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികളിൽ ചിലരാണ്. നിരവധി ഡോക്ടർമാരും എൻജിനിയർമാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികൾ പ്രശസ്ത
മായ നിലയിൽ സേവനം അനുഷ്ഠിക്കുന്നു.
==='''ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ  '''===

==ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ==

<gallery>

Example.jpg|കുറിപ്പ്2
'''*വിദ്യാരംഗം'''
</gallery>

* ''' വിദ്യാരംഗം'''
'''* സയൻസ് ക്ലബ്'''
'''ഹെൽത്ത് ക്ലബ്‌'''

സയൻസ് ക്ലബ്
'''* ഹെൽത്ത് ക്ലബ്‌'''

'''* ഗണിത ക്ലബ്‌'''
'''* ഗണിത ക്ലബ്‌'''

വരി 212: വരി 219:
'''* ഇംഗ്ലീഷ് ക്ലബ്'''
'''* ഇംഗ്ലീഷ് ക്ലബ്'''

</gallery>

==='''സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ'''===

==സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ==
വിദ്യാരംഗം ചിത്രരചനാമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ [[നിരഞ്ജന്റെ ചിത്രങ്ങൾ കാണുക]]

<gallery>
<gallery>

Example.jpg|കുറിപ്പ്2
</gallery>
</gallery>

==='''അവലംബം'''===
==അവലംബം==

==വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിനും കോന്നി ഓർത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂർറോഡിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽനിന്നും 10 കിലോമീറ്റർകിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റൽ, നിർമ്മാണം പുർത്തിയായി വരുന്ന മിനി സിവിൽസ്റ്റേഷൻതുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കു സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

<ref></ref>

==='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ'''===
{{Slippymap|lat=9.231257323662144|lon= 76.84748840965793|zoom=18|width=full|height=400|marker=yes}}
{{#multimaps:9.2242408,76.8366347|zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാൻഡിനും കോന്നി ഓർത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂർറോഡിനോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽനിന്നും 10 കിലോമീറ്റർകിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റൽ, നിർമ്മാണം പുർത്തിയായി വരുന്ന മിനി സിവിൽസ്റ്റേഷൻതുടങ്ങിയ പ്രമുഖ സ്പാപനങ്ങൾക്കു സമീപമാണ് സ്കൂൾസ്ഥിതി ചെയ്യുന്നത്.

{{#multimaps:9.408563,76.545662|zoom=10}}

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി
വിലാസം
കോന്നി

റിപ്പബ്ളിക്കൻ വി.എച്ച്. എസ്.എസ് കോന്നി

കോന്നി പി.ഒ.

689691

പത്തനംതിട്ട ജില്ല
സ്ഥാപിതം26 - 1 - 1923
വിവരങ്ങൾ
ഫോൺ0468 2242104
ഇമെയിൽrvhsskonni@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38032 (സമേതം)
വി എച്ച് എസ് എസ് കോഡ്904018
യുഡൈസ് കോഡ്32120300727
വിക്കിഡാറ്റQ87595528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ605
പെൺകുട്ടികൾ545
ആകെ വിദ്യാർത്ഥികൾ1150
അദ്ധ്യാപകർ56
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ62
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുനിൽ. ആർ
വൈസ് പ്രിൻസിപ്പൽബീന ജി. നായർ
പ്രധാന അദ്ധ്യാപകൻശ്രീകുമാർ ആർ
പി.ടി.എ. പ്രസിഡണ്ട്മനോജ് പുളിവേലിൽ
എം.പി.ടി.എ. പ്രസിഡണ്ട്തുഷാര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പ്രക്യതി മനോഹരമായ കോന്നിയുടെ ഹ്യദയഭാഗത്ത് പ്രശാന്തമായ കുന്നിൻചരുവിൽ ഇന്ത്യ ൻ ജനാധിപത്യ ത്തിന്റെ പാവന നാമധേയവുമണിഞ്ഞ് നിലകൊള്ളുന്ന സരസ്വതിമന്ദിരമാണ് റിപ്പബ്ളിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ.. സ്കൂളിന്റെ ആരംഭകാലത്ത് കല്ലറേത്ത് ശ്രീ. എൻ.രാമൻ പിള്ളയും തുടർന്ന് കല്ലറേത്ത് ശ്രീ.കെ.ആർ.മാധവൻപിള്ളയും മാനേജർസ്ഥാനം വഹിച്ചിരുന്നു . പിന്നീട് 1978 മുതൽ അദ്ദേഹത്തിന്റെ പുത്രൻ കല്ലറേത്ത് ശ്രീ.എം.കെ.നരേന്ദ്രനാഥ് മാനേജർ ആയി പ്രവർത്തിച്ചിരുന്നു.അദ്ദേഹത്തിന് ശേഷം 2021 മുതൽ അദ്ദേഹത്തിന്റെ പുത്രൻ ശ്രീ. എൻ മനോജ് മാനേജർ ആയി പ്രവർത്തിക്കുന്നു .2003 ൽ/കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

4.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.8 കെട്ടിടങ്ങളിലായി യു.പി ,ഹൈസ്കൂൾ ക്ലാസ്സുകളും ഓഫീസ് മുറികളും 2സ്റ്റാഫ് റൂമും പ്രിൻസിപ്പലിന്റെ മുറിയും ലൈബ്രറി , ലബോറട്ടറി , ഐ.റ്റി. ലാബ് എന്നിവയും പ്രവർത്തിക്കുന്നു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗവും ,ഹയർ സെക്കൻഡറിവിഭാഗവും പ്രശാന്തി പബ്ളിക് സ്കൂളും മൂന്ന് നിലകൾവീതമുള്ള പ്രത്യേ കം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു .സ്കൂളിൽ ത്രീഫെയ് സ് വൈദ്യുത കണക്ഷൻ സ്ഥാപിച്ചിരിക്കുന്നു .എല്ലാ പ്രധാന മുറികളിലും ലാബുകളിലും ഫാനും ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു . ശുദ്ധജല വിതരണത്തിനായി മൂന്ന് പമ്പ് സെറ്റുകൾ സ്ഥാപിച്ചിരിക്കുന്നു .എല്ലാ ഭാഗത്തും ശുദ്ധജലം എത്തിക്കുന്നതിന് വേണ്ടി ആവശ്യ ത്തിന് ടാപ്പുകൾ ഘടിപ്പിച്ചിരിക്കുന്നു . അദ്ധ്യാപകർക്ക് 6 ടോയിലറ്റുകളും കുട്ടികൾക്ക് 12 ടോയിലറ്റുകളും 15 യൂറിനലുകളും ഉണ്ട് .

മികവ് പ്രവർത്തനങ്ങൾ

ഹൈസ്കൂൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി തലങ്ങളിൽ ധാരാളം മികവുറ്റ പ്രവർത്തനങ്ങൾ സ്കൂൾ കാഴ്ച വയ്ക്കുന്നു.

ദേശീയസമ്മതിദായകദിനവുമായി ബന്ധപ്പെട്ട നടത്തിയ പോസ്റ്റർ രചനാമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചതിന് പത്തനംതിട്ട ജില്ലാകളൿടർ ശ്രീമതി. ഡോ. ദിവ്യ എസ് ഐയ്യർ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്ന നിരഞ്ജൻ /കൂടുതൽ ചിത്രങ്ങൾ കാണുക

ഹൈസ്കൂൾ വിഭാഗം

ഓൺലൈൻ പ്രവേശനോത്സവം

2021 ജൂൺ 1

ഉദ്ഘാടനം ശ്രീ .കെ.യു.ജനീഷ് കുമാർ (ബഹു.കോന്നി എം.എൽ.എ ) നിർവ്വഹിച്ചു.

ക്ലാസ് വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ യുടൂബ് വഴി തൽസമയമായാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളുടെ പങ്കാളിത്തം പരിപാടിയെ വ്യത്യസ്തമാക്കി. കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും ഓൺലൈനായി നടത്തുകയുണ്ടായി. വിവിധ മത്സരങ്ങളിൽ വിജയികളായ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസിലെ സ്കൗട്ട് ട്രൂപ്പിൻ്റെയും, ജൂനിയർ റെഡ്ക്രോസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2021 ജൂൺ 3-ന് പുകയില വിരുദ്ധ വെബിനാർ സംഘടിപ്പിച്ചു/ക‍ൂട‍ുത‍ൽ വായിക്ക‍ുക.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
എൻ സി സി
റെഡ്ക്രോസ്
ഐ റ്റി കോർണർ
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ളബ്ബ്
സോഷ്യൽസയൻസ് ക്ളബ്ബ്
മാത് സ് ക്ളബ്ബ്
നേർക്കാഴ്‍ച
ഇക്കൊ ക്ളബ്ബ്

ദിനാചരണങ്ങൾ

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ഇപ്പോൾ സേവനമനുഷ്ടിക്കുന്ന അദ്ധ്യാപകർ,ജീവനക്കാർ

ഹൈസ്കൂൾ വിഭാഗം

1)ശ്രീകുമാർ ആർ
2)ലീന കെ എസ്
3)ലത ആർ
4)സന്തോഷ് ക‍ുമാർ
5)ഗീതാകുമാരി ആർ
6)സ‍ുജാത ഡി
7)ശ്രീലത കെ ജി
8)ആരോമൽ

ഹൈസ്കൂൾ വിഭാഗത്തിലെ മറ്റ് അദ്ധ്യാപകർ,യു പി വിഭാഗംഅദ്ധ്യാപകർ, ജീവനക്കാർ/കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
മുൻ പ്രധാനാദ്ധ്യാപകർ എന്നു മുതൽ എന്നു വരെ
ശ്രീ. എം.കെ.ഗോപാലൻ നായർ
ശ്രീ. കെ.ആർ.മാധവൻ പിള്ള
ശ്രീ. വി.ഐ.ജോൺ
ശ്രീ. വി.കെ.ശങ്കുണ്ണി
ശ്രീ. സി.ജി.നാരായണ പിള്ള
ശ്രീ. എച്ച്.പരമേശ്വരൻ പിള്ള
ശ്രീ. എൻ.സുകുമാരപിള്ള
ശ്രീ. എം.എൻ.ഈപ്പൻ
ശ്രീ. കെ.ശിവരാൻ നായർ
ശ്രീമതി. സി.ഒ.ശോശാമ്മ
ശ്രീ. എം.കെ.രവീന്ദ്രനാഥ് 1989 1994
ശ്രീമതി. പി.രത്നകുമാരി 1994 1995
ശ്രീ. കെ.ജി.രാജൻ നായർ 1995 1998
ശ്രീമതി. എം.എൻ.രാധാമണി 1998 2000
ശ്രീ. എ.ശശികുമാർ 2000 2005
ശ്രീ. പി.കെ.ചന്ദ്രശേഖരൻ നായർ 2005 2007
ശ്രീമതി. കെ.രാജേശ്വരിയമ്മ 2007 2013
ശ്രീമതി. ആർ. ശ്രീകല 2013 2019

ഇപ്പോൾ ശ്രീമതി.ശശികല വി നായർ ഹൈസ്കൂൾ വിഭാഗം ഹെഡ്‌മിസ്‍ട്രസ് ആയും ശ്രീ. സ‍ുനിൽ ആർ. വി എച്ച്.എസ്സ്.ഇ വിഭാഗം പ്രിൻസിപ്പൽ ആയും ശ്രീമതി.നിർമ്മല പിള്ള പ്രശാന്തി പബ്ളിക് സ്കൂളിന്റെ പ്രിൻസിപ്പലായും സേവനം അനുഷ്ഠിക്കുന്നു .
യു.പി,ഹൈസ്ക്കൂൾ വിഭാഗം യു.പി വിഭാഗത്തിൽ 20അദ്ധ്യാപകരും ,ഹൈസ്ക്കൂൾ വിഭാഗത്തിൽ 32അദ്ധ്യാപകരും, 7അദ്ധ്യാപകേതര ജീവനക്കാരും ജോലി ചെയ്യുന്നു.കഴിഞ്ഞ 5വർഷത്തെ കുട്ടികളുടെ എണ്ണം ചുവടെ ചേർക്കുന്നു. ഓരോ ക്ളാസ്സിലും പകുതിയോളം ഡിവിഷനുകൾ മലയാളം മീഡിയത്തിലും, ബാക്കിയുള്ളവ ഇംഗ്ളീഷ് മീഡിയത്തിലും പ്രവർത്തിക്കുന്നു.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം

1997ൽ വൊക്കേഷണൽ ഹയർ സെക്കൻഡറി കോഴ്സുകൾ ആരംഭിച്ചു . ഫസ്റ്റ് ഗ്രൂപ്പിൽ (എം.ആർ.ഡി.എ) 25കുട്ടികൾക്കും സെക്കൻഡ് ഗ്രൂപ്പിൽ (എം.എൽ.റ്റി)25 കുട്ടികൾക്കും പ്രവേശനം നല്കുന്നു.ഈ വിഭാഗത്തിൽ10 അദ്ധ്യാപകരും 2അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
'പ്രശാന്തി പബ്ളിക് സ്കൂൾ

പ്രശാന്തി പബ്ളിക് സ്കൂൾ

അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ 2004-05ൽ എൽ.കെ.ജി മുതൽ നാലാം സ്റ്റൻഡേർഡ് വരെ ഇംഗ്ളീഷ് മീഡിയത്തിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ 523 വിദ്യാർത്ഥികൾ പഠിക്കുന്നു. 20 അദ്ധ്യാപികമാരും 6 അദ്ധ്യാപകേതരരും ജോലി ചെയ്യുന്നു.
എൽ.പി.സ്കൂൾ കൊന്നപ്പാറ
കോന്നിയുടെ കിഴക്കൻ മലയോര പ്രദേശമായ കൊന്നപ്പാറ എന്ന സ്ഥലത്ത് 1950ൽ ഒരു എയ്ഡഡ് എൽ.പി സ്കൂൾ സ്ഥാപിച്ചു. റിപ്പബ്ളിക്കൻ ഹയർ സെക്കൻഡറി സ്കൂളിന്റെ മാനേജ്മെന്റിലാണ് ഈ സ്കൂളും പ്രവർത്തിക്കുന്നത്.ഒന്നാം സ്റ്റൻഡേർഡ് മുതൽ അഞ്ചാം സ്റ്റാൻഡേർഡ് വരെ ഇവിടെ ക്ളാസ്സുകൾ പ്രവർത്തിക്കുന്നു.ഇപ്പോൾ ഈ സ്ഥാപനത്തിൽ 6 അദ്ധ്യാപകരും 160വിദ്യാർത്ഥികളും പഠിക്കുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1923 ൽ സ്കൂൾ ആരംഭിച്ചപ്പോൾ ഒന്നാമതായി ചേർത്തത് ചിറ്റൂർ ജി.പരമേശ്വരൻപിള്ളയെയാണ്.മാന്നാർ ദേവസ്വം ബോർഡ് കോളേജിൽ ദീർഘകാലം പ്രിൻസിപ്പൽ ആയിരുന്ന ചിറ്റൂർ സി.പി.രാമചന്ദ്രൻനായർ അവർകളുടെ പിതാവാണ് ചിറ്റൂർ ജി.പരമേശ്വരൻപിള്ള. സ്കൂളിലെ പല പൂർവ്വ വിദ്യാർത്ഥികളും സാമൂഹിക സാഹിത്യ രാഷ് ട്രീയ രംഗങ്ങളിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. അഖിലേന്ത്യ റേഡിയോ സ്റ്റേഷൻ ഡയറക്ടറായിരുന്ന ശ്രീ .കോന്നിയൂർ നരേന്ദ്രനാഥ്, കോന്നി കെ.കെ.എൻ.എം.ഹൈസ്കൂൾ മാനേജരും ഹെഡ്മാസ്റ്ററും ആയിരുന്ന എക്സ് എം.എൽ.എ, എം.രബീന്ദ്രനാഥ്, ഗവൺമെന്റ് അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന എൻ.ഗോപാലക്യഷ് ണൻ നായർ ഐ എ എസ്,ദീർഘകാലം എൻ.എസ്.എസ്.ബി.എഡ് കോളജ് പ്രിൻസിപ്പലും ഇപ്പോൾ അടൂർ ബി.എഡ്.സെന്ററിന്റെ പ്രിൻസിപ്പലുമായ പ്രൊഫ .എസ്.എൻ.സുകുമാരൻ നായർ, ഗോഹത്തി യൂണിവേഴ് സിറ്റി പ്രൊഫസർ ആയിരുന്ന എം.ക്യഷ് ണൻകുട്ടി, സി.എസ്.ഐ.ആർ. റീജിയണൽ ഡയറക്ടർ ആയ ഡോ.വിജയ് നായർ,സുപ്രസിദ്ധ യൂറോളജിസ്റ്റ് ഡോ.എൻ.ഗോപകുമാർ (തിരുവനന്തപുരം) മുൻ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് ജഡ്ജും പത്തനംതിട്ട എൻ.എസ്. എസ്.യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ്.ട്രഷറാറുമായ അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർ, കോന്നി അസിസ്റ്റന്റ് എജ്യൂക്കേഷണൽ ഓഫീസറായിരുന്ന ശ്രീ.പി.എൻ.രബീന്ദ്രനാഥ്, ഡൽഹി കേരള സ്കൂൾ പ്രിൻസിപ്പൽ ആയിരുന്ന ശ്രീ.റ്റി.എൻ.വിശ്വനാഥൻ നായർ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികളിൽ ചിലരാണ്. നിരവധി ഡോക്ടർമാരും എൻജിനിയർമാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂർവ്വവിദ്യാത്ഥികൾ പ്രശസ്തമായ നിലയിൽ സേവനം അനുഷ്ഠിക്കുന്നു.

ക്ലബുകൾ,ക്ലബ്ബ് പ്രവർത്തനങ്ങൾ

*വിദ്യാരംഗം

* സയൻസ് ക്ലബ്

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്‍ക‍ൂൾ ചിത്രങ്ങളില‍ൂടെ

വിദ്യാരംഗം ചിത്രരചനാമത്സരത്തിൽ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടിയ നിരഞ്ജന്റെ ചിത്രങ്ങൾ കാണുക

അവലംബം

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ

Map