"ജി എച്ച് എസ് കടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24080 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ 1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ 2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ 3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ 4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ 5=
|പഠന വിഭാഗങ്ങൾ 5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
വരി 64: വരി 64:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിൽ തീരദേശമേഖലയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കടിക്കാട് ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ.
[[ചിത്രം:ghss kadikkad_24080-1.jpg|thumb|300px|center|ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഒരു Government വിദ്യാലയമാണ് ജി എച്  എസ്  എസ്‌ കടിക്കാട് ]]
 
== ചരിത്രം ==
== ചരിത്രം ==


വരി 73: വരി 71:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
0.9596ഹെൿറ്റർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യു പി വിബാഗതിനു3കെട്ടിടങ്ങളിലായി10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
0.9596ഹെൿറ്റർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും യു പി വിഭാഗ തിനു 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വരി 84: വരി 82:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഡിജിറ്റൽ മാഗസിൻ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 90: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"


|}
|}
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.6724,76.0020|zoom=13}}
* കുന്ദംകുളം - പൊന്നാനി റൂട്ടിൽ ആൽത്തറ സെൻറ്ററിൽ നിന്നും പടിഞ്ഞാറ് പനന്തറ റോട്ടിലൂടെ 1.25 കിലോമീറ്റർ സഞ്ചരിച്ചാൽ കടിക്കാട് ശിവക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെത്താം.
<!--visbot  verified-chils->-->
* പൊന്നാനി-ചാവക്കാട് റൂട്ടിൽ പാപ്പാളി എൽ .പി സ്കൂൾ സ്റ്റോപ്പിൽ നിന്ന് 1 കിലോമീറ്റർ കിഴക്കോട്ട്  സഞ്ചരിച്ചാൽ വിദ്യാലയത്തിലെത്താം
{{Slippymap|lat= 10.674681398935405|lon= 75.98385886456066 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി_എച്ച്_എസ്_കടിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്