"എച്ച് ഐ എം യു പി എസ് വൈത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{Prettyurl|H I M U P S Vythiri}} | {{PSchoolFrame/Header| | ||
{{Infobox | ചരിത്രം=തോട്ടം തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി യുടെ നേതൃത്വത്തിൽ 1935 ജൂണിൽ പതിനൊന്ന് കുട്ടികളുമായി ഈ സ്കൂൾ സ്ഥാപിതമായി.}} | ||
| സ്ഥലപ്പേര്=വൈത്തിരി | {{Prettyurl|H I M U P S Vythiri}}പ്രകൃതി ദേവതയുടെ കരലാളനയാൽ അനുഗ്രഹീതമായ വയനാടിൻറെ പാദാരവിന്ദങ്ങളിൽ അർപ്പിതമായ സുന്ദരമായ പുഷ്പം പോലെ വൈത്തിരി.............കോരിച്ചൊരിയുന്ന മഴയും,അസ്ഥി തുളക്കുന്ന അതിശൈത്യവും വക വെക്കാതെ നിത്യവൃത്തിക്കായി കാട്ടുമൃഗങ്ങളോടും, കാലാവസ്ഥയോടും പടപൊരുതിയ വൈത്തിരിയിലെ കർഷക മക്കളുടെ സുഖ ദു:ഖങ്ങളും, ദാരിദ്ര്യവും പങ്കുവക്കാനായി 1934 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാസമൂഹം ഇവിടെ എത്തിച്ചേർന്നു ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യസവും, സുരക്ഷിതത്വവും ലക്ഷ്യം വച്ചു കൊണ്ട് കോൺവെൻറ്, ഗേൾസ് ഹോം, വിദ്യാലയം എന്നിവ ആരംഭിച്ചു. 1935 ൽ പതിനൊന്ന് കുട്ടികളുമായി ആരംഭിച്ച ഹോളി ഇൻഫൻറ് മേരീസ് യു പി സ്കൂൾ, വൈത്തിരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യയുടെ നറുവെളിച്ചം പകർന്ന് കൊണ്ട് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. എച്ച് ഐ എം യുപി സ്കൂൾ വൈത്തിരി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് യു പി വിദ്യാലയത്തിൽ 585 ആൺകുട്ടികളും, 576 പെൺകുട്ടികളും, അടക്കം 1161 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | {{Infobox School | ||
| റവന്യൂ ജില്ല= വയനാട് | |സ്ഥലപ്പേര്= വൈത്തിരി | ||
| സ്കൂൾ കോഡ്= 15258 | |വിദ്യാഭ്യാസ ജില്ല= വയനാട് | ||
| സ്ഥാപിതവർഷം=1935 | |റവന്യൂ ജില്ല=വയനാട് | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=15258 | ||
| പിൻ കോഡ്=673576 | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= holy.imschool@gmail.com | |വിക്കിഡാറ്റ ക്യു ഐഡി=Q64063386 | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32030301003 | ||
| | |സ്ഥാപിതദിവസം=9 | ||
|സ്ഥാപിതമാസം=ജൂൺ | |||
| | |സ്ഥാപിതവർഷം=1935 | ||
|സ്കൂൾ വിലാസം= എച്ച് ഐ എം യു പി സ്കൂൾ വൈത്തിരി,വയനാട്. | |||
| സ്കൂൾ വിഭാഗം= | |പോസ്റ്റോഫീസ്=വൈത്തിരി | ||
| പഠന വിഭാഗങ്ങൾ1= എൽ | |പിൻ കോഡ്=673576 | ||
| പഠന വിഭാഗങ്ങൾ2= യു | |സ്കൂൾ ഫോൺ= 04936 256090 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=holy.imschool@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=വൈത്തിരി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =വൈത്തിരി ഗ്രാമ പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=13 | ||
| പ്രധാന അദ്ധ്യാപകൻ= | |ലോകസഭാമണ്ഡലം= വയനാട് | ||
| പി.ടി. | |നിയമസഭാമണ്ഡലം= കൽപറ്റ | ||
| സ്കൂൾ ചിത്രം= | |താലൂക്ക്= വൈത്തിരി | ||
|ബ്ലോക്ക് പഞ്ചായത്ത്= കൽപ്പറ്റ | |||
|ഭരണവിഭാഗം=മാനേജ് മെൻറ് | |||
|സ്കൂൾ വിഭാഗം=എയ്ഡഡ് | |||
|പഠന വിഭാഗങ്ങൾ1=എൽ പി | |||
|പഠന വിഭാഗങ്ങൾ2=യു പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=ഒന്നു മുതൽ ഏഴ് വരെ | |||
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= 585 | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 576 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= 1161 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= സിസ് റ്റർ ഷീല ടി.ജെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= സാജിത്ത് .കെ.എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= സരിത സുഹേഷ് | |||
|സ്കൂൾ ചിത്രം=Geeee.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
[[ | [[പ്രമാണം:15258 shc1.jpeg|ലഘുചിത്രം|എച്ച് ഐ എം യു പി എസ് വൈത്തിരി]] | ||
== ചരിത്രം == | == ചരിത്രം == | ||
വൈത്തിരി [[എച്ച് ഐ എം യു പി എസ് വൈത്തിരി/ചരിത്രം|കൂടുതൽ അറിയാൻ]] | വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ [[എച്ച് ഐ എം യു പി എസ് വൈത്തിരി/ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* വിശാലമായ ക്ലാസ് റുമുകൾ | |||
* ഐ ടി ലാബ് | |||
* സയൻസ് ലാബ് | |||
* സ്മാർട്ട് ക്ലാസ് റൂം | |||
* കളിസ്ഥലം | |||
* കുടിവെള്ള സൗകര്യം | |||
* സ്കൂൾ വാഹന പാർക്കിംഗ് എരിയ | |||
* സൗകര്യപ്രദമായ ടോയ് ലറ്റുകൾ | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
[[പ്രമാണം:15258 shp2.jpg|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:15258 shp.jpg|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:15258 shp2.jpg|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:15258 sh1.jpg|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:15258 shp6.jpg|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:15258 shp5.jpg|പകരം=|ലഘുചിത്രം|shp]] | |||
[[പ്രമാണം:15258 shp4.jpg|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:15258 work3.jpg|പകരം=|ലഘുചിത്രം]] | |||
[[പ്രമാണം:15258 park1.jpg|പകരം=|ലഘുചിത്രം]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ ''' | ||
{| class="wikitable" | |||
Sr. | |+ | ||
!<gallery> | |||
പ്രമാണം:15258 hms1.jpg|സിസ്റ്റർ റോസ് ദേവസ്യ | |||
</gallery> | |||
!<gallery> | |||
പ്രമാണം:15258 hms4.jpg|സിസ്റ്റർ തെരേസ പുത്തൻവീട് | |||
</gallery> | |||
!<gallery> | |||
പ്രമാണം:15258 hms6.jpg|സിസ്റ്റർ ഡാനിയേല സ്കറിയ | |||
</gallery> | |||
!<gallery> | |||
പ്രമാണം:15258 3.jpg|സിസ്റ്റർ എമിലിയാന | |||
</gallery> | |||
|- | |||
|<gallery> | |||
പ്രമാണം:Sr Rosalba.jpg|സിസ്റ്റർ റോസാൽബ | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 hms2.jpg|സിസ്റ്റർ സൂസൻ | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 hms.jpg|സിസ്റ്റർ തെരെസീറ്റ | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 hms8.jpg|സിസ്റ്റർ തെരേസ ലൈല എൻ ആർ | |||
</gallery> | |||
|- | |||
|<gallery> | |||
പ്രമാണം:15258 hms9.jpg|സിസ്റ്റർ സാലി കെ ജെ | |||
</gallery> | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== '''നിലവിലെ അദ്ധ്യാപകർ''' == | |||
{| class="wikitable" | |||
|+ | |||
!<gallery> | |||
പ്രമാണം:15258 sr sheela.jpg|സി. ഷീല ടി ജെ ഹെഡ്മിസ്ട്രസ് | |||
</gallery> | |||
!<gallery> | |||
പ്രമാണം:15258 usha.jpg|സി. ഉഷ തോമസ് എൽ പി എസ് ടി | |||
</gallery> | |||
!<gallery> | |||
പ്രമാണം:15258 jasmin.jpg|ജാസ്മിൻ റൊസാരിയോ യു പി എസ് ടി | |||
</gallery> | |||
!<gallery> | |||
പ്രമാണം:15258 shally.jpg|ഷാലി മെൻറസ് എൽ പി എസ് ടി | |||
</gallery> | |||
|- | |||
|<gallery> | |||
പ്രമാണം:15258 mercy ant.jpg|മേഴ്സി ആന്റണി എൽ പി എസ് ടി | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 shahida.jpg|ഷാഹിദ പി എൽ ജി അറബിക് | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 salamk.jpg|മുഹമ്മദ് അബ്ദുൽ സലാം. കെ എൽ ജി അറബിക് | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 mini.jpg|മിനി എ.എം യു പി എസ് ടി | |||
</gallery> | |||
|- | |||
|<gallery> | |||
പ്രമാണം:15258 srsmitha.jpg|സി. സ്മിത ജോസഫ് യു പി എസ് ടി | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 heleena.jpg|ഹെലീന ബേബി എൽ പി എസ് ടി | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 nimmi.jpg|നിമ്മി ആംബ്രോസ് എൽ പി എസ് ടി | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 archana.jpg|അർച്ചന മൈക്കിൾ എൽ പി എസ് ടി | |||
</gallery> | |||
|- | |||
|<gallery> | |||
പ്രമാണം:15258 Anniemariya.jpg|ആൻ മരിയ ഡി റൊസാരിയോ എൽപി എസ് ടി | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 jincy.t.k.jpg|ജിൻസി ടി കെ എൽ ജി ഹിന്ദി | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 Smitha.jpg|സ്മിത എസ്. യു പി എസ് ടി | |||
</gallery> | |||
|<gallery> | |||
പ്രമാണം:15258 srjincy.jpg|സി. ജിൻസി സെബാസ്റ്റ്യൻ എൽ പി എസ് ടി | |||
</gallery> | |||
|} | |||
* | |||
* | |||
== പി ടി എ == | == പി ടി എ == | ||
വരി 64: | വരി 202: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച വിജയങ്ങൾ സ്കൂൾ സ്വന്തമാക്കിയിട്ടുണ്ട്. പൊതുവിഭ്യാസവകുപ്പിൻറെ കീഴിൽ നടത്തുന്ന കലാ-കായിക ശാസ്ത്ര പരിചയ മേളകളിലും,വിവിധ ഏജൻസികൾ സംഘടിപ്പിക്കുന്ന ക്വിസ്സുകൾ ചിത്രരചന,പ്രസംഗം,വായന തുടങ്ങിയ മത്സരങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല, ജില്ല തലങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | #ശ്രീ സലീം മേമന | ||
#ശ്രീ .ഫൈസൽ | |||
#ശ്രീ. വിജേഷ് | |||
#ശ്രീ.ജഗൻ | |||
#ശ്രീമതി അഞ്ചലി. | |||
#റാണി കുര്യൻ. | |||
#ശ്രീമതി ശരണ്യ. | |||
#ശ്രീമതി മേരി ബിനി മുതലായവർ സാമൂഹ്യ, രാഷ്ട്രീയ ,ആരോഗ്യ,കലാ മേഖലകളിൽ ഉന്നത സ്ഥാനം കൈവരിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | |||
# | # | ||
# | # | ||
== ചിത്രശാല == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=11.560610802982948|lon= 76.04038954279389|zoom=16|width=full|height=400|marker=yes}} | ||
*വൈത്തിരി ബസ് | *കോഴിക്കോട് , ബാംഗളൂർ ദേശീയ പാത 766 ൽ വൈത്തിരി ബസ് സ്റ്റാൻറിൽ നിന്നും ഒരു കിലോമീറ്റർ ദൂരം |
21:22, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പ്രകൃതി ദേവതയുടെ കരലാളനയാൽ അനുഗ്രഹീതമായ വയനാടിൻറെ പാദാരവിന്ദങ്ങളിൽ അർപ്പിതമായ സുന്ദരമായ പുഷ്പം പോലെ വൈത്തിരി.............കോരിച്ചൊരിയുന്ന മഴയും,അസ്ഥി തുളക്കുന്ന അതിശൈത്യവും വക വെക്കാതെ നിത്യവൃത്തിക്കായി കാട്ടുമൃഗങ്ങളോടും, കാലാവസ്ഥയോടും പടപൊരുതിയ വൈത്തിരിയിലെ കർഷക മക്കളുടെ സുഖ ദു:ഖങ്ങളും, ദാരിദ്ര്യവും പങ്കുവക്കാനായി 1934 ൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി സഭാസമൂഹം ഇവിടെ എത്തിച്ചേർന്നു ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യസവും, സുരക്ഷിതത്വവും ലക്ഷ്യം വച്ചു കൊണ്ട് കോൺവെൻറ്, ഗേൾസ് ഹോം, വിദ്യാലയം എന്നിവ ആരംഭിച്ചു. 1935 ൽ പതിനൊന്ന് കുട്ടികളുമായി ആരംഭിച്ച ഹോളി ഇൻഫൻറ് മേരീസ് യു പി സ്കൂൾ, വൈത്തിരിയിലെയും സമീപ പ്രദേശങ്ങളിലെയും ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് വിദ്യയുടെ നറുവെളിച്ചം പകർന്ന് കൊണ്ട് ഈ സരസ്വതീ ക്ഷേത്രം നിലകൊള്ളുന്നു. എച്ച് ഐ എം യുപി സ്കൂൾ വൈത്തിരി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ഈ എയ്ഡഡ് യു പി വിദ്യാലയത്തിൽ 585 ആൺകുട്ടികളും, 576 പെൺകുട്ടികളും, അടക്കം 1161 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എച്ച് ഐ എം യു പി എസ് വൈത്തിരി | |
---|---|
വിലാസം | |
വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ വൈത്തിരി,വയനാട്. , വൈത്തിരി പി.ഒ. , 673576 , വയനാട് ജില്ല | |
സ്ഥാപിതം | 9 - ജൂൺ - 1935 |
വിവരങ്ങൾ | |
ഫോൺ | 04936 256090 |
ഇമെയിൽ | holy.imschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15258 (സമേതം) |
യുഡൈസ് കോഡ് | 32030301003 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കൽപറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കൽപ്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | വൈത്തിരി ഗ്രാമ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | മാനേജ് മെൻറ് |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | ഒന്നു മുതൽ ഏഴ് വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 585 |
പെൺകുട്ടികൾ | 576 |
ആകെ വിദ്യാർത്ഥികൾ | 1161 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ് റ്റർ ഷീല ടി.ജെ |
പി.ടി.എ. പ്രസിഡണ്ട് | സാജിത്ത് .കെ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത സുഹേഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് റുമുകൾ
- ഐ ടി ലാബ്
- സയൻസ് ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- കളിസ്ഥലം
- കുടിവെള്ള സൗകര്യം
- സ്കൂൾ വാഹന പാർക്കിംഗ് എരിയ
- സൗകര്യപ്രദമായ ടോയ് ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
|
|
|
|
---|---|---|---|
|
|
|
|
|
|||
നിലവിലെ അദ്ധ്യാപകർ
|
|
|
|
---|---|---|---|
|
|
|
|
|
|
|
|
|
|
|
|
പി ടി എ
ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ
നേട്ടങ്ങൾ
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വളരെ മികച്ച വിജയങ്ങൾ സ്കൂൾ സ്വന്തമാക്കിയിട്ടുണ്ട്. പൊതുവിഭ്യാസവകുപ്പിൻറെ കീഴിൽ നടത്തുന്ന കലാ-കായിക ശാസ്ത്ര പരിചയ മേളകളിലും,വിവിധ ഏജൻസികൾ സംഘടിപ്പിക്കുന്ന ക്വിസ്സുകൾ ചിത്രരചന,പ്രസംഗം,വായന തുടങ്ങിയ മത്സരങ്ങളിലും സ്കൂളിലെ വിദ്യാർത്ഥികൾ ഉപജില്ല, ജില്ല തലങ്ങളിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ സലീം മേമന
- ശ്രീ .ഫൈസൽ
- ശ്രീ. വിജേഷ്
- ശ്രീ.ജഗൻ
- ശ്രീമതി അഞ്ചലി.
- റാണി കുര്യൻ.
- ശ്രീമതി ശരണ്യ.
- ശ്രീമതി മേരി ബിനി മുതലായവർ സാമൂഹ്യ, രാഷ്ട്രീയ ,ആരോഗ്യ,കലാ മേഖലകളിൽ ഉന്നത സ്ഥാനം കൈവരിച്ച സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
ചിത്രശാല
വഴികാട്ടി
- കോഴിക്കോട് , ബാംഗളൂർ ദേശീയ പാത 766 ൽ വൈത്തിരി ബസ് സ്റ്റാൻറിൽ നിന്നും ഒരു കിലോമീറ്റർ ദൂരം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ മാനേജ് മെൻറ് വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ മാനേജ് മെൻറ് വിദ്യാലയങ്ങൾ
- 15258
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ