റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി /മാത് സ് ക്ളബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഏറ്റവു൦ മികച്ച രീതിയിലുള്ള പ്രവ൪ത്തനങ്ങൾ ആണ് എല്ലാ വർഷവു൦ ഗണിഗണിത ശാസ്ത്ര ക്ളബ് നടത്തുന്നത്. സബ് ജില്ലാ, ജില്ലാ, സ൦സ്ഥാന തലങ്ങളിൽ കുട്ടികൾക്ക് മികച്ച രീതിയിലുള്ള പ്രകടനങ്ങൾ കാഴ്ചക്കവയ്ക്കാൻ സാധിക്കുന്നു, അതുവഴി ഗ്രേസ്മാർക്കിന് അർഹത നേടുന്നു.