എച്ച് ഐ എം യു പി എസ് വൈത്തിരി/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് മഹാമാരിയുടെ ദുരന്തകാലത്തെ അതിജീവിച്ച് 2021 നവംബറിൽ സ്കൂൾ തുറന്നപ്പോൾ നിറഞ്ഞ സന്തോഷത്തോടെയാണ് വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ എത്തിച്ചേർന്നത്.കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് വിദ്യാർത്ഥികളുടെ സകല സുരക്ഷാ മുന്നൊരുക്കങ്ങളും സംവിധാനിച്ചാണ് സ്കൂൾ തുറന്നത്