ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SALINIMS1982 (സംവാദം | സംഭാവനകൾ)
Ghs26puthiyakavu (സംവാദം | സംഭാവനകൾ)

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 146 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ഗവ. എച്ച് എസ് എസ് പുതിയകാവ്/ചരിത്രം]]{{prettyurl|G H S S PUTHIYAKAVU}}
{{prettyurl|G H S S PUTHIYAKAVU}}

{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School|
എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ  എൻ. പറവൂ‍‍ർ ഉപജില്ലയിലെ  പുതിയകാവ് സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ് എസ് പുതിയകാവ്'''.

പേര്=ഗവ എച്ച് എസ് എസ് പുതിയകാവ്|
{{Infobox School
സ്ഥലപ്പേര്=പുതിയകാവ്, വടക്കേക്കര|
|സ്ഥലപ്പേര്=പുതിയകാവ്, വടക്കേക്കര
വിദ്യാഭ്യാസ ജില്ല=ആലുവ|
|വിദ്യാഭ്യാസ ജില്ല=ആലുവ|
റവന്യൂ ജില്ല=എറ​ണാകുളം|
|റവന്യൂ ജില്ല=എറ​ണാകുളം
സ്കൂൾ കോഡ്=25059|
|സ്കൂൾ കോഡ്=25059
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവർഷം=1900|
|യുഡൈസ് കോഡ്=32081000213
സ്കൂൾ വിലാസം=,പുതിയകാവ്, വടക്കേക്കര പി ഓ

|സ്ഥാപിതദിവസം=01
പിൻ കോഡ്=683522 |
|സ്ഥാപിതമാസം=06
സ്കൂൾ ഫോൺ=04842443173|
|സ്ഥാപിതവർഷം=1900
സ്കൂൾ ഇമെയിൽ=ghs26puthiyakavu@gmail.com|
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്=|
|പോസ്റ്റോഫീസ്=വടക്കേക്കര പി ഓ
ഉപ ജില്ല=‌നോർത്ത് പറവൂർ|
|പിൻ കോഡ്=683522

|സ്കൂൾ ഫോൺ=04842443173|
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഇമെയിൽ=ghs26puthiyakavu@gmail.com

|സ്കൂൾ വെബ് സൈറ്റ്=
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=നോർത്ത് പറവൂർ

|ബി.ആർ.സി=നോർത്ത് പറവൂർ
പഠന വിഭാഗങ്ങൾ1=ഹയർ സെക്കന്ററി സ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|വാർഡ്=
പഠന വിഭാഗങ്ങൾ3=അപ്പർ പ്രൈമറി|
|ലോകസഭാമണ്ഡലം=
പഠന വിഭാഗങ്ങൾ4=പ്രൈമറി|
|നിയമസഭാമണ്ഡലം=
മാദ്ധ്യമം=മലയാളം‌,ഇംഗ്ലീഷ്|
|താലൂക്ക്=
ആൺകുട്ടികളുടെ എണ്ണം=336|
|ബ്ലോക്ക് പഞ്ചായത്ത്=നോർത്ത് പറവൂർ
പെൺകുട്ടികളുടെ എണ്ണം=206|
|ഭരണവിഭാഗം=സർക്കാർ
വിദ്യാർത്ഥികളുടെ എണ്ണം=542|
|സ്കൂൾ വിഭാഗം=ഹയർ സെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=27|
|പഠന വിഭാഗങ്ങൾ1=LP
പ്രിൻസിപ്പൽ= ശ്രീമതി മിനി സി വി|
|പഠന വിഭാഗങ്ങൾ2=UP
പ്രധാന അദ്ധ്യാപകൻ=ശ്രീമതി സിനി എ സ് |
|പഠന വിഭാഗങ്ങൾ3=HS
പി.ടി.. പ്രസിഡണ്ട്=‍ശ്രീ ശ്രീകുമാർ കെ ജി|
|പഠന വിഭാഗങ്ങൾ4=HSS
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=GHSS Puthiyakavu.jpg‎|
|സ്കൂൾ തലം=

|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്|
|ആൺകുട്ടികളുടെ എണ്ണം 1-10=195
|പെൺകുട്ടികളുടെ എണ്ണം 1-10=185
|വിദ്യാർത്ഥികളുടെ എണ്ണം 1-10=380
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=219
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സരിത എസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി ഷീല കെ ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ ശ്രീകുമാർ കെ ജി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=GHSS Puthiyakavu.jpg‎|
|size=350px
|caption=
|ലോഗോ=ഉണ്ട്
|logo_size=50px
|box_width=380px

[തിരുത്തുക]
== ആമുഖം ==
[[ഗവ. എച്ച് എസ് എസ് പുതിയകാവ്/ചരിത്രം|കൂടുതൽ വായിക്കുക]]
== ''ലഘുചരിത്രം'' ==
== ''ലഘുചരിത്രം'' ==

1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്. പ്രദേശത്തെ പുരാതനമായ ചില ' നായർ കുടുംബങ്ങളാണ് ഒരു ഏക്കർ 73 സെൻ്റ് സ്ഥലം ഈ വിദ്യാലയത്തിനായി നല്കിയത്. ആദ്യം ആ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം പിന്നീട് അവർ ഗവൺമെൻ്റിലേക്ക് നല്കുകയും ചെയ്തു.തുടക്കത്തിൽ എൽ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആൺകുട്ടികുൾക്കുവേണ്ടിയുള്ള ആൺപള്ളിക്കൂടമായിരുന്നു തുടക്കത്തിൽ. സ്ക്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി പെൺപള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ൽ ഈ സ്ക്കൂൾ പ്രൈമറിയിൽ നിന്നും മിഡിൽ സ്ക്കൂളായി ഉയർത്തി.പിന്നീട് ആൺപള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയർത്തി. അന്ന് ഓല മേഞ്ഞ സ്ക്കൂൾ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തി. 1970 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്. 108 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ൽഹയർസെക്കന്ററിയായി സർക്കാർ ഉയർത്തി. ഹയര്സെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്. ചരിത്ര പ്രാധാന്യം അർഹിക്കുന്ന മുസരിസിന്റെ സമീപ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ പുതിയകാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് ആണ് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നത്. വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ഏക  സർക്കാർ ഹയർ സെക്കൻ്ററി സ്ക്കൂളായി ഈ വിദ്വാലയം പ്രവർത്തിച്ചു വരുന്നു.
1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്.അന്നത്തെ തിരുവിതാംകൂർ സർക്കാരാണ് സ്ക്കൂൾ സ്ഥാപിച്ചത്.തുടക്കത്തിൽ എൽ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആൺകുട്ടികുൾക്കുവേണ്ടിയുള്ള ആൺപള്ളിക്കൂടമായിരുന്നു തുടക്കത്തിൽ. സ്ക്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി പെൺപള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ൽ ഈ സ്ക്കൂൾ പ്രൈമറിയിൽ നിന്നും മിഡിൽ സ്ക്കൂളായി ഉയർത്തി.പിന്നീട് ആൺപള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയർത്തി.അന്ന് ഓല മേഞ്ഞ സ്ക്കൂൾ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങള്പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂള്ആയി ഉയര്ത്തി.1970 ല്ആദ്യ എസ്.എസ്.എല്.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്.108 വര്ഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ല്ഹയര്സെക്കന്ററിയായി സര്ക്കാര്ഉയര്ത്തി.സ്ക്കൂളിന്റെ ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്ശ്രീ.എ.കെ.തങ്കസ്വാമിയാണ്.
.ഹയര്സെക്കന്ററി വിഭാഗത്തില്സയന്സ്,കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്.1 മുതല്10 വരെ ക്ലാസ്സുകളിലായി 643 കുട്ടികള്ഇവിടെ പഠിക്കുന്നു.ഹയര്സെക്കന്ററി വിഭാഗത്തില്220 കുട്ടികളും ഇവിടെ അദ്ധ്യയനം നടത്തി വരുന്നു.

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==

റീഡിംഗ് റൂം

റീഡിംഗ് റൂം
ഹൈടെക് ക്ലാസ് മുറികൾ

ലൈബ്രറി
ലൈബ്രറി

സയൻസ് ലാബ്
ശാസ്ത്രപോഷിണി ലാബുകൾ

കംപ്യൂട്ടർ ലാബ്
കംപ്യൂട്ടർ ലാബ്

ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
എൻ സി സി
സ്കൂൾ ബസ്
ജൂനിയർ റെഡ് ക്രോസ്
[[ഗവ. എച്ച് എസ് എസ് പുതിയകാവ്/സൗകര്യങ്ങൾ|(കൂടുതലറിയാൻ)]]

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 71: വരി 92:

== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

== വിദ്യാരംഗം ==

സ്കൂളിലെ വിദ്യാരംഗം
<gallery>
</gallery>

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
വരി 83: വരി 104:
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|1905 - 13
|1905 - 72
| വിവരം ലഭ്യമല്ല
| വിവരം ലഭ്യമല്ല

|1913 - 23
|1980
| (വിവരം ലഭ്യമല്ല)
| ശ്രീ സുന്ദരൻ

|1923 - 29
|1980-85
| വിവരം ലഭ്യമല്ല
| ശ്രീമതി ആനന്ദവല്ലിയമ്മ

|1929 - 41
|1985-87
|വിവരം ലഭ്യമല്ല
|ശ്രീമതി രാധ

|1941 - 42
|1987-90
|വിവരം ലഭ്യമല്ല
|ശ്രീ എം ഡി മുരളി

|1942 - 51
|1990-91
|വിവരം ലഭ്യമല്ല
|ശ്രീ ബാബു യശോദരൻ

|1951 - 55
|1991
|വിവരം ലഭ്യമല്ല
|ശ്രീ ഹരിശർമ

|1955- 58
|1992-96
|വിവരം ലഭ്യമല്ല
|ശ്രീമതി ജയധര

|1958 - 61
|1996-99
|വിവരം ലഭ്യമല്ല
|ശ്രീമതി വിശാലം

|1961 - 72
|1997-2002
|വിവരം ലഭ്യമല്ല
|ശ്രീമതി ടി.എൻ രാധ

|1980 - 82
|2002-2005

|ശ്രീമതി വി.ആർ. ഗീതഭായി

|1982- 83
|2005-2006

|ശ്രീമതി ടി.എൻ. ശാന്തമ്മ

|1983 - 87
|2006-2010

|ശ്രീ എ.കെ. തങ്കസ്വാമി

|1987 - 89
|2010-2011

|ശ്രീമതി എം പി വന‍‍ജ

|1989 - 96
|2011- 3/2015

|ശ്രീമതി ടി കെ ലൈല

|1996-99
|6/2015 -8/2018
|വിശാലം
|ശ്രീ  കെ ‍ജെ മുരളീധരൻ

|1999-2002
|11/2018 - 2020
|ടി.എൻ.രാധ
|ശ്രീമതി സിനി

|2002-2005
|6/2020- 6/2023
|വി.ആർ. ഗീതാബായ്
|ശ്രീമതി സലീല വി കെ

|2005-2006
|6/2023 - 5/2025
|ടി.എൻ. ശാന്തമ്മ
|ശ്രീ പി കെ രാജേന്ദ്രൻ

|2006 - 2010
|6/2025 -.....
|.കെ.തങ്കസ്വാമി
|ശ്രീമതി. ഷീല കെ ജെ

|2010-2011
|M P VANAJA

|2011-
|T K LILA

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പൂർവ്വ വിദ്യാർത്ഥികൾ ==
'''സൗമ്യ പി ബി''' (Soumya P B, )(Office Assistant, Ghss Puthiyakavu )

== ഇപ്പോഴത്തെ സാരഥികൾ ==
'''SSLC Batch 2000'''
<gallery>
25059 EKM SPB.jpeg
</gallery>

'''അനിൽ കെ അരവിന്ദ്''' (Anil K Aravind, UPST Ghss Puthiyakavu)

[[ചിത്രം:.jpg|250px|കണ്ണി=Special:FilePath/.jpg]]

'''SSLC Batch 1993'''

<gallery>
'''പ്രിൻസിപ്പാൾ ശ്രീമതി സരിത എസ്'''
25059 EKM AKA.jpeg

</gallery>
[[ചിത്രം:.jpg|250px|കണ്ണി=Special:FilePath/.jpg]]

'''ജയറാണി സി എസ്''' (JAYARANI C S) '''(PD Teacher, Sr. Gr, Ghss Puthiyakavu) SSLC 1990 Batch'''

പുതിയകാവ് ഹൈ സ്കൂളിലെ യുപി വിഭാഗം അധ്യാപകരായിരുന്ന ശ്രീ സി സത്യനാഥൻ മാസ്റ്ററുടെയും (1978-1981, 1985-1989) ആർ വിശാലം ടീച്ചറുടെയും (1982-1992) മകൾ. GLPS ഏലൂരിൽ അധ്യാപികയായി സ‌വീസിൽ പ്രവേശിച്ചു. 2004 ഡിസംബറിൽ പുതിയകാവിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. വടക്കേക്കര ഗ്രാമ പഞ്ചായത്തിൽ സീനിയർ ക്ലാർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഉണ്ണികൃഷ്ണൻ ടി എ ജീവിത പങ്കാളിയും അശോക് കൃഷ്ണ ടി യു (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu), അഗത കൃഷ്ണ  (Student, Ghss Puthiyakavu) എന്നിവ‌ർ മക്കളുമാണ്.
<gallery>
25059 EKM JCS 1.jpeg
</gallery>

'''റിയാസ് പി എൻ''' (Reyaz P N) ('''താലൂക്ക് സപ്ലൈ ഓഫിസർ, സിവിൽ സപ്ലൈസ് Dpt.''')SSLC Batch 1993

പുതിയകാവിന്റെ പൂർവ്വവിദ്യാ‌ർത്ഥി,  1993 എസ് എസ് എൽ സി ബാച്ച്. പട്ടണം, വടക്കേക്കര പന്നേക്കാരൻ പറമ്പിൽ പരേതനായ അബ്ദുൽ ഖാദർ -റംല ദമ്പതികളുടെ മകൻ. നിലവിൽ ആലങ്ങാട് വില്ലേജിൽ താമസം. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിൽ താലുക്ക് സപ്ലൈ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.
<gallery>
പ്രമാണം:25059 EKM REYAZ P A .jpeg|റിയാസ് പി എൻ
</gallery>'''അബ്ദുൽ റഷീദ് കെ എസ്''' (Abdul Rasheed K S, അറബിക് വിഭാഗം മേധാവി,

മഹാരാജാസ് കോളജ്, എറണാകുളം) SSLC Batch 1988

വടക്കേക്കര, പട്ടണം കാട്ടിശ്ശേരി സെയ്തു- ഫാത്തിമാ ബീവി ദമ്പതികളുടെ മകൻ പുതിയകാവിൽ നിന്ന് 1988 ൽ എസ് എസ് എൽസി പഠനം പൂർത്തിയാക്കി.  മന്നം ഇസ് ലാമിയ കോളജിൽ നിന്നും പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്നും BA, MA ബിരുദങ്ങളും കരസ്ഥമാക്കി. തലശ്ശേരി ഗവ: കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്നും BEd, ശേഷം പ്രീഡിഗ്രി പൂർത്തിയാക്കിയ മന്നം ഇസ്ലാമിയ കോളജിൽ അധ്യാപകനായി സേവനമാരംഭിച്ചു. 2003 മാർച്ച് 3 ന് കൊല്ലം ജില്ലയിലെ ചവറ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പാർട്ട് ടൈം HSA തസ്തികയിൽ സർക്കാർ നിയമനം. 2004 സെപ്റ്റംബറിൽ എറണാകുളം ജില്ലയിലെ GHSS Central calvathy  യിൽ HSA Arabic തസ്തികയിൽ നിയമനം. 2005 സെപ്റ്റംബറിൽ Fort kochi EMGHSS Veli ൽ  HSST Jr. തസ്തികയിലും 2009 ജൂലായിൽ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ,

കാര്യവട്ടം ഗവ: കോളജിൽ Lecturer തസ്തികയിലും നിയമിതനായി. 2010 മുതൽ മാതൃ കലാലയമായ മഹാരാജാസിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.

Ghss പുതിയകാവിലെ HSവിഭാഗം ഹിന്ദി അധ്യാപിക ഉമൈസ് കെ സഹധർമിണിയും മുഹമ്മദ് അൽത്താഫ് , നവാൽ ഫർഹീൻ (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu) എന്നിവർ മക്കളുമാണ്.                                              <gallery>
25059 EKM ksa1.jpg
</gallery>
'''റഹ്മത്ത് കെ എസ് (ഡെപ്യൂട്ടി തഹസിൽദാർ)'''
[[പ്രമാണം:25059 EKM Rahmath K S.jpeg|ലഘുചിത്രം|റഹ് മത്ത് കെ എസ്|239x239ബിന്ദു]]

(SSLC 1988 Batch)

[[പ്രമാണം:25059 ekm sudheer paravur.jpg|ലഘുചിത്രം|250x250px|'''സുധീർ പറവൂർ (ഗായകൻ)'''|പകരം=]]
'''ഹെഡ് മിസ്ട്രസ് ശ്രീമതി സലില വി കെ'''

==വഴികാട്ടി==
പുതിയകാവിന്റെ പൂർവ്വവിദ്യാ‌ർത്ഥി, 1988 ലെ എസ് എസ് എൽ സി ബാച്ചിൽ ഉണ്ടായിരുന്ന ശ്രീമതി. റഹ്മത്ത് കെ എസ്. കൊടുങ്ങല്ലൂർ മാടവന സ്വദേശി ആണ്. ആളംതുരുത്തിലുളള മാതൃഗൃഹത്തിൽ താമസിച്ച് സ്കൂൾ പഠനം പു‌ർത്തിയാക്കി.     ഇപ്പോൾ തൃശ്ശൂ‌ർ ജില്ലയിലെ വരവൂരിൽ താമസം. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഡെപ്യൂട്ടി തഹസിൽദാരായി സേവനമനുഷ്ഠിക്കുന്നു
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം. (ഇരുപത്തി ഒന്ന് കിലോമീറ്റർ)
*നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:10.16613,76.204405|width=800px |zoom=18}}

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

ദേശീയ പാത 17 ൽ പറവൂർ-ഗൂരൂവായൂർ റോഡിൽ  മുനമ്പം കവലയിൽ നിന്നും 2 കി.മി.  ദൂരെ സ്ഥിതിചെയ്യുന്നു.
'''ഗായകൻ സുധീർ പറവൂർ (ഗിന്നസ് സുധീർ)'''

‍  പറവൂർ പട്ട​​ണത്തിൽ നിന്നും കുഞ്ഞിത്തൈ റൂട്ടിലുളള ബസ്സിൽ പുതിയകാവ്  സ്കൂളിൽ എത്തിചേരാം. ഏകദേശം 5 കി.മി.  ദൂരം

ജീ എച്ച് എസ് എസ് പുതിയകാവിന്റെ പ്രശസ്തനായ പൂർവ്വ വിദ്യാർത്ഥി ശ്രീ സുധീർ പറവൂർ  1979 ഏപ്രിൽ 20 ന് എറണാകുളം

== * ''' [[പുതിയകാവ് അദ്ധ്യാപകരുടെ പട്ടിക]]''' ==
ജില്ലയിലെ പറവൂരിലെ മാച്ചംതൂരുത്തിൽ -  വലിയാറപ്പാടത്ത് നാസറിന്റെയും കൊച്ചലീമയുടെയും മകനായാണ് ജനിച്ചത്.
'''ഗവ. ഹയർ സെക്കൻഡറി സ്കൂൾ പുതിയകാവ്, വടക്കേക്കര പി ഓ-683 512'''

'''പുതിയകാവ് ഹൈസ്കൂളിൽ''' നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം (1989 - 1994) പറവൂർ കൃഷ്ണ മ്യൂസിക് അക്കാദമിയിൽ ചേരുകയും പൂയപ്പിള്ളി അനിൽ കൃഷ്ണൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീട് വിവിധ സംഗീത ട്രൂപ്പുകളോടൊപ്പം ഒറ്റയ്ക്കും പാടാൻ തുടങ്ങി.      കുട്ടിക്കാലം മുതൽ, മറ്റ് ഗായകരിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പ്രേക്ഷക മനസ്സിനെ കീഴടക്കാനുള്ള ചിന്തകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു.  2013ൽ യേശുദാസിന്റെ 185 ഗാനങ്ങളും

'''അദ്ധ്യാപകരുടെ പട്ടിക'''
മാല മഹോത്സവത്തിൽ 12 മണിക്കൂറും തുടർച്ചയായി 385 യേശുദാസിന്റെ ഗാനങ്ങളും പറവൂർ മുസിരിസ് ഉത്സവത്തിൽ 24 മണിക്കൂറും തുടർച്ചയായി ആലപിച്ചാണ് സുധീർ കേരളത്തിൽ ശ്രദ്ധ നേടിയത്  2015-, അബുദാബിയിൽ110 മണിക്കൂർ തുടർച്ചയായി പാടി സുനിൽ വെയ്‌മാൻ (മഹാരാഷ്ട്ര, 105 മണിക്കൂർ), ലിയോനാർഡോ പോൾവെറെല്ലി (ഇറ്റലി, 101 മണിക്കൂർ) എന്നിവരുടെ ഗിന്നസ് റെക്കോർഡുകൾ അദ്ദേഹം തകർത്തു. 2015 ഫെബ്രുവരി 16 ന് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഈ റെക്കോർഡ് ബ്രേക്കിംഗ് ഇവന്റ് 2015 ഫെബ്രുവരി 20 ന് പുലർച്ചെ 2.00 ന് വിജയകരമായി അവസാനിച്ചു.
{| class="wikitable"

! ന​മ്പർ
! പേര്
! യോഗ്യത
! വിഷയം

|1
|ഇന്ദു ജി നായർ
|ബി.എ, ബി.എഡ്
|എച്ച്.എസ്.ടി സാമൂഹ്യശാസ്ത്രം

|2
|ബിജു പി ഇ
|എം.എസ്.സി, ബി.എഡ്
| എച്ച്.എസ്.ടി ഗ​​ണിതശാസ്ത്രം

|3
|പി.കെ.രാജേന്ദ്രൻ
|ബി.എസ്.സി, ബി.എഡ്
|എച്ച്.എസ്.ടി പ്രകൃതിശാസ്ത്രം

|4
|രാജലക്ഷ്മി ഐ ബി
|എം.എ, ബിഎഡ്
|എച്ച്.എസ്.ടി മലയാളം

|5
|സരിത ബി
|എം.എ, എംഎഡ്
|എച്ച്.എസ്.ടി ഇംഗ്ലീഷ്

|6
|ശാലിനി എം എസ്
|എം.എ.സി, ബി.എഡ്
|എച്ച്.എസ്.ടി ഗ​​ണിതശാസ്ത്രം

|7
|കെ.കെ.ജയ
|ബി.എസ്.സി, ബി.എഡ്
|എച്ച്.എസ്.ടി ഭൗതികശാസ്ത്രം

|8
|ബ്രൂസീലി കുരുവിള തോമസ്
|എം.എ, ബി.എഡ്.
|എച്ച്.എസ്.ടി  മലയാളം

|9
|മേരി ദയ പി എഫ്
|ബി.എസ്.സി, ബി.എഡ്
|എച്ച്.എസ്.ടി ഭൗതികശാസ്ത്രം

|10
|ഷിയാസ് ടി ടി
|ബി.എ, ബി.എഡ്.
|എച്ച്.എസ്.ടി അറബിക്

|11
|മറിയം എൻ

|എച്ച്.എസ്.ടി ഫിസിക്കൽ എ‍ഡ്യുക്കേഷൻ

|12
|കെ.വത്സല

|എച്ച്.എസ്.എ ചിത്രകല

|13

|14
|സീമ ജോസഫ്
|ബി.എ, ടി.ടി.ഐ
|പി.ഡി.ടി

|15
|പി എം അനിത

|പി.ഡി.ടി

|16
|അനിൽ കെ അരവിന്ദ്
|എം.എ.സി, ബി.എഡ്
|പി.ഡി.ടി

|17
|സുമ ഒ എ
|എം.എ.സി, ബി.എഡ്
|പി.ഡി.ടി

|18
|സീത ടി എസ്

|പി.ഡി.ടി

|19
|രശ്മി വേണുഗോപാൽ
|എം.എ.സി, ബി.എഡ്,സെറ്റ്
|പി.ഡി.ടി

|20
|ജയറാണി സി എസ്

[[പ്രമാണം:25059 ekm kk narayanan H OD Universal Engineering College Vallivattom.png|ലഘുചിത്രം|190x190ബിന്ദു|'''ഡോ. പ്രഫ. കെ കെ നാരായണൻ''']]
|20
|അജിത കെ

|21

'''പ്രഫ. ഡോ. കെ കെ നാരായണൻ  ( എച്ച് ഒ ഡി , യൂണിവേഴ്സൽ എ‍ഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം)'''

== * ''' [[അദ്ധ്യാപകരുടെ ഫോട്ടോഗാലറി]]''' ==
ജി എച്ച് എസ് എസ് പുതിയകാവിന്റെ പൂർവ്വ വിദ്യാർത്ഥി (1970-1976) ഡോ. പ്രൊഫ. കെ കെ നാരായണൻ 1976 മാർച്ചിൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. അദ്ദേഹം വടക്കൻ പറവൂരിലെ പട്ടണം സ്വദേശിയാണ് (എടത്തിൽ ഹൗസ്, വടക്കേക്കര). ആലുവ യുസി കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽ നിന്ന് മൈക്രോവേവ് ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ പി എച്ച് ഡിയും കരസ്ഥമാക്കി.
<gallery>

Image:GHSS194.JPG|
പി.കെ.രാജേന്ദ്രൻ
സനാതന ധർമ കോളജ് (എസ് ഡി കോളജ്) ആലപ്പുഴയിൽ അസോസിയേറ്റ് പ്രഫസർ (1994 - 2017) ആയി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ മെക്കെല്ലെ യൂണിവെഴ്സിറ്റി, ഏത്യോപ്യയിലും (2003-2008) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എത്യോപ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, അവരുടെ  യുജി പ്രോഗ്രാമിന് "ഇലക്‌ട്രോണിക്‌സ്" എന്ന വിഷയത്തിനായി ഒരു കോഴ്‌സ് മെറ്റീരിയൽ തയ്യാറാക്കി. 2017 ൽ എസ് ഡി കോളജിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം, തൃശ്ശൂരിൽ എച്ച് ഒ ഡി ആയി തുടരുന്നു.

Image:GHSS108.JPG|സ്കൂൾ വിവരസാങ്കേതികവിദ്യ സംഘാടകൻ
ബിജു പി ഇ
[[പ്രമാണം:25059 ekm Sethu Parvathy K S.jpg|ലഘുചിത്രം|180x180px|'''സേതുപാർവതി (സ്കൂൾ ഫോട്ടോ 1975-76)'''|പകരം=]]
Image:GHSS205.JPG| അനിൽ കെ അരവിന്ദ്

Image:GHSS196.JPG|സി എസ് ജയറാ​ണി

'''ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)'''

Image:GHSS199.JPG| കെ അജിത

മലയാള സിനിമയിൽ  പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് '''കെ എസ് സേതു പാർവതി'''. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം.  ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാ‍ർവതി 1976 ൽ ഇവിടെ നിന്നും  എസ് എസ് എൽ സി പാസ്സായി.
[[പ്രമാണം:25059 ekm 1.jpg|ലഘുചിത്രം|337x337ബിന്ദു|സേതു പാ‍ർവതി|പകരം=]]
വടക്കേക്കര ആളംതുരുത്തു കരയിൽ കൈപ്പിള്ളിത്തറ (കണ്ണൻപിള്ളിൽ) അയ്യപ്പൻ കുഞ്ഞു വൈദ്യൻ മകൻ സുബ്രൻമണ്യൻ (സുമു ഭാഗവതർ) ഭാനുമതി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളാണു് സേതു പാർവ്വതി. അമ്മ ഭാനുമതി ചിത്രകലയിൽ ഡിപ്ലോമ എടുത്തിരുന്നു. സേതു പാർവ്വതി കുട്ടിക്കാലത്ത് തന്നെ സംഗീതത്തിലും ചിത്രരചനയിലും അഭിരുചി കാണിക്കുന്നതു മനസ്സിലാക്കിയതുകൊണ്ട് അച്ഛൻ തന്നെ സംഗീതം പഠിപ്പിക്കുവാൻ തുടങ്ങി. ആറാമത്തെ വയസ്സു  മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പ്രാഥമിക വിദ്യഭ്യാസം മുതൽ പത്താം ക്ലാസ്സ് വരെ പുതിയകാവു് ഗവൺമെന്റ് സ്കൂളിൽ ആയിരുന്നു.                                                            പാട്ടിലുള്ള അഭിരുചി മനസ്സിലാക്കിയ അദ്ധ്യാപകരുടെ പ്രോത്സാഹനം സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം സംഗീതവും അഭ്യസിക്കുവാൻ ഒരു പ്രേരകശക്തിയായി.  ഈ സമയത്ത് 'വോയ് ഓഫ് ട്രിച്ചൂർ' ന്റെ ഗാനമേളയിലും മറ്റു നാടക ട്രൂപ്പുകളിൽ പിന്നണിയും പാടിയിരിരുന്നു.

Image:GHSS203.JPG| സീമ ജോസഫ്

പ്രീ-ഡിഗ്രി എസ്. എൻ. എം. കോളേജ് മാല്യങ്കരയിലായിരുന്നു. തിരുവന്തപുരം വിമൻസ് കോളേജിൽ ബി.എ മ്യൂസിക്കിനു ചേർന്നു. ആ അവസരത്തിൽ                                                        റേഡിയോസ്റ്റാറായി ധാരാളം ലളിതഗാനങ്ങൾ ആലപിച്ചിരുന്നു. ഒപ്പം തന്നെ സംവിധായകൻ ഉദയഭാനുവിന്റെ ഗാനമേള പ്രോഗ്രാമിലും പങ്കെടുത്തിരുന്നു.                                                     നെയ്യാറ്റിൻകര വാസുദേവൻ സാറും പെരുമ്പാവൂർ രവീന്ദ്രനാഥ് സാറും അക്കാലത്ത് റേഡിയോ നിലയത്തിലുണ്ടായിരുന്നതുകൊണ്ടു് രണ്ടു പേരുടേയും                                                        ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുവാൻ അവസരം ലഭിച്ചു.
Image:GHSS204.JPG| ഇന്ദു ജി നായർ

Image:GHSS206.JPG| സുമ ഒ എസ്

1980  ജനുവരി 30 ന് പിതാവ് സുമു ഭാഗവതർ മരണപ്പെട്ടു. തുടർന്ന് ഏക സഹോദരൻ ഗോപാലകൃഷ്ണന്റെ സംരക്ഷണയിലും പ്രോത്സാഹനത്തിലുമായിരുന്നു മുന്നോട്ടുള്ള യാത്ര. വിമൺസ് കോളേജിൽ തന്നെ മ്യൂസിക്ക് എം. എ ക്കു ചേർന്നു. കവിയൂർ രേവമ്മയായിരുന്നു കോളേജ് പ്രിൻസിപ്പൾ. ഈ സമയെത്തെല്ലാം വിവിധ സ്റ്റേജുകളിലായി ഗാനമേളകളും സംഗീത കച്ചേരികളും നടത്തിവന്നു. എം. എ. കിഴിഞ്ഞു പി. എസ്സ്. സി. വഴി കോളേജ് ലക്ചറർ ആയി ജോലി കിട്ടിയതും പഠിച്ച കോളേജിൽ മ്യൂസിക്‌ ഡിപ്പാർട്ട്മെന്റിൽ തന്നെ. ഇക്കാലയളവിൽ കൊച്ചിൻ കലാഭവൻ', 'കൊച്ചിൻ ആർട്ട്സ്, 'കൊച്ചിൻ മധുരിമ' എന്നീ ഗാനമേള ട്രൂപുകളിൽ പാടിയിരുന്നു' പിന്നീടു് മലബാർ സർവ്വീസിനായി പാലക്കാടു ചിറ്റൂർ ഗവൺമെൻ്റ് കോളേജിലേക്കു ട്രാൻഫർ ആയി.

Image:GHSS225.JPG| പി എം.അനിത

പാലക്കാട് ജോലിയിലിരിക്കെ യു.ജി.സി സ്കീം പ്രകാരം എം. ഫിൽ ല്ലിനു മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ സഹോദരൻ ഗോപാലകൃഷ്ണൻ സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ വഴി സിനിമാ മേഖലയിലേക്കു പ്രവേശിക്കുവാനുള്ള അവസരമൊരുക്കി മദ്രാസ്സിലെത്തി സംവിധായകരായ ഇളയരാജ, ജോൺസൺ, ഔസേപ്പച്ചൻ, ശ്യാം, കണ്ണൂർ രാജൻ, ജെറി അമൽദേവ് മുതൽപേരെ പരിചയപ്പെടാൻ അവസരം ലഭിച്ചു. ആദ്യമായി അർജ്ജുനൻ മാസ്റ്റുടെ ഒരു ഗാനം 'ഭരണി' സ്റ്റൂഡിയോ വിൽ റികോഡ് ചെയ്തു. അതിനു ശേഷം ഇളയരാജയുടെ രണ്ടു മൂന്നു ഗാനങ്ങൾ 'പ്രസാദ് ' സ്റ്റൂഡിയോവിൽ ചെയ്യുകയുണ്ടായി. ശ്യാമിൻ്റെ കാസെറ്റിൽ കുറെ ഗാനങ്ങൾ ആലപിച്ചു. അതിൻ്റെ റെക്കോഡിഗ് ബാംഗ്ലൂർ വെച്ചായിരുന്നു. ജെറി അമൽദേവിന്റെ ക്രിസ്ത്യൻ ഡിവോഷണൽ സോംഗിൽ ആറു സോളോ ഗാനങ്ങൾ പാടി. മെയിൽ വോയ്സ് മാർക്കോസ് ആയിരുന്നു പാടിയത്.
Image:GHSS226.JPG| കെ വത്സല

[[പ്രമാണം:25059 ekm 3.jpg|ലഘുചിത്രം|284x284ബിന്ദു|സേതു പാ‍ർവതി]]
Image:GHSS227.JPG| കെ ഉമയീസ്

'രജ്ഞിനി' കാസറ്റിൻ്റെ ഓണപ്പാട്ടൂകൾ, ഭക്തിഗാനങ്ങൾ മുതലായവ പാടി. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതം നൽകിയത് ബേണി ഇഗ്നീഷ്യസ് ആണ്. മദ്രാസ്സിലെ 'സംഗീത' കാസറ്റിനു വേണ്ടി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ടു്. ആ. കെ. ദാമോദരന്റെ രചനയിൽ പറവൂർ ശശി സംവിധാനം ചെയ്ത കാസറ്റിലും പോണ്ടിച്ചേരിൽ വെച്ച് ഗാനമേളയിലും ഗായകൻ ഉണ്ണിമേനോടൊപ്പം  പാടാനും സാധിച്ചു

Image:GHSS237.JPG|കെ കെ ജയ

ജോൺസൺ മാസ്റ്റർ സംവിധാനം ചെയ്ത 'ഇസബല്ല'എന്നചിത്രത്തിലെ യുഗ്മ ഗാനം പാടാൻ സാധിച്ചതും അത് യേശുദാസിന്റെ ഹിറ്റ് ഗാനങ്ങളിൽ                                                                  ഇടം പിടിച്ചതും ഭാഗ്യമായി. മദ്രാസ് നിന്നും എം. ഫിൽ കഴിഞ്ഞു തിരിച്ചു വന്നു ജോലിയിൽ പ്രവേശിച്ചത് വീണ്ടും തിരുവനന്തപുരം വിമൺസ് കോളേജിൽ                                                                  തന്നെയായിരുന്നു. പിന്നീടു സിനിമാ മേഘയിൽ നിന്നും അകന്നുപോയി.
Image:DSC00239.JPG|എം എസ് ശാലിനി

Image:GHSS255.JPG|ടി എസ് സീത

ശാസ്ത്രീയ സംഗീതത്തിൽ കൂടുതൽ താല്പര്യമെന്നതിനാൽ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം  ഉത്സവത്തോടനുബന്ധിച്ച് സംഗീതകച്ചേരികൾ                                                        നടത്തിവന്നു. ഇതിനിടയിൽ വിവാഹിതയായി. കുടുംമ്പം ചെന്നൈയിൽ. ഭർത്താവു് തമിഴ് സിനിമാ നടൻ ജൂനിയർ ബാലയ്യ (രഘു). രണ്ടു മക്കളിൽ                                                                              മകൾ നിവേദിത ഗായികയും സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറും. മകൻ രോഹിത് ബാലയ്യ (മുരളി) എം.ബി.എ സ്റ്റുഡന്റും സിനിമാ നടനും.
2016ൽ മൂത്തകുന്നം ഉത്സവത്തോടനുബന്ധിച്ചു നടന്ന സംഗീത കച്ചേരി അവസാനിച്ചപ്പോൾ പുതികാവ് സ്കൂളിലെ മുൻ അദ്ധ്യാപകനായ പ്രതാപൻ മാസ്റ്റർ                                                  സ്റ്റേജിൽ കയറി വന്നു അനുമോദിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ശ്രോതാക്കളുടെ മുന്നിൽ വെച്ച് വർഷങ്ങൾക്കു ശേഷമുള്ള ഗുരുനാഥന്റെ                                                                അപ്രതീക്ഷിത കൂടി കാഴ്ച അവിസ്മരണീയമായി.
<gallery>
പ്രമാണം:25059 ekm 5, CD.jpg
പ്രമാണം:25059 ekm 2.jpg
പ്രമാണം:25059 ekm 4.jpg
</gallery>
</gallery>

== * ''' [[പുതിയകാവ് അനദ്ധ്യാപകരുടെ പട്ടിക‍]]''' ==

== * ''' [[പുതിയകാവ് പരീക്ഷാഫലം]]''' ==

== * ''' [[പുതിയകാവ് രചനകൾ]]''' ==
*[[ഗവ. എച്ച് എസ് എസ് പുതിയകാവ്/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ''']]
*[[ഗവ. എച്ച് എസ് എസ് പുതിയകാവ്/അദ്ധ്യാപകർ|'''അദ്ധ്യാപകർ''']]

*'''[[ഗവ. എച്ച് എസ് എസ് പുതിയകാവ്/പരീക്ഷാഫലം|പരീക്ഷാഫലം]]'''

* '''[[ഗവ. എച്ച് എസ് എസ് പുതിയകാവ്/രചനകൾ|പുതിയകാവ് രചനകൾ]]'''

== * ''' [[പുതിയകാവ് ഫോട്ടോഗാലറി]]''' ==
* '''[[ഗവ. എച്ച് എസ് എസ് പുതിയകാവ്/ഫോട്ടോഗാലറി|പുതിയകാവ് ഫോട്ടോഗാലറി]]'''

<gallery>
<gallery>
Image:GHSS Puthiyakavu.jpg|ഓഫീസ് കെട്ടിടം
പ്രമാണം:25059 ekm GHSS puthiyakavu.jpg| '''ജി.എച്ച്.എസ് പുതിയകാവ്'''
Image:GHSS210.JPG| എൽ പി കെട്ടിടം

പ്രമാണം:25059 ekm UP.jpg| '''യുപി വിഭാഗം'''
Image:DSC00211.JPG| ഹൈസ്കൂൾ കെട്ടിടം

പ്രമാണം:25059 ekm LP.jpg| '''എൽ.പി വിഭാഗം'''
Image:GHSS212.JPG| ഹൈസ്കൂൾ കെട്ടിടം

പ്രമാണം:High school section.jpg| '''ഹൈസ്കൂൾ വിഭാഗം'''
Image:GHSS213.JPG|ഹയർ സെക്കൻഡറി കെട്ടിടം

പ്രമാണം:Office section.jpg| '''ഓഫീസ് സെക്ഷൻ'''
Image:GHSS216.JPG| യു പി സ്കുൾ കെട്ടിടം

പ്രമാണം:Ghss puthiyakavu.jpg| '''സ്കൂൾ അങ്കണം'''
Image:GHSS214.JPG| പച്ചക്കറിത്തോട്ടം

Image:GHSS220.JPG| പുതിയകാവ് എൽ പി സ്കൂൾ

Image:GHSS218.JPG| പുതിയകാവ് അമ്പലം

Image:GHSS219.JPG| പുതിയകാവ് കളിത്തട്ട്

</gallery>
</gallery>

==വഴികാട്ടി==
*ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ്  മാർഗം എത്താം.  (ഇരുപത്തി ഒന്ന് കിലോമീറ്റർ)
*നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
*നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ദേശീയ പാത 17 ൽ പറവൂർ-ഗൂരൂവായൂർ റോഡിൽ  മുനമ്പം കവലയിൽ നിന്നും 2 കി.മി.  ദൂരെ സ്ഥിതിചെയ്യുന്നു.
*പറവൂർ പട്ട​​ണത്തിൽ നിന്നും കുഞ്ഞിത്തൈ റൂട്ടിലുളള ബസ്സിൽ പുതിയകാവ്  സ്കൂളിൽ എത്തിചേരാം. ഏകദേശം 5 കി.മി.  ദൂരം

{{Slippymap|lat=10.16613|lon=76.204405|width=800px |zoom=18|width=full|height=400|marker=yes}}

== * ''' [[പുതിയകാവ് ഡൗൺലോഡുകൾ‌]]''' ==

== * ''' [[പുതിയകാവ് ലിങ്കുകൾ]]''' ==
== * ''' [[പുതിയകാവ് ലിങ്കുകൾ]]''' ==

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് '''പുതിയകാവ് സ്കൂളിന്റെ ഫേസ് ബുക്ക് പേജ്''' സന്ദർശിക്കാം
== മേൽവിലാസം ==
https://www.facebook.com/profile.php?id=100011428393101
'''ഗവ.എച്ച്.എസ്.എസ്,  പുതിയകാവ് ,വടക്കേകര പി ഒ, എൻ. പറവൂർ- 683 522.'''
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയകാവ് സ്കൂളിന്റെ '''''യൂട്യൂബ്''''' സന്ദർശിക്കാം
വർഗ്ഗം: സ്കൂൾ
https://www.youtube.com/channel/UCi0cxKzX5qOxmT5647Ikzog

13:24, 2 നവംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ എൻ. പറവൂ‍‍ർ ഉപജില്ലയിലെ പുതിയകാവ് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് എസ് എസ് പുതിയകാവ്.

ഗവ. എച്ച് എസ് എസ് പുതിയകാവ്
പ്രമാണം:ഉണ്ട്
വിലാസം
പുതിയകാവ്, വടക്കേക്കര

വടക്കേക്കര പി ഓ പി.ഒ.

683522

എറ​ണാകുളം ജില്ല
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ04842443173
ഇമെയിൽghs26puthiyakavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്25059 (സമേതം)
യുഡൈസ് കോഡ്32081000213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറ​ണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല നോർത്ത് പറവൂർ
ബി.ആർ.സിനോർത്ത് പറവൂർ
ഭരണസംവിധാനം
ബ്ലോക്ക് പഞ്ചായത്ത്നോർത്ത് പറവൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഹയർ സെക്കണ്ടറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ195
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ380
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ219
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസരിത എസ്
പ്രധാന അദ്ധ്യാപികശ്രീമതി ഷീല കെ ജെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ ശ്രീകുമാർ കെ ജി
അവസാനം തിരുത്തിയത്
02-11-2025Ghs26puthiyakavu
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ലഘുചരിത്രം

1901 ലാണ് പുതിയകാവ് ഗവ.ഹയർസെക്കന്ററി സ്ക്കുൾ സ്ഥാപിതമായത്. ഈ പ്രദേശത്തെ പുരാതനമായ ചില ' നായർ കുടുംബങ്ങളാണ് ഒരു ഏക്കർ 73 സെൻ്റ് സ്ഥലം ഈ വിദ്യാലയത്തിനായി നല്കിയത്. ആദ്യം ആ കുടുംബങ്ങളുടെ ഉടമസ്ഥതയിലായിരുന്ന വിദ്യാലയം പിന്നീട് അവർ ഗവൺമെൻ്റിലേക്ക് നല്കുകയും ചെയ്തു.തുടക്കത്തിൽ എൽ പി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.ആൺകുട്ടികുൾക്കുവേണ്ടിയുള്ള ആൺപള്ളിക്കൂടമായിരുന്നു തുടക്കത്തിൽ. സ്ക്കൂളിനോട് ചേർന്ന് പെൺകുട്ടികൾക്കായി പെൺപള്ളിക്കൂടവും ഉണ്ടായിരുന്നു.1938 ൽ ഈ സ്ക്കൂൾ പ്രൈമറിയിൽ നിന്നും മിഡിൽ സ്ക്കൂളായി ഉയർത്തി.പിന്നീട് ആൺപള്ളിക്കൂടം മിക്സഡ് സ്ക്കൂളായി ഉയർത്തി. അന്ന് ഓല മേഞ്ഞ സ്ക്കൂൾ ഓടിട്ട കെട്ടിടമാക്കി.പുതിയകാവ് എന്ന അവികസിത പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ പരിഹരിക്കുന്നതിനായി പിന്നീട് ഈ സ്ക്കൂളിനെ ഹൈസ്ക്കൂൾ ആയി ഉയർത്തി. 1970 ൽ ആദ്യ എസ്.എസ്.എൽ.സി ബാച്ച് ഇവിടെ നിന്ന് പുറത്തിറങ്ങി.അക്കാലത്ത് അറബിഭാഷ പഠിപ്പിച്ചിരുന്ന ഈ പ്രദേശത്തെ ഏക സ്ക്കൂളായിരുന്നു ഇത്. 108 വർഷത്തോളം പഴക്കമുള്ള ഈ വിദ്യാലയം 2004 ൽഹയർസെക്കന്ററിയായി സർക്കാർ ഉയർത്തി. ഹയര്സെക്കന്ററി വിഭാഗത്തിൽ സയൻസ്, കൊമേഴ്സ് എന്നീ വിഷയങ്ങളാണ് ഇവിടെ ഉള്ളത്. ചരിത്ര പ്രാധാന്യം അർഹിക്കുന്ന മുസരിസിന്റെ സമീപ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. തികച്ചും ഒരു ഗ്രാമീണ അന്തരീക്ഷത്തിൽ പുതിയകാവ് ദേവീക്ഷേത്രത്തിനോട് ചേർന്ന് ആണ് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നത്. വടക്കേക്കര ചിറ്റാറ്റുകര പഞ്ചായത്തുകളിലെ ഏക  സർക്കാർ ഹയർ സെക്കൻ്ററി സ്ക്കൂളായി ഈ വിദ്വാലയം പ്രവർത്തിച്ചു വരുന്നു.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ഹൈടെക് ക്ലാസ് മുറികൾ

ലൈബ്രറി

ശാസ്ത്രപോഷിണി ലാബുകൾ

കംപ്യൂട്ടർ ലാബ്

ലിറ്റിൽ കൈറ്റ്സ്

എൻ സി സി

സ്കൂൾ ബസ്

ജൂനിയർ റെഡ് ക്രോസ്

(കൂടുതലറിയാൻ)

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 72    വിവരം ലഭ്യമല്ല
1980 ശ്രീ സുന്ദരൻ
1980-85    ശ്രീമതി ആനന്ദവല്ലിയമ്മ
1985-87 ശ്രീമതി രാധ
1987-90 ശ്രീ എം ഡി മുരളി
1990-91    ശ്രീ ബാബു യശോദരൻ
1991    ശ്രീ ഹരിശർമ
1992-96 ശ്രീമതി ജയധര
1996-99    ശ്രീമതി വിശാലം
1997-2002 ശ്രീമതി ടി.എൻ രാധ
2002-2005    ശ്രീമതി വി.ആർ. ഗീതഭായി
2005-2006    ശ്രീമതി ടി.എൻ. ശാന്തമ്മ
2006-2010 ശ്രീ എ.കെ. തങ്കസ്വാമി
2010-2011    ശ്രീമതി എം പി വന‍‍ജ
2011- 3/2015    ശ്രീമതി ടി കെ ലൈല
6/2015 -8/2018    ശ്രീ കെ ‍ജെ മുരളീധരൻ
11/2018 - 2020    ശ്രീമതി സിനി
6/2020- 6/2023    ശ്രീമതി സലീല വി കെ
6/2023 - 5/2025 ശ്രീ പി കെ രാജേന്ദ്രൻ
6/2025 -..... ശ്രീമതി. ഷീല കെ ജെ

പൂർവ്വ വിദ്യാർത്ഥികൾ

സൗമ്യ പി ബി (Soumya P B, )(Office Assistant, Ghss Puthiyakavu )

SSLC Batch 2000

അനിൽ കെ അരവിന്ദ് (Anil K Aravind, UPST Ghss Puthiyakavu)

SSLC Batch 1993

ജയറാണി സി എസ് (JAYARANI C S) (PD Teacher, Sr. Gr, Ghss Puthiyakavu) SSLC 1990 Batch

പുതിയകാവ് ഹൈ സ്കൂളിലെ യുപി വിഭാഗം അധ്യാപകരായിരുന്ന ശ്രീ സി സത്യനാഥൻ മാസ്റ്ററുടെയും (1978-1981, 1985-1989) ആർ വിശാലം ടീച്ചറുടെയും (1982-1992) മകൾ. GLPS ഏലൂരിൽ അധ്യാപികയായി സ‌വീസിൽ പ്രവേശിച്ചു. 2004 ഡിസംബറിൽ പുതിയകാവിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. വടക്കേക്കര ഗ്രാമ പഞ്ചായത്തിൽ സീനിയർ ക്ലാർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഉണ്ണികൃഷ്ണൻ ടി എ ജീവിത പങ്കാളിയും അശോക് കൃഷ്ണ ടി യു (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu), അഗത കൃഷ്ണ (Student, Ghss Puthiyakavu) എന്നിവ‌ർ മക്കളുമാണ്.

റിയാസ് പി എൻ (Reyaz P N) (താലൂക്ക് സപ്ലൈ ഓഫിസർ, സിവിൽ സപ്ലൈസ് Dpt.)SSLC Batch 1993

പുതിയകാവിന്റെ പൂർവ്വവിദ്യാ‌ർത്ഥി, 1993 എസ് എസ് എൽ സി ബാച്ച്. പട്ടണം, വടക്കേക്കര പന്നേക്കാരൻ പറമ്പിൽ പരേതനായ അബ്ദുൽ ഖാദർ -റംല ദമ്പതികളുടെ മകൻ. നിലവിൽ ആലങ്ങാട് വില്ലേജിൽ താമസം. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിൽ താലുക്ക് സപ്ലൈ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു.

അബ്ദുൽ റഷീദ് കെ എസ് (Abdul Rasheed K S, അറബിക് വിഭാഗം മേധാവി,

മഹാരാജാസ് കോളജ്, എറണാകുളം) SSLC Batch 1988

വടക്കേക്കര, പട്ടണം കാട്ടിശ്ശേരി സെയ്തു- ഫാത്തിമാ ബീവി ദമ്പതികളുടെ മകൻ പുതിയകാവിൽ നിന്ന് 1988 ൽ എസ് എസ് എൽസി പഠനം പൂർത്തിയാക്കി. മന്നം ഇസ് ലാമിയ കോളജിൽ നിന്നും പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്നും BA, MA ബിരുദങ്ങളും കരസ്ഥമാക്കി. തലശ്ശേരി ഗവ: കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്നും BEd, ശേഷം പ്രീഡിഗ്രി പൂർത്തിയാക്കിയ മന്നം ഇസ്ലാമിയ കോളജിൽ അധ്യാപകനായി സേവനമാരംഭിച്ചു. 2003 മാർച്ച് 3 ന് കൊല്ലം ജില്ലയിലെ ചവറ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പാർട്ട് ടൈം HSA തസ്തികയിൽ സർക്കാർ നിയമനം. 2004 സെപ്റ്റംബറിൽ എറണാകുളം ജില്ലയിലെ GHSS Central calvathy യിൽ HSA Arabic തസ്തികയിൽ നിയമനം. 2005 സെപ്റ്റംബറിൽ Fort kochi EMGHSS Veli ൽ HSST Jr. തസ്തികയിലും 2009 ജൂലായിൽ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ,

കാര്യവട്ടം ഗവ: കോളജിൽ Lecturer തസ്തികയിലും നിയമിതനായി. 2010 മുതൽ മാതൃ കലാലയമായ മഹാരാജാസിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു.

Ghss പുതിയകാവിലെ HSവിഭാഗം ഹിന്ദി അധ്യാപിക ഉമൈസ് കെ സഹധർമിണിയും മുഹമ്മദ് അൽത്താഫ് , നവാൽ ഫർഹീൻ (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu) എന്നിവർ മക്കളുമാണ്.

റഹ്മത്ത് കെ എസ് (ഡെപ്യൂട്ടി തഹസിൽദാർ)

റഹ് മത്ത് കെ എസ്

(SSLC 1988 Batch)

സുധീർ പറവൂർ (ഗായകൻ)

പുതിയകാവിന്റെ പൂർവ്വവിദ്യാ‌ർത്ഥി, 1988 ലെ എസ് എസ് എൽ സി ബാച്ചിൽ ഉണ്ടായിരുന്ന ശ്രീമതി. റഹ്മത്ത് കെ എസ്. കൊടുങ്ങല്ലൂർ മാടവന സ്വദേശി ആണ്. ആളംതുരുത്തിലുളള മാതൃഗൃഹത്തിൽ താമസിച്ച് സ്കൂൾ പഠനം പു‌ർത്തിയാക്കി. ഇപ്പോൾ തൃശ്ശൂ‌ർ ജില്ലയിലെ വരവൂരിൽ താമസം. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഡെപ്യൂട്ടി തഹസിൽദാരായി സേവനമനുഷ്ഠിക്കുന്നു

ഗായകൻ സുധീർ പറവൂർ (ഗിന്നസ് സുധീർ)

ജീ എച്ച് എസ് എസ് പുതിയകാവിന്റെ പ്രശസ്തനായ പൂർവ്വ വിദ്യാർത്ഥി ശ്രീ സുധീർ പറവൂർ 1979 ഏപ്രിൽ 20 ന് എറണാകുളം

ജില്ലയിലെ പറവൂരിലെ മാച്ചംതൂരുത്തിൽ - വലിയാറപ്പാടത്ത് നാസറിന്റെയും കൊച്ചലീമയുടെയും മകനായാണ് ജനിച്ചത്.

പുതിയകാവ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം (1989 - 1994) പറവൂർ കൃഷ്ണ മ്യൂസിക് അക്കാദമിയിൽ ചേരുകയും പൂയപ്പിള്ളി അനിൽ കൃഷ്ണൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീട് വിവിധ സംഗീത ട്രൂപ്പുകളോടൊപ്പം ഒറ്റയ്ക്കും പാടാൻ തുടങ്ങി. കുട്ടിക്കാലം മുതൽ, മറ്റ് ഗായകരിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പ്രേക്ഷക മനസ്സിനെ കീഴടക്കാനുള്ള ചിന്തകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. 2013ൽ യേശുദാസിന്റെ 185 ഗാനങ്ങളും

മാല മഹോത്സവത്തിൽ 12 മണിക്കൂറും തുടർച്ചയായി 385 യേശുദാസിന്റെ ഗാനങ്ങളും പറവൂർ മുസിരിസ് ഉത്സവത്തിൽ 24 മണിക്കൂറും തുടർച്ചയായി ആലപിച്ചാണ് സുധീർ കേരളത്തിൽ ശ്രദ്ധ നേടിയത്.   2015-ൽ, അബുദാബിയിൽ110 മണിക്കൂർ തുടർച്ചയായി പാടി സുനിൽ വെയ്‌മാൻ (മഹാരാഷ്ട്ര, 105 മണിക്കൂർ), ലിയോനാർഡോ പോൾവെറെല്ലി (ഇറ്റലി, 101 മണിക്കൂർ) എന്നിവരുടെ ഗിന്നസ് റെക്കോർഡുകൾ അദ്ദേഹം തകർത്തു. 2015 ഫെബ്രുവരി 16 ന് വൈകുന്നേരം 7 മണിക്ക് ആരംഭിച്ച ഈ റെക്കോർഡ് ബ്രേക്കിംഗ് ഇവന്റ് 2015 ഫെബ്രുവരി 20 ന് പുലർച്ചെ 2.00 ന് വിജയകരമായി അവസാനിച്ചു.

ഡോ. പ്രഫ. കെ കെ നാരായണൻ

പ്രഫ. ഡോ. കെ കെ നാരായണൻ ( എച്ച് ഒ ഡി , യൂണിവേഴ്സൽ എ‍ഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം)

ജി എച്ച് എസ് എസ് പുതിയകാവിന്റെ പൂർവ്വ വിദ്യാർത്ഥി (1970-1976) ഡോ. പ്രൊഫ. കെ കെ നാരായണൻ 1976 മാർച്ചിൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. അദ്ദേഹം വടക്കൻ പറവൂരിലെ പട്ടണം സ്വദേശിയാണ് (എടത്തിൽ ഹൗസ്, വടക്കേക്കര). ആലുവ യുസി കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽ നിന്ന് മൈക്രോവേവ് ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ പി എച്ച് ഡിയും കരസ്ഥമാക്കി.

സനാതന ധർമ കോളജ് (എസ് ഡി കോളജ്) ആലപ്പുഴയിൽ അസോസിയേറ്റ് പ്രഫസർ (1994 - 2017) ആയി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ മെക്കെല്ലെ യൂണിവെഴ്സിറ്റി, ഏത്യോപ്യയിലും (2003-2008) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എത്യോപ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, അവരുടെ യുജി പ്രോഗ്രാമിന് "ഇലക്‌ട്രോണിക്‌സ്" എന്ന വിഷയത്തിനായി ഒരു കോഴ്‌സ് മെറ്റീരിയൽ തയ്യാറാക്കി. 2017 ൽ എസ് ഡി കോളജിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം, തൃശ്ശൂരിൽ എച്ച് ഒ ഡി ആയി തുടരുന്നു.

സേതുപാർവതി (സ്കൂൾ ഫോട്ടോ 1975-76)

ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)

മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് കെ എസ് സേതു പാർവതി. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാ‍ർവതി 1976 ൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി.

സേതു പാ‍ർവതി

വടക്കേക്കര ആളംതുരുത്തു കരയിൽ കൈപ്പിള്ളിത്തറ (കണ്ണൻപിള്ളിൽ) അയ്യപ്പൻ കുഞ്ഞു വൈദ്യൻ മകൻ സുബ്രൻമണ്യൻ (സുമു ഭാഗവതർ) ഭാനുമതി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളാണു് സേതു പാർവ്വതി. അമ്മ ഭാനുമതി ചിത്രകലയിൽ ഡിപ്ലോമ എടുത്തിരുന്നു. സേതു പാർവ്വതി കുട്ടിക്കാലത്ത് തന്നെ സംഗീതത്തിലും ചിത്രരചനയിലും അഭിരുചി കാണിക്കുന്നതു മനസ്സിലാക്കിയതുകൊണ്ട് അച്ഛൻ തന്നെ സംഗീതം പഠിപ്പിക്കുവാൻ തുടങ്ങി. ആറാമത്തെ വയസ്സു മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പ്രാഥമിക വിദ്യഭ്യാസം മുതൽ പത്താം ക്ലാസ്സ് വരെ പുതിയകാവു് ഗവൺമെന്റ് സ്കൂളിൽ ആയിരുന്നു. പാട്ടിലുള്ള അഭിരുചി മനസ്സിലാക്കിയ അദ്ധ്യാപകരുടെ പ്രോത്സാഹനം സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം സംഗീതവും അഭ്യസിക്കുവാൻ ഒരു പ്രേരകശക്തിയായി. ഈ സമയത്ത് 'വോയ് ഓഫ് ട്രിച്ചൂർ' ന്റെ ഗാനമേളയിലും മറ്റു നാടക ട്രൂപ്പുകളിൽ പിന്നണിയും പാടിയിരിരുന്നു.

പ്രീ-ഡിഗ്രി എസ്. എൻ. എം. കോളേജ് മാല്യങ്കരയിലായിരുന്നു. തിരുവന്തപുരം വിമൻസ് കോളേജിൽ ബി.എ മ്യൂസിക്കിനു ചേർന്നു. ആ അവസരത്തിൽ റേഡിയോസ്റ്റാറായി ധാരാളം ലളിതഗാനങ്ങൾ ആലപിച്ചിരുന്നു. ഒപ്പം തന്നെ സംവിധായകൻ ഉദയഭാനുവിന്റെ ഗാനമേള പ്രോഗ്രാമിലും പങ്കെടുത്തിരുന്നു. നെയ്യാറ്റിൻകര വാസുദേവൻ സാറും പെരുമ്പാവൂർ രവീന്ദ്രനാഥ് സാറും അക്കാലത്ത് റേഡിയോ നിലയത്തിലുണ്ടായിരുന്നതുകൊണ്ടു് രണ്ടു പേരുടേയും ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുവാൻ അവസരം ലഭിച്ചു.

1980  ജനുവരി 30 ന് പിതാവ് സുമു ഭാഗവതർ മരണപ്പെട്ടു. തുടർന്ന് ഏക സഹോദരൻ ഗോപാലകൃഷ്ണന്റെ സംരക്ഷണയിലും പ്രോത്സാഹനത്തിലുമായിരുന്നു മുന്നോട്ടുള്ള യാത്ര. വിമൺസ് കോളേജിൽ തന്നെ മ്യൂസിക്ക് എം. എ ക്കു ചേർന്നു. കവിയൂർ രേവമ്മയായിരുന്നു കോളേജ് പ്രിൻസിപ്പൾ. ഈ സമയെത്തെല്ലാം വിവിധ സ്റ്റേജുകളിലായി ഗാനമേളകളും സംഗീത കച്ചേരികളും നടത്തിവന്നു. എം. എ. കിഴിഞ്ഞു പി. എസ്സ്. സി. വഴി കോളേജ് ലക്ചറർ ആയി ജോലി കിട്ടിയതും പഠിച്ച കോളേജിൽ മ്യൂസിക്‌ ഡിപ്പാർട്ട്മെന്റിൽ തന്നെ. ഇക്കാലയളവിൽ കൊച്ചിൻ കലാഭവൻ', 'കൊച്ചിൻ ആർട്ട്സ്, 'കൊച്ചിൻ മധുരിമ' എന്നീ ഗാനമേള ട്രൂപുകളിൽ പാടിയിരുന്നു' പിന്നീടു് മലബാർ സർവ്വീസിനായി പാലക്കാടു ചിറ്റൂർ ഗവൺമെൻ്റ് കോളേജിലേക്കു ട്രാൻഫർ ആയി.

പാലക്കാട് ജോലിയിലിരിക്കെ യു.ജി.സി സ്കീം പ്രകാരം എം. ഫിൽ ല്ലിനു മദ്രാസ് യൂണിവേഴ്സിറ്റിയിൽ പ്രവേശിച്ചു. ഇക്കാലയളവിൽ സഹോദരൻ ഗോപാലകൃഷ്ണൻ സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ വഴി സിനിമാ മേഖലയിലേക്കു പ്രവേശിക്കുവാനുള്ള അവസരമൊരുക്കി മദ്രാസ്സിലെത്തി സംവിധായകരായ ഇളയരാജ, ജോൺസൺ, ഔസേപ്പച്ചൻ, ശ്യാം, കണ്ണൂർ രാജൻ, ജെറി അമൽദേവ് മുതൽപേരെ പരിചയപ്പെടാൻ അവസരം ലഭിച്ചു. ആദ്യമായി അർജ്ജുനൻ മാസ്റ്റുടെ ഒരു ഗാനം 'ഭരണി' സ്റ്റൂഡിയോ വിൽ റികോഡ് ചെയ്തു. അതിനു ശേഷം ഇളയരാജയുടെ രണ്ടു മൂന്നു ഗാനങ്ങൾ 'പ്രസാദ് ' സ്റ്റൂഡിയോവിൽ ചെയ്യുകയുണ്ടായി. ശ്യാമിൻ്റെ കാസെറ്റിൽ കുറെ ഗാനങ്ങൾ ആലപിച്ചു. അതിൻ്റെ റെക്കോഡിഗ് ബാംഗ്ലൂർ വെച്ചായിരുന്നു. ജെറി അമൽദേവിന്റെ ക്രിസ്ത്യൻ ഡിവോഷണൽ സോംഗിൽ ആറു സോളോ ഗാനങ്ങൾ പാടി. മെയിൽ വോയ്സ് മാർക്കോസ് ആയിരുന്നു പാടിയത്.

സേതു പാ‍ർവതി

'രജ്ഞിനി' കാസറ്റിൻ്റെ ഓണപ്പാട്ടൂകൾ, ഭക്തിഗാനങ്ങൾ മുതലായവ പാടി. ഷിബു ചക്രവർത്തിയുടെ വരികൾക്ക് സംഗീതം നൽകിയത് ബേണി ഇഗ്നീഷ്യസ് ആണ്. മദ്രാസ്സിലെ 'സംഗീത' കാസറ്റിനു വേണ്ടി ഭക്തിഗാനങ്ങൾ പാടിയിട്ടുണ്ടു്. ആ. കെ. ദാമോദരന്റെ രചനയിൽ പറവൂർ ശശി സംവിധാനം ചെയ്ത കാസറ്റിലും പോണ്ടിച്ചേരിൽ വെച്ച് ഗാനമേളയിലും ഗായകൻ ഉണ്ണിമേനോടൊപ്പം  പാടാനും സാധിച്ചു

ജോൺസൺ മാസ്റ്റർ സംവിധാനം ചെയ്ത 'ഇസബല്ല'എന്നചിത്രത്തിലെ യുഗ്മ ഗാനം പാടാൻ സാധിച്ചതും അത് യേശുദാസിന്റെ ഹിറ്റ് ഗാനങ്ങളിൽ ഇടം പിടിച്ചതും ഭാഗ്യമായി. മദ്രാസ് നിന്നും എം. ഫിൽ കഴിഞ്ഞു തിരിച്ചു വന്നു ജോലിയിൽ പ്രവേശിച്ചത് വീണ്ടും തിരുവനന്തപുരം വിമൺസ് കോളേജിൽ തന്നെയായിരുന്നു. പിന്നീടു സിനിമാ മേഘയിൽ നിന്നും അകന്നുപോയി.

ശാസ്ത്രീയ സംഗീതത്തിൽ കൂടുതൽ താല്പര്യമെന്നതിനാൽ കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം  ഉത്സവത്തോടനുബന്ധിച്ച് സംഗീതകച്ചേരികൾ നടത്തിവന്നു. ഇതിനിടയിൽ വിവാഹിതയായി. കുടുംമ്പം ചെന്നൈയിൽ. ഭർത്താവു് തമിഴ് സിനിമാ നടൻ ജൂനിയർ ബാലയ്യ (രഘു). രണ്ടു മക്കളിൽ മകൾ നിവേദിത ഗായികയും സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറും. മകൻ രോഹിത് ബാലയ്യ (മുരളി) എം.ബി.എ സ്റ്റുഡന്റും സിനിമാ നടനും. 2016ൽ മൂത്തകുന്നം ഉത്സവത്തോടനുബന്ധിച്ചു നടന്ന സംഗീത കച്ചേരി അവസാനിച്ചപ്പോൾ പുതികാവ് സ്കൂളിലെ മുൻ അദ്ധ്യാപകനായ പ്രതാപൻ മാസ്റ്റർ സ്റ്റേജിൽ കയറി വന്നു അനുമോദിക്കുകയും സമ്മാനം നൽകുകയും ചെയ്തു. ശ്രോതാക്കളുടെ മുന്നിൽ വെച്ച് വർഷങ്ങൾക്കു ശേഷമുള്ള ഗുരുനാഥന്റെ അപ്രതീക്ഷിത കൂടി കാഴ്ച അവിസ്മരണീയമായി.

വഴികാട്ടി

• ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (ഇരുപത്തി ഒന്ന് കിലോമീറ്റർ)
• നോർത്ത് പറവൂർ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ
• നാഷണൽ ഹൈവെയിൽ നിന്നും ഒന്നര കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
ദേശീയ പാത 17 ൽ പറവൂർ-ഗൂരൂവായൂർ റോഡിൽ  മുനമ്പം കവലയിൽ നിന്നും 2 കി.മി.  ദൂരെ സ്ഥിതിചെയ്യുന്നു.
• പറവൂർ പട്ട​​ണത്തിൽ നിന്നും കുഞ്ഞിത്തൈ റൂട്ടിലുളള ബസ്സിൽ പുതിയകാവ് സ്കൂളിൽ എത്തിചേരാം. ഏകദേശം 5 കി.മി. ദൂരം

Map

* പുതിയകാവ് ലിങ്കുകൾ

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയകാവ് സ്കൂളിന്റെ ഫേസ് ബുക്ക് പേജ് സന്ദർശിക്കാം https://www.facebook.com/profile.php?id=100011428393101 താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് പുതിയകാവ് സ്കൂളിന്റെ യൂട്യൂബ് സന്ദർശിക്കാം https://www.youtube.com/channel/UCi0cxKzX5qOxmT5647Ikzog